നിൻ മൗനം തോര മഴയായ് എന്നിൽ പെയ്തു കൊണ്ടിരിക്കുന്നു കാത്തിരിപ്പെന്നോ ഒരു നോവന്ന പ്രണയമായി മാറിയെങ്കിലും ഈ കാത്തിരിപ്പിന്റെ ദുഃഖത്തിലും നീറുന്ന വേദനയിലും നിനക്കായുള്ള സ്നേഹം കൂടുന്നു എന്നും ഞാൻ നിനക്കായ് മാത്രം പൂക്കും ഈ ഇടനെഞ്ചിൽ...... ❤️ #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #❤️എന്റെ പ്രണയം