@meharnishan
@meharnishan

💞Mehariya Thasni💞

My First Story 💖MeharNishan💖

Ooi ഖൽബൂസ് ഞാൻ ദേ എത്തി 😉 💞MeharNishan💞 P@RT 87 ✒️Mehariya thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ കയറി വാതിലടച്ചു... കുരിപ്പ്.... "ടോ തന്റെ ഈ എന്റെ അനുവാദം ഇല്ലാതെ എന്റെ മേൽ കേറി പിടിക്കൽ ഉണ്ടല്ലോ.. എനിക്ക് ഇഷ്ടപ്പെടുന്നില്ല " "അതിന് ഞാൻ എപ്പോഴാ നിന്നെ കേറി പിടിച്ചേ " "എന്റെ കയ്യിൽ പിടിച്ചില്ലേ " "കയ്യിൽ അല്ലെ " "കയ്യ് എന്താ എന്തെ മേത്തു ഉള്ള സാദനം അല്ലെ " "Di മിണ്ടാതെ ഇരുന്നോ ഇല്ലേൽ ദേ ഈ തോക്ക് വെച്ചൊരു കുത്ത് ആയിരിക്കും അതിന് നിക്കടേൽ ഏതേലും മുക്കിൽ പോയി ഇരിക്കാൻ നോക്കടി " "ഇല്ലേൽ താൻ എന്ത്‌ ചെയ്യുമെടോ.... " "ഇവളെ ഇന്ന് " പെട്ടന്ന് അവൻ തോക്ക് കൊണ്ട് ഞമ്മക്ക് മേലെ ചുണ്ടാൻ നിന്നതും ഞമ്മള് ലാ ഹൗലാ വലാ എന്ന് പറഞ്ഞ് ഞമ്മള് വേഗം ഒരു മുക്കിൽ പോയിരുന്നു പേടിച്ചിട്ട് ഒന്നുമല്ല ഓനോട്‌ തർക്കിക്കാൻ പോയാൽ പിന്നെ അടിയായി പിടിയായി ആകെ ചോരക്കളം ആകും അതിന് എനിക്ക് താല്പര്യമില്ല അതുകൊണ്ട് ഞമ്മള് നല്ല കുട്ടിയായി ഇവിടെ വന്നിരുന്നു അത്രേള്ളൂ ഹി ഹി... ഹോ എനിക്കാണേൽ ബോർ അടിക്കുന്നു ആ കൊരങ്ങനെ നോക്കിയതും അവർ എന്നിൽ നിന്ന് കൊറേ വിട്ട് ആണ് നില്കുന്നത് അവിടെ നിന്ന് ഫോണിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ഹോ എന്തിനാ ഇവർ എന്നെ ഇവിടെ പുട്ടിയിട്ടത് അവിടെ പുറത്തു ആണേൽ ചുറ്റും നടന്നു വല്ലതും കാണേലും ചെയ്‌യായിരുന്നു ഈ കുരിപ്പ് ആണേൽ ഇത് പൂട്ടും ചെയ്തു അല്ല എന്തുകൊണ്ട് ഞമ്മക്ക് അത് തുറന്നു പൊയ്ക്കൂടേ ഓൻ ആണേൽ ഫോണിൽ സംസാരികല്ലേ എന്റെ ഭാഗത്തേക്ക് നോക്കുന്നോനും ഇല്ല ഇതാണ് തക്ക സമയം ഞമ്മള് പതിയെ അവൻ കാണാതെ മെല്ലെ എണിറ്റു മുട്ടു കുത്തി മുട്ടുകുത്തി നടന്നു ഡോറിന്റെ അടുത്ത് എത്തി എണീറ്റ് മെല്ലെ ഡോറിന്റെ ലോക്ക് തുറന്നു പതിയെ ഡോർ തുറന്നതും പെട്ടന്ന് ഡോറിൽ ആരോ കാൽ കൊണ്ട് ചവിട്ടി അടച്ചു ആരാണെന്ന് നോക്കിയതും ദേ നില്കുന്നു ശക്തി ഞമ്മള് ഓന്ക്ക് ക്ലോസപ്പിന്റെ പരസ്യം കാണിച്ചുകൊടുത്തു "അല്ല അത് അതിപ്പോ അതെനിക്ക് ബാത്രൂമിൽ പോവനമായിരുന്നു അതുകൊണ്ട് തുറന്നത് ആണ് താൻ ആണേൽ ഫോണിൽ സംസാരിക്കല്ലേ അപ്പൊ വിളിച്ചു ബുധിമുട്ടിക്കേണ്ട എന്ന് കരുതി അതാ ഹി ഹി... " "പറഞ്ഞ് കഴിഞ്ഞോ.. " "ഹാ... " "എന്നാ വാ" "എങ്ങോട്ട് " "നിനക്ക് അല്ലെ ബാത്രൂമിൽ പോണമെന്നു പറഞ്ഞത്" "അയ്യോ അത് പോയി " "എന്ത്‌ പോയെന്നോ " "ഏയ് അതല്ല അപ്പൊ പോവാൻ തോന്നിയിരുന്നു ഇപ്പോൾ ഇല്ല " "മം ഇന്നാ അവിടെ എവിടേലും പോയി ഇരിക്ക് പിന്നെ എന്റെ അനുവാദം ഇല്ലാതെ ഈ ഡോർ തുറക്കരുത് എന്ത്‌ ആവശ്യം ഉണ്ടേലും എന്നോട് പറയാം... കേട്ടില്ലേ " "മം " ഹോ ഒരു ഉപദേശക്കാരൻ ഒന്ന് പോടെ ഞാൻ ഇനിം തുറക്കും നോക്കിക്കോ... ഞമ്മള് ഇതൊക്കെ മനസ്സിൽ പറഞ്ഞ് ഓൻ വീണ്ടും ഒരു മുക്കിൽ പോയി ഇരുന്നു ഓൻ ആണേൽ ഫോണിൽ വർത്താനം പറയാൻ തുടങ്ങി ഇവനിത് ഫുൾ ടൈം സൊള്ളിക്കൊണ്ടിരിക്കുക്ക ആണല്ലോ ഇനി വല്ല കാമുകിയും ആണോ ... ആവും അല്ലാണ്ട് ഇത്രെയും നേരം വേറെ ആരോട് പറയാൻ ഒന്ന് പോയി ഒളിഞ്ഞു കേട്ടാലോ അല്ലേൽ വേണ്ടാ ഞമ്മക് ഇതൊക്കെ എന്തിന് ഞാൻ ഇല്ലേ വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാൻ.... അങ്ങനെ ഞമ്മള് വീണ്ടും മുക്കിൽ കുത്തിയിരുന്ന് ടൈം കളഞ്ഞു .... ഹോ വിശക്കാൻ ഒക്കെ തുടങ്ങി ഇവൻ മാർ ഒന്നും കഴിക്കാറില്ല എത്ര നേരമായി ഇവിടെ ഇങ്ങനെ തേരാ പാര ഒരു തോക്കും പിടിച്ചു നടക്കുന്നു ഈ വക സദനകൾക്ക് വിശപ്പും പടച്ചോൻ കൊടുത്തിട്ടില്ല ഭ്രാന്ത് പിടിക്കുന്നു ഞാൻ ആ നിലത്തിരുന്നു ഓരോ നിലത്തു കിടക്കുന്ന വസ്തുക്കൾ അവിടേകും ഇവിടേക്കും എറിഞ്ഞു കളിച്ചു.... നിലത്തു ആകെ പൊടിയും കല്ലും മണ്ണൊക്കെ ആണ് ആ നമ്മടെ ശക്തി സൊള്ളൽ ഒക്കെ കഴിഞ്ഞിപ്പോ തോക്കും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടത്തം തുടങ്ങിയിട്ടുണ്ട്.... ഞാൻ ഓന്റെ കാലിന് നോക്കി ചെറിയ കലൊക്കെ എടുത്തു ഏർ കൊടുത്തു ജസ്റ്റ്‌ for എ രസം ഓൻ ഒരു നോട്ടം നോക്കും അപ്പോ ഞമ്മള് ഡീസെന്റ് ആവും കുറച്ചു കഴിഞ്ഞ ഞമ്മള് വീണ്ടും എറിയും ഹല്ല പിന്നെ ഇന്നൊടാ ഓന്റെ കളി... അവസാനം ഓന്ക്ക് ദേഷ്യം പിടിച്ചെന്ന് തോനുന്നു ഒന്ന് പെട്ടന്ന് എന്റെ അടുത്ത് വന്നു പടച്ചോനെ എന്നെ കൊല്ലോ ഞമ്മള് വേഗം എണിറ്റു നിന്നു "എന്താടി നിന്റെ പ്രശ്നം ഒന്നും പറയുന്നില്ലെന്ന് കരുതി നീ ആൾടെ തലേകെറി നിരങ്ങുക ആണോ.. " "ഇക് ബോർ അടിക്കുന്നു അതാ... " "അവളുടെ ഒരു ബോർ അടി നിന്നെ ഇവിടെ ഹണിമൂണിന് കൊണ്ട് വന്നിരിക്കുക്ക അല്ല തട്ടിക്കൊണ്ടു വന്നിരിക്കുക്ക ആണ് അത് നീ മറക്കേണ്ട " "ഹോ എന്താ തട്ടിക്കൊണ്ടു വന്നവർക്ക് ഈ ബോർ അടി ഒന്നും ഉണ്ടാകില്ലേ അങ്ങനെ ഏത് മഹാൻ ആണ് പറഞ്ഞത്" "എന്റെ ബോസ്സ് ഇങ്ങോട്ട് വന്നോട്ടെ നിന്റെ ബോർ അടിയൊക്കെ ബോസ്സ് ശെരിയാക്കി തരും... " "ഹോ ഒരു ബോസ്സ് കോസ് ആണ് തനിക്കൊക്കെ വല്ല പണിക്കും പോയ്കൂടാഡോ വെറുതെ ഇവിടെ നിന്ന് ഇങ്ങനെ ജീവിതം കളയണോ തന്നെ കണ്ടാൽ ഒരു മാന്യനെ പോലുണ്ട് താൻ പറഞ്ഞാൽ മതി ഞാൻ എന്റെ ഉപ്പിയോട് പറഞ്ഞ് തനിക്കൊരു നല്ല ജോലി ശെരിയാക്കി തരാം....." "നിർത്തേടി നിന്റെ അധിക പ്രസംഗം ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത്..... കേട്ടോടി " "ഹും " ആ കോന്തൻ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി ഇന്റെ റബ്ബേ ഇത് എന്ത്‌ സാദനം ഓന്ക്ക് ഇന്നേ ഉപദേശിക്കാ അപ്പോ എനിക്കെന്താ ഉപദേശിച്ചൂടെ അതെന്റെ അവകാശം അല്ലെ ഹല്ല ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് ഒരു നല്ല കാര്യം അല്ലെ പറഞ്ഞ് പാവല്ലേ ജീവിച്ചുപോയ്‌ക്കോട്ടെ എന്ന് കരുതിയപ്പോ ഓൻ ഇന്റെ മെക്കട്ട് കേറാ kopp.. വേണ്ടേൽ വേണ്ടാ ആർക്ക് പോയി.... ഞമ്മള് വീണ്ടും ആ മുകിൽ ഇരുന്നു എന്തായാലും കല്ല് ഉണ്ട് കൊതിക്കൽആടാ അത് രസാ ഞമ്മള് കോരച്ചേരാം അത് കളിച്ചു വീണ്ടും ബോറിങ് തുടങ്ങി ഞമ്മള് ഒന്ന് ശക്തിയെ നോക്കി ഓൻ ഇടക്ക് എന്നെ നോക്കുന്നുണ്ട് "അതെ ശക്തി താൻ എന്തിനാ ഇവിടെ ഈ സത്യയുടെ കൂടെ കൂടി തന്നെ കണ്ടാൽ ഒരു പാവത്തെ പോലുണ്ടല്ലോ കണ്ടാലോ സുമുഗൻ സുന്ദരൻ " "അതിന് നീയെന്നെ കണ്ടോ... " "ഞാൻ തനിക്ക് ബുദ്ധി ഉണ്ടോന്ന് നോക്കിയത് ആണ് കണ്ടു പിടിച്ചു കൊച്ചു ഗള്ളൻ.... " ഓൻ അതൊന്ന് പുച്ഛിച്ചി തള്ളി എന്ന് തോനുന്നു ഇങ്ങോട്ട് ഒന്നും പറഞ്ഞില്ലാ ഏയ് ഗായ്‌സ് ഞമ്മള് ഇവനോട് കൊഞ്ചി കോഴയാണെന്ന് എന്നൊന്നും തോന്നല്ലേട്ടോ ഇവനെ ഇങ്ങനെ വർത്താനം പറഞ്ഞ് കുപ്പിയിൽ ആക്കിയാൽ ചിലപ്പോ ഇവൻ തന്നെ എന്നെ ഇവിടെ നിന്ന് എന്നെ രക്ഷിച്ചാലോ അതിന് വേണ്ടിയാണ് അല്ലാണ്ട് ഈ തെണ്ടിയോട് എനിക്ക് സംസാരികം താല്പര്യം ഒന്നും ഇല്ലേ.... "അതേയ് ശക്തി" "മം എന്താ " "താൻ ഒരു നല്ല ആൾ ആണെന്ന് എന്റെ മനസ്സ് വീണ്ടുംവീണ്ടും പറഞ്ഞ് കൊണ്ടിരിക്യാ " 'വെറും തോന്നൽ മാത്രം " "ഹോ ഞാൻ പറയുന്നത് ഒന്ന് കേക്ക് " "കേക്കൊന്നും ഇവിടെ കിട്ടില്ല ' "ഹോ കോമഡി ഒക്കെ അറിയാമല്ലേ ഗള്ളാ.... ആ കേക്കിന്റെ കാര്യം പറഞ്ഞപോഴാ ഇവിടെ കഴിക്കാൻ ഒന്നും കിട്ടില്ലേ എനിക്ക് വിശന്നിട്ടു വയ്യ ഞാൻ ഇപ്പോൾ ചാവും" "ഇപ്പോൾ കൊണ്ട് വരും വാങ്ങാൻ ആൾ പോയിട്ടുണ്ട് " "ഹോ എന്നാൽ ഒന്ന് നേരത്തെ പറഞ്ഞൂടെ പഹയാ " ഓൻ നമ്മളെ ഒന്ന് നോക്കി ഞമ്മള് ക്ലോസപ്പിന്റെ പരസ്യം കാനിച്ചോടുത്തു "അല്ല ഈ തോക്ക് പോട്ടോ " "ഇല്ല പൊട്ടില്ല ഞാൻ വെറുതെ നിന്നെ പേടിപ്പിക്കാൻ എന്റെ കയ്യിൽ പിടിച്ചു നടക്കാ" "ഹാ എനിക്കും തോന്നിയിരുന്നു... തന്നെ കണ്ടാൽ അറിയാം തനിക്ക് ഷൂട്ട് ചെയ്യാന് അറിയില്ലെന്ന് വെറുതെ ഒരു തോക്കും പിടിച്ചു നടക്കാ താനൊക്കെ " ശക്തി ഒന്നും പറഞ്ഞില്ല വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.... "അതേയ് താൻ ഇത്രേം നേരം സംസാരിച്ചത് തന്റെ കാമുകിയോട് അല്ലെ എനിക്കറിയാം കേട്ടോ പ്രൈവസി വേണേൽ കൊറച്ചു നേരം പുറത്തുപോയി സംസാരിച്ചോ കുറച്ചു നേരം ഒറ്റക്ക് ഇരിക്കുന്നതിൽ എനിക്ക് പേടിയൊന്നും ഇല്ല " ഇപ്പോഴും ശക്തി ഒന്നും പറയുന്നില്ല ഈ കുറിപ്പിനോട് അല്ലെ ഞാൻ ചോദിക്കുന്നത്... എന്തേലും വാ തുറന്നൊന്നു പറഞ്ഞൂടെ ഇത് ഇനി പൊട്ടൻ ആണോ ചെവി കേൾക്കില്ല.....കേൾക്കായി ഒന്നും അല്ല കേട്ടിട്ടും മിണ്ടായി ആണ് ഹമുക്ക്..... ഞമ്മള് വീണ്ടും എന്തേലും കുത്തിത്തിരിപ്പ് ഉണ്ടാകാൻ പോകുമ്പോൾ ആണ് ആരോ ഡോറിൽ മുട്ടിയത് ശക്തി പോയി തുറന്നു ഞമ്മള് എന്താപ്പോ കാര്യം എന്നറിയാൻ എത്തിയും പാളിയും നോക്കി ഹോ ഫുഡ്‌ ആണ് സതോഷമായി നല്ല ബിരിയാണിയുടെ മണം ഹോ ബിരിയാണി തന്നെ ബിരിയാണി യാ ഹു..... ശക്തി വേഗം അത് അയാളിൽ നിന്ന് വാങ്ങി ഡോർ അടച്ചു ഞാൻ വേഗം ചെന്ന് അത് വാങ്ങി ഓടിച്ചെന്നു ഒരു മുക്കിൽ ഇരുന്ന് ആയോ കയ്യ് കഴുകിയില്ലല്ലോ "ടോ വെള്ളം വേണം കയ്കെഴുകാൻ " ഓൻ നമ്മളെ ഒന്ന് നോക്കി എന്നിറ്റ് റൂം തുറന്നു പുറത്തു പോയി വെള്ളം കൊണ്ട് വന്നു എന്നിറ്റ് കതകടച്ചു "അതേയ് എപ്പോഴും എപ്പോഴും ഇങ്ങനെ കഥകടകേണ്ട ആവശ്യം ഒന്നും ഇല്ല ഞാൻ എങ്ങോട്ടും ഓടി പോകാൻ ഒന്നും പോകുന്നില്ല.... " "അക്കാര്യത്തിൽ എനിക്ക് നിന്നെ നല്ല വിശ്വാസവും ഉണ്ട് അതുകൊണ്ട് തന്നെയാ ഞാൻ ഡോർ അടക്കുന്നത് " "ആണോ ' "അല്ല പെണ്ണ് മിണ്ടാതെ പോയി ഇരുന്ന് കഴിക്കെടി " "ഹും " ഞമ്മള് വേഗം പോയി കയ്യ് കഴുകി അവിടെ ഒരു മുക്കിൽ ഇരുന്ന് ഒരു പ്ലൈട്ട് ഒക്കെ ഉണ്ട് അതിലേക്ക് വേഗം ബിരിയാണി ഒക്കെ ഇട്ട് വേഗം അത് കയ്യിലെടുത്തു ചോറിൽ വിരൽ കുത്തിയതും ഞമ്മക് ഒരു കാര്യം ഓർമ വന്നു അതോടെ പിന്നെ കഴിക്കാൻ പേടിയായി ഞാൻ അത് അവിടെ തന്നെ വെച്ചു ഞാൻ കഴിക്കാത്തത് കണ്ടു ശക്തി എന്നോടായി ചോദിച്ചു "മം എന്തെ കഴിക്കുന്നില്ല വിശന്നു ചാവുമെന്നൊക്കെ ആണോ വല്ലാണ്ട് വായിട്ടലച്ചിരുന്നത് " "എനിക്ക് വേണ്ടാ " "അതെന്താ " "പേടിയാ " "എന്തിന് ' "ഞാൻ എന്ത്‌ വിശ്വസിച്ചാ ഇത് കഴിക്കാ ഇതിൽ എന്നെ ഉറക്കി കിടത്താൻ ഉള്ള വല്ല മരുന്നും ഒഴിച്ചിട്ടുണ്ടെങ്കിലോ എന്നിട്ട് ഉറക്കി കിടത്തി നിങ്ങളൊക്കെ വല്ലതും ചെയ്യില്ലെന്ന് പറയാൻ പറ്റില്ലേ " "അതേടി നീ ഒന്ന് ഉറങ്ങിയിട്ട് വേണം നിന്നേം പൊക്കി കൊണ്ട് എനിക്ക് പോകാൻ...' "ആ ഇക്കാരിയാ അങ്ങനെയിപ്പോ താൻ എന്നെ പോക്കേണ്ട ഞാൻ ഇത് കഴിക്കുന്നില്ല " "പെണ്ണെ വേണേൽ കഴിച്ചോ പിന്നെ വിശക്കുന്നു എന്നൊന്നും പറഞ്ഞ് വരരുത് " "വേണ്ടാ എനിക്ക് വേണ്ടെന്ന് " "എന്നാ തിന്നേണ്ട..." "ഹും " ഞങ്ങൾ അതൊക്കെ എടുത്തു ആ പൊതിയിലേക്ക് തന്നെ വെച്ചു.. കൊറച്ചു കഴിഞ്ഞു വയറ്റിൽ നിന്നൊക്കെ സൗണ്ട് വരാൻ തുടങ്ങി... ഹോ മുന്നിൽ ബിരിയാണി ഉണ്ടായിട്ട് കഴിക്കാനും പറ്റുന്നില്ല ശക്തി ആണേൽ കൊറച്ചു കഴിഞ്ഞപ്പോൾ എന്റെ തൊട്ട് അപ്പുറത്തു വന്നിരുന്നു "ടോ തനിക്ക് എന്താ അവിടെ എവിടെയെങ്കിലും പോയി ഇരുന്നുടോ " "നീ ഓടിപോകണേൽ വേഗം പിടിക്കണേൽ ഇവിടെ ഇരികുന്നത് ആണ് നല്ലത് നീ പെടികോണും വേണ്ടാ ഞാൻ നിന്നെ ഒന്നും ചെയ്യാന് പോണില്ല " "താൻ പറഞ്ഞാൽ ഞാനിപ്പോ അങ്ങ് വിശ്വസിക്കും " "നീ വിശ്വസിക്കണമേനോനും എനിക്ക് യാതൊരു നിർബന്ധവും ഇല്ല മിണ്ടാതിരുന്ന് ഉറഗിക്കോ നേരം ഒരുപാട് ആയില്ലേ " "അയ്യടാ ഞാൻ ഉറങ്ങിയിട്ട് തനിക്ക് എന്നെ കേറി പിടിക്കാൻ അല്ലെ ഹമ്പട പുളുസു " "ഹോ പിന്നെ പിടിക്കാൻ പറ്റിയൊരു ചരക്ക്" "എന്താടോ എനിക്കൊരു കൊറവ്.". 'ഏയ് ഒരു കുറവും ഇല്ല ഒക്കെ കൂടുതൽ ആണ് " "ഹാ അതന്നെ പറഞ്ഞ്.. എന്തോന്ന് " "ഹോ നീ ഉറങ്ങേണ്ട ഒന്ന് മിണ്ടാതിരിക്കോ ഏത് നേരം ചിലചോണ്ട് " "ഞാൻ ചിലക്കും അത് എന്റെ വാ കൊണ്ട് അതിന് തനിക്ക് എന്താടോ....." "ഹോ എന്റെ ചെവി പൊട്ടുന്നു ഇങ്ങനെ ഒരു മണ്ണട്ട " "മണ്ണട്ട തന്റെ മറ്റോൾ ഓളെ പോയി വിളിക്കടോ..." ശക്തി വേഗം ചെവി പൊത്തി ഇരിക്കാൻ തുടങ്ങി ഹാ അതന്നെ ഒരുകണക്കിന് എനിക്കും നല്ലത് കുറച്ചു കഴിഞ്ഞപ്പോൾ ശക്തിക്കും കാൾ വന്നു അവൻ അവിടെ നിന്ന് എണീറ്റ് പോയി ഹും ഓന്റെ മറ്റോൾ ആയിരിക്കും സൊള്ളട്ടെ സൊള്ളട്ടെ... ഞമ്മള് വീണ്ടും ഓരോന്ന് തിരിച്ചുപിടിച്ചിരുന്നു ഇടക്കെപ്പോഴെന്ന് അറിയില്ല ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..... "ടി പെണ്ണെ ടി എനിക്ക് " "ആരാ ഈ ഉറക്കത്തിൽ വിളിച്ചു ശല്യം ചെയ്യുന്നേ " ഞമ്മള് കണ്ണൊക്കെ തിരുമി കണ്ണ് തുറന്നതും വെറും ഒരു കണ്ണ് മാത്രം കാണുന്നുണ്ട് ഞമ്മള് പേടിച്ചു അലറാൻ വേണ്ടി പോയതും ആരോ വാ പൊത്തി "കിടന്ന് കാരേണ്ട നിന്നെ ഇവിടെ തട്ടിക്കൊണ്ടു വന്നിരിക്കുക്ക ആണ് അത് ഓർത്തോ " ഞമ്മള് അവന്റെ കയ്യ് തട്ടി മാറ്റി "അതെനിക്ക് അറിയാം താൻ ഇങ്ങനെ മുഖമൊക്കെ മറച്ചു ഇങ്ങനെ വന്നാൽ പിന്നെ ഞാൻ പേടിക്കില്ല.. നേരം വെളുത്തോ " "ഇല്ല 2 മണി അവരായി " "അത്രയായിട്ടേ ഉള്ളു പിന്നെ എന്തിനാടോ താൻ എന്നെ വിളിച്ചേ വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ ഞാൻ ഒറങ്ങാ കാലത്ത് ഒരു 10 മണിക്ക് എന്നെ വിളിച്ചാൽ മതി..." "ഇനി ഉറങ്ങേണ്ട " "അതെന്താ" "ഉറങ്ങേണ്ടെന്ന് പറഞ്ഞാൽ ഉറങ്ങേണ്ട " എന്ന് പറഞ്ഞ് ശക്തി ഡോർ തുറന്നു പുറത്തു പോയി എന്തിനാ ഈ കുരിപ്പ് എന്നെ വിളിച്ചു ഉണർത്തിയെ ആവോ എന്തായാലും ഓൻ ഡോർ തുറന്നുകുന്നു ഒന്ന് പുറത്തുപോയി എത്തിനോക്കാ..ഞമ്മൾ വേഗം എണീറ്റ് ആ ഡോറിന്റെ അടുത്ത് പോയി നിന്ന്.. എല്ലാരും എന്തോ തിരക്കിൽ ആണ് എന്താ ഇപ്പോ ഇവിടെ നാളെ വല്ല കല്യാണം ആണോ.. അതിനിടയിൽ ഞമ്മള് സത്യയെ കണ്ടു ഈ കുരിശ് ഇത് ഇപ്പോ കെട്ടിയെടുത്തു എന്നെ കണ്ടതും ഒന്ന് നോക്കി ചിരിച്ചു... പോയി അന്റെ മറ്റൊളോട് ചിരിക്കെടാ... ഹും.. ഞമ്മള് അവിടെ ചുറ്റുമൊക്കെ ഒന്ന് നോക്കി... അവർ എന്തൊക്കെയോ തയ്യാർ ആകുന്നത് പോലെ തോന്നി അല്ല ഇവർ ഒക്കെ എവിടേക്കെങ്കിലും പോവണോ..... എന്നിട്ട് എന്നോട് ആരും പറഞ്ഞില്ലല്ലോ എന്താപ്പോ ഇവിടെ... പെട്ടന്ന് ശക്തി എന്റെ മുന്നിലൂടെ നടന്നു പോയി "ഹേയ് ശക്തി" "മം എന്താ " "എങ്ങോട്ടാ നിങ്ങൾ ഒക്കെ എവിടേക്കെങ്കിലും പോവണോ" "നമ്മൾ എങ്ങോട്ടും പോണില്ല അവർ കുറച്ചു പേര് ആണ് " "എവിടേക്ക് ആണ് " "അതൊന്നും നീ അറിയേണ്ട " "അതെന്താ ഞാൻ അറിഞ്ഞുടെ പറ " "ഇല്ല പറയില്ല" "എന്താ അവിടെ " എന്ന് ചോദിച്ചു സത്യ പെട്ടന്ന് അങ്ങോട്ട് വന്നു "അല്ല ഇവൾക്ക് അവർ എങ്ങോട്ടാ പോകുന്നത് എന്നറിയണം എന്ന് " "ഓഹോ നീ ഇപ്പൊ വന്നപ്പോ ഉള്ള ആ സ്വഭാവം അല്ലല്ലോ എന്തോ ഇവിടെ ഒകെ നല്ല പരിചയം ആയ പോലെ ആണല്ലോ നിന്റെ വർത്താനം എന്താ ഇവിടെ കൂടുന്നോ ഇവിടെ ഇഷ്ടപ്പെട്ടോ " "എങ്ങോട്ടോ പോകാനെന്നു തോന്നി അതാ ചോദിച്ചേ അല്ലാണ്ട് വേറൊന്നും ചിന്തിച്ചു കൂട്ടേണ്ട " "ആഹാ ഇവൾടെ വായിൽ നാക്ക് ഇപ്പൊ കുടിയല്ലോ രാവിലെ ഒന്ന് ആയിക്കോട്ടെ ഇതൊക്കെ ഞാൻ ശെരിയാക്കുന്നുണ്ട്... " പെട്ടന്ന് സത്യമേ ആരോ വിളിച്ചു കൊണ്ട് പോയി ശക്തി എന്റെ മുന്നിൽ ഉണ്ടായിരുന്നു ഞാൻ ഒന്ന് ദേഷ്യത്തിൽ ശക്തിയെ നോക്കി ഒന്നങ്ങട് പറഞ്ഞാൽ പോരെ എന്തൊരു ജാടയാ ഈ തെണ്ടിക്ക് ഞാൻ മുറിയിലേക്ക് തിരിഞ്ഞു പോകാൻ നിന്നു "ഇനി ഇപ്പൊ എന്താണെന്ന് അറിയാത്തതിന് മുഗം വീർപ്പിച്ചു പൊട്ടിക്കേണ്ട ഇവിടെ കൊറേ ഗേൾസിനെ നീ കണ്ടില്ലേ അവരെ കൊണ്ട് പോകാൻ ആണ്.. " "അവരെ എങ്ങോട്ട് ആണ് കൊണ്ട് പോകുന്നത് " "അതൊന്നും നീ അറിയേണ്ട എനിക്ക് തിരക്ക് ഉണ്ട് ഞാൻ പോവാ" എന്ന് പറഞ്ഞ് അവൻ പോയി.. പടച്ചറബ്ബെ ആ പെൺകുട്ടികളെ ഒക്കെ എങ്ങോട്ട് ആണാവോ കൊണ്ട് പോകുന്നത്... ഞാൻ ആ മുറിയുടെ അവിടെ നോക്കിയതും ആ മുറി അടച്ചിട്ടിരിക്കുക്ക ആണ്...... എനിക്ക് എന്തെങ്കിലും ഒന്ന് ചെയ്യാന് കഴിഞ്ഞിയൂന്നേൽ റബ്ബേ പാവങ്ങൾ ആണ് എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ അവരെ ഓർത്ത് എത്ര ഉമ്മ ഉപ്പ മാർ കണ്ണീർ ഒഴുക്കി കേഴുന്നുണ്ടാവും നീ അതൊന്നും കേൾക്കുന്നില്ലേ റബ്ബേ..റബ്ബേ എന്തേലും ഒരു വഴിക്ക് കാണിക്ക് നിന്നോട് അല്ലാതെ ആരോടാ ഇപ്പൊ കേഴാ... എത്രകാലമായി ഈ തിന്മ വാഴുന്നു ഒരിക്കൽ നന്മക്കും വിജയിക്കേണ്ടേ എന്തേലും ചെയ്ത് ആ പെൺകുട്ടികളെ രക്ഷപെടുത് റബ്ബേ....., എന്ന് ഞാൻ മനസ്സിൽ കേണു കണ്ണടച്ച് പ്രാത്ഥിച്ചു പെട്ടന്ന് ആയിരുന്നു ക്ലോക്കിൽ രണ്ട് മണി ആയതിന്റെ ശബ്ദം വന്നത് അതിന്റെ സൗണ്ട് ആകെ മൊത്തം അവിടെ പടർന്നിരുന്നു വലിയ സൗണ്ട് ആയിരുന്നു അതിന് ഒരു നേരം എല്ലാരും ആ ക്ലോക്കിലേക്ക് ശ്രദിച്ചു ആകെ മൊത്തം ഒരു നിശബ്ദത.... എന്തോ എന്തിനെന്നു അറിയില്ല ഹാർട്ടിന്റെ മിടിപ്പ് വല്ലാണ്ട് കൂടി... എല്ലാരും ആ ക്ലോക്കിൽ നിന്ന് കേൾക്കുന്ന ശബ്ദം ആയിരുന്നു ശ്രദിച്ചിരുന്നത്... അതിൽ എത്ര സമയം ആയി എന്നതിന് അനിസരിച്ചു ട്ടിം ട്ടിം എന്ന് സൗണ്ട് ഉണ്ട് രണ്ട് വട്ടം അങ്ങനെ അടിച്ചു കഴിഞ്ഞതും പെട്ടന്ന് ആയിരുന്നു ഒരുപാട് വാഹനങ്ങളുടെ സൗണ്ട് കേട്ടത് ആംബുലൻസിന്റെ സൗണ്ട് ആയിരുന്നു അവിടെ മൊത്തം പുലമ്പി കേട്ടുകൊണ്ടിരുന്നത് ആംബുലൻസോ ആംബുലൻഡിന് ഇവിടെ എന്താ കാര്യം... പെട്ടന്ന് ആയിരുന്നു ജനലുകളുടെ ചില്ല് തകർത്ത് തോക്കിൽ നിന്നുള്ള ബുള്ളെറ്റുകൾ അകതേക്ക് വന്നത് ഞാൻ പെട്ടന്ന് ഒരു ചുമരിൽ ചാരി നിന്നു അപ്പോഴേക്കും ആകെ ബഹളം ആയി പുറത്തു നിന്ന് ഒരുത്തൻ ഓടി വന്നു "ബോസ്സ് ബോസ്സ് " "എന്താ ഇവിടെ എന്താണിവിടെ നടക്കുന്നാത് " "ബോസ്സ് പോലീസ് ഇവിടെ മൊത്തം വളഞ്ഞിട്ട് ഉണ്ട് " "പോലീസ് അവർ നമ്മുടെ ഭാഗത്തു അല്ലെ" "അല്ല ബോസ്സ് എന്തോ ചതി നടന്നിട്ടുണ്ട് " "ഓ ഷിറ്റ് എന്നാൽ ഇനി ഒന്നും നോക്കേണ്ട എന്നാൽ കഴിയും വിധം ഇവിടെ നിന്ന് എല്ലാം എങ്ങോട്ടെങ്കിലും മാറ്റണം " "ബോസ്സ് അതിന് ടൈം കിട്ടില്ല " "ഞാൻ പറയുന്നത് കേട്ടാൽ മതി ലെസ്സ് ഗോ" എന്ന് സത്യം പറഞ്ഞതും അവിടെ ഉള്ളവർ ഒക്കെ പരക്കം പായുന്നുണ്ട് ഏതൊക്കെയോ മുറിയിൽ നിന്ന് എന്തൊക്കെയോ കൊറേ എടക്കുന്നുണ്ട് കൊറേ പേര് പലതും എടക്കുന്നു ചിലർ പലതുകൊണ്ട് പുറത്തേക്ക് പോകുന്നു ആകെ തിരക്കും ബഹളവും ഇതിനിടയിൽ എന്റെ കണ്ണ് പതിഞ്ഞത് ആ പെൺകുട്ടികളെ പൂട്ടിയിട്ട മുറിയിൽ ആയിരുന്നു ഞാൻ വേഗം അങ്ങോട്ട് പോകാൻ നിന്നതും പെട്ടന്ന് ആരോ എന്റെ കയ്യിൽ കയറി പിടിച്ചു ആരാണെന്ന് നോക്കിയതും ശക്തി ആയിരുന്നു ഞാൻ പെട്ടന്ന് അവന്റെ കയ്യ് വിടുവിപ്പിക്കാൻ നോക്കി ബട്ട്‌ സാദിക്കുന്നില്ല ഞാൻ വേഗം അവന്റെ കയ്യിൽ കടിച്ചു അവനെ തള്ളി മാറ്റി അവിടെ നിന്ന് ഓടി ഒരു മുക്കിൽ ഒളിച്ചിരുന്ന് ഇനിയും ഇവന്മാരുടെ കയ്യിൽ പെട്ടുകൂടാ ഞാൻ ശക്തി പോയോ എന്ന് നോക്കി അവൻ കുറച്ചുനേരം എന്നെ തിരഞ്ഞു കാണാനില്ലെന്ന് കണ്ടപ്പോൾ അവിടെ നിന്ന് പോയി... ഞാൻ വേഗം തന്നെ അവിടെ നിന്ന് എണീറ്റ് ആ പെൺകുട്ടികളുടെ മുറിയുടെ അടുത്തേക്ക് ഓടി അത് തുറന്നു.. അത് തുറന്നതും എനിക്ക് അത്ഭുതം തോന്നി അതൊരു മുറി അല്ലായിരുന്നു ഒരു ഹാൾ ആയിരുന്നു അതിൽ മൊത്തം പെൺകുട്ടികൾ എന്നെ കണ്ടതും അവർ അത്ഭുദത്തോടെ നോക്കി ഞാൻ അവരോട് പൊയ്ക്കോ പോയി രക്ഷപെട്ടോ എന്ന് പറഞ്ഞ് പിന്നാം പുറത്തെ ഡോർ തുറന്നു കൊടുത്തു അവർ ഒക്കെ പെട്ടന്ന് തന്നെ ഓടി ചിലർ ഒക്കെ തളർന്നിരുന്നു അവരെയൊക്കെ താങ്ങിപിടിച്ചു കൊണ്ട് പോകുന്നുണ്ട് എല്ലാരും പോയതിൻ ശേഷം ഇനി ആരെകിലും ഉണ്ടോന്ന് ഞാൻ പോയി നോക്കി ഭാഗ്യം എല്ലാരും രക്ഷപ്പെട്ടിരുന്നു എന്തോ വല്ലാത്ത സന്തോഷം തോന്നി... ഞാൻ വേഗം ആ മുറിയിൽ നിന്ന് പുറത്തുപോരാൻ നിന്നതും പെട്ടന്ന് ആയിരുന്നു സത്യ എന്നെ കണ്ടത് സത്യ ആ മുറി മൊത്തം ഒന്ന് കണ്ണോടിച്ചു എന്നിട്ട് എന്നെ ദേഷ്യത്തിൽ നോക്കി പെട്ടന്ന് ആയിരുന്നു സത്യ എന്റെ മുഖത് ആഞ്ഞടിച്ചത് ഞാൻ ഉമ്മ എന്ന് പറഞ്ഞ് നിലത്തു വീണു വല്ലാത്ത വേദന ആയിരുന്നു ചുണ്ടിന്റെ ഭാഗത്തു നിന്ന് ചോര വരാൻ തുടങ്ങി പെട്ടന്ന് തന്നെ സത്യ എന്റെ മുടിക്കെട്ടിൽ പിടിച്ചു എന്നെ വലിച്ചു എണ്ണിപ്പിച്ചു... "ഇതിനൊക്കെ ഞാൻ പകരം ഒരിക്കൽ വീട്ടുമെടി.. വാടി ഇവിടെ " എന്ന് പറഞ്ഞ് സത്യ എന്നെ പിടിച്ചു മുൻ വശത്തേക്ക് നടന്നു.... ഞാൻ അവനിൽ നിന്ന് കയ്യ് പിൻവല്പ്പികാൻ ഒരുപാട് ശ്രമിച്ചു നടന്നില്ല... പെട്ടന്ന് എന്തോ ആ വീടിന്റെ മുന്നിൽ പുറത്തു എത്തിയതും കറണ്ട് പോയി ആകെ നിശബ്ദവും ആയി ഇപ്പൊ പോലീസിനെ ഒന്നും കാണാനില്ലല്ലോ എവിടെ ഇവരൊക്കെ ആരെയും കാണാനില്ല ആകെ മൊത്തം ഇരുട്ട് മാത്രം സത്യ എന്നെ പിടിച്ചു മുന്നോട്ട് മുന്നോട്ടായി നടന്നുകൊണ്ടിരുന്നു പെട്ടന്ന് ആയിരുന്നു ഞങ്ങളുടെ മുഖത്തേക്ക് വെളിച്ചം നാനാഭാഗത്തു നിന്നും വന്നത് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കുറച്ചു കഴിഞ്ഞു പതിയെ തുറന്നതും ആ വെളിച്ചം വന്നത് എവിടെ നിന്നെന്നെ ശ്രദിച്ചു അപ്പോഴാണ് ഞങ്ങൾക്ക് ചുറ്റും പോലീസ് വണ്ടികൾ വന്നു നിർത്തി ഞാൻ നില്കുന്നത് എവിടെ എന്ന് നോക്കിയതും ഒരു വലിയ ഗ്രൗണ്ട് പോലെയുണ്ട് ഞങ്ങക്ക് ചുറ്റും ഒരു വലിയ വലയം തീർത്തു കാറുകളും കൊണ്ട് നിർത്തിയിട്ടുണ്ട് ഞാൻ ഒന്ന് ചുറ്റും നോക്കിയതും ആ വലയത്തിൽ അകപ്പെട്ട് അതിനുണ്ണിൽ ശക്തിയും സത്യയുടെ ഒരുപാട് ഗ്യാങ്ങ്സും ഉണ്ടായിരുന്നു ശക്തി പെട്ടന്ന് എന്റെ തൊട്ട് അപ്പുറത്തെ ആയി വന്നു നിന്നു.. മറു ഭാഗത്തു എന്റെ കയ്യ് പിടിച്ചു സത്യയും ഉണ്ട് സത്യ ആകെ അന്താളിച്ചിട്ടുണ്ട് .... പെട്ടന്ന് ആ വാഹനങ്ങളിൽ നിന്ന് ഒരുപാട് പോലീസ് തോക്കും ചൂണ്ടി ഇറങ്ങി വരുന്നുണ്ട് അവർ അവിടെ കാറിന്റെ മുന്നിൽ ആയി തോക്കും ഞങ്ങൾക്ക് എതിരെ ചൂണ്ടി നിന്ന്... അൽപശേഷം ഞങ്ങക്ക് മുന്നിൽ ആയി നിൽക്കുന്ന ഒരു പോലീസ് ഞങ്ങക്ക് മുന്നിലേക്ക് വളരെ സ്റ്റയിൽ ആയി ചിരിച്ചുകൊണ്ട് നടന്നു വന്നു "ടാ ദാവൂദ് നീ.. നീയപ്പോ എന്നെ ചതിക്കുക്ക ആയിരുന്നല്ലേ.." "ഹാ ഹാ ഹാ ചതി ആ വാക്ക് കണ്ടു പിടിച്ചതെ നീയല്ലേ സത്യ അങ്ങനെയുള്ളപ്പോ എന്നോട് ഇങ്ങനെ ചോദിക്കാമോ സത്യ നായക്ക് .. ഹാ ഹാ " "നീ ജയിച്ചെന്ന് കരുതേണ്ട നിനക്ക് ജയിക്കാൻ ടൈം ആയിട്ടില്ലെടാ... " ദാവൂദ് ഒന്ന് പുച്ഛിച്ചു ചിരിച്ചു സത്യക്ക് നേരെ തോക്ക് ചൂണ്ടി നിന്നു ... "അവളെ ഇങ് വിട്ടേക്ക് സത്യ" "ശക്തി " സത്യാ അലറി "യെസ് ബോസ്സ് " "നമ്മൾ ആരാണെന്നും നമ്മുടെ പവർ എന്താണെന്നും അവർക്ക് കാണിച്ചു കൊടുക്കടാ " "യെസ് ബോസ്സ് " പെട്ടന്ന് ആയിരുന്നു ശക്തി ആ ദാവൂദിന് മുന്നിലേക്ക് നടന്നു നീങ്ങിയത് ശക്തി ദാവൂദിന് നേരെയായി നിന്നു പെട്ടന്ന് ആയിരുന്നു ശക്തി ദാവൂദിൽ നിന്ന് ആ തോക്ക് പിടിച്ചു വാങ്ങിയത് എന്നിട്ട് ദാവൂദിന് നേരെ ചൂണ്ടി ദാവൂദ് കയ്യ് പൊക്കി നിന്നു ഞാൻ സത്യയെ നോക്കിയതും വിജയബാവാതിൽ ചിരിക്കുന്നുണ്ട് പക്ഷെ അതിന് അതികം ആയുസ്സ് ഉണ്ടായില്ല പെട്ടന്ന് ആയിരുന്നു ശക്തി സത്യക്ക് നേരെ തിരിഞ്ഞു തോക്ക് ചൂണ്ടിയത് ഞാൻ അമ്പരന്നു പോയി പതിയെ ശക്തി അവന്റെ മുഖത്തെ ആ കെട്ടിവെച്ചിരുന്ന ഷാൾ അഴിച്ചു വലിച്ചെറിഞ്ഞു എന്നിട്ട് സത്യക്ക് മുന്നിലേക്ക് ഒന്നൂടെ വന്നു സത്യയുടെ നെറ്റിയിൽ ആയി തോക്ക് വെച്ചു "ശ.. ശക്തി.. നീ " "നിഷാൻ... നിഷാൻ മാലിക് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫ് പോലീസ്... സത്യ നായക് ..... " എന്ന് ഉറക്കെ വിജഭാവത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞതും ആ പറഞ്ഞത് കേട്ട് ഞമ്മള് ഞെട്ടിത്തരിച്ചു നിന്നു പോയി... (തുടരും ) ഹേയ് ഗെയ്‌സ് എല്ലാരുടെയും ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ലേ... ഹാ പിന്നെ പാസ്റ്റ് വലിച്ചു നീട്ടാൻ എനിക്ക് യാതൊരു താല്പര്യം ഇല്ല പക്ഷെ പാസ്റ്റ് അറിഞ്ഞാലേ ഇനിയുള്ള പ്രസന്റ് എനിക്ക് നിങ്ങളിലേക്ക് കൊണ്ട് വരാൻ സാദിക്കു അതുകൊണ്ട് കുറച്ചു ശമിക്കിന് പിന്നെ ഇനി അതികം ഒന്നും പാസ്ററ് ഇല്ല പക്ഷെ ചില ഭാഗങ്ങളിൽ ഒരു വലിച്ചു നീറ്റൽ ഉണ്ടാക്കും അതുകഴിഞ്ഞാൽ ഞമ്മള് റോക്കെറ്റ് വിട്ട പോലെ പോവും അതുകൊണ്ട് എനിക്ക് ഒരുപാട് എഴുതി പെട്ടന്ന് തീർക്കാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് എനിക്ക് ടൈം വേണം വളരെ ലെങ്ത് കൂട്ടി എഴുതാൻ ആണ് അതുകൊണ്ട് പാട്ടുകൾ ഇനി വെഴുകും കേട്ടോ എന്നാലേ പാസ്ററ് തീർക്കാൻ പറ്റു അതാട്ടോ... എന്നാ എല്ലാരും കമെന്റ്സ് അറിയിക്കിന് ട്ടോ... thanku for all ഖൽബൂസ് 😘😘😘😘😘😘😘😘
#

📙 നോവൽ

📙 നോവൽ - Mehar Nishan PORT87 Nehariya Thasni - ShareChat
14.5k കണ്ടവര്‍
18 മണിക്കൂർ
Ooi ഖൽബൂസ് ഞമ്മള് എത്തി 😉 💞MeharNishan💞 P@RT 86 ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ "ശക്തി " എന്ന് അലറി സത്യ ഞങ്ങടെ അടുത്ത് വന്നതും ശക്തി പെട്ടന്ന് എന്റെ കയ്യ് വിട്ട് സത്യയുടെ കാൽക്കൽ പോയി ഇരുന്നു എനിക്ക് അത്ഭുതം തോന്നി... "ഷമിക്ക് ബോസ്സ് ഞാൻ ബോസ്സിന്റെ നല്ലതിന് വേണ്ടി ആണ് ഇത് ചെയ്തത്.. " "എന്ത് നല്ലത് " എന്ന് സത്യ ചോദിച്ചതും ശക്തി എണീറ്റ് നിന്നു "അത് ബോസ്സ് ഇവളെ ഇപ്പൊ വല്ലതും ചെയ്താൽ ബോസ്സ് പ്ലാൻ ചെയ്തത് പോലെ ഒന്നും നടക്കില്ല... ബോസ്സ് നാളെ ഇവളുടെ വീട്ടുകാർ വരുമ്പോൾ പണം ഒന്നൂടെ കൂട്ടി ചോദിച്ചാൽ അവർ ചിലപ്പോ ഇവളെ നമ്മൾ എന്തേലും ചെയ്‌തെന്ന് അവർക്ക് തോന്നിയാൽ ചിലപ്പോ ബോസ്സ് ആവശ്യപ്പെട്ടത് അവർ തരാൻ കൂട്ടാക്കിയില്ലെങ്കിലോ അവർ വേറെ വല്ല പ്രവർത്തികൾ നമുക്ക് എതിരെ ചെയ്താലോ.... എന്റെ ഒരു ഊഹം ആണ്... " അത് കേട്ടതും സത്യ കുറച്ചു നേരം നിശബ്ദം ആയി.... അതിനുശേഷം സംസാരിച്ചു "മം ശക്തി നീ പറഞ്ഞത് ഒരു നല്ല കാര്യം ആണ് ഇവളെ എന്തേലും ചെയ്‌താൽ പിന്നെ എന്റെ പ്ലാൻ നടക്കില്ല എനിക്ക് ഇപ്പോൾ പണത്തിനു അത്യാവശ്യം ഉണ്ട്......" പെട്ടന്ന് സത്യ എന്നെ ഒന്ന് നോക്കി എന്നോട് എന്തോ പറയാൻ ആയി വന്നതും സത്യക്ക് ഒരു കാൾ വന്നു അതുകണ്ടതും ശക്തി പെട്ടന്ന് അവിടെ നിന്ന് മാറി... ..സത്യ അറ്റൻഡ് ചെയ്തു സംസാരിച്ചു എന്തൊക്കെ പറയുന്നുണ്ട് അതെന്താണെന്ന് കേൾക്കാൻ ഞാൻ അത് ചെവികൊർത്തു ചിലപ്പോ എനിക്ക് വല്ല ഉപകാരം ഉണ്ടായാലോ.. ഞാൻ ആ ശക്തി നോക്കുന്നുണ്ടോ എന്ന് നോക്കി അവൻ വേറെ എവിടേക്കോ നോക്കുന്നുണ്ട് ഞാൻ പതിയെ സത്യയുടെ അടുത്തേക്ക് ആയി നിന്നു സത്യ പറയുന്നത് മാത്രം കേട്ടാൽ പോരല്ലോ ഇങ്ങോട്ട് പറയുന്നതും വേണ്ടേ അല്ലേൽ വല്ലതും മനസില്ലാക്കോ... എന്തൊക്കെയോ പറഞ്ഞ് കഴിഞ്ഞിട്ട് ഉണ്ട് ഇനി ബാക്കി കേൾക്കാം.... സത്യ :"മം നീ പറഞ്ഞ അത്ര എണ്ണം ഉണ്ട് 2 മണിക്ക് അവരെ ഞാൻ പറഞ്ഞക്കും അവിടെ എത്തിയതിനു ശേഷം ബാക്കി റെസ്പോണ്സിബിലിറ്റിഎല്ലാം നിന്റെ അടുത്ത് ആണ് " "അത് ഞാൻ നോക്കിക്കോളാം സത്യ.. പിന്നെ മറ്റവൾ എന്തായി... എനിക്ക് കണ്ടപ്പോൾ തന്നെ വല്ലാത്ത ഇഷ്ടം ആയിട്ടോ ശോ ഇതൊക്കെ ആണ് പെണ്ണ് very ഹോട്ട്.... " പെട്ടന്ന് സത്യ എന്നെ നോക്കി ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ എങ്ങോട്ടോ നോക്കി നിന്നു പെട്ടന്ന് എന്നിലെ നോട്ടം തിരിച്ചതും ഞാൻ അവരുടെ സംസാരം ശ്രദിച്ചു "അവളെ ഇങ് പൊക്കിയിട്ട് ഉണ്ട്.. ഞാൻ പോലും ഒന്ന് നേരെ കണ്ടിട്ട് ഇല്ലടാ.... ഇപ്പൊ അത് അവിടെ ഇരിക്കട്ടെ നിനക്ക് അറിയാലോ എനിക്കിപ്പോ പണത്തിന്ന് ഉള്ള ആവശ്യം എന്റെ പണം എല്ലാം ഏതോ ഒരുതൻ ചോർത്തി കൊടുത്തു കൊറേ അങ്ങ് നഷ്ടപെടുത്തിയില്ലേ അതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്ന അത്ര എമൗണ്ട് എന്റെ കയ്യിൽ എത്തട്ടെ അതിന് ശേഷം നമുക്ക് എന്ത് വേണേലും ചെയ്യാമല്ലോ.... ' "എല്ലാം നീ ആഗ്രഹിച്ചത് പോലെ നടത്തെടാ എന്തായാലും വല്ലാണ്ട് മോഹിച്ചു പോയി.... ഇത്രക്കും ഒന്നിനെയും ഞാൻ മോഹിച്ചിട്ട് ഇല്ല... " "നിനക്ക് അത്രക്ക് ഇഷ്ടപ്പെട്ടെങ്കിൽ നിന്റെ കയ്യിൽ അത് എത്തും എന്ന് ഞാൻ പറഞ്ഞ് തരണോടാ.. " "വേണ്ടാ സത്യ... എന്നാ ശെരി കാര്യങ്ങൾ ഒക്കെ നടക്കട്ടെ... അവളോട് എന്റെ അനേഷ്വണം പറഞ്ഞേക്ക് " "ഓക്കേ ടാ " "ഹാ... " അവരുടെ കാളിങ് കഴിഞ്ഞതും സത്യ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി..... "ഇപ്പൊ വിളിച്ചത് ആരെന്നു അറിയോ എന്റെ വളരെ ക്ലോസ് ഫ്രഡ് ആണ് അവൻ നിന്നോട് അനേഷ്വണം അറിയിചിട്ടുണ്ട് " "അവന്റെ ഒക്കെ അനേഷ്വണം എന്തിനാ എനിക്ക് " "നിനക്ക് എന്തായാലും ഈ അനേഷ്വണം ഒരുപാട് ആവശ്യം വരും മറക്കാതെ മനസ്സിൽ വെച്ചോ... ആ അനേഷ്വണം നിന്നെ തന്നെ തേടി വരും... " ഞാൻ സത്യ പറഞ്ഞത് ഒന്നും ചെവികൊള്ളാതെ..... നിന്നു.... പെട്ടന്ന് സത്യ ശക്തിയെ വിളിച്ചു "ശക്തി " "യെസ് ബോസ്സ് " "ഇവളെ ദേ ആ മുറിയിൽ കൊണ്ട് പോയി പുട്ടിയിട്ടേക്ക് ഹാ പിന്നെ ഇവളുടെ മേൽ എപ്പളും ഒരു കണ്ണ് വേണം എനിക്ക് ഇവളെ വളരെ അത്യാവശ്യം ആണെന്ന് ഞാൻ പറയേണ്ടല്ലോ " "ഓക്കേ ബോസ്സ് ഞാൻ ശ്രദിച്ചോളാം " പെട്ടന്ന് സത്യ അവിടെ നിന്ന് പോയി പെട്ടന്ന് ശക്തി എന്റെ കയ്യിൽ കയറി പിടിച്ചു "വിടടാ പട്ടി " ഞമ്മള് അവന്റെ കയ്യ് തട്ടിയതും അവൻ ദേഷ്യത്തിൽ നോക്കാൻ തുടങ്ങി കണ്ണേ കാണുന്നുള്ളൂ കണ്ണ് കൊണ്ടുള്ള നോട്ടത്തിൽ അറിയാം ദേഷ്യം ആണെന്ന് അപ്പോ ഞമ്മള് ഒന്ന് ഡീസന്റ് ആയി അപ്പോഴേക്കും ഓൻ ഇന്നേ പിടിച്ചു വലിച്ചു ഒരു മുറിയിൽ കൊണ്ട് തള്ളി തെണ്ടി എന്നിട്ട് ഓൻ ഡോർ അടക്കാൻ തുടങ്ങിയതും ഞമ്മള് വേഗം പോയി ഡോറിൽ പിടിച്ചു വലിച്ചു അടക്കാൻ സമ്മതിച്ചില്ല... "വിടടി..... " "ഇല്ല " "വിടാൻ അല്ലെ നിന്നോട് പറഞ്ഞത് " "ഇല്ലെന്ന് " ശക്തി വീണ്ടും ദേഷ്യത്തിൽ നോക്കി പേടിപ്പിച്ചു... ഞമ്മള് ഓനെ ഒരു പാവത്തെ പോലെ നോക്കി "ഇക് ഇരുട്ട് പേടിയാ ഒറ്റക്ക് ഇന്നേ ഈ റൂമിൽ അടച്ചാൽ ഞാൻ പേടിച്ചു അറ്റാക്ക് വന്നു ചത്തു പോവും ഇക് പേടിയാ സത്യം... " അവൻ ഒന്ന് എന്നെ തന്നെ നോക്കി ഈ കണ്ണ് മാത്രം കാണുന്നത് കൊണ്ട് എന്ത്‌ എക്സ്പ്രെഷൻ ആണ് കാണിക്കുന്നത് എന്നൊന്നും മനസിലായില്ല ആ തെണ്ടി ഞാൻ പറയുന്നത് കേൾക്കാതെ വീണ്ടും വാതിൽ അടക്കാൻ നോക്കി ഞാൻ ബലം പിടിച്ചു അടക്കാൻ സമദിച്ചില്ല..... അപ്പോഴേക്കും സത്യ ആ ഹാളിലേക്ക് വന്നിരുന്നു "എന്താ അവിടെ ശക്തി.. ' "അത് ബോസ്സ് ഇവൾ ഈ ഡോർ അടക്കാൻ സമദിക്കുന്നില്ല " അത് കേട്ടതും ശക്തി നമ്മളെ തുറിച്ചു നോക്കി "അത്... അതുപിന്നെ എനിക്ക് പേടിയാണ് ഇരുട്ട്... ഞാൻ ചിലപ്പോ അലറി വിളിച്ചു കരയും..... അതോണ്ട് ഡോർ അടക്കേണ്ടെന്ന് പറഞ്ഞത് " "ആ മുറിയിൽ ലൈറ്റ് ഉണ്ട് " "എനിക്ക് ഒറ്റക്ക് ഇരിക്കാനും പേടിയാ.... ഡോർ തുറന്നിട്ടാൽ എനിക്ക് നിങ്ങളെ ഒകെ കാണാല്ലോ " "ആഹാ ഇപ്പോ നിനക്ക് ഭയം ഒക്കെ പോയെപ്പോലെ ഉണ്ടല്ലോ... ..." ഞമ്മള് ഒന്നും മിണ്ടാൻ പോയില്ല "ശക്തി നീ ഇന്നാ ആ ഡോർ അടക്കേണ്ട പിന്നെ ഈ മുറിയുടെ മുന്നിൽ തന്നെ നിന്നോ ഇവൾ ഓടിപ്പോകില്ലെന്ന് പറയാൻ പറ്റില്ല " "യെസ് ബോസ്സ് " അത് പറഞ്ഞ സത്യ പോയി... ശക്തി ഡോർ അടച്ചില്ല ഡോറിന്റെ മുന്നിൽ വല്ല കാവൽ നില്കുന്നത് പോലെ നിന്നു.. ഞമ്മള് അകത്തേക്ക് പോയി അവിടെ ഒരു മുക്കിൽ ഇരുന്നു അതേയ് എനിക്ക് ഈ ഇരുട്ടും ഒറ്റക്കിരിക്കാനും പേടി ഒന്നും ഇല്ലാട്ടോ പിന്നെ പുറത്തു നടക്കുന്നത് ഒകെ എന്താണെന്ന് ഈ മുറി പുട്ടിയിട്ടാൽ അറിയില്ലല്ലോ അതുകൊണ്ട് നമ്മൾ ഇറക്കിയ ഒരു നമ്പർ അല്ലെ ഇത്... അല്ല എനിക്കിത് എന്ത്‌ പറ്റി ഇവിടം ഒരു പേടി തോന്നുന്നില്ല കൊറച്ചുനേരം വരെ ഭയം എന്നെ കടന്ന് പിടിക്കുക ആയിരുന്നു എന്നാൽ ദേ ഇപ്പൊ എന്തുകൊണ്ട് ഉള്ളിൽ ഒരു ഭയവും തോന്നുന്നില്ല എന്താ ഇങ്ങനെ..... പെട്ടന്ന് ആയിരുന്നു ശക്തിയോട് ആരൊക്കെയോ എന്തൊക്കെയോ വന്നു പറയുന്നു..... അവർ സംസാരിച്ചതിന് ശേഷം ശക്തി അവരുടെ കൂടെ പോയി ഹോ പോയല്ലോ സമാദാനം ഞമ്മള് വേഗം ആ ഡോറിന്റെ അടുത്ത് പോയി നിന്ന് അവിടെ ചുറ്റും ഒന്ന് നോക്കി ആ പെൺകുട്ടികളെ പൂട്ടി ഇട്ടിരിക്കുന്ന മുറിയിലേക്ക് ആരൊക്കെയോ പോകുന്നതും ഉണ്ട് തിരിച്ചു വരുന്നുമുണ്ട് ഉണ്ട് ..... എന്തോ അവരെയൊക്കെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപെടുത്തണം എന്നൊന്ന് മനസ്സിൽ ഒരു തോന്നൽ.... പെട്ടന്ന് ആയിരുന്നു സത്യയും അവന്റെ കൂടെ കോട്ടും സ്യുട്ടും ധരിച്ചു രണ്ടുമൂന്നാൽ പേര് ആ ഹാളിലേക്ക് വന്നത് ഞാൻ വേഗം ആ മുറിയിൽ ഒരു മുകിൽ പോയി ഇരുന്നു... അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പതിഞ്ഞ സൗണ്ടിൽ എനിക്ക് കേൾകാം പക്ഷെ ഒന്നും വ്യക്തമല്ല... അപ്പോഴാണ് അതിലെ ഒരുത്തൻ എന്റെ മുറിയിൽ വന്നത് ഞാൻ ഒരു മുകിൽ ഇരിക്കുന്നത് കൊണ്ട് എന്നെ ശ്രദിച്ചില്ലെന്ന് തോനുന്നു പെട്ടന്ന് അയാൾ പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു വലിക്കുന്നുണ്ട് കൊറച്ചു കഴിഞ്ഞപ്പോൾ അയാൾ തിരിഞ്ഞു പോകാൻ നിന്നതും എന്നെ കണ്ടു... എന്തോ അമ്പരപ്പോടെ നോക്കുന്നുണ്ട്....... പെട്ടന്ന് അവൻ സത്യമേ വിളിച്ചു "സത്യ... സത്യ .. " അപ്പോഴേക്കും സത്യം വന്നു "എന്താ വിശ്വാ.... " "ഏതാ ഇവൾ അടിപൊളി ചരക്ക് ആണല്ലോ നമക്ക് ഒക്കെ കിട്ടോ..." "ഏയ് ഇവളെ ഞാൻ വിൽക്കാൻ വെച്ചത് അല്ലടാ എനിക്ക് വേറെ കൊറേ ആവശ്യങ്ങൾ ഇവളെ കൊണ്ട് ഉണ്ട് അതുകൊണ്ട് നീ ഇങ് പോര് അതിൽ കണ്ണ് വെക്കേണ്ട..... " "മം മം ആയ്കോട്ടെ" സത്യ അവന്റെ തോളിൽ കയ്യിട്ടു അവനെ കൊണ്ട് പോയി പോകുമ്പോൾ തിരിഞ്ഞു കൊണ്ട് അവൻ എന്നെ തന്നെ നോക്കുന്നുണ്ട് തെണ്ടി ഹോ റബ്ബേ എന്ത്‌ വൃത്തികെട്ട ജന്തുക്കൾ ആണ് ഇവരൊക്കെ പെങ്ങ്ൾക്ക് ഇവിടെ ഒരു വിലയും ഇല്ലെന്ന് തോനുന്നു.... പെണ്ണിനെ വെറും ആസ്വാദന വസ്തുവായി കണ്ടു നടക്കുന്ന ചെന്നായ്ക്കൾ ആണ് ഇവിടെ ഉള്ളവർ ഒക്കെ എന്ത്‌ വിശ്വസിച്ച റബ്ബേ ഇതിന്റെ ഉള്ളിൽ ഇരിക്ക ഇപ്പൊ ചെറിയ പേടിയൊക്കെ തോനുന്നു..... അങ്ങനെ കൊറേ നേരം ആ മുക്കിൽ ചടഞ്ഞിരുന്നു..... നേരം വല്ലാണ്ട് ഇരുട്ടിയെന്ന് തോനുന്നു അറിയാതെ എന്റെ കണ്ണുകൾ ഒക്കെ അടഞ്ഞു പക്ഷെ ഉറങ്ങാൻ എന്തോ പേടി പോലെ മുറിയിൽ വല്ലാണ്ട് ഇരുട്ട് കയറിയപ്പോൾ ഞാൻ ലൈറ്റ് ഓൺ ചെയ്യാൻ വേണ്ടി പോയി ലൈറ്റ് ഓൻ ചെയ്തതും പെട്ടന്ന് മുറിയുടെ ഡോർ ആരോ അടച്ചത് പോലെ തോന്നി ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കിയതും അവൻ ആയിരുന്നു ആ വിശ്വാ ഒരു വശ്യ ചിരി ചിരിച്ചോണ്ട് ആ ഡോറിൽ ചാരി നിൽക്കുന്നുണ്ട്... "എന്താ.. എന്തിന് ഡോർ അടച്ചത് അത് തുറക്ക്" "എന്റെ ആവശ്യം കഴിഞ്ഞാൽ ഞാൻ തുറക്കും... " എനിക്ക് എന്തോ വല്ലാത്ത പേടി തോന്നി ഞാൻ പെട്ടന്ന് അലറാൻ നിന്നതും പെട്ടന്ന് അവനെന്റെ വാ പൊത്തി പിടിച്ചു "ശബ്ദിച്ചു പോകരുത്..... എന്റെ ആഗ്രഹം തീർത്തിട്ട് ഞാൻ പോയ്കോളാം വല്ലാണ്ട് മോഹിച്ചു പോയി..." ഞാൻ പെട്ടന്ന് അവന്റെ കയ്യിൽ കടിച്ചു അവൻ പെട്ടന്ന് എന്നിൽ നിന്ന് വിട്ട് മാറി അവന്റെ കൈകൾ കുടയാൻ തുടങ്ങി... ഞാൻ വേഗം ഡോറിന്റെ അടുത്ത് പോയി അത് തുറക്കാൻ നോക്കിയതും പെട്ടന്ന് അവൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചു ഞാൻ "ആ "എന്നാലറി.... അപ്പോഴേകും അവൻ എന്നെ വലിച്ചു അവനോട് ചേർത്തി നിർത്തി.... ഞാൻ പെട്ടന്ന് അവന്റെ കാലിൽ കയറി ആഞ്ഞു ചവിട്ടി അവനെ തള്ളി ഇട്ടു വേഗം ആ ഡോർ തുറന്നു പുറത്തേക്ക് ഓടിയതും ആ ഹാളിലേക്ക് ശക്തിയും വേറെ കുറച്ചുപേരും സത്യയൂ എന്തോ സംസാരിച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു എന്റെ പരിബ്രാന്തി കണ്ടു അവർ എന്നെ തന്നെ നോക്കുന്നുണ്ട് പെട്ടന്ന് ആ മുറിയിൽ നിന്ന് അവൻ എന്നെ പിടിക്കാൻ വന്നതും സത്യയെ അവൻ കണ്ടതും ഒന്ന് ഭയത്തിൽ അവിടെ തന്നെ നിന്നു.... "എന്താ ഇവിടെ വിശ്വാ നിനക്ക് എന്താ എന്താ ഇവളുടെ മുറിയിൽ കാര്യം..." "അ... അത് സത്യ ഇവൾ ആണ് എന്നെ ആ മുറിയിലേക്ക് വിളിച്ചത്.....ഇവൾ കാണുമ്പോൾ പച്ചപ്പാവം ആണെന്ന് തോന്നുമെങ്കിലും ഇവളുടെ താല്പര്യങ്ങൾ മറ്റുപലതും ആണ് " "ഓഹോ അങ്ങനെയാണോ അപ്പോ പിന്നെ ഇവൾ എന്തിനാ പുറത്തേക്ക് ഓടിയത്... " "അത് പിന്നെ അവളെ തെറ്റിധരിക്കാതിരിക്കാൻ ആണ് ഇപ്പൊ തെറ്റുകാരൻ ഞാൻ എന്നല്ലേ ആരും കരുത്തു " "എന്നെ പോലും ഒന്ന് തൊടീക്കാത്ത ഇവൾ നിന്നെ വിളിച്ചു എന്നോ .. ഹാ ഹാ ഹാ നിനക്ക് എങ്ങനെ എങ്ങനെ പറയാൻ കഴിയുന്നു വിശ്വാ...." "അത് സത്യ " പെട്ടന്ന് സത്യയുടെ മുഗം ദേഷ്യത്തിൽ ആയി "വരുണിന് നിന്നെ വലിയ കാര്യം ആയതുകൊണ്ട് മാത്രം ആണ് ഞാൻ നിന്റെ പല പ്രവർത്തികളും ഞാൻ കണ്ടില്ലെന്ന് നടിക്കുന്നത് പക്ഷെ നീ വീണ്ടും വീണ്ടും എന്റെ വാക്കുകൾ ദികരിക്കുക ആണ് ഞാൻ നിന്നോട് പറഞ്ഞത് ആണ് എനിക്കിവളെ കൊണ്ട് മറ്റു ആവശ്യങ്ങൾ ഉണ്ടെന്ന് അത് കേൾക്കാതെ നീ എന്നെ ദികരിക്കുന്നോ " പെട്ടന്ന് സത്യ അവന്റെ കരണം അടക്കി ഒന്ന് കൊടുത്തു..... "ഇനി ഇത് ഉണ്ടാകരുത് പൊയ്ക്കോ ഇനി ഇവിടെ കണ്ടു പോകരുത്.... " എന്ന് പറഞ്ഞ് സത്യ വിശ്വാ യെ അവിടെ നിന്ന് പറഞ്ഞയച്ചു..... ഞാൻ ശക്തിയെ ഒന്ന് നോക്കിയതും അവൻ എന്നെ എന്തോ വിധത്തിൽ നോക്കുന്നുണ്ട് ഇതിപ്പോ ചിരിക്കണോ കരയണോ ഒന്നും പിടികിട്ടുന്നില്ലല്ലോ എന്ന് ചിന്ദിക്കുമ്പോൾ ആണ് പെട്ടന്ന് സത്യ എന്റെ അടുത്ത് വന്നത് "കണ്ടോടി ഒന്ന് കണ്ണ് തെറ്റിയ നിന്നെ ക്കേ കൊത്തികൊണ്ടു പോകാൻ എത്ര എണ്ണം ആണെന്ന് പക്ഷെ ആർക്കും കൊടുക്കില്ല നിന്നെ ഞാൻ" സത്യ എന്റെ മുടിക്കെട്ടിൽ പിടിച്ചു... വല്ലാത്ത വേദന തോന്നി ഞാൻ അവനെ ആഞ്ഞു തള്ളി അവൻ എന്നെ വിട്ട് മാറി... "അതികം വിളച്ചിൽ എടുത്താൽ നീ എന്റെ അടുത്ത് നിന്ന് തന്നെ പണി മേടിക്കും കേട്ടോടി... " "ശക്തി " "യെസ് ബോസ്സ് " "നീ ഇവളെ കൊണ്ട് ആ മുറിയിൽ കയറി കതക് അടച്ചോ ഇനി ഇവൾ പേടിച്ചു അറ്റാക്ക് വന്നു ചാവേണ്ട..". സത്യ ഞമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ഞമ്മള് അങ്ങോട്ടും ഒരുലോഡ് പുച്ഛം വാരി ഇട്ടു ഹും... "ഹാ പിന്നെ നിന്നെ എനിക്ക് വിശ്വാസം ആണ് ശക്തി പിന്നെ നീ ഇവിടെ നിനക്ക് നല്ലവർ എന്ന് തോന്നുന്നവരെ നിറുത്തിയാൽ മതി എനിക്ക് എന്റെ കൂടെ ഉള്ളവരെ ഇവളെ പോലുള്ളവർ ഇവിടെ ഉള്ളപ്പോൾ വിശ്വാസം ഇല്ല പെണ്ണിന്റെ കാര്യത്തിൽ ഒക്കേത്തിനും ഭ്രാന്ത് ആണ് അതുകൊണ്ട് നീ ഒന്ന് ശ്രദ്ധിച്ചേക്ക്..... ഇനി നിനക്ക് ഇവളെ ഒറ്റക്ക് ഒതുക്കാൻ പറ്റില്ലേൽ വേറെ ആരേലും നിറുത്താം, " "വേണ്ടാ ബോസ്സ് ഞാൻ നോക്കിക്കോളാം... " "മം പിന്നെ 2 മണിക്ക് ഇവിടെ നിന്ന് പുറപ്പെടുന്ന കാര്യം അറിയില്ലേ അവരെ ഒന്ന് ശ്രദിക്കണം പിന്നെ ഇവളുടെ വീട്ടിൽ നിന്ന് ക്യാഷ് റെഡി ആക്കി രാവിലെ എത്തിക്കോളും എന്നറിയിച്ചിട്ടുണ്ട്.... എല്ലാത്തിലും നീ ഒന്ന് ശ്രദിക്കണം എനിക്ക് എല്ലാം ശ്രദിക്കാൻ പറ്റിയെന്നു വരില്ല... ഞാൻ ഒരു സ്ഥലം വരെ പോവുക ആണ് കൊറച്ചു കഴിഞ്ഞ് എത്തും എന്നാ ശെരി എല്ലാം ഒന്ന് ശ്രദിച്ചേക്ക് " "യെസ് ബോസ്സ് " ഈ സത്യ എന്തൊക്കെ ഇപ്പോൾ പറഞ്ഞെ ആവോ എന്താച്ചാ... അല്ല ഇനി ഈ ശക്തി എന്നെ വല്ലോം ചെയ്യോ പേടിയാകുന്നു.... ഞാൻ ശക്തിയെ നോക്കിയതും അവൻ അവിടെ ഉള്ളവരെ ഒക്കെ വിളിച്ചുകൂട്ടുന്നുണ്ട് എന്നിട്ട് എന്തൊക്കെയോ പറയുന്നുണ്ട് കുറച്ചു പേര് പുറത്തേക്ക് പോയി മറ്റുള്ളവർ ഒക്കെ അവിടെയും ഇവിടെയും ഒക്കെ ആയി കാവൽ നിൽക്കുന്നുണ്ട് .. ശക്തി എന്തൊക്കെയോ അവരോട് പറയുന്നുണ്ട് ഈ തക്കം ഞാൻ ആ പെൺകുട്ടികളുടെ മുറിയുടെ അടുത്തേക്ക് നടക്കാം എന്ന് കരുതി അങ്ങോട്ട് കാൽ വെച്ചതും പെട്ടന്ന് ശക്തി എന്നെ പിടിച്ചു വലിച്ചു മുറിയിൽ കൊണ്ട് പോയി അവനും അകത്തു കയറി വാതിലടച്ചു.... (തുടരും ) ഏയ് ഗായ്സ് നിങ്ങൾ പ്രതീക്ഷിച്ചത് ഒന്നും ഇന്നത്തെ പാർട്ടിൽ ഇല്ലെന്ന് എനിക്കറിയാം എഴുതി ആകുന്നില്ല ഫ്രഡ്സ് ടൈം കിട്ടണ്ടേ.... പിന്നെ പോസ്റ്റ്‌ ഇനിയും വെഴുകേണ്ട എന്ന് കരുതി ഞാൻ പോസ്റ്റിയതെ ഉള്ളു ഈ പാർട്ട്‌ അത്ര നന്നായിട്ടും ഇല്ല നെക്സ്റ്റ് നല്ലൊരു പാർട്ടുമായി ഞാൻ വരാട്ടോ..... എല്ലാരും അഭിപ്രായം അറിയിക്കിന്..... സപ്പോർട്ടും ചെയിൻ.... thanku for all ഖൽബൂസ്....... 😘😘😘😘😘😘😘😘😘
#

📙 നോവൽ

📙 നോവൽ - Mehar Nishan P @ RT 86 Mehariya Thasni - ShareChat
23.5k കണ്ടവര്‍
2 ദിവസം
Ooi ഖുൽബൂസ് ഞമ്മള് എത്തി 😉 💞MeharNishan💞 P@RT 85 ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ തലക്ക് എന്തോ വല്ലാത്ത വേദന തോനുന്നു മേലും കയ്യൊക്കെ വേദനിക്കുന്നുണ്ട് എന്താ ഇത് വല്ലാത്ത ഷീണം തോനുന്നു ഒന്നും മനസിലാകുന്നില്ല..... ഞാൻ എന്റെ കണ്ണുകൾ മെല്ലെ തുറന്നു തുറക്കാനൊന്നും വയ്യ അടഞ്ഞു പോകുന്നു എന്നാലും ഞാൻ വീണ്ടും തുറന്നു... പക്ഷെ ഒന്നും കാണാനില്ല വല്ലാത്ത ഒരുതരം ഇരുട്ട് മാത്രം എന്താ സംഭവിച്ചത് എന്താ എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപെട്ടോ എനിക്ക് ഒന്നും കാണാനില്ലല്ലോ പെട്ടന്ന് ഞാൻ ശരീരമൊക്കെ ഒന്ന് ഇളക്കി പക്ഷെ അനങ്ങാൻ സാധിക്കുന്നില്ല എന്താ അങ്ങനെ... ഞാൻ കൈയ്ക്കാലുകൾ ഒക്കെ ഒന്നൂടെ അനക്കാൻ ശ്രമിച്ചതും എനിക്ക് മനസ്സിലായി എന്നെ എന്തിന് മേലിലോ കെട്ടിയിട്ടിരിക്കുക്ക ആണ്... എന്തോ കസേരയിൽ ആണെന്ന് തോനുന്നു പക്ഷെ എന്തുകൊണ്ട് ആണ് എനിക്ക് ഒന്നും കാണാൻ സാദിക്കുന്നില്ല എല്ലാം ഇരുട്ട് കൊണ്ട് മൂടിയിരിക്കുന്നു എന്റെ ശബ്ദവും പുറത്തു വരുന്നില്ല ചുണ്ടിന്റെ ഭാഗത്തു എന്തോ സ്റ്റിക്കർ ഓടിച്ചത് കൊണ്ട് ശബ്ദം ഉണ്ടാക്കാനും കഴിയുന്നില്ല ഞാൻ തലയൊക്കെ ഒന്ന് ഇളക്കി നോക്കി അപ്പഴാണ് എന്തോ ഒരു വസ്തു എന്റെ മുഖത് ഉള്ളത് പോലെ തോന്നി എന്തോ തുണി വെച്ച് എന്റെ മുഗം മറച്ചിരിക്കുക്ക ആണെന്ന് തോനുന്നു അതുകൊണ്ട് ആണ് ആകെ ഒരു ഇരുട്ട് ഫീൽ ചെയുന്നത് ഞാൻ എവിടെയാണ് ഞാൻ എങ്ങനെ ഇവിടെ എത്തി ഒന്നും അറിയുന്നില്ല വല്ലാത്ത ഭയം തോനുന്നു... ഞാൻ എങ്ങനെയൊക്കെയോ ശബ്ദം ഉണ്ടാക്കി ആ കസേരയിൽ നിന്ന് എണീക്കാൻ ഒക്കെ ശ്രമിച്ചു... പെട്ടന്ന് ആരുടെ ഒക്കെയോ സൗണ്ട് കേട്ടു ആദ്യം അവരുടെ സംസാരം ആയിരുന്നു പിന്നെ അത് നിന്നു അവരുടെ എന്റെ അടുത്തേക്ക് ഉള്ള കാൽപ്പെരുമാറ്റം പോലെ എനിക്ക് തോന്നി... അവരുടെ കാലുകളുടെ അനക്കം മാത്രം ഞാൻ കേട്ടു.... ഞാൻ ഒന്നൂടെ ഇളകി എണീക്കാൻ നോക്കി പെട്ടന്ന് അയാൾ എന്റെ കഴുത്തിന്റെ പുറകിൽ ആയി പിടിച്ചു എന്തോ എന്റെ മുഖത് നിന്ന് വലിച്ചതും എന്നിലേക്ക് പ്രകാശം പരന്നു ഞാൻ കണ്ണ് തുറന്നതും കണ്ണിലേക്കു വെളിച്ചം കുത്തുന്നത് പോലെ ഞാൻ കണ്ണുകൾ അടച്ചു കുറച്ചുനേരം പിടിച്ചതിന് ശേഷം പതിയെ കണ്ണ് തുറന്നതും എന്റെ കണ്ണുകളിൽ ആദ്യമായി ഞാൻ കണ്ട മുഗം ആരാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല പക്ഷെ ആ മുഖത്തിന് വല്ലാത്തൊരുത്തരം ആകർഷണം ഉണ്ടായിരുന്നു ഞാൻ അയാളിൽ നിന്ന് കണ്ണ് മാറ്റാതെ അയാളെ തന്നെ കുറച്ചുനേരം നോക്കി പക്ഷെ അയാളുടെ എന്റെ മേലേക്കുള്ള നോട്ടം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ഞാൻ വേഗം മറ്റുള്ള സ്ഥലത്തേക്ക് ഒക്കെ നോക്കിയതും അവിടെ ഒരുപാട് ആളുകൾ ഉണ്ട് വല്ല തീവ്രവാദികളെ പോലെ മുഗം മറച്ചു ഒരു തോക്കും പിടിച്ചു... ഞാൻ എന്തോ ഒരു ആകെ അടഞ്ഞു കിടക്കുന്ന ഒരു പൊടിപിടിച്ച വീട്ടിൽ ആണെന്ന് തോന്നി ഒരു ഹാളിന്റെ നടുവിൽ ഒരു കസേരയിൽ എന്നെ കെട്ടിയിട്ടിരിക്കുന്നു എന്റെ കാലും കയ്യുമെല്ലാം കെട്ടിയിട്ടുണ്ട് ..... ഞാൻ കയ്യ് എങ്ങനെയൊക്കെയോ വലിക്കാൻ ശ്രമിച്ചുവെങ്കിലും സാദിക്കുന്നില്ല പെട്ടന്ന് അയാൾ എന്റെ മുന്നിലേക്ക് വരാൻ തുടങ്ങി.... അയാൾ എന്റെ അടുത്ത് വന്നു എന്റെ കസേരയുടെ രണ്ട് പിടുത്തതിലും കയ്യ് വെച്ചു എന്റെ അടുത്തേക്ക് ആയി വന്നു ഞാൻ ഒന്ന് പിന്നിലേക്ക് ആയി നിന്നു പെട്ടന്ന് അയാൾ എന്റെ വായ്യ് ഭാഗത്തു ഒട്ടിച്ചിരുന്ന സ്റ്റിക്കർ എടുത്തതും എനിക്ക് ചുമ വന്നു ഞാൻ കുറച്ചു നേരം ചുമച്ചു അതിനുശേഷം ഞാൻ വീണ്ടും അയാളെ നോക്കിയതും എന്നെ തന്നെ കണ്ണ് തെറ്റാതെ അയാൾ നോക്കുന്നുണ്ട് അയാളുടെ കണ്ണുകൾക്ക് ഒക്കെ ഒരു പ്രതേക ഭംഗിയുണ്ട്..... പെട്ടന്ന് അയാൾ ശബ്ദിച്ചു തുടങ്ങി "നീ കാണാൻ വല്ലാത്ത സുന്ദരി തന്നെ ഫോട്ടോയിൽ കണ്ടപ്പോൾ നീ സുന്ദരി തന്നെയാ പക്ഷെ നേരിട്ട് കാണാൻ അതിലും പെർഫെക്ട് ആണ്... ശെരിക്കും... " അയാൾ അടുത്തത് പറയും മുന്നേ ഞാൻ എടുത്തു ചാടി ശബ്ദിച്ചു "ആ.. ആരാ നിങ്ങൾ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്... " "പതുകെ പതുകെ ഒക്കെക്കൂടി ഒരൊറ്റ ശ്വാസത്തിൽ ചോദിച്ചു നീ ബുധിമുട്ടേണ്ട.... " ഞാൻ അയാളെ ഒന്ന് ദേഷ്യത്തിൽ നോക്കിയതും അയാൾ എന്നെ നോക്കി ചിരിച്ചു പെട്ടന്ന് ആണ് ആ ഹാളിൽ എന്റെ നേരെ മുന്നിൽ ആയി ഒരു മുറി ഉണ്ട് അത് തുറന്നു രണ്ട് പേര് മുന്നോട്ട് വന്നത്.... ഞാൻ അവിടെ തന്നെ ശ്രദിച്ചു അപ്പോഴാണ് ആ മുറിയിൽ നിന്ന് ഒരുപാട് പെൺകുട്ടികളുടെ സൗണ്ട് കേട്ടത്... ഞാൻ ഒന്ന് ഏന്തി വലിഞ്ഞു അങ്ങോട്ട് നോക്കിയതും ഒരുപാട് എന്റെ പ്രായം തോന്നിക്കുന്ന അല്ലേൽ എന്നെക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് അവിടെ അവരൊക്കെ കരയുന്നുണ്ട്..... കയ്യ് കൂപ്പി കരയുന്നുണ്ട് എന്നെ അവർ കണ്ടതും സഹായരൂപേണ നോക്കുന്നുണ്ട് എനിക്കെന്തോ അവരെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി എന്തിനാ ഇത്ര തോനെ പെൺകുട്ടികളെ ഇവിടെ പിടിച്ചുവെച്ചിരിക്കുന്നത്..... പെട്ടന്ന് ആ മുറിയിൽ നിന്ന് പുറത്തു വന്നവർ ആ ഡോർ അടച്ചു... "ബോസ്സ് അവർ ആവശ്യപ്പെട്ട അത്ര പെൺകുട്ടികൾ ആയിട്ടുണ്ട്... " "മം രാത്രി ഒരു 2 ന്ന് ശേഷം അങ്ങോട്ട് ഇവരെയൊക്കെ കണ്ടെയ്നറിൽ കയറ്റി പുറപ്പെട്ടാൽ മതി.. " "ബോസ്സ് പോലീസ് " "അതോർത്തു പേടിക്കേണ്ട പുതുതായി ചാർജ് എടുത്ത ദാവൂദ് നമ്മടെ ഭാഗത്തു നിൽക്കുന്നവൻ ആണ് അതുകൊണ്ട് അവനെ ഓർത്തു ഭയക്കേണ്ട ആവശ്യം ഇല്ല ചെക്കിങ് എല്ലാം അവൻ നോക്കിക്കോളും... " "ഓക്കേ ബോസ്സ് " എന്ന് പറഞ്ഞവർ അവിടെ നിന്ന് പോയി ആ മുറിയിൽ നിന്ന് ഇപ്പോൾ നേരിയ ശബ്ദത്തിൽ ആ പെണ്കുട്ടികളുടെ കരച്ചിൽ കേൾക്കുന്നുണ്ട് ഞാൻ എന്റെ മുന്നിൽ നിന്ന അയാളെ നോക്കി അയാൾ പെട്ടന്ന് എന്നെയും നോക്കി... "എന്തിനാ അവരെയൊക്കെ പിടിച്ചു വച്ചിരിക്കുന്നത് ആ കുട്ടികൾ ഒക്കെ കരയുന്നുണ്ട് അവരെ എങ്ങോട്ട് കൊണ്ട് പോകാൻ ആണ്.. " എന്റെ ചോദ്യങ്ങൾ ഒക്കെ കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് അയാൾ എന്റെ അടുത്ത് വന്നു മുട്ടുകുത്തിയിരുന്നു എന്റെ കയ്യിലെ കെട്ടുകൾ അഴിച്ചു എന്നോട് സംസാരിച്ചു... "അവരെ ഓർത്ത് നീ വിഷമികേണ്ട കാരണം അവർക്കും നിന്നാകും ഇവിടെ ഒരുപാട് വെത്യാസം ഉണ്ട്... അവർ അവർക്ക് കിട്ടേണ്ടത് വേടിച്ചു പൊയ്ക്കോളും നീ തരേണ്ടത് തന്നിട്ടും പോയാൽ മതി.... " അയാൾ പെട്ടന്ന് രണ്ട് കയ്യിലേയും കേട്ട് അഴിച്ചു ഞാൻ കയ്യൊക്കെ ഒന്ന് തടവി അയാളെ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ നോക്കി... അപ്പോഴേക്കും അയാൾ എന്റെ കാലിന്റെ കെട്ടും അഴിച്ചു തന്നു എന്നിറ്റ് നിന്നു... ഞാൻ പെട്ടന്ന് കസേരയിൽ നിന്ന് എണിറ്റു..... ഒന്ന് ചുറ്റും നോക്കി ഇപ്പഴും കൊറേ ആളുകൾ തീവ്രവാദികളെ പോലെ മുഗം മറച്ചു തോക്കും പിടിച്ചു അവിടെ നിൽക്കുന്നുണ്ട്... ഞാൻ ആ വീടിന്റെ ചുറ്റും ഒന്ന് നോക്കി "എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എനിക്ക് എന്റെ വീട്ടിൽ പോണം.. plzz... എന്നെ എന്റെ വീട്ടിൽ കോണ്ടാക്ക്.... " "നിന്നെ കൊണ്ട് എനിക്ക് കുറച്ചു ആവശ്യം ഉണ്ട് അത് കഴിഞ്ഞാൽ വേണേൽ ഞാൻ നിന്നെ വിടാം.... " !എ .. എന്ത് ആവശ്യം " "എനിക്ക് ഇപ്പൊ പണത്തിനു ഒരുപാട് ആവശ്യം ഉണ്ട് ഇപ്പോ പണത്തിന്റെ കാര്യത്തിൽ ഞാൻ ഇത്തിരി ടൈറ്റിൽ ആണ് അതുകൊണ്ട് നീ വിചാരിച്ചാൽ അത് എനിക്ക് പെട്ടന്ന് ആയി കിട്ടും... " എന്ന് പറഞ്ഞ് അയാൾ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി അതനുസരിച്ചു ഞാൻ പുറകിലേക്കും "ഉപ്പി.. ഉപ്പിനോട് ചോദിച്ചാൽ മതി ഉപ്പ ഇയാൾ ചോദിക്കുന്നത് താ.. തരും.. എന്നെ വിട് ഇക് പോണം.. " "ഹാ അത് ഞങ്ങൾ ആവശ്യപെട്ടിട്ടുണ്ട് പെണ്ണെ " എന്ന് അയാൾ പറഞ്ഞ് വന്നതും ഞാൻ ചൊമാരിൽ പോയി മുട്ടിയിരുന്നു അയാൾ എന്റെ ഇരുവശത്തുമായി കയ്യ് കൾ വെച്ചു എന്നെ തന്നെ നോക്കുന്നുണ്ട്...... കാണാൻ വല്ലാത്ത അഴക് ആണ് അയാൾക്ക് ആ കണ്ണുകൾ എന്തോ വല്ലാണ്ട് തിളങ്ങുന്നത് പോലെ ഒക്കെ തോന്നും.... ഒന്ന് കണ്ടാൽ വീണ്ടും വീണ്ടും ഒക്കെ ഒന്നൂടെ നോക്കാൻ തോന്നും അത്രക്ക് അഴകുള്ള മുഗം... പക്ഷെ ഭയം കാരണം എന്റെ കണ്ണുകൾ അയാളിൽ നിന്ന് തിരിഞ്ഞു മറ്റുഭാഗത്തേക്ക് നീങ്ങി.. "നിന്റെ പപ്പയോടു എനിക്ക് വേണ്ടത് ഞാൻ ആവശ്യപെട്ടിട്ടുണ്ട് അതിങ്‌ എത്തിയാൽ ഞാൻ നിന്നെ വിട്ടേക്കാം.. " അയാൾ എന്നെ തന്നെ കാനെടുക്കാതെ നോക്കുന്നുണ്ട് ഞാൻ വല്ലാണ്ട് വിയർത്തു... ഒന്ന് ഉമിനീർ ഇറക്കി "മം... " എന്ന് ഇത്തിരി ഭയത്തിൽ പറഞ്ഞ് പെട്ടന്ന് അയാൾ എന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചതും അയാളുടെ സ്പർശം എനികിഷ്ടപെട്ടില്ല ഞാൻ അയാളെ തള്ളി മാറ്റി... അയാൾ തലകുനിച്ചു നില്പുണ്ട് ഞാൻ തള്ളിയത് കൊണ്ട് അയാളുടെ ഷർട്ട്‌ ചുളിഞ്ഞിരുന്നു ആ ഭാഗം ഒന്ന് ശെരിയാക്കി അയാൾ തലപൊക്കി നോക്കി എന്നോട് ചിരിച്ചു "ഈ സത്യയെ എതിർക്കാൻ മാത്രം നീ അയോടി... " എന്ന് പറഞ്ഞ് പെട്ടന്ന് അയാൾ ഞാൻ ചാരിനിന്ന ചൊമാരിൽ വന്നു കയ്യ് കൊണ്ട് ആഞ്ഞു കുത്തിയതും ഞാൻ പേടിച്ചു അയാളിൽ നിന്ന് കുറച്ചു വിട്ട് മാറി വാ പൊത്തി നിന്നു കണ്ണിൽ നിന്ന് കണ്ണീർ വരാൻ തുടങ്ങി ഞാൻ ശ്വാസം വേഗം വലിച്ചു വിട്ടു പേടി എവിടെന്നൊക്കെയോ ശരീരത്തിൽ അടിച്ചു കയറി ഞാൻ പേടിച്ചു വിറക്കാൻ തുടങ്ങി "സാ... സത്യാ ആണോ.. " അയാൾ പതിയെ എന്റെ അടുത്ത് വന്നു എന്റെ മുഖത്തെ മുടിയിഴകൾ മാറ്റി ഞാൻ ഒട്ടും ഇഷ്ടമില്ലാത്തത് കൊണ്ട് കണ്ണ് ചിമ്മി കൈകൾ ഞെഞ്ചോട് ചേർത്തുപിടിച്ചു നിന്നു "അതെ സത്യ തന്നെ എന്റെ പേര് കേട്ടപോഴെകും നീ ഇത്രക്ക് പേടിച്ചോ... എന്നെ അപ്പോൾ നന്നായി അറിയാമെന്നു തോനുന്നു നിനക്ക്.... അറിയോ.. " എന്നോടി അയാൾ ചോദിച്ചു. ഞാൻ പതിയെ കണ്ണ് തുറന്നു എന്റെ അടുത്തായി തന്നെ എന്റെ മുന്നിൽ അയാൾ ഉണ്ടായിരുന്നു "ആ. ആ . അറിയാം.. ഒ.. ഒരുപാട് പത്രത്തിലും ടീവി യിൽ നിന്നൊക്കെ കേട്ടിട്ടുണ്ട്..." "എന്നെ പറ്റി നല്ലത് ഒന്നും നീ കേട്ട് കാണില്ല അതിന് ഞാൻ നല്ലതൊന്നും ചെയ്തിട്ടും ഇല്ലാട്ടോ... പക്ഷെ എന്റെ ഈ നിന്നോടുള്ള പെരുമാറ്റം... നിനക്ക് അതിശയം തോന്നുന്നുണ്ടാവുമല്ലേ... എനിക്ക് അത്ഭുതം തോന്നുന്നുണ്ട് കാരണം ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട് ഈ സത്യ എന്റെ കണ്ണിൽ എല്ലാവാൾമാരും വേശ്യ ആണ്.. പക്ഷെ.. നീ... നിന്നകെന്തോ ഒരു പ്രതേക ഉണ്ട് പെണ്ണെ.. നീ ഇങ്ങനെ ഭയപ്പെടുമ്പോൾ കാണാൻ എന്ത് സുന്ദരി ആണെന്നോ.... നിന്നെ പോലൊരു സുന്ദരിയെ... ശോ ഞാൻ കണ്ടത്തെ ഇല്ല നിന്നെപ്പോലെ ഒരു ചരക്ക് ഈ മുംബൈയിൽ ഉണ്ടായിട്ട് ഇത് വരെ എന്റെ കണ്ണിൽ എന്ത്കൊണ്ട് പെട്ടില്ല എന്നാ ഞാൻ ചിന്ദിക്കുന്നേ... എത്രയോ പെണ്ണുങ്ങൾ എന്റെ അടുത്ത് വരുന്നുണ്ട് നിന്നക് ഒരിക്കൽ വരാമായിരുന്നില്ല എന്റെ അടുത്ത്..... നിനക്ക് വേണ്ടത് എല്ലാം ഈ സത്യ തരില്ലായിരുന്നോ..... " "ചി.... " എന്ന് പറഞ്ഞ് ഞാൻ സത്യയെ തള്ളി മാറ്റി അവിടെ നിന്ന് മാറി നിന്നു... "ഇതാണ്... ഇതുകൊണ്ട് ആണ് എനിക്ക് ഈ പെണുങ്ങളെ വെറുപ്പ് പറയുന്നത് അങ്ങ് മുഴുവൻ കേൾക്കില്ല അപ്പോഴേക്കും തെന്നി മാറി പോവും " "സത്യ നീ ഒ.. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ട് ഉണ്ടാവും.. എ.. എന്നെ അക്കൂട്ടത്തിൽ കാണേണ്ട.. എനിക്ക് പോണം... plzz എന്നെ വിട്ടേക് " "വിടാം വിടുമല്ലോ അതിനുമുന്നെ നിന്നെ ഞാനൊന്ന് പരിചയപ്പെടട്ടെ " എന്ന് പറഞ്ഞവൻ എന്റെ അരയിലൂടെ കയ്യിട്ട് എന്നെ വലിച്ചു അവനോട് ചേർത്തി നിർത്തി.. "സത്യ വിട് plzz " "ഒന്നടങ് പെണ്ണെ " അവന്റെ സ്പർശം എന്നെ വല്ലാണ്ട് അസ്വസ്ഥത പെടുത്തി ഞാൻ വേഗം സത്യയെ തള്ളി മാറ്റി അവിടെ നിന്ന് ഓടി അപ്പോഴേക്കും അവിടെ തോക്ക് പിടിച്ചു നിന്നവർ എന്നെ പിടിക്കാൻ വന്നതും ഞാൻ അവരിൽ നിന്നെല്ലാം കോതാരി മാറി ഓടി അപ്പോഴേക്കും അവൻ മാർ എല്ലാം എന്റെ ചുറ്റും വന്നു നിന്നു ഞാൻ അതിൽ ഒരുത്തനെ തള്ളി മാറ്റി ആ ഹാളിൽ നിന്ന് പുറത്തേക്കുള്ള ഡോറിന്റെ ഭാഗത്തേക്ക് ഓടി ഞാൻ ഒന്ന് സത്യമേ തിരിഞ്ഞുനോക്കിയതും അവൻ കയ്യും കെട്ടി എന്നെ തന്നെ നോക്കിനില്കുന്നുണ്ട് ഞാൻ അത് കാര്യമാക്കാതെ ആ ഡോറിന്റെ അടുത്തേക്ക് ഓടിയതും ആ ഡോറിന്റെ മറുഭാഗത് നിന്ന് ആരോ ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു ഞാനും ആയാലും കൂട്ടി ഇടിച്ചു ഞാൻ വീഴാൻ പോയതും അയാൾ എന്നെ അരയിലൂടെ കയ്യിട്ട് എന്നെ താങ്ങി പിടിച്ചു നിന്നു.... കുറച്ചുനേരം ഞാൻ കണ്ണുകൾ അടച്ചു നിന്നു എന്തോ അയാളുടെ ശരീരത്തോട് ചേർന്ന് നിൽകുമ്പോൾ വല്ലാത്ത ഒരു തരം സുഖം അല്ലേൽ ഒരുതരം ആശ്വാസം തോന്നി... ഞാൻ പതിയെ കണ്ണ് തുറന്നു അതാരാണെന്ന് നോക്കിയതും ഒരുകണ്ണുകൾ മാത്രമേ കാണാനുള്ളൂ ബാക്കിയൊക്കെ ഒരു തുണി കൊണ്ട് മറച്ചിട്ടുണ്ട് ആ കണ്ണുകൾ എന്തോ എനിക്ക് ഉള്ളിൽ ഒരു സന്തോഷം വരുത്തി എന്ത് കൊണ്ടാണെന്നൊന്നും അറിയില്ല അങ്ങനെ തോന്നി പതിയെ അയാൾ എന്നെ നേരെ ആയി നിർത്തി ഞാൻ എന്തുകൊണ്ടോ അയാളിൽ നിന്ന് കണ്ണെടുത്തില്ല എനിക്കെന്തോ അയാലോട് ഒരുതരം ഇഷ്ടം തോന്നിയത് പോലെ ഞാൻ അയാൾക്ക് നേരെ എന്റെ പുഞ്ചിരി വിടർത്താൻ നിന്നതും അതിവേഗം എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു .. njആണ് ഇത്രയും നേരം അയാളുടെ കണ്ണിൽ എന്റെ രക്ഷ കണ്ടിരുന്നതിലെല്ലാം അപ്പുറം ആയിരുന്നു അയാളുടെ പ്രവർത്തി അയാൾ പെട്ടന്ന് എന്റെ കയ്യിൽ പിടിച്ചു എന്നെയും വലിച്ചു കൊണ്ട് സത്യയുടെ അടുത്തേക്ക് നടന് എന്തോ ഉള്ളിന് വല്ലാത്തൊരു തരം നീറ്റൽ അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയാൻ തുടങ്ങി പെട്ടന്ന് അയാൾ സത്യയുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു... ഞാൻ വീഴാൻ പോയതും സത്യ എന്നെ പിടിച്ചു ഞാൻ സത്യയിൽ നിന്ന് മാറി അയാളെ നോക്കിയതും അയാൾ തിരിഞ്ഞു നടന്നിരുന്നു എന്നിട്ട് ഞാൻ പുറത്തേക്ക് പോകാൻ നിന്നിരുന്ന ആ ഡോറിന്റെ മുന്നിൽ ആയി ഒരു തോക്കും പിടിച്ചു നിന്നു.....എനിക്കെന്തോ അയാളെ തന്നെ നോക്കാൻ തോന്നി ഒരുനേരം അയാൾ എന്നെ ഒന്ന് നോക്കിയിരുന്നേൽ എന്ന് ഞാൻ വീണ്ടും വീണ്ടും മനസ്സിൽ ചിന്തിച്ചു... പെട്ടന്ന് ആയിരുന്നു സത്യ എന്റെ മുടിക്കെട്ടിൽ പിടിച്ചു ഇറുക്കി "എവിടെക്കടി ഓടി പോകുന്നത് നീ എത്ര ഓടിയാലും ഈ എന്റെ ദേ ഈ സത്യയുടെ കാൽ ചുവട്ടിൽ തന്നെ എത്തും അതുകൊണ്ട് നീ ഓടി കുഴങ്ങുന്നതിലും ഭേദം എന്റെ അടുത്ത് അടങ്ങി നില്കുന്നത് ആണ്... കേട്ടോടി " "സത്യ plzz എന്നെ വിട് ഞാൻ പൊയ്ക്കോട്ടേ എനിക്ക് വീട്ടിൽ പോണം..". "പോവാം പോവില്ലെന്ന് ഞാൻ എപ്പോഴെങ്കിലും നിന്നോട് പറഞ്ഞോ ഇല്ലല്ലോ... നിന്നെ ഒന്നും ചെയ്യണമെന്ന് ഞാൻ കരുതിയത് അല്ല പക്ഷെ ഇപ്പോൾ എന്തോ മനസ്സ് ഒക്കെ ആകെ മാറി നീ തന്നെ നിന്നിലേക്ക് എന്നെ അടുപ്പിക്കുക അല്ലെ അതുകൊണ്ട് നീ ഇങ് വാ"" എന്ന് പറഞ്ഞ് സത്യ എന്റെ കയ്യ് പൊടിച്ചു വലിച്ചു കൊണ്ട് പോകാൻ തുടങ്ങി "സത്യ വിട് plzz " "ഇവിടെ വാടി... " എന്ന് പറഞ്ഞ് അവൻ എന്നെ ഒരു മുറിയിലേക്ക് ആയി വലിച്ചു കൊണ്ട് പോകാൻ തുടങ്ങി ഞാൻ ഒരുപാട് കുതറി മാറി എന്റെ കയ്യ് വിടുവിപ്പിക്കാൻ നോക്കിയെങ്കിലും സാദിക്കുന്നില്ല..... സത്യ ആദ്യം മുറിയിൽ കയറി എന്നെ വലിക്കാൻ നോക്കിയതും ഞാൻ ഡോറിന്റെ ആ മരത്തടിയിൽ ആയി പിടിച്ചു നിന്നു അവൻ ആ കയ്യ് അതിൽ നിന്ന് എടുക്കൻ നോക്കിയെങ്കിലും ഞാൻ അതിൽ ഇറുക്കി പിടിച്ചു സത്യ എന്റെ മറ്റേ കയ്യ് പിടിച്ചു ആഞ്ഞു വലിച്ചതും ഞാൻ കയ്യ് ഇറുക്കി പിടിച്ച മരത്തടിയിൽ നിന്ന് എന്റെ കയ്യ് വിട്ടു സത്യ എന്നെ അകത്തേക്ക് ആഞ്ഞു വലിച്ചതും അറിയാതെ ഒരുനേരം ഞാൻ "ഷാനുക്ക" എന്നാലിറിയതും പെട്ടന്ന് ഞാൻ മരത്തടിയിൽ പിടിച്ചിരുന്ന എന്റെ കയ്യ് ആരോ വലിച്ചു അതാരാണെന്ന് നോക്കിയതും അയാൾ ആയിരുന്നു ഒരുനേരം എനിക്ക് എന്റെ രക്ഷകൻ എന്ന് തോന്നിയ ആ ഒരാൾ... അയാൾ പെട്ടന്ന് എന്നെ വലിച്ചു ആ മുറിയിൽ നിന്ന് പുറത്തേക്ക് നിർത്തി... ഞാൻ അയാളെ തന്നെ നോക്കി.... പെട്ടന്ന് ആണ് സത്യ ദേഷ്യത്തിൽ അലറിയത്... "ശക്തി..... " (തുടരും ) Ooi ഫ്രഡ്സ് വിചാരിച്ചത് പോലെ ഒന്നും എഴുതി ആകുന്നില്ല... പിന്നെ മറ്റേത് ഡിലീറ്റ് ആയി പോകും ചെയ്ത് അതോണ്ട് എഴുതാനുള്ള ഇന്ററസ്റ്റ് പോയി.. ഇപ്പോ പിന്നെ ക്ലാസ്സ്‌ ആയോണ്ട് എക്സാം ഒക്കെ ആവാറായില്ലേ അപ്പോ ഒരുപാട് അസ്സിഗ്മെന്റ് ഒക്കെ കൊണ്ട് സാർ ഇമ്മളെ കൊന്നു കൊന്നുകൊണ്ടിരിക്യാ... അതുകൊണ്ട് ഇനി പാട്ടുകൾ ഒക്കെ വെഴുകും ട്ടോ ഇന്നാലും ഞാൻ എങ്ങനേലും ഒക്കെ എത്തും... എല്ലാരും സപ്പോർട് ചെയ്യാന് മറക്കല്ലെട്ടോ... thanku for all saporting guyss😘😘😘😘😘
#

📙 നോവൽ

📙 നോവൽ - Mehar Nishan * * PORT 85 Mehariya Thasni - ShareChat
23.6k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം