#🤩 എന്റെ ആദ്യ പോസ്റ്റ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#motivation #💭 Inspirational Quotes
ആഘോഷങ്ങൾക്കിടയിലും ആശ്രിതരെ നമുക്ക് ചേർത്ത് പിടിക്കാം. കരുണയുടെ കരങ്ങളാൽ സ്നേഹിക്കാം, സഹായിക്കാം. നമ്മുടെ ഒരു ചെറിയ പുഞ്ചിരിക്ക് പോലും ഒരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയും.
"𝗟𝗲𝘁'𝘀 𝗕𝗲 𝗧𝗵𝗲 𝗥𝗲𝗮𝘀𝗼𝗻 𝗙𝗼𝗿 𝗢𝘁𝗵𝗲𝗿𝘀 𝗧𝗼 𝗦𝗺𝗶𝗹𝗲" "New Year 2026".