
Manorama Online
@manoramaonline
•
News Publisher
The official account of Malayala Manorama. Read the latest breaking news and information on the Top Stories, Politics, Technology, Business, Entertainment, Health, Life Style and more @manoramaonline.com
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് പോത്താനിക്കാട് പൊലീസ് നാലു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരം കേസെടുത്തു.
#student #assault #📰 വാര്ത്തകള്
സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. ഞാനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
#mentalabuse #📰 വാര്ത്തകള്
അടുത്തിടെയാണ് അർമാൻ തിരിച്ചെത്തി മൊറാദാബാദിൽ താമസം ആരംഭിച്ചത.് ഈ സമയത്താണു കാജൽ എന്ന യുവതിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.
#honourkilling #uttarpradesh #📰 വാര്ത്തകള്
അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും നേതൃമികവിനെയും അഭിനന്ദിക്കുന്നു.’’- ഗംഭീറുമൊത്തുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു.
#shashitharoor #gautamgambhir #📰 വാര്ത്തകള്
ട്വന്റി 20 രൂപീകരണത്തിനു ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്.
#twentytwenty #nda #bjp #📰 വാര്ത്തകള്
വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടുന്ന സംഘം മഫ്തിയിൽ സ്വകാര്യവാഹനത്തിൽ എത്തിയാണ് ഷിംജിതയെ പിടികൂടിയത്.
#shimjithamustafa #🚨 ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്
എടവനക്കാട് അണിയൽ മാര്ക്കറ്റിൽ ഹോട്ടൽ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്ദനമേറ്റതായി പരാതി നൽകിയിരിക്കുന്നത്.
#porotta #gravy #📰 വാര്ത്തകള്
വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചു വരുത്തി പ്രവാസിയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന മറ്റൊരു കേസിൽ രാഹുൽ റിമാൻഡിലാണ്. മൂന്നു യുവതികളാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
#rahulmamkootathil #📰 വാര്ത്തകള്
#😱 സഹപ്രവർത്തകയ്ക്കൊപ്പം അശ്ലീല രംഗം; പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്
#📰 വാര്ത്തകള്












