കേരളത്തിന്റെ ജനതയെ വീണ്ടും ഹൃദയത്തോട് ചേർത്തു പിടിച്ച് ഇടതുപക്ഷ സർക്കാർ. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ അനുവദിക്കുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കിവെക്കും. #💰 ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തി സർക്കാർ! ആശമാർക്കും ആശ്വാസം! #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #💪🏻 സിപിഐഎം