നിന്റെ മൺപാത്രം
ShareChat
click to see wallet page
@luxchristi
luxchristi
നിന്റെ മൺപാത്രം
@luxchristi
Nova Spes ❤
മാർ പത്രോസ് , മാർ പൗലോസ് ശ്ലീഹന്മാരുടെ ദുക്റാന ദനഹാക്കാലം രണ്ടാം വെള്ളി #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🙏 പരിശുദ്ധ കന്യാമറിയം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - ShareChat
00:33
#🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🙏 പരിശുദ്ധ കന്യാമറിയം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - ShareChat
00:29
ദനഹായ്ക്ക് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച, ദനഹാക്കാലം ഒന്നാം വെള്ളിയാഴ്ച, മ്ശീഹായ്ക്ക് വഴിയൊരുക്കാൻ വന്ന മാർ യോഹന്നാൻ മാംദാനായുടെ ദുക്റാന (ഓർമ്മ) നാം ആഘോഷിക്കുന്നു. "ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" എന്ന് ഉദ്ഘോഷിച്ച് ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിയ യോഹന്നാൻ മാംദാനയെയാണ് നാം ഈ ദിനത്തിൽ അനുസ്‌മരിക്കുന്നത് #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🙏 പരിശുദ്ധ കന്യാമറിയം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - ShareChat
00:31
#🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
🙏 കർത്താവിൻറെ കരം - ShareChat
00:14
ക്രിസ്തുമസ്സ് സുകൃത ജപം പതിനാലാം ദിവസം ❤🤍 എന്റെ ഉണ്ണീശോയെ ക്രിസ്തുമസ്സ് സമ്മാനവുമായി വരുന്ന പാപ്പയെ കാത്തിരിക്കുന്നതുപോലെ ഏറ്റവും വലിയ സമ്മാനമായ വിശുദ്ധ കുർബാനയായി നീ വരുമ്പോൾ ഓടിയണയാൻ എന്നെ ശക്തനാക്കണമേ. 🙏🏻 #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം #🙏 കർത്താവിൻറെ കരം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - ShareChat
മംഗളവാർത്തക്കാലം മൂന്നാം ഞായർ #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം #🙏 കർത്താവിൻറെ കരം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - ShareChat
00:25
ക്രിസ്മസ് സുകൃതജപം . പതിമൂന്നാം ദിവസം എന്റെ ഉണ്ണീശോയെ സ്വർഗ്ഗത്തിൽ നിന്നും കാലിത്തൊഴുത്തിലേക്കുള്ള പറിച്ചുനടൽ നിന്റെ കുഞ്ഞു മേനിയെ എത്രമാത്രം വേദനിപ്പിച്ചു. എങ്കിലും നീ പുഞ്ചിരിച്ചു. പുഞ്ചിരിയോടെ ഏതു കഷ്ടതയിലും ദൈവഹിതം നിറവേറ്റുവാൻ എന്നെ സഹായിക്കണമേ. #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
🙏 പരിശുദ്ധ കന്യാമറിയം - ShareChat
ക്രിസ്തുമസ്സ് സുകൃതജപം രണ്ടാം ദിവസം എന്റെ ഉണ്ണീശോയെ നിന്നെ കണ്ടപ്പോൾ മാലാഖമാർ സംഗീതം പൊഴിച്ചതു പോലെ എന്നെ കാണുന്നവരുടെ ഹൃദയങ്ങളിലും മാലാഖമാർ സംഗീതം പൊഴിക്കുവാൻ കൃപയേകണമെ. #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - E E - ShareChat
https://www.instagram.com/reel/DQQuGRmCazc/?igsh=MTJvZTlreTJpdWY5aw== #⛪ ക്രിസ്തീയ വിശ്വാസം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
⛪ ക്രിസ്തീയ വിശ്വാസം - ShareChat
Melbin Kazhunnukandathil on Instagram: "പപ്പ മേടിച്ച് കൊണ്ടുവന്ന VCD പ്ലയെറിൽ നിന്ന് പണ്ട് സ്ഥിരമായി കെട്ടിരുന്ന ഗാനം....... 𝗥𝗮𝗷𝗮𝗸𝗸𝗮𝗻𝗺𝗮𝗿𝘂𝗱𝗲 𝗿𝗮𝗷𝗮𝘃𝗲......one of my favorite.... Old is Gold 🥰😍😍😍😍😍😍 thank you @cinematographer_sanu for edtz and @leo_mutholapuram for orchestration..thanks to @piano___studio . . . . #kestersinger #jesus #christian #christianmusic #music #jesus #christian #worship #worshipmusic #love #gospelmusic #newmusic #christianrap #god #gospel #chh #worshipleader #musician #godisgood #singer #artist #rap #gospelrap #christianhiphop #bible #singersongwriter #instagood"
2,001 likes, 245 comments - melbin.mathew.1000 on October 25, 2025: "പപ്പ മേടിച്ച് കൊണ്ടുവന്ന VCD പ്ലയെറിൽ നിന്ന് പണ്ട് സ്ഥിരമായി കെട്ടിരുന്ന ഗാനം....... 𝗥𝗮𝗷𝗮𝗸𝗸𝗮𝗻𝗺𝗮𝗿𝘂𝗱𝗲 𝗿𝗮𝗷𝗮𝘃𝗲......one of my favorite.... Old is Gold 🥰😍😍😍😍😍😍 thank you @cinematographer_sanu for edtz and @leo_mutholapuram for orchestration..thanks to @piano___studio . . . . #kestersinger #jesus #christian #christianmusic #music #jesus #christian #worship #worshipmusic #love #gospelmusic #newmusic #christianrap #god #gospel #chh #worshipleader #musician #godisgood #singer #artist #rap #gospelrap #christianhiphop #bible #singersongwriter #instagood".
ഈശോ നീ വന്നാലുമെൻ #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം
🙏 കർത്താവിൻറെ കരം - ShareChat
00:34