@lssvpm15
@lssvpm15

ലാൽ

ഷെയര്‍ചാറ്റ് പൊളിച്ചു

ജാഗ്രത വേണമെന്ന് ഓരോ തവണയും ടീച്ചർ പത്രസമ്മേളനം വിളിച്ച് നിങ്ങളോട് പറഞ്ഞപ്പോൾ നിങ്ങളത് മീഡിയ മാനിയ എന്നു പറഞ്ഞു ഒട്ടിച്ചു നടന്നു. ഈ ദുരന്തത്തെ മറികടക്കാൻ സർക്കാരിനൊപ്പം ഒന്നിച്ചുനിൽക്കാൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ പിണറായിയെ തെറിവിളിച്ചു നടന്നു.. ഇന്നിപ്പോൾ ഒരു ജില്ല മുഴുവൻ നിശ്ചലമാവാൻ പോകുകയാണ്... ഒന്നിൽ നിന്നും 8 പേരിലേക്ക് രോഗം പടർന്നിരിക്കുകയാണ്... എംഎൽഎമാർ ഉൾപ്പടെ നൂറുക്കണക്കിന് പേർ നിരീക്ഷണത്തിലാണ്. കാസർഗോഡിന്റെ താളം തെറ്റിയിരിക്കുകയാണ്, എത്ര പേർക്ക് രോഗം വന്നിട്ടുണ്ടാവും എന്നു കണ്ടറിയണം. ഇതിന് കാരണം നിങ്ങൾ ആണ്, ലീഗ്-കോണ്ഗ്രസ്- സുഡാപ്പി മൗദൂദികളെ, നിങ്ങൾ മാത്രമാണ്, 14ദിവസത്തെ ക്വറന്റൈൻ പറഞ്ഞിട്ടും ആ രോഗി കറങ്ങി നടന്നത് പിണറായിയും ശൈലജയും ജനങ്ങളെ വെറുതെ ഭയപ്പെടുത്തുകയാണ് എന്ന നിങ്ങളുടെ വാക്ക് കേട്ടത് കൊണ്ടാണ്. ഇനിയെങ്കിലും പിണറായി വിരോധം താൽക്കാലികമായി മാറ്റിവെച്ച് ആരോഗ്യവകുപ്പിനെയും സർക്കാരിനെയും കേൾക്കുക. ഇല്ലെങ്കിൽ എല്ലാംകുടെ പണ്ടാറമടങ്ങിപ്പോകും..😥 #😨 കൊറോണ വൈറസ്
#

😨 കൊറോണ വൈറസ്

😨 കൊറോണ വൈറസ് - ARE - ShareChat
296 കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം