ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതെ ഇരിക്കട്ടെ... സ്നേഹം ബാധ്യത ആകാതെയും ❤️🥰❤️😊❤️😊 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#❤️ പ്രണയം സ്റ്റാറ്റസുകൾ#❤ സ്നേഹം മാത്രം 🤗#💘 Love Quotes#♥ പ്രണയം നിന്നോട്
അതെ പക്ഷെ ആ ടൈം നമ്മള് അനുഭവിക്കുന്ന ഒരു ഇമോഷനൽ ഫീലിംഗ് ഉണ്ടല്ലോ ഹപ്പാ.. ചങ്കു തകരും ഇന്നു ഇന്ന് ഞാൻ അത് അനുഭവിച്ചു.... പക്ഷെ തളരാൻ ഞാൻ തയ്യാറല്ല. 🔥🔥 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#✍️Life_Quotes#💓 ജീവിത പാഠങ്ങള്#💭 Inspirational Quotes#💭 Best Quotes
ന്റെ ഭഗവാനെ....എന്നാൽ കൊണ്ട് ആരുടേയും മനസ്സ് നോവിക്കാൻ ഇടയാക്കരുതേ..... 😊🙏 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#🎧 എന്റെ ഇഷ്ട ഗാനങ്ങൾ#🙏 ശ്രീകൃഷ്ണ ഭജനകൾ#🙏 ഭക്തി Status