*സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയും വിജ്ഞാനത്തിന്റെ നിറകുടവും പ്രഗൽഭ പ്രഭാഷകനും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരും കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടിക്കടുത്ത് വരക്കൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ (ഖ). മഹാനുഭാവന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം...*
_*അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ജീവിതം നന്നാക്കി തരട്ടെ*,
*آمـــــــــــــين يارب العالمين* *ببركة سيدنا وشفيعنا محمد* مصطفىﷺ...🤲🏻
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ۞
الْحَمْدُ لِلهِ رَبِّ الْعَالَمِينَ۞الرَّحْمَنِ الرَّحِيمِ۞
مَالِكِ يَوْمِ الدِّينِ۞إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ۞اهْدِنَا الصِّرَاطَ الْمُسْتَقِيمَ۞صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ۞
*الفاتحة-3* #🙏 ഭക്തി Status #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍