@mahesh9947133148
@mahesh9947133148

Mahesh Mohanan Vilakkumadom

.,♫.,.♪,.,♫.,.♪,🌹🎵mmv🎵🌹,.♪,.,♫.,.♪,.,♫.,.♪ @mmv

Movie : Raappakal(2005) Lyrics : Kaithapram Music : Mohan Sithara Singer : Afsal .,♫.,.♪,.,♫.,.♪,🌹🎵mmv🎵🌹,.♪,.,♫.,.♪,.,♫.,.♪ പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ എന്നും മുറ്റത്തീ നന്മ മരമില്ലേ ഓ.. മുറ്റത്തീ നന്മ മരമില്ലേ (പോകാതെ...) ഏറേ നാൾ ഏറേ നാൾ നമ്മൾ മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ ഏറേ നാൾ ഏറേ നാൾ നമ്മൾ പുഴയിലും മണലിലും കളിച്ചോരല്ലേ തൊട്ടാൽ പൂക്കുമീ മണ്ണ് നാടൻ പാട്ടിലെ പെണ്ണ് പോകല്ലെന്നായ് പിൻവിളിച്ചില്ലേ (പോകാതെ...) ആരിരം പാടുമീ തെന്നൽ പാൽക്കുടം തൂവുമീ പഞ്ചമിത്തിങ്കൾ തൊടിയിലെ കുഞ്ഞു നീർമാതളം നെൽവിരൽ ചൂണ്ടുമീ പുഞ്ച നെൽപ്പാടം താനേ സാന്ത്വനം തേടീ തേങ്ങും കട്ടകത്തമ്മ എങ്ങും പോകല്ലെന്നിടറിയോതുമ്പോൾ (പോകാതെ...) .,♫.,.♪,.,♫.,.♪,🌹🎵mmv🎵🌹,.♪,.,♫.,.♪,.,♫.,.♪
#

Love റേഡിയോ

06:35
166 views
1 hours ago
*ചിത്രം രാവണപ്രഭു (2001)* .,♫.,.♪,.,♫.,.♪,🌹🎵mmv🎵🌹,.♪,.,♫.,.♪,.,♫.,.♪ ചലച്ചിത്ര സംവിധാനം രഞ്ജിത്ത് ഗാനരചന ഗിരീഷ് പുത്തഞ്ചേരി സംഗീതം സുരേഷ്‌ പീറ്റേഴ്‌സ്‌ ആലാപനം കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ (അറിയാതെ അറിയാതെ‌) അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ ഇതൊരമരഗന്ധർവയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതു പെയ്യുമീഏഴാം യാമം (അറിയാതെ) നീലശൈലങ്ങൾ നേർത്തമഞ്ഞാലെ നിന്നെ മൂടുന്നുവോ രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ പകുതിപൂക്കുന്ന പാരിജാതങ്ങൾ പ്രാവുപോൽ നെഞ്ചിൽ അമരുന്നു മുറുകി നിൽക്കുന്ന നിന്റെ യൌവനം രുദ്രവീണയായ് പാടുന്നു നീദേവശിൽപ്പമായ് ഉണരുന്നു .,♫.,.♪,.,♫.,.♪,🌹🎵mmv🎵🌹,.♪,.,♫.,.♪,.,♫.,.♪
#

🎶 സിനിമാ ഗാനങ്ങൾ

05:18
251 views
2 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because