@kolumittayiii
@kolumittayiii

കോലുമിട്ടായി

ഓർമകൾക്കെന്നും നല്ല നിറവും മധുരവുമാണ്...😋#കോലുമിട്ടായി Like👌Share➡Comment📝Save💼Follow📎Repost✍ പ്ലീസ്...🙏കോലുമിട്ടായി വാങ്ങി തരാ🥰

മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്നും, മലപ്പുറത്തുള്ളവർ വർഗീയവാദികളാലെന്ന് പരിഹസിച്ചവർക്കുള്ള ചുട്ടമറുപടി. വിദ്യാഭ്യാസപരമായും സംസാകാരികപരമായും ഞങ്ങളുടെ മുന്നേറ്റമെന്തെന്ന് ഇ ചിത്രം കാണിക്കുന്നു. ഇന്ത്യയുടെ പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ ശ്രീ. രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷചെയ്യുന്നത് ഇ മലപ്പുറത്തെ ഉമ്മച്ചികുട്ടിയാണ്. ഞങ്ങളെ വിമർശിച്ചവർക്കുള്ള മറുപടി ഇതാണ്. ഇതാണ് മലപ്പുറത്തിന്റെ വിദ്യാഭ്യാസമുന്നേറ്റം, സാംസ്കാരികമുന്നേറ്റം,😘 #ഇപ്പോൾ തോന്നിയ കാര്യം #🔥 Thrilling Thursday #Motivation Status #സ്ത്രീശക്തി
#

ഇപ്പോൾ തോന്നിയ കാര്യം

ഇപ്പോൾ തോന്നിയ കാര്യം - മലക്കും Lരാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ സി എച്ച് കണ്ട സ്വപ്നം - ShareChat
772 കണ്ടവര്‍
2 മാസം
#C_H 💚 ആരാന്റെ വിറകു വെട്ടികളും വെള്ളം കോരികളും ആയിരുന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിച്ച കാരണത്തിന്റെ പേരാണ് *CH*.ചക്രവാളങ്ങൾക്കപ്പുറം ഒരു ജനതയുടെ പ്രതീക്ഷകൾക്ക് നിറം പകരാൻ അറിവിന്റെ അക്ഷരത്താളുകൾ പകർന്നു നൽകി മലബാറിന്റെ മണ്ണിൽ വിദ്യാഭ്യാസ നവോത്ഥാന പോരാട്ടത്തിന് തറക്കലിട്ട നായകൻ. കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ പിതാവ്... *പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക* #സെപ്റ്റംബർ_28 CH ഓർമ ദിനം #വിദ്യാഭ്യാസം #💚 MSF #Motivation Status
#

വിദ്യാഭ്യാസം

വിദ്യാഭ്യാസം - ShareChat
1.2k കണ്ടവര്‍
4 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം