ജോലിനഷ്ട്ടപ്പെട്ട, ഭാര്യ ഉപേക്ഷിച്ച നിരാലംബനായ ചെറുപ്പക്കാരനേ ഭാഗ്യദേവത കടാക്ഷിച്ചു...!
ന്യൂജേഴ്‌സിയിലെ തൊഴിൽരഹിതനായ മൈക്കിന് ഒരു വർഷത്തിലേറെയായി ജോലി നഷ്ട്ടപ്പെട്ടിട്ട്..!!
ജോലി അന്വേഷിച്ചു നടന്നിട്ടും ഫലമൊന്നുമില്ലാതെ ഇരുന്നപ്പോളാണ് ബുധനാഴ്ച ജോലി അഭിമുഖത്തിനുള്ള ക്ഷണം ലഭിച്ചത്...!!
ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോൾ ജോലികിട്ടുമോ എന്നുള്ള ചിന്തയിൽ ആകെ വിഷമിച്ച അവസ്ഥയിൽ ആയിരുന്നു...!!
വീട്ടിൽ വന്ന് വിഷമിച്ച് കിടക്കുമ്പോളാണ് ഒരു ലോട്ടറി എടുത്താലോ എന്ന് ആലോചിച്ചത് പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല ഒരെണ്ണം എടുത്തു...!!
വ്യാഴാഴ്ച പതിനൊന്നു മണിയ്ക്ക് ട്രെന്റണിലെ ന്യൂജേഴ്‌സി ലോട്ടറിയുടെ ആസ്ഥാനത്ത് നിന്ന് ഒരു കാൾ വന്നു നിങ്ങൾക്ക് 273 മില്യൺ ഡോളർ (ഏകദേശം 2403 കോടി രൂപ ) മെഗാ മില്യൺ ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നു എന്ന് പറഞ്ഞു...!!
ഉച്ചയ്ക്ക് ശേഷം നിങ്ങൾ ഇവിടെ എത്തണമെന്ന് പറഞ്ഞു...!!
"എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല,"
എന്ത് ചെയ്യണമെന്ന് അറിയാതെ ഒരുനിമിഷം ഞാൻ തരിച്ചിരുന്നുപോയി...!!
ഉച്ചയ്ക്ക് ശേഷം ഞാൻ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനം ഔദ്യോഗികമായി കൈപ്പറ്റി...!!
അന്ന് വൈകുന്നേരം ട്രെന്റണിലെ ന്യൂജേഴ്‌സി ലോട്ടറിയുടെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്... ഞാനും എന്റെ ഭാര്യയും വിവാഹമോചനം നേടിയ ഒരു പ്രയാസകരമായ വർഷമായിരുന്നു ഈവർഷം....!!
ജോലിയില്ല, കയ്യിൽ പൈസയുമില്ല, ഭാര്യ ഡിവോഴ്സ് വാങ്ങിപ്പോയി എല്ലാം കൊണ്ടും വളരെ വിഷമിച്ച നാളുകളായിരുന്നു...!!
ജോലിയ്‌ക്കായ് പലവാതിലുകളും മുട്ടി നിരാശയായിരുന്നു ഫലം...!!
അതിന് ശേഷമാണ് ഇന്ന് എന്റെ ജീവിതം മാറിമാറിയുന്ന ആ സന്തോഷവാർത്ത വരുന്നത്...!!
ലോട്ടറി അടിച്ചു എന്ന് അറിഞ്ഞപ്പോൾ തന്റെ ഡിവോഴ്സായിപ്പോയ ഭാര്യ ഇതിനകം തന്നെ വിളിച്ചിരുന്നു തിരിച്ചു വരാൻ താല്പര്യമുണ്ടെന്നും അറിയിച്ചു...!!
പക്ഷേ ഞാൻ ബുദ്ധിമുട്ടിലും, കഷ്ട്ടപ്പാടിലും ആയിരുന്നപ്പോൾ എന്നേ ഒഴിവാക്കിയവരെയും അവഗണിച്ചവരെയും ഇനിയും കൂടെകൂട്ടാൻ ആഗ്രഹിക്കുന്നില്ല എന്ന് നിറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു...!!#🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ #😜 തള്ളുകള്‍ #🤔 ചിരിയും ചിന്തയും #😆 ചളി