#🌃 ഗുഡ് നൈറ്റ് #🙂 ശുഭദിനം #🌃ശുഭരാത്രി സ്റ്റാറ്റസ് #💖 സ്നേഹാശംസകൾ #💝 ആശംസകള്‍
#😂 ട്രോളുകൾ #🥰 ചങ്ക് കൂട്ടുകാർ എന്റെ ചങ്ക് @𝐀𝐟𝐬𝐚𝐥 ലിന് പഠിത്തം എന്നും സ്കൂളും എന്നുമൊക്കെ കേൾക്കുന്നതേ അലർജി ആണ് 😛😛 ആകെയുള്ള ഹോബി മുണുങ്ങുക, ഉറങ്ങുക.. 😛🤭 എപ്പോ നോക്കിയാലും പേനയിൽ മഷിയില്ല.. പെൻസിലിന്റെ മുനയൊടിഞ്ഞു ഇതൊക്കെ തന്നെ excuses 🤭🤭 കേട്ട് കേട്ട് മടുത്ത ഉപ്പ കണ്ണും, തലയും, കിഡ്നിയും 😛🤭ഒക്കെ പുകച്ചു ഒരു പോംവഴി കണ്ടെത്തി.. ഇനിമേലിൽ മഷി തീർന്നെന്നു പറയരുത് 🤣🤣 ഓനല്ലേ ആള് ആ മഷി കുടിച്ചിട്ടാണെങ്കിലും പഠിത്തം ഒഴിവാക്കും... ഇങ്ങനെ ഒരു വാഴ 😛🤭🤭🤭🤣🤣🤣🤣🤣 #🤝 സുഹൃദ്ബന്ധം #😹 തമാശ തമാശ
#🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #🌞Good Morning Status #💖 സ്നേഹാശംസകൾ #💝 ആശംസകള്‍
#🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💖ശുഭരാത്രി സുഖനിദ്ര #💖 സ്നേഹാശംസകൾ #💝 ആശംസകള്‍
#😂 ട്രോളുകൾ #🥰 ചങ്ക് കൂട്ടുകാർ ചങ്കത്തി @💞💞 ɱ𝖎𝖓𝖚𝖟𝖟 💞💞
ന് പാർലറിൽ പോകാൻ കാശ് കൊടുക്കാൻ ജോസേട്ടന് വല്യ മടി 😛😛 അപ്പൊ തീരുമാനിച്ചതാ ഒരു കോടീശ്വരി ആകണമെന്ന് 🤭🤭 അപ്പോഴാണ് ചങ്ക് ഗൗരി കുറച്ച് ideas recommened ചെയ്തത്.. 😆😆 കഴുത്തറ്റം വെള്ളത്തിൽ. കിടന്നപ്പോഴണത്രേ ഓൾക്ക് കപ്പ, വാഴ കൃഷി idea കിട്ടിയത് 🤭🤭 എന്റെ സങ്കു പിന്നൊന്നും നോക്കീല.. നേരെ പോയി വെള്ളത്തിൽ ചാടി.. മൂന്ന് ദിവസം അവിടെ കിടന്നു 😛😛 idea വന്നില്ലെന്ന് മാത്രമല്ല ഉള്ള കിളിയും പോയി.. പനിയും, കോൾഡും ബോണസ്.. 😭😭 പക്ഷെ എന്റെ സങ്കിനു ഇപ്പൊ നല്ല ഭേദംണ്ട്.. 😛🤭 ഒന്നും ഓർക്കാറില്ല.. ഓർക്കാൻ പറ്റാറില്ല.. അമ്മാതിരി പിരാന്ത് അല്ലേ 🤭🤭🤭🤣🤣🤣😛🤣 #🤝 സുഹൃദ്ബന്ധം #😹 തമാശ തമാശ
#🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #🌞Good Morning Status #💝 ആശംസകള്‍ #💖 സ്നേഹാശംസകൾ
#🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💖ശുഭരാത്രി സുഖനിദ്ര #💝 ആശംസകള്‍ #💖 സ്നേഹാശംസകൾ
#😂 ട്രോളുകൾ #🥰 ചങ്ക് കൂട്ടുകാർ ചങ്ങായി @- ദീപക് .....🌹❤️❤️🌹 ആടിനെ നോക്കാൻ മാസം 3000/- rs ശമ്പളത്തിന് ആളിനെ വച്ച്.. 🤭🤭ചേച്ചിയുടെ കഷ്ടകാലത്തിനു രണ്ട് പ്രാവശ്യം 250/- rs വച്ചു പറ്റി.. 🤭🤭മാസാവസാനം ശമ്പളബാക്കി ചോദിച്ചപ്പോ അങ്ങോട്ട് ആണ് 1100/- രൂപ കൊടുക്കാനുള്ളതത്രേ😛😛കൃത്യമായി എഴുതി കൂട്ടി കാണിക്കുകേം ചെയ്തു 😛😛🤭🤭ഇതെങ്ങനെ 🙄🙄എനിക്കൊന്നും മനസ്സിലായില്ല.. നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്ന് പറയ് 🤭🤭 #🤝 സുഹൃദ്ബന്ധം #😹 തമാശ തമാശ 🤣🤣🤣
#🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #🌞Good Morning Status #💝 ആശംസകള്‍ #💖 സ്നേഹാശംസകൾ
#🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💖ശുഭരാത്രി സുഖനിദ്ര #💝 ആശംസകള്‍ #💖 സ്നേഹാശംസകൾ