@kuttettanteammutty
@kuttettanteammutty

kuttettante mathram Ammuse😉😍😍

എന്റെ ഇന്ബോക്സിന്റെ താക്കോൽ എന്റെ കൈയിൽ ഇല്ലാട്ടോ അതുകൊണ്ട് ആരും ഇൻബോക്സിൽ വരണ്ട

#

📔 കഥ

#📔 കഥ part 28 ❤ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി ഞാൻ ഏട്ടന്റെ കൈയും പിടിച്ചു മുന്നിലേക്ക് നടന്നു. അത് കണ്ടു വിച്ചു ഏട്ടൻ ഞങ്ങളുടെ മുന്നിലേക്ക് കയറി നിന്നു. എന്നിട്ട് എന്റെ മുഖത്തു നോക്കി ദേഷ്യത്തോടെ ചോദിച്ചു. ഇങ്ങോട്ട് ആണ് അമ്മു 😡😡 നിന്നെ ഇതു വരെ കൊണ്ട് വന്നത് ഞാൻ ആണെങ്കിൽ നിന്നെ വീട്ടിൽ കൊണ്ട് വിടാനും എനിക്ക് അറിയും. ഇനി നിനക്ക് ഇവന്റെ കൂടെ ആണ് പോകേണ്ടത് എങ്കിൽ ഞാൻ ചെറിയച്ചനെ വിളിക്കാം ചെറിയച്ചൻ തീരുമാനിക്കട്ടെ നീ ആരെ കൂടെ വരണം എന്ന്. എനിക്കാണെങ്കിൽ പേടിച്ചു ഒന്നും മിണ്ടാൻ കഴിയുന്നില്ല. അമ്മു..... നീ എന്റെ കൂടെ വരുണ്ടോ........ അവസാനമായി ചോദിക്കാ..... അവൾ നിന്റെ കൂടെ വരും. but ആ നാണമില്ലാത്തവൻ നിന്റെ വണ്ടിയിൽ കരയാൻ പാടില്ല... അങ്ങനെ അല്ലങ്കിൽ നീ ഇവളുടെ അച്ഛനെ വിളിക്ക്..... ഇവളുടെ അച്ഛനോട് ഞാൻ സംസാരിച്ചോള്ളാം..... അതുതന്നെ ആണ് എനിക്കും പറയാൻ ഉള്ളത്. ഞാനും പറഞ്ഞു. എന്റെ വണ്ടിയിൽ ആരൊക്കെ കയറണം കയറണ്ട ഞാൻ തീരുമാനിക്കും. അങ്ങനെയെങ്കിലും എന്റെ പെണ്ണ് ആരെകൂടെ വണ്ടിയിൽ കയറണം എന്ന് ഞാനും തീരുമാനിക്കും. നിന്റെ പെണ്ണോ...... ആരും പറഞ്ഞു. മനു പറഞ്ഞു. mr മനു ജയറാം.... ഈ നിൽക്കുന്ന നിദ പരമേശ്വരൻ എന്ന അമ്മു എന്റെ പെണ്ണ് ആണ് എന്റെ മാത്രം നിനക്ക് മനസിലാവുന്ന ഭാഷയിൽ ആണ് ഞാൻ പറഞ്ഞത് ഇനിയും നിനക്ക് അത് മനസ്സിൽ ആയില്ല എങ്കിൽ മനസിലാക്കി തരാൻ എനിക്ക് അറിയും നീ അതിന് നിൽക്കരുത്. അമ്മുസേ.... അല്ലെ അങ്ങനെ അല്ലേ..... അതെ.. ഞാൻ എന്റെ ഏട്ടന്റെ മാത്രം പെണ്ണ് ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ആണ് ഇനി ഉള്ള 7ജന്മത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും അതിൽ ഒരു മാറ്റവും ഇല്ല. മനസ്സിലായോ... മനു...... ഏട്ടന് 😏😏 അല്ല മനുഷ്യ നിങ്ങൾക്ക് തീരെ നാണവും മാനവും ഇല്ലേ..... മലയാളത്തിൽ അല്ലെ ഞാനും എന്റെ ഏട്ടനും നിങ്ങളോട് എത്രയും നാൾ കൊണ്ടു പറഞ്ഞു കൊണ്ടിരിക്കുന്നത്.. ഇനിയെങ്കിലും നിങ്ങൾക്ക് എന്റെ പിന്നല്ലാതെ നടക്കാതിരുന്നൂടെ...... ഞാൻ ഇനിയും നിന്റെ പുറകെ തന്നെ നടക്കും ചെയ്യും നിന്നെ തന്നെ കെട്ടുകയും ചെയ്യും. ഇവനെ ഒന്നും പറഞ്ഞാൽ ശരിയാവില്ല.... മനു പൊന്നുമോനെ... നീ എന്റെ കൈയിൽ നിന്നും മേടിക്കും... വിഷ്ണു എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല ഇവൾ നിന്റെ പെങ്ങൾ ആണ് ഇവൾ ഇവിടെ കൊണ്ട്വന്നപോലെ നീ കൊണ്ടുപോയി ആകുമെങ്കിൽ നിന്റെ കൂടെ പറഞ്ഞയക്കാം അല്ലെങ്കിൽ ഞാൻ കൊണ്ട് ആക്കികൊള്ളാം.. വിച്ചു ഏട്ടാ..... ഏട്ടൻ ഒറ്റക്ക് ആണെങ്കിൽ ഞാൻ വരാം വിച്ചു ഏട്ടൻ ഒന്നും മിണ്ടിയില്ല.... തുടരും... hi ഫ്രണ്ട്‌സ്... നിങ്ങളുടെ അഭിപ്രായം അറിയിക്കണം പിന്നെ ഉണ്ടല്ലോ.. ജനുവരി 18 ന് എന്റെയും കുട്ടേട്ടന്റെയും കല്യാണം ആണ് എല്ലാവരുടെയും പ്രാത്ഥന വേണം ട്ടോ
8.3k കണ്ടവര്‍
24 ദിവസം
#

📔 കഥ

#📔 കഥ part 26 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി 10 മണിക്ക് ആയിരുന്നു എക്സാം ഞങ്ങൾ 9 മണിക്ക് തന്നെ സെന്ററിൽ എത്തി. വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങി നോക്കുബോൾ എന്റെ മുന്നിൽ എന്റെ ഏട്ടൻ ഉണ്ടായിരുന്നു... ഞാൻ ആകെ ഞെട്ടി. 😲 ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എക്സാമിനു മുൻപ് ഏട്ടനെ ഒന്ന് കാണണമെന്ന്. ഏട്ടനെ കണ്ട സന്തോഷത്തിൽ ചുറ്റും നോക്കാതെ ഏട്ടന്റെ അടുത്തേക്ക് ഓടി... വിച്ചു ഏട്ടൻ പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കിയില്ല... ഏട്ടന്റെ അടുത്ത് ചെന്നതും ഏട്ടന്റെ കൈ പിടിച്ചു ഏട്ടാ...... ന്താ അമ്മുസേ....... ഏട്ടനെ എക്സമിനു മുന്നേ ഒന്നു കാണാണം. എന്ന് വിചാരിച്ചേയുള്ളു.. അപ്പോഴേക്കും താ നിൽക്കുന്ന എന്റെ മുന്നിൽ. ഇതു എങ്ങനെ.. എന്റെ പെണ്ണ് മനസ്സിൽ വിചാരിക്കുബോൾ ഞാൻ അത് മാനത്ത് കാണില്ലേ...... ഞാൻ ഏട്ടനെ ചേർത്ത് പിടിച്ചു. അമ്മുസേ.... കുറെ പേരുണ്ട് ചുറ്റും. അതിന് ന്താ ഞാൻ എന്റെ കെട്ടിയോനെ അല്ലെ പിടിച്ചിരിക്കണേ.......... ആണോ.. പിന്നെയല്ലാതെ ഞാൻ അതു പറഞ്ഞതും ഏട്ടൻ എന്നെ ചേർത്തുപിടിച്ചു. ഏട്ടാ......... എന്നെ വിട്ടേ ആളുകൾ കാണും. അതിനെന്താ ഞാൻ എന്റെ കിട്ടിയില്ലേ പിടിച്ചിരിക്കുന്നു... എനിക്ക് ചിരി വന്നു😉😉. അമ്മുസേ....... ടെൻഷൻ ഉണ്ടോ..... ഉണ്ടായിരുന്നു ഏട്ടനെ കണ്ടപ്പോ പോയി.... ഞാൻ ഏട്ടനെ നോക്കി ചിരിച്ചു.. വാ ഹാൾ റൂം കണ്ടുപിടിക്കണ്ടേ.. ഹ്മ്മ്.. അമ്മുസേ...... ഹാൾടിക്കറ്റ് എവിടെയാ.... അത് കാറിലുണ്ട്... നീ പോയിട്ട് വാ.... ഏട്ടനും അങ്ങോട്ട് വാ.... അവിടെ നിന്റെ ചേട്ടൻ ഇല്ലേ... അവനെ കണ്ടാൽതന്നെ എനിക്ക് ദേഷ്യം വരും.... ഞാൻ എടുത്തിട്ട് വരാം.... ഞാൻ കാറിനടുത്തേക്ക് നടന്നു.... വിച്ചു ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. എന്താ അമ്മു നീ ചെയ്തത്. ഞാൻ നിനക്ക് കൂടി വന്നത് അല്ലേ..... ഞാൻ വരണ്ട എന്ന് പറഞ്ഞാലേ വാശി പിടിച്ചു കൂടെ വന്നതല്ലേ.... ഞാൻ കാറിന്റെ ബാക്ക് ഡോർ തുറന്നു ബാഗ് എടുത്തു. വീണ്ടും ഏട്ടന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും വിച്ചു ഏട്ടൻ വിളിച്ചു. നീ ഇങ്ങോട്ട് അണ് അമ്മു.... ഞാൻ എന്റെ ഏട്ടന്റെ അടുത്തേക്ക്... ഞാൻ നിന്റെ ഡ്രൈവർ അല്ല.. ഈ വണ്ടിക്ക് കാവൽ നിൽക്കാൻ... ഞാൻ പറഞ്ഞില്ലല്ലോ വണ്ടി കാവൽ നിൽക്കാൻ.... ഞാൻ നിന്റെ കൂടെ വന്നത് നിന്റെ എക്സാമിന് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യും. അതുവരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും. ഞാൻ റൂം നോക്കാൻ പോവുകയാണ്.. എക്സാം എഴുതണ്ടേ... ഞാനും വരുന്നുണ്ട്.... വേണ്ട എന്റെ കൂടെ എന്റെ ഏട്ടൻ ഉണ്ട്..... അതും പറഞ്ഞു ഞാൻ നടന്നു...... എന്റെ പിന്നാലെ അവനും വരുണ്ടായിരുന്നു..... ഞാൻ നോക്കാൻ ഒന്നും പോയില്ല... അങ്ങനെ റൂം കണ്ടു പിടിച്ചു... അപ്പോഴേക്കും അനൗൺസ്മെന്റ് വന്നിരുന്നു.. എക്സാം എഴുതാൻ വന്നവർ റൂമിൽ കയറി ഇരിക്കാൻ.... അത് കേട്ടതും ഞാൻ ഏട്ടനെ ഒന്ന് നോക്കി...... അമ്മുസേ...... ഞാൻ ഞാൻ ഇവിടെത്തന്നെ ഉണ്ടാവും എക്സാം കഴിയുന്നതുവരെ. എന്റെ പെണ്ണ് പോയി എക്സാം നേരാവണ്ണം എഴുതി. അതും പറഞ്ഞ് ഏട്ടൻ നെറ്റിയിൽ ഒരു ഉമ്മ തന്നു😘 ഞാൻ എക്സാം റൂമിൽ കയറി. കൃത്യസമയത്ത് തന്നെ എക്സാം തുടങ്ങി. അങ്ങനെ എക്സാം എഴുതി. നല്ല കോൺഫിഡൻസ് കൂടിയാണ് ഞാൻ പുറത്തേക്ക് വന്നത്. എന്റെ മുഖത്തെ ചിരി കണ്ടു ഏട്ടന് സന്തോഷമായിരുന്നു. അമ്മുസേ...... എക്സാം എങ്ങനെ ഉണ്ടായിരുന്നു... എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഏട്ടാ.... നന്നായി എഴുതിയിട്ടുണ്ട്... ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ.... ഞങ്ങൾ വണ്ടി നിർത്തിയ സ്ഥലത്തേക്ക് പോയി. അവിടെ പോയപ്പോൾ. വിച്ചു ഏട്ടൻ ആരോടോ.... സംസാരിച്ചു നിൽക്കുന്ന.... ഞാൻ നോക്കുമ്പോൾ അത് അവനാണ്. മനു ഞാൻ ഏട്ടനോട് പറഞ്ഞു. ഏട്ടാ അതാണ് അവൻ മനു. ഹ്മ്മ് മനസ്സിലായി. എന്റെ ഈശ്വരാ ഞാൻ എവിടെ പോയാലും എന്റെ പിറകിൽ ഈ ശനിയും ഉണ്ടല്ലോ..... അവൻ വരണം.അവനെ ഒന്ന് കാണാൻ നിൽക്കരുത് ഞാൻ... വേണ്ട ഏട്ടാ... പ്രശ്നം ഒന്നും വേണ്ട പിന്നെ എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചവനെ ഞാൻ എന്താ ചെയ്യണ്ടേ...... ഞങ്ങൾ വരുന്നത് കണ്ട് അവനെ നേരെ വന്നു..... എക്സാം കഴിഞ്ഞില്ലേ..... വാ പോകാം വണ്ടിയിൽ കയറി... അവൻ ദേഷ്യത്തോടെ പറഞ്ഞു. നീ ആരോടാ അവളോട് പറയാൻ. rosha ഞാൻ നിന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഞാൻ എന്റെ പെണ്ണിനോട് ആണ് പറഞ്ഞത്. ആരു പറഞ്ഞു അവൾ നിന്റെ പെണ്ണാണെന്ന്😠😠😠😠😠😠 ആരും പറയേണ്ട. എന്നാൽ അവൾ എന്റെ പെണ്ണാണ് എന്റെ മാത്രം. ഈ റോഷന്റെ പെണ്ണ്. അതുഉണ്ടല്ലോ ഞാൻ പറഞ്ഞാൽ മതി ഞാൻ മാത്രം... അല്ല എന്ന് ഇവൾ പറയട്ടെ..... അമ്മു നിന്നോടാ ഞാൻ പറഞ്ഞേ.... വണ്ടിയിൽ കയറാൻ അതും പറഞ്ഞു അവൻ എന്റെ കൈയിൽ പിടിച്ചു. വിടാടാ... അവളുടെ കൈ.😡😡😡 ഏട്ടൻ അവന്റെ കോളറിൽ പിടിച്ചു. ഏട്ടാ... നോക്കുന്നുആളുകൾ നോക്കുന്നു അവൻ എന്റെ കൈ വിട്ടു. അമ്മുസേ... വാ... ഞാൻ കൊണ്ട് വിടാം.... വണ്ടിയിൽ കയർ ഞാൻ ഏട്ടന്റെ കൈയും പിടിച്ചു നടന്നു. തുടരും...... ഹലോ ഫ്രണ്ട്സ്.happy new year ഒരാൾ എന്നോട് ചോദിച്ചു എന്താ കമന്റ് ന് റിപ്ലൈ തരാത്തത് എന്ന്. എനിക്ക് തീരെ സമയം കിട്ടുന്നില്ല. അതുകൊണ്ടാണ് സ്റ്റോറി സ്റ്റോറി എഴുതാൻ പോലും ലേറ്റ് ആകുന്നത്. പിന്നെ എല്ലാവരും അഭിപ്രായം അറിയിക്കണം കേട്ടോ... പിന്നെ എന്റെ സ്റ്റോറി അല്ല നിങ്ങൾക്ക് ഒരു സസ്പെൻസ് ഉണ്ട്. ബെസ്റ്റ് പാർട്ടിൽ പറയാം😁
4.6k കണ്ടവര്‍
26 ദിവസം
#

📔 കഥ

#📔 കഥ part 26 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി കുറച്ചു കഴിഞ്ഞപ്പോൾ ആണ് മനുവും ഫാമിലിയും വരുന്നത്.. എനിക്ക് ആകെ ദേഷ്യം. എങ്ങനെയാണ് അവൻ ഇതെല്ലാം മണത്തു അറിയുന്നത് 😡😡 അവരെ കണ്ടതും അച്ഛനും ചാച്ചാച്ചനും അമ്മയും അവരുടെ അടുത്തേക്ക് പോയി.. അവരെ നന്നായി തന്നെ സ്വീകരിച്ചു. അതൊക്കെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു എന്റെ പോലെ തന്നെ ആദിക്കും... അവന്റെ അമ്മയും അനുജത്തിയും അച്ഛനും എന്റെ മുഖത്തു നോക്കി ചിരിച്ചു.. ഞാൻ മനസ് ഇല്ല മനസോടെ ഒന്ന് ചിരിച്ചു കൊടുത്തു. 🙂 അവൻ എന്റെ മുഖത്ത് നോക്കി ചിരിച്ചു.. ☺️☺️ ഞാൻ അവനെ നോക്കിയതേ ഇല്ല... അവർ എന്റെ അടുത്തേക്ക് നടന്നു വന്നു.. എന്റെ അടുത്ത് വന്നു അവന്റെ അമ്മ എന്റെ കൈ പിടിച്ചു സംസാരിച്ചു.. മോളെ... ഇതൊക്കെ.... സുഖമാണോ... എന്നെ അറിയില്ലാ അല്ലേ... ആദ്യമായി കാണുന്നത് കൊണ്ടായിരിക്കും. ഞാൻ വിച്ചുന്റെ കൂട്ടുക്കാരന്റ അമ്മയാണ്... പിന്നെ പറയാണെങ്കിൽ നിന്റെ വല്ല്യഛന്റെ കൂട്ടുകാരന്റെ വൈഫ്‌. മം ഞാൻ ഒന്ന് ചിരിച്ചു 🙂 പിന്നെ പറയാൻ മറന്നു മോളെ... Happy birth day to you മോളെ👩 Happy birth day to you മോനെ 👦 thank you ആന്റി... ഞങ്ങൾ രണ്ടു പേരും പറഞ്ഞു. അവർ ബാഗിൽ നിന്ന് ഒരു പൗച് എടുത്തു. അതിൽ രണ്ടു മോതിരം ഉണ്ടായിരുന്നു.. അതിൽ ഒന്നടുത്തു എന്റെ കയ്യിലും ഒന്നെടുത്തു ആദിയുടെ കയ്യിലും ഇട്ടു തന്നു. എന്നിട്ട് ഇഷ്ട്ടായോ എന്ന് ചോദിച്ചു. മം എന്ന് പറഞ്ഞു തല കുലുക്കി.. അത് കഴിഞ്ഞു അവന്റെ അച്ഛനും അനുജത്തിയും wish ചെയ്തു. അത് കഴിഞ്ഞു അവന്റെ എന്റെ അടുത്ത് വന്നു. എന്നിട്ട് എന്നോട് ഒന്നും മിണ്ടാതെ ആദിയുടെ അടുത്തേക്ക് പോയി. അവനെ പോയി കെട്ടിപിടിച്ചു wish ചെയ്തു.. അത് കഴിഞ്ഞു എന്റെ നേരെ കൈ നീട്ടി.. ഞാൻ ഒന്ന് മടിച്ചെങ്കിലും കൈ കൊടുത്തു അവൻ എന്നെയും wish ചെയ്തു.. എന്നിട്ട് അവൻ വിച്ചുഏട്ടന്റെ കൂടെ പോയി... കുറച്ചുകൂടി നേരം ഞങ്ങൾ അവിടെ അങ്ങനെ നിന്നു. 9 മണിയൊക്കെ ആയപ്പോൾ ഒരുവിതം എല്ലാവരും പോയി ഞാൻ റൂമിലേക്ക് പോകാൻ നിന്നു. ആദിയോട് ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം എന്ന് പറഞ്ഞു. എന്റെ റൂമിലേക്ക് പോയി.. അനുജത്തിയുടെ റൂമിന്റെ അവിടെ എത്തിയപ്പോൾ ആരോ എന്റെ കൈ പിടിച്ചു വലിച്ചു. ഞാൻ റൂമിന്റെ ഉള്ളിൽ എത്തി ഞാൻ നോക്കുബോൾ അത് മനു ആയിരുന്നു. ഡാ.. നിന്റെ വിചാരം ന്താ.. നീ ആരാ.... ഞാൻ ഒന്ന് ഒച്ച വെച്ചാൽ ഉണ്ടല്ലോ.... ആ നീ ഒച്ച വെച്ചോ.... എന്നാൽ നമ്മുടെ മാര്യേജ് വേഗം നടക്കും.. ഡാ.. നീ എന്റെ കൈ വിടടോ.... HAPPY BIRTH DAY AMMUKUTTY ആരാടാ..നിന്റെ അമ്മുക്കുട്ടി 😬 എന്റെ കൈ വിടാൻ ആണ് ഞാൻ നിന്നോട് പറയുന്നത്.. നിൽക്ക് അതും പറഞ്ഞു അവൻ അവന്റെ പോക്കറ്റിൽ നിന്ന് ഒരു റിങ് എടുത്തു. ഇനി എന്റെ പെണ്ണ് കൈ കൈ നീട്ടിക്കൊ.. നീ പോടാ.... നീട്ടഡീ... അവൻ എന്റെ കൈ വിട്ടു.. ഞാൻ അവന്റെ കയ്യിൽ നിന്നും ആ റിങ് വാങ്ങി അവന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞു കൊടുത്തു. ഇനി മേല എന്റെ പിന്നല്ലാതെ ഓരോന്നും പറഞ്ഞു വരരുത്. ഞാൻ റൂമിൽ നിന്ന് ഇറങ്ങി പോന്നു.. എന്റെ റൂമിൽ കയറി. ഡ്രസ്സ്‌ ഒക്കെ മാറ്റി.. ഫോൺ എടുത്തു ഏട്ടനെ വിളിച്ചു. കുറെ സംസാരിച്ചു. ഇവിടെ ഉണ്ടായത് ഒക്കെ പറഞ്ഞു. സംസാരിച്ചു. അങ്ങനെ എപ്പോൾ ആണ് ഉറങ്ങിയത് എന്ന് തന്നെ ഓർമ്മ യില്ല...... അങ്ങനെ കുറെ ദിവസങ്ങൾ കടന്നു പോയി എന്റെ എക്സാം വന്നു ഞാൻ വിച്ചുഏട്ടന്റെ കൂടെ ആണ് പോയത് ആദിയും ഉണ്ടായിരുന്നു. 10 മണിക്ക് ആണ് എക്സാം.. 9 മണിക്ക് തന്നെ ഞങ്ങൾ സെന്ററിൽ എത്തി. അവിടെ എത്തി വണ്ടി ഇറങ്ങിയതും എന്റെ ഏട്ടൻ അവിടെ നിൽക്കുന്നു തുടരും സോറി ഫ്രണ്ട്‌സ് എന്റെ മാമന്റെ മാര്യേജ് ആയിരുന്നു അതുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യാൻ പറ്റാതെ ഇരുന്നത് sorry
7.3k കണ്ടവര്‍
1 മാസം
#

📔 കഥ

#📔 കഥ part 25 ❤ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി ഞാൻ വീട്ടിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി പോയി. ഞാൻ വീട്ടിൽ നിന്ന് പോകുന്നത് വരെ മുറ്റത്ത് പന്തൽ ഉണ്ടായിരുന്നില്ല. വന്നപ്പോൾ അതാ മുറ്റത്ത് പകുതി ഭാഗത്തോളം പന്തൽ. പുറത്ത് കുറച്ചു വണ്ടികൾ മുറ്റത്ത് ഒക്കെ കുറച്ചു ഗസ്റ്റ്‌. പുറത്ത് കോടി കളർ ജുബയും മുണ്ടും ധരിച്ചു അച്ഛനും ചാച്ചാച്ചനും ഉണ്ടായിരുന്നു.. മടിച്ചു മടിച്ചു ഞാൻ വീടിന്റെ മുറ്റത്ത് വന്നു. അപ്പോളേക്കും അച്ഛൻ എന്നെ കണ്ടിരുന്നു. അച്ഛൻ എന്റെ അടുത്ത് വന്നു പറഞ്ഞു..... മോളെ നീ എവിടെ ആയിരുന്നു.. വേഗം പോയി fresh ആയി dress മാറ്റിയിട്ടു വാ.... ചെല്ല്..... ഞാൻ വീട്ടിലേക്ക് കയറിയപ്പോൾ വല്ല്യഅച്ഛൻമ്മാര് രണ്ടു പേരും വല്യമ്മമാറും.. ഏട്ടൻമാറും എല്ലാവരും ഉണ്ടായിരുന്നു.. വിച്ചു ഏട്ടനെ മാത്രം കണ്ടില്ല.... എന്നെ കണ്ടതും എല്ലാവരും അടുത്ത് വന്നു. നീ എവിടായിരുന്നു....... മോളെ... പാർവതിവല്യമ്മ ചോദിച്ചു. എന്റെ ഏറ്റവും വലിയ വല്ല്യമ്മ ആണ്.. അത് വല്ലമ്മേ..... ആ സംസാരിക്കാൻ നേരം ഇല്ല നീ പോയി റെഡി ആയിട്ട് വാ.... അമ്മ എവിടെ.... ഞാൻ ചോദിച്ചു... നിന്റെ അമ്മ നിന്റെ റൂമിൽ ഉണ്ട്... ആ.. ഞാൻ വേഗം റൂമിൽ പോയി.. അവിടെ എന്റെ അമ്മയും രമമ്മയും ഉണ്ടായിരുന്നു.. ഞാൻ അമ്മയുടെ അടുത്ത് പോയിചോദിച്ചു..... ന്താ അമ്മേ ഇവിടെ പരുപാടി എല്ലാവരും ഉണ്ടല്ലോ... നമ്മുടെ ബന്ധുക്കൾ, ആദിയുടെ ബന്ധുക്കൾ അങ്ങനെ എല്ലാവരും.... ന്താ.. അമ്മേ..... അത് മോളെ നീ കുളിച്ചു റെഡി ആയി വാ.... അപ്പൊ പറയാം.... രമമ്മ പറഞ്ഞു... ഇവിടെ ന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയാനാണ്... പറ.... പറയാം... നിന്റെ അമ്മ പറഞ്ഞില്ലെങ്കിലും ഈ രമമ്മ പറയും.. സത്യം... അത് കേട്ട് ഞാൻ ഡ്രസ്സ്‌ ആവാൻ പോയി.. fresh ആയി വന്നപ്പോൾ അമ്മ എനിക്ക് ഒരു റെഡ് ഫ്രോക്ക് തന്നു.. എന്നിട്ട് അത് ഇടാൻ പറഞ്ഞു.. നല്ല അടിപൊളി ഫ്രോക്ക് ആയിരുന്നു അത്. കാണാൻ തന്നെ ഭംഗി ഉള്ള സൂപ്പർ സാധനം. ഞാൻ അത് ഇട്ടു. എന്നിട്ട് അമ്മ ചെയറിൽ ഇരിക്കാൻ പറഞ്ഞു ഞാൻ ഇരുന്നു.. അമ്മ എനിക്ക് റൗണ്ടിൽ മുടി കെട്ടി വച്ചു തന്നു. എന്നിട്ട് അതിന്റെ മുകളിൽ റെഡ് റോസ് പൂ വച്ചു.. കല്ല് വച്ച വലിയ ഒരു മാല.. പിന്നെ അതിന് മാച്ച് ആയ ഒരു കമൽ.. പിന്നെ കണ്ണ് എഴുതി തന്നു... ഒരു ചെറിയ കല്ല് പൊട്ടും... എന്നെ കണ്ടു രമമ്മ പറഞ്ഞു ശരിക്കും രാജകുമാരിയെ പോലെ ഉണ്ട്. എന്റെ കുഞ്ഞിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്ന് പറഞ്ഞു രമമ്മ രമമ്മയുടെ കണ്ണിൽ നിന്ന് കുറച്ചു കണ്മഷി എടുത്തു ചെവിയുടെ പുറകിൽ വച്ചു തന്നു. എന്നിട്ട് അവിടെ നിന്ന് കൈ എടുത്തപ്പോൾ രമമ്മയുടെ കൈ ഞാൻ പിടിച്ചു.. ഇനിയെങ്കിലും പറ രമമ്മേ..... മോളെ.... അത്... പറ രമമ്മേ.... നിന്നെ ഒരാൾക്ക്.... ഒന്നുല്ല... നീ ഇവിടെ ഇരിക്ക്... അതു പറഞ്ഞു അമ്മയും രമമ്മയും റൂമിൽ നിന്ന് പോയി.. ഞാൻ ഏട്ടനെ ഫോണിൽ വിളിച്ചു... ഏട്ടൻ വണ്ടിയിൽ ആകും എന്നാലും കുഴപ്പമില്ല.... ഏട്ടൻ ഫോൺ എടുത്തു... അമ്മുസേ..... ഏട്ടാ ഇവിടെ ന്തോ പരുപാടി ഉണ്ട്. ന്ത്‌ പരുപാടി... എനിക്ക് അറിയില്ല.... എന്നെ ഒരുക്കി നിർതിയിട്ട് ഉണ്ട്... നിന്നെ ആരെങ്കിലും കെട്ടിച്ചു കൊടുക്കാൻ ആകും.... ഏട്ടാ....... ഞാൻ ഉറക്കെ വിളിച്ചു... പെണ്ണേ..... ഒച്ച ഉണ്ടാക്കല്ലേ...... അവിടെ കുറെ പേര് ഉണ്ട് എന്നല്ലേ നീ പറഞ്ഞേ.... ഹ്മ്മ്..... അപ്പോളേക്കും ആരക്കോയോ റൂമിലേക്ക് വരുന്നത് പോലെ തോന്നി.... ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തു... നോക്കുബോൾ കുട്ടികൾ ആയിരുന്നു... അച്ഛന്റെ ഫ്രണ്ട്സിന്റെ ഒക്കെ മകൾ...... 7 മണിയായപ്പോൾ വിച്ചു ഏട്ടൻ റൂമിലേക്ക് വന്നു... അമ്മു.... ആ വിച്ചു ഏട്ടാ..... ന്താ ഇവിടെ പരുപാടി.... അതൊക്കെ ഉണ്ട്. നിന്നെ ആ പരിപാടിക്ക് കൊടുപോകാൻ ആണ് ഞാൻ വന്നത്.. നീ എണീക്ക്... ആ just മിനിറ്റ്.. വിച്ചു ഏട്ടൻ പോക്കറ്റിൽ നിന്ന് ന്തോ എടുത്തു എന്റെ കണ്ണ് കെട്ടി.... അയ്യോ.... ന്താ.. ഇത് ചെയ്യണേ.... എണീക്ക്.. എന്നിട്ട് നടക്ക്... അങ്ങനെ കണ്ണ് കെട്ടി വിച്ചു ഏട്ടൻ എന്നെ കൊണ്ടുപോയി.... ഒരു സ്ഥാലത്ത് നിർത്തി... എന്റെ ഏകദേശ കണക്കു പ്രകാരം മുറ്റത്ത് എത്തിക്കാണും... കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ആരോ വന്നു നില്കുന്നത് പോലെ പോലെ.. എന്റെ കൈയും അവരുടെ കൈയും കൂട്ടി മുട്ടി.. എനിക്ക് നല്ല പരിജയം ഉള്ളതായിരുന്നു.. ആ കൈകൾ.. ആരോ പറഞ്ഞു ഇനി രണ്ടുപേരുടെയും കണ്ണുകളിലെ കേട്ട് അഴിക്കാൻ അപ്പോൾ ആണ് എനിക്ക് മനസിലായത് എന്റെ കണ്ണുകൾ കെട്ടിയപോലെ അതിന്റെ കണ്ണും കെട്ടിയിരിക്കുകയാണ്.... കണ്ണുകളിലെ കെട്ട് അഴിച്ചതും ചുറ്റും നിന്ന് ന്തൊക്കയോ പൊട്ടി.. ഞാൻ ശരിക്കും പേടിച്ചു. എല്ലാവരും ഒരുമിച്ചു പറഞ്ഞു.. HAPPY BIRTHDAY TO YOU...... ഞാൻ നോക്കുബോൾ എന്റെ അടുത്ത് നില്കുന്നത് എന്റെ ആദി ആണ്... രണ്ടു പേര് ഞങ്ങളുടെ മുന്നിൽ ഉള്ള ഒരു ടേബിള് കേക്ക് കൊണ്ട് വച്ചു തന്നു... അതിൽ HAPPY 18th BIRTH DAY ADHARSH &NIDHA... ഇങ്ങനെ എഴുതിയിരുന്നു.. അത് കണ്ട ഞാനും ആദിയും പരസ്പരം നോക്കി ഒരുമിച്ചു പറഞ്ഞു. ഇപ്പൊ വരാം എന്ന്. ഞാൻ എന്റെ വീട്ടിലേക്കും അവൻ അവന്റെ വീട്ടിലേക്കും ഓടി... ഞാൻ ആണ് പെട്ടന്ന് വന്നത്. ഞാൻ എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവനും വന്നു.. ഞങ്ങൾ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. എന്നിട്ട് കൈയിൽ ഉണ്ടായിരുന്ന കവർ എടുത്തു പരസ്പരം നോക്കി എന്നിട്ട് ഞാൻ അവനും അവൻ എനിക്കും പരസ്പരം നീട്ടി happy birth day to you ഞാൻ അതും വാങ്ങി അവൻ ഇതും വാങ്ങി എന്നിട്ട് പരസ്പരം hugg ചെയ്തു. ഇനി കേക്ക് മുറിക്കാവോ.... അച്ഛൻ ചോദിച്ചു.... മം മം.. ഞങ്ങൾ രണ്ടുപേരും ഓർമിച്ചു മുറിച്ചു.. അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു. പിന്നെ അച്ഛനും അമ്മയ്ക്കും ചാച്ചാച്ചനും രമമ്മക്കും എല്ലാവർക്കും കൊടുത്തു.. പിന്നെ ഓരോരുത്തർ വന്നു ഗിഫ്റ്റ് ഒക്കെ തന്നു... കുറച്ചു പേരൊക്കെ ഫുഡ് കഴിക്കുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ആണ് മനുവും അവന്റെ ഫിമിലിയും.... തുടരും....... hii ഫ്രണ്ട്‌സ്... വീട്ടിലെ തിരക്ക് കാരണാണ് length കുറച്ചു എഴുതുന്നത്.... sorry ട്ടോ അഭിപ്രായം പറയണം
7.1k കണ്ടവര്‍
1 മാസം
#

📔 കഥ

#📔 കഥ part 24 ❤ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി ഏട്ടനെ കണ്ടതും ഞാൻ പരിസരം മറന്നു ഏട്ടന്റെ അടുത്തേക്ക് ഓടിചെന്നു. ഏട്ടന്റെ അടുത്ത് എത്തിയതും ഞാൻ ഏട്ടനെ വിളിച്ചു. അപ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഏട്ടാ.... അയ്യോ എന്റെ ഈശ്വരാ... ഞാൻ ഇത്രയും നേരം ഏട്ടനെ കുറിച്ച വിചാരിച്ചിരുന്നെ..... കാണണം എന്ന് മനസ്സിൽ വിചാരിച്ചേ ഒള്ളു അപ്പൊ ഇതാ എന്റെ മുന്നിൽ.. എങ്ങനെ eatta.... എന്റെ പെണ്ണ് എന്നെ ഓർക്കുബോ അത് ഞാൻ എങ്ങനെ അറിയാതെ ഇരിക്കും... അല്ല നീ എന്തിനാ കരയുന്നത്... ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ആവശ്യം ഇല്ലാതെ എങ്ങനെ മോങ്ങരുത് എന്ന്. 😡 കേറടീ വണ്ടിയിൽ.... ഞാൻ ഒന്നും നോക്കിയില്ല വേഗം വണ്ടിയിൽ കയറി.. ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല .. ന്തോ പേടികൊണ്ട് ഞാൻ ഏട്ടനിൽ നിന്നും കുറച്ചു ആകാനാണ് ഇരുന്നത്. അതുകൊണ്ട് തന്നെ ആകാം ഏട്ടൻ ബ്രേക്ക്‌ ഒന്ന് പിടിക്കുകയും ഞാൻ ഏട്ടന്റെ മുകളിൽ ചെന്നു ചെയുകയും ഒരുമിച്ച് ആയിരുന്നു. 🙂🙂🙂 ഏട്ടൻ വണ്ടിയിൽ കൊണ്ട് നിർത്തിയത് ഒരു കഫെയുടെ മുന്നിൽ നിന്നായിരുന്നു.. റോഡിൽ നിന്ന് കുറച്ചു ഉള്ളിൽ ആയിരുന്നു അത്. പുറത്തു നിന്ന് നോക്കുബോൾ അത് അടഞ്ഞു കിടക്കയിരുന്നു.. ഞാൻ ഏട്ടനോട് ചോദിച്ചു.. ന്താ ഏട്ടാ.. ഇവിടെ.... നീയൊക്കെ എന്തിനാ കഫേയിൽ ഒക്കെ വരുന്നത് എന്തെങ്കിലും ഒക്കെ കുടിക്കാൻ അല്ലെ.. ഹ്മ്മ് പിന്നെ ന്താ പൊന്നരം ചോദിക്കണേ.... വാ നടക്ക്.. അതും പറഞ്ഞു ഏട്ടൻ മുന്നിൽ നടന്നു. ഞാൻ ഓടി ഏട്ടന്റെ കൈ പിടിച്ചു.. എന്നിട്ട് ഏട്ടന്റെ മുഖത്തു ഒന്ന് നോക്കി ചിരിച്ചു 😊 ഏട്ടനും ദേഷ്യം വിടാതെ ഒന്ന് ചിരിച്ചു 🙂.. അതിന്റെ മുന്നിൽ ചെന്നു ഏട്ടൻ ഫോൺ അടിച്ചു. അപ്പൊ ഏട്ടൻ ഫോൺ എടുത്തു. എന്നിട്ട് ആ ഡോർഎന്നോട് തുറക്കാൻ പറഞ്ഞു. ഞാൻ ഡോർ തുറന്നതും🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 എന്തൊക്കയോ.. പൊട്ടുന്നതും എന്റെ തലയിലൂടെ വീഴുന്നതും മാത്രം ആണ് ഞാൻ കണ്ടത്. പിന്നെ നോക്കിയതും എന്റെ ദേഹത്ത് ആകെ സോംകും ആകെ ആയിരുന്നു.. അവർ എല്ലാവരും ഉറക്കെ happy birthday അമ്മുസേ.... എന്ന് വിളിച്ചു പറഞ്ഞപ്പോൾ ആണ്.. ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ദേഷ്യക്കാരൻ ചിരിച്ചു കൊണ്ട് കൈ കെട്ടി നിൽക്കുന്ന. ഞാൻ ഏട്ടനെ ചെന്നു കെട്ടിപിടിച്ചു കരഞ്ഞു 😢. സന്തോഷം കൊണ്ടാണ് ട്ടോ ഞാൻ പോലും മറന്ന എന്റെ birth day എന്റെ ഏട്ടൻ ഓർത്തിരിക്കുന്നു. ചുറ്റും ഏട്ടന്റെ ഫ്രണ്ട്‌സ് ഉണ്ട് എന്ന് ഒന്നും ഞാൻ നോക്കിയില്ല.. അനു ചേച്ചി എന്റെ അടുത്ത്. മതി അമ്മുസേ.. ഇനി കുറച്ചു കഴിഞ്ഞു കെട്ടിപ്പിടിക്കാം.. ഞാൻ വേഗം ഏട്ടനെ വിട്ടു വാ അമ്മുസേ...... ഞങ്ങൾ പോയി ഒരു ടേബിളിന്റെ അടുത്ത് നിന്നു. അപ്പോളേക്കും birth day song ഒക്കെ വച്ചിരിക്കുന്നു... രാകുൽ eattan കേക്ക് കൊണ്ടുവന്നു. അതിൽ 18 th happy birth day ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണേ.... ❤️ എന്ന് എഴുതിയിട്ടുണ്ട് ഉണ്ടായിരുന്നു. ഞാനും ഏട്ടനും ഒരുമിച്ചു കേക്ക് കട്ട്‌ ചെയ്തു. ഏട്ടൻ എന്റെ വായിലും ഞാൻ ഏട്ടന്റെ വായിലും വച്ചു കൊടുത്തു. ഏട്ടൻ എനിക്ക് ഒരു ഗിഫ്റ്റ് കൂടി തന്നു. പിന്നെ എന്റെ നെറ്റിയിൽ ഒരു ഉമ്മയും പിന്നെ എല്ലാവരും വിഷ് ചെയ്തു. അപ്പോൾ ആണ് ഞാൻ ഓർക്കുന്നത് ഇന്ന് ആദിയുടെയും birth day ആണ് എന്ന്. ഇത്രയും കാലം ഞങ്ങൾ ഒരുമിച്ചു ആണ് birth day സെലിബ്രെറ്റ് ചെയ്തിരുന്നത് ഇതു first ടൈം ആണ് ഞാൻ ഒറ്റക്ക് ആഘോഷിക്കുന്നത്.. ഞാൻ ഏട്ടനെ വിളിച്ചു.. ഏട്ടാ... എനിക്ക് പോണം ടൈം എത്രയും ആയില്ലേ.... ഹ്മ്മ് അമ്മുസേ... ഞാൻ കൊണ്ടുപോയി ആക്കാം.. എല്ലാവരോടും bye പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങിയതും. ഞാൻ പറഞ്ഞു ഏട്ടാ... എനിക്ക് ഒരു മുണ്ടും ഷർട്ടും എടുക്കണണം ഇന്ന് ആദിയുടെ കൂടെ birth day ആണ്. മം എനിക്ക് അറിയാം. ഞങ്ങൾ പോയി അവന് ബ്ലൂ കളർ ഷർട്ടും ഒരു മുണ്ടും എടുത്തു. എന്നിട്ട് ഞങ്ങൾ പോയി വീടിന്റെ കുറച്ചു അപ്പുറത്തു ഏട്ടൻ എന്നെ ഇറക്കി തന്നു.. ഞാൻ നടന്നു പോയി.. വീടിന്റെ മുന്നിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി പോയി.. തുടരും..... hi ഫ്രണ്ട്‌സ്... നിങ്ങളുടെ പതിവ് ലൈക്കും കമന്റും പോന്നോട്ടെ 😉😉😉
5.5k കണ്ടവര്‍
1 മാസം
#

📔 കഥ

#📔 കഥ part 23 ❤ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ റോഷാ..... ഞാൻ നിന്നോട് ഒന്നും പറയാൻ വന്നിട്ടില്ല. ഞാൻ അമ്മുവിനോടാ പറഞ്ഞേ.... അവൾ എന്റെ പെണ്ണാ ഡാ. അവളോട്‌ നീ ഒന്നും പറയണ്ട... നീ ആരാടാ..... എന്നോട് അത് പറയാൻ... അത് എന്റെ ഏട്ടൻ പറഞ്ഞാൽ മതി. ഞാൻ ഇടയിൽ കയറി പറഞ്ഞു. അവൻ എന്നെ ഒന്ന് നോക്കി.. നീ കൂടുതൽ വിളയണ്ട. നീ ജീവിക്കാൻ പോകുന്നത് എന്റെ കൂടെ ആണ്. അതും പറഞ്ഞു അവൻ വണ്ടിയും എടുത്ത് പോയി... എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. അവൻ എങ്ങാനും വീട്ടിൽ പറഞ്ഞാൽ പിന്നെ കാര്യം തീർന്നു. അച്ഛൻ അറിഞ്ഞാൽ അത് ഒരു seen ആകും.. ഏട്ടാ.... ന്താ അമ്മുസേ...... ഏട്ടാ എനിക്ക് പേടിയാവുന്നു. അവൻ എങ്ങാനും വീട്ടിൽ പറയുമോ... പറഞ്ഞാൽ എന്റെ കാര്യം തീരുമാനം ആകും. എന്റെ പഠിപ്പ് അവിടെ stop ആകും. അമ്മുസ് പേടിക്കണ്ട. അവൻ പറയില്ല.. നിന്നെ പേടിപ്പിക്കാൻ വേണ്ടിയാ.. നമ്മുടെ കാര്യം അറിഞ്ഞാൽ അവന്റെ കാര്യവും നീ വീട്ടിൽ പറയില്ലേ... അത് കൊണ്ട് അവൻ പേടി ഉണ്ടാകും... കേൾക്കുന്നുണ്ടോ.... അമ്മുസേ..... ഹ്മ്മ് ഏട്ടാ.. നമുക്ക് പോയല്ലോ.... ക്ലാസ്സ്‌ കഴിയാൻ ഇനിയും ടൈം ഇല്ലേ അമ്മുസേ.. കുറച്ചു കഴിഞ്ഞു പോകാം... ഏട്ടൻ ഒരു ഹോട്ടലിൽ മുന്നിൽ വണ്ടി നിർത്തി. ഞാനും ഏട്ടനും ഹോട്ടലിൽ കയറി കൈ കെഴുകി ഫാമിലി റൂമിൽ ഇരുന്നു. ഏട്ടൻ ചോദിച്ചു ന്താ വേണ്ടത് എന്ന്. ഞാൻ ഒന്നും പറഞ്ഞില്ല.. ഏട്ടൻ അറിയായിരുന്നു എനിക്ക് ബിരിയാണി ആണ് ഏറ്റവും ഇഷ്ട്ടം എന്ന്. ഏട്ടൻ അത് ഓഡർ ചെയ്തു. ഫുഡ്‌ വരുന്നത് വരെ ഞങ്ങൾ സംസാരിച്ചിരുന്നു. എന്റെ കൈ ഏട്ടന്റെ കൈക്കുള്ളിൽ ചേർത്ത് വച്ചു ഏട്ടൻ. അങ്ങനെ ഇരിക്കുബോൾ ആണ് എന്റെ കവിളിൽ ന്തോ ഉണ്ട് എന്ന് ഏട്ടൻ പറഞ്ഞത്. ഞാൻ കൈ കൊണ്ട് തട്ടി മാറ്റി but പോയില്ല എന്ന് ഏട്ടൻ പറഞ്ഞു. എന്നിട്ട് ഏട്ടൻ എന്റെ അടുത്തേക്ക് ചെയർ ഒന്നും കൂടി നീക്കി എന്റെ അരികിൽ വന്നു. ഏട്ടന്റെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞത് ആണ് ഞാൻ പിന്നെ അറിയുന്നത് 😘 ഞാൻ ഏട്ടനെ തള്ളിമാറ്റി.. നാണത്താൽ എന്റെ മുഖം താഴ്ന്നു.. ഏട്ടൻ എന്റെ മുഖം പിടിച്ചു ഉയർത്തി.. എന്താ എന്റെ പെണ്ണിന് നാണം വന്നോ.... ഞാൻ ആ എന്ന് തല കൊണ്ട് കാണിച്ചു.. അയ്യേ... എന്തിനാ എന്റെ പെണ്ണിന് നാണം. ഞാൻ അല്ലെ.. എന്റെ വാശിക്കാരി പെണ്ണിന്റെ ദേഷ്യക്കാരൻ 😍❤️❤️❤️❤️❤️❤️ കുറച്ചു കഴിഞ്ഞപ്പോൾ ഫുഡ്‌ വന്നു ഞങ്ങൾ കഴിക്കാൻ തുടങ്ങി. ഞാൻ ആദ്യം ഏട്ടൻ ഒരു വാ കൊടുത്തു. കൊടുത്തപ്പോൾ ഏട്ടൻ എന്റെ കൈയിൽ ചെറുതായി ഒന്നും കടിച്ചു. എനിക്ക് ചെറുതായി ഒന്ന് വേദനിച്ചു. ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഏട്ടൻ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. എന്നിട്ട് ഏട്ടൻ എനിക്ക് ഒരു വാ തന്നു.. അപ്പോൾ ഞാൻ ഏട്ടന്റെ കൈയിൽ വലുതായി ഒന്നു കടിച്ചു. ഏട്ടൻ നല്ല വണ്ണം വേദനിച്ചിട്ട് ഉണ്ടാകും. ഞാൻ ഏട്ടന്റെ മുഖത്തു നോക്കി കണ്ണടിച്ചു കാണിച്ചു കൊടുത്തു. ഏട്ടൻ എന്നെനോക്കി ഒന്ന് ചിരിച്ചു. അങ്ങനെ കുറച്ചു നേരം കഴിഞ്ഞു ഫുഡ്‌ കഴിച്ചു ഞങ്ങൾ ഇറങ്ങി. ഏട്ടൻ പറഞ്ഞു ഇനി എന്റെ അമ്മുസ് പോയിക്കോ നിന്നെ ഞാൻ കയറ്റിയാ സ്ഥലത്ത് തന്നെ ഇറക്കി വിടാം. അങ്ങനെ ഞങ്ങൾ എന്റെ അവിടെ ഉള്ള ബസ് സ്റ്റോപ്പിലേക്ക് എത്താൻ ആയപ്പോൾ അവിടെ കുറെ ആളുകൾ നില്കുക്കുന്നത് കണ്ടു എന്നെ അറിയുന്നവർ ആരെങ്കിലും കണ്ടാൽ seen ആണ്. അത് കൊണ്ട് ഞാൻ ഏട്ടന്റെ അടുത്ത് വണ്ടി തിരിക്കാൻ പറഞ്ഞു. ആ സ്റ്റോപ്പിന്റെ രണ്ടു ഇപ്പുറത്ത് ഉള്ള സ്റ്റോപ്പിൽ എന്നെ ഇറക്കാൻ പറഞ്ഞു അവിടെ നിന്ന് ബസിൽ കയറാൻ വേണ്ടി. അങ്ങനെ ഏട്ടൻ അവിടെ എന്നെ ഇറക്കി അവിടെ അന്നെങ്കിൽ ആരുമില്ല. എന്നെ അവിടെ ഒറ്റക്ക് ആക്കി പോകാൻ ഏട്ടൻ ന്തോ ഒരു പേടി പോലെ അതുകൊണ്ട് തന്നെ ബസിൽ എന്നെ കയറ്റി വിറ്റിട്ടാണ് ഏട്ടൻ പോയത്. അങ്ങനെ ഞാൻ വീട്ടിൽ എത്തി. അമ്മ എന്നോട് ചോദിച്ചു നീ നേരത്തെ പൊന്നോ എന്ന് ആ എന്ന് ഞാൻ പറഞ്ഞു അപ്പോൾ ആണ് അമ്മ പറയുന്നത്. അമ്മു നീ ഈ വർഷം എൻട്രൻസ് എഴുതുന്നുണ്ടോ.. അതോ ഒരു വർഷം കോച്ചിങിന് പോയിട്ട് ആണോ എഴുതുന്നത് എന്ന്.. ഞാൻ അമ്മയോട് ന്താണ് എന്ന് ചോദിച്ചു. ന്താ അമ്മേ ഇപ്പൊ അങ്ങനെ ചോദിക്കാൻ ഞാൻ പറഞ്ഞതല്ലേ എഴുതുന്നുണ്ട് എന്ന്. ആ നിന്റെ ടീച്ചർ വിളിച്ചിരുന്നു. അടുത്തതിന്റെ അടുത്ത മാസം 25 ന് ആണ് എക്സാം എന്ന്. രജിസ്റ്റർ ചെയ്യാൻ വേണ്ടി നാളെ തന്നെ സ്കൂളിൽ ചെല്ലാൻ പറഞ്ഞു. ആ അമ്മേ അച്ഛന്റെ അടുത്ത് പറയണ്ടേ... ഞാൻ അപ്പൊ തന്നെ വിളിച്ചു പറഞ്ഞു.. നീ ഇല്ലേ ആദിയേയും കൂട്ടി വേണ്ടതിന്റെ ഒക്കെ ഫോട്ടോ കോപ്പി എടുത്തിട്ട് വാ ചെല്ല്.. ആ അമ്മ ആദിയെ വിളിക്ക് ഞാൻ ഇപ്പൊ വരാം ഡ്രസ്സ്‌ ഒന്ന് മാറ്റട്ടെ. മ്മ ഞാൻ റൂമിൽ കയറി ഏട്ടനെ വിളിച്ചു. വീട്ടിൽ എത്തി എന്നും ബാക്കി ഉള്ളത് എല്ലാതും പറഞ്ഞു. ഏട്ടൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു. ഞാൻ ഡ്രസ്സ്‌ മാറ്റി വന്നപ്പോളേക്കും ആദി ബൈക്ക് എടുത്ത് വന്നിരുന്നു. അവന്റെ നേരാവണ്ണം ഒന്നും മാറിയിട്ട് ഉണ്ടായിരുന്നില്ല. എന്നാലും ഞങ്ങൾ പോയി എല്ലാം ശരിയാക്കി.വന്നു വീട്ടിൽ എത്തിയതും ഞാൻ ഏട്ടനെ വിളിച്ചു ഏട്ടൻ ഏട്ടന്റെ നാട്ടിൽ എത്തിയിരുന്നു. ഏട്ടൻ പറഞ്ഞു.. അമ്മുസേ... എന്റെ പൊന്ന് ഞാൻ പറയുന്നത് കേൾക്കുമോ.... ആ ഏട്ടാ... എനിക്കും നിനക്കും വിഷമം ഉള്ള കാര്യം ആണ്. എന്റെ പെണ്ണ് ഇന്ന് തന്നെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു അച്ഛന്റെ കൈയിൽ കൊടുക്കണം. എന്നിട്ട് പഠിക്കാൻ തുടങ്ങണം നമുക്ക് നമ്മുടെ ഡ്രീംസ് നടത്തി എടുക്കണ്ടേ..... മം എനിക്ക് ഒന്ന് മൂളാൻ മാത്രമേ പറ്റിയുള്ളൂ പിന്നെ എന്റെയും ഏട്ടന്റെയും നല്ലതിന് വേണ്ടി ആയിരുന്നു. അതെല്ലാം..... ഞാൻ അനുസരിച്ചു അച്ഛൻ വന്നതും ഫോൺ ഓഫ്‌ ചെയ്തു അച്ഛന്റെ കൈയിൽ കൊടുത്തു എക്സാം കഴിഞ്ഞു തന്നാൽ മതി എന്ന് പറഞ്ഞു............................................................................................................................................................. ________________________________________________ അങ്ങനെ ഒരു മാസം കഴിഞ്ഞു എത്രയും നാൾ ആയി ഞാൻ എന്റെ ഏട്ടന്റെ സൗണ്ട് കേട്ടിട്ടില്ല. ഏട്ടനെ കാണാൻ കൊതിയാവുന്നു.. ക്ലാസ്സിൽ മുഴുവൻ ഏട്ടന്റെ ചിന്ത ആയിരുന്നു. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ഏട്ടൻ പുറത്തു നിൽപ്പുണ്ട് ഞാൻ ശരിക്കും സർപ്രൈസ് ആയി പോയി. ഏട്ടനെ കണ്ടതും പരിസരം മറന്നു ഞാൻ ഏട്ടന്റെ അരികിലേക്ക് ഓടി...... തുടരും..... hi ഫ്രിണ്ട്സ്...... സുഖമാണോ.... എങ്ങനെ ഉണ്ട് സ്റ്റോറി നിങ്ങളുടെ അഭിപ്രായം അറിയിക്കണം
4.2k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം