@kunjujinnu
@kunjujinnu

ചാർലി

offline.........

#

📝 ഞാൻ എഴുതിയ വരികൾ

142 കണ്ടവര്‍
26 ദിവസം
#

👩‍🍳 പാചകലോകം

മിട്ടായി
#👩‍🍳 പാചകലോകം പഴം ഉപയോഗിച്ച് രണ്ടു ടേസ്റ്റി ഹെൽത്തി മിൽക്ക് ഷേക്ക്സ് | Two tasty and healthy banana milkshakes റെസിപ്പി1 : പഴം(റോബസ്റ്റ )-1 കശുവണ്ടി-10 വാൽനട്ട്-2 ഈന്തപഴം-4 ബദാം-10 തണുത്ത പാൽ -1/4 cup പാൽ(കുറച്ചു നേരം ഫ്രീസർ ൽ വച്ചതു)-3/4 cup കശുവണ്ടി,ഈന്തപഴം,എന്നിവ തണുത്ത പാലിൽ അര മണിക്കൂർ കുതിർത്തു വയ്ക്കുക .ബദാം കുറച്ചു വെള്ളത്തിൽ കുതിർത്ത ശേഷം തൊലി കളഞ്ഞെടുക്കുക.ഇതും പഴവും മിക്സിയുടെ ജാർ-ൽ നന്നായി അരച്ചെടുക്കുക.ഇതിലേക്ക് ഫ്രീസർ ൽ വച്ച് കട്ടിയായ പാലും ചേർത്ത് നന്നായി അടിച്ച ശേഷം സെർവ് ചെയ്യാം.(ഞാനിവിടെ കുറച്ചു ചോക്ലേറ്റ് സിറപ്പ് ഗ്ലാസ്-ൽ ഒഴിച്ച് കൊടുത്തിട്ടുണ്ട്.ഏതു ഡ്രൈ ഫ്രൂട്സ്& നട്സ് വേണമെങ്കിലും ഉപയോഗിക്കാം .ചെറുപഴം ആണെങ്കിൽ ഈ അളവിന് രണ്ടെണ്ണം എടുക്കുക.മധുരം കൂടുതൽ വേണമെങ്കിൽ തേനോ പഞ്ചസാരയോ ചേർക്കാം) റെസിപ്പി2 : പഴം(റോബസ്റ്റ )-1 തണുത്ത പാൽ -1/4 cup പാൽ(കുറച്ചു നേരം ഫ്രീസർ ൽ വച്ചതു)-3/4 cup പീനട്ട് ബട്ടർ -1 tbsp തേൻ- മധുരത്തിന് ആവശ്യത്തിന് പഴം,പീനട്ട് ബട്ടർ ,തേൻ ,തണുത്ത പാൽ എന്നിവ ആദ്യം നന്നായി അടിച്ചെടുക്കുക .ഇതിലേക്ക് കട്ടിയായ പാലും ചേർത്തടിച്ച ശേഷം സെർവ് ചെയ്യാം വിശദമായ വിഡിയോക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ: [https://youtu.be/UE3CwYTO4eg](https://youtu.be/UE3CwYTO4eg) #👩‍🍳 പാചകലോകം #🍔 രുചി
66 കണ്ടവര്‍
26 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം