
കൊച്ചു പാച്ചു 😎
@kochupachu
കട്ട കമ്മ്യൂണിസ്റ് കാരൻ🚩💪 വിജയ്അണ്ണൻ 😘 PSC💪RE
#♥Cute couple videos #💃 Reels വീഡിയോസ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #ഇമോഷണൽ #ഇമോഷണൽ സ്റ്റാറ്റസ് 🥺💔
#🔥 കട്ട ഹീറോയിസം #😹 തമാശ തമാശ #🤣 കോമഡി കോമഡി 😆 #ട്രോൾ #📽️ സിനിമാ കോമഡി വീഡിയോസ്
#🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ #📽️ സിനിമാ കോമഡി വീഡിയോസ് #🔥 കട്ട ഹീറോയിസം #ട്രോൾ
#👌 വൈറൽ വീഡിയോസ് #🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ #🔥 കട്ട ഹീറോയിസം #📽️ സിനിമാ കോമഡി വീഡിയോസ്
#💃 Reels വീഡിയോസ് #💓 ജീവിത പാഠങ്ങള്‍ #🎶 പാട്ടുകള്‍ #💑 Couple Goals 🥰 #❤ സ്നേഹം മാത്രം 🤗
"തന്റെ മകളുടെ പിറന്നാൾ ആഘോഷത്തിന് വിളിച്ച അതിഥികൾ ആരും വന്നില്ല, മകളുടെ സങ്കടം കണ്ട് ഫേസ്ബുക്കിൽ കുറിപ്പ് ഇട്ട് ശുചീകരണ തൊഴിലാളി - പിന്നെ നടന്നത് മെക്സിക്കയിലെ ഏറ്റവും വലിയ പിറന്നാൾ ആഘോഷം ❣️❣️❣️
കുട്ടികൾക്ക് അവരുടെ പിറന്നാൾ ആഘോഷമായി നടത്തുന്നത് വലിയ സന്തോഷം നൽകുന്ന കാര്യങ്ങൾ ആണ്. അങ്ങനെ തന്റെ മകളുടെ ആഗ്രഹം നിറവേറ്റാൻ ഒരു ശുചീകരണ തൊഴിലാളിയായ അച്ഛൻ തീരുമാനിക്കുന്നു.
പിറന്നാൾ ആഘോഷമാക്കാൻ അതിഥികളെയും ആ അച്ഛൻ ക്ഷെണിച്ചു. എന്നാല്‍, പിറന്നാൾ ആഘോഷത്തിന് ക്ഷെണിച്ച ആരും ആഘോഷത്തിന് എത്തിയില്ല.
മകളുടെ സങ്കടം കണ്ട ആ അച്ഛൻ ഒടുവിൽ ഈ കാര്യം പറഞ്ഞ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നു.
ആ അച്ഛന്റെയും മകളുടെയും സങ്കടം മാറ്റാൻ സോഷ്യൽ മീഡിയ ഒരുമിച്ച് ഇറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മെക്സിക്കോയിലെ സാൻ ലൂയിസ് പൊട്ടോസിയിലെ ആക്സ്റ്റ്ല ഡി ടെറാസാസിൽ നിന്നുള്ള 15 വയസ്സുള്ള ഇസെല അനാഹി സാന്‍റിയാഗോ മൊറാലസിന്‍റെ ജന്മദിനം അങ്ങനെ മെക്സിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിറന്നാളാഘോഷമായി മാറി.
സംഭവം ഇങ്ങനെ - പ്രാദേശിക മാലിന്യ ശേഖരണമായിരുന്നു ഇസെലയുടെ അച്ഛൻ റാമോണിന്‍റെ തൊഴിൽ.
മകളുടെ ആഗ്രഹം പോലെ , ജൂലൈ 9 ന് മകളുടെ 15 -ാം പിറന്നാൾ ആഘോഷിക്കാന്‍ തീരുമാനിച്ചു.
ശുചീകരണ തൊഴിൽ ചെയ്ത് മിച്ചം പിടിച്ച പണം കൊണ്ട് അടുത്ത സുഹൃത്തുക്കളെയും അയല്‍ക്കാരെയും അദ്ദേഹം പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചു.
അതിഥികൾക്കായി ഭക്ഷണം തയ്യാറാക്കി. പക്ഷേ ക്ഷണിക്കപ്പെട്ട അതിഥികൾ പലരും ആഘോഷത്തിന് എത്തിയില്ല.
മകളുടെ സങ്കടം കണ്ട് ഇക്കാര്യം ആ അച്ഛൻ ഫേസ്ബുക്കിൽ എഴുതി.
പിന്നാലെ സംഭവിച്ചത് ചരിത്രമായിരുന്നു.
ഇസെലയുടെ അച്ഛന്‍റെ വൈകാരിക കുറിപ്പ് വൈറൽ ആവുകയായിരുന്നു.പിന്നാലെ ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ പിറന്നാൾ ആഘോഷത്തിന്‍റെ സൗജന്യ ഫോട്ടോ ഷൂട്ട് വാഗ്ദാനം ചെയ്ത് രംഗത്തെത്തി.
പാര്‍ട്ടിക്ക് സൗജന്യമായി സംഗീതം നൽകാമെന്ന് വാഗ്ദാനം ചെയ്തു ഒരു ഡിജെ മുന്നോട്ട് വന്നു.
പിന്നാലെ രാജ്യത്തെ ബിസിനസുകളിൽ നിന്നും സ്വകാര്യ പൗരന്മാരിൽ നിന്നും സംഭാവനകൾ ഒഴുകിയെത്തി.
എന്തിന് പ്രാദേശിക ഭരണകൂടം ടൗണിലെ സ്റ്റേഡിയം തന്നെ പിറന്നാൾ ആഘോഷത്തിനുള്ള വേദിയായി വിട്ട് നല്‍കുകയും ചെയ്തു.
ഒരു ഡസനോളം പ്രാദേശിക സംഗിത ട്രൂപ്പുകൾ പരിപാടി അവതരിപ്പിച്ചു. ഈ പരുപാടിയിൽ പാടിയ ഏറ്റവും മികച്ച ട്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഇസേലയ്ക്കായി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകൾ പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു പിറന്നാൾ ആഘോഷം ആ 15 കാരിക്ക് ലഭിച്ചു.
സോഷ്യൽ മീഡിയയുടെ ഒരു പവർ ലോകത്തിനു മനസിലാക്കി തന്നെ സംഭവം ആയിരുന്നു അത് ❣️❣️❣️. #🔥 കട്ട ഹീറോയിസം #💓 ജീവിത പാഠങ്ങള്‍ #💃 Reels വീഡിയോസ് #💐Have a Nice Day🌞
#🎬സിനിമ കോർണർ #😍 ആദ്യ പ്രണയം #💚തനി മലയാളി #🎵 Song Status 🎧 #🎶 പാട്ടുകള്‍
#💃 Reels വീഡിയോസ് #🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ #🔥 കട്ട ഹീറോയിസം #🎬സിനിമ കോർണർ
#💘 Love Forever #♥Cute couple videos #💃 Reels വീഡിയോസ് #👌 വൈറൽ വീഡിയോസ് #🕺🏻 സൂപ്പർ ഡാൻസർ