ഇത് ഇവിടെ നടക്കില്ല 😊
മരകായുധവുമായി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും, പോലീസ് വാഹനം തടഞ്ഞു നിർത്തി കത്തി കാണിച്ചു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, ഈ കേസുകളിലേക്ക് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. #📹 ക്രൈം ഫയൽ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്