@meharnishan
@meharnishan

💞Mehariya Thasni💞

My First Story 💖MeharNishan💖

💞MeharNishan💞 P@RT 76 (2) ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു.. ഈ ഫയൽ എനിക്ക് എടുത്തേ പറ്റു എനിക്ക് എന്റെ അർശുവിനെ രക്ഷിച്ചേ പറ്റു പക്ഷെ എന്ത് വന്നാലും ഈ ഫയലെടുത്തതിന് പകരമായി വരുണിനെ എന്ത് വിലകൊടുത്തും ജയിലിൽ കയറ്റാൻ ഇക്കയെ ഞാൻ സഹായിക്കും ഇക്കാടെ കൊറേ കാലത്തെ അദ്വാനം ആണ് ഫയൽ അതിന്റെ വില എത്രത്തോളം ഉണ്ടെന്ന് എനിക്ക് നന്നായി അറിയും... ഇതിന്റെ എല്ലാ മറുപടിയും ഞാൻ ആ വരുണിനെ കൊണ്ട് പറയിപ്പികും.. ഞാൻ പിന്നെ വേഗം മുറിയിലേക്ക് നടന് അർഷു എന്നെ കണ്ടതും എന്റെ അടുത്തേക്ക് വേഗം വന്നു "എന്തായി മെഹ്രു " "ഫയൽ ഞാൻ കണ്ടുവെച്ചിട്ടുണ്ട് ഇക്ക ഉറങ്ങിയതിന് ശേഷം നമ്മൾ അത് എടുക്കും " "മെഹ്രു എനിക്കെന്തൊക്കെയോ പേടിയാവുന്നു... ഇനി ഇക്ക നിന്നോട് തെറ്റോ ഇതറിഞ്ഞാൽ " "എന്തിന് അർഷു ഞാൻ നിന്റെ ജീവൻ വേണ്ടിയാണ് ഇത് ചെയുന്നത് ഇതൊക്കെ മനസിലാക്കാൻ ഉള്ള ബുദ്ധി ഇക്കാക് ഉണ്ട് ഇക്ക ആണേലും ഇത് തന്നെ ചെയ്യൂ പിന്നെ ഇനി ഇക്ക അങ്ങനെ പിണങ്ങിയാലും ഇത്ര ദിവസത്തിന് ആടി.. ഇക്കാക് എന്നോട് അങ്ങനെ തെറ്റിയിരിക്കാൻ ഒന്നും കഴിയില്ലെടി.. നീ ഇനി അതൊന്നും ആലോചിച് സങ്കടപെടേണ്ട വാ വന്ന് കിടക്...ഞാൻ ഒരു 12 ന്ന് അലാറം വെക്കുന്നുണ്ട്.. അപ്പോ എന്നിറ്റ് നമുക്ക് ഫയൽ എടുക്കാം " "മം " അങ്ങനെ ഞാനും അർഷുവും കെട്ടിപിടിച്ചു കിടന്നുറങ്ങി.. "അലാറത്തിന്റെ സൗണ്ട് കേട്ട് ഞാനും അർഷുവും ഞെട്ടി എണിറ്റു..".. "മെഹ്രു " "അർഷു " "എന്താ " "എന്താ" "നീ എന്തേലും കണ്ടു പേടിച്ചോ" "ഇല്ല നീയോ " "ഇല്ല ഇന്നാ വാ ഇക്ക ഒറങ്ങിയോന്ന് നോക്കാം " "മം " ഞങ്ങൾ രണ്ടാളും ബെഡിൽ നിന്ന് എണീറ്റ് പമ്മി പമ്മി നടന്നു മെല്ലെ വാതിൽ തുറന്നു പുറത്തേക്ക് നോക്കി "ഉറങ്ങിയെന്ന് തോന്നുന്നേ വാ ആ പോലീസ് മുറിയുടെ അടുത്തേക്ക് പോവാ " "ഹാ നടക്ക് " അങ്ങനെ ഞാനും അർഷുവും പമ്മി പമ്മി മുറിയുടെ അടുത്തേക്ക് നടന്നു മുറിയുടെ അടുത്ത് എത്തി നോക്കിയതും മുറി ലോക്ക് ആയിരുന്നു "ഹോ മെഹ്രു പെട്ട് ഇനി എന്താ ചെയ്യാ" "കീ ഇക്കാടെ പോക്കറ്റിൽ ഉണ്ടാക്കും " "ഇന്നാ ഇയ്യ് പോയി എടുക്ക് " "എനിക്ക് പേടിയാ ഇയ്യ് എടുക്ക് " "ഞാനോ ഇക്കും പേടിയാ.. മെഹ്രു ഇയ്യ് പോ ഇയ്യ് എങ്ങനേലും എടുത്ത് എന്റെ കയ്യിൽ തന്നാൽ മതി ഞാൻ മുറിയുടെ പുറത്ത് ഉണ്ടാവും അന്നേ ഇനിയിപ്പോ ഇക്ക കണ്ടാൽ ഇയ്യ് ഇക്കാനെ കാണാൻ പൂതി ആയപ്പോ വന്നത് ആണെന്ന് പറഞ്ഞാൽ മതി " "ആടി പിന്നെ ഇക്ക ആ മുറിയിൽ നിന്ന് എന്നെ വിടില്ല " ഓൾ വാ പൊതി കിളിക്കാൻ തുടങ്ങി "ഹോ ഓൾടെ ഒരു കിളി " "ഇന്റെ മെഹ്രു ഇയൊന്നു കൊണ്ടും പേടിക്കേണ്ട ഒന്നും ഉണ്ടാവില്ല ഇയ്യ്‌ പോ " "അത് വേണോ " "മം വേണം " "ഇന്നാ പോവല്ലേ " "ഹാ " ഞമ്മള് വീണ്ടും പമ്മി പമ്മി ഇക്കാടെ മുറിയുടെ മുന്നിൽ പോയി.. മെല്ലെ ഇക്കാടെ മുറി തുറന്നു ഇക്ക നല്ല ഉറക്കം ആണെന്ന് തോനുന്നു ഞമ്മള് മെല്ലെ ഉള്ളിൽ കയറി അർഷു പുറത്ത് നിന്ന് നോക്കി ഞമ്മള് മെല്ലെ മെല്ലെ ഇക്കടെ അടുത്തേക്ക് നടന്നു.. ഹോ ഒരാങ്ങുമ്പോ എന്ത് ക്യൂട്ട് ആണ് ഇക്ക ഞമ്മള് ഇക്കാക് ഫ്ളയിങ് കിസ്സ് കൊടുത്തു.. അല്ല കീ ഇപ്പോ പോക്കറ്റിൽ ആകുമല്ലേ ഞമ്മള് മെല്ലെ ഇക്കാടെ മേലുള്ള പുതപ്പ് മാറ്റി പടച്ചറബ്ബെ ഈ കൊരങ്ങൻ എനിക്കരുതേ.... എന്ന് പ്രാർത്ഥിച്ചു ഞമ്മള് മെല്ലെ ഇക്കാടെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു മെല്ലെ നോക്കി റബ്ബേ ഇതിൽ ഒന്നും ഇല്ലാലോ എന്നാ മറ്റേതിൽ ആവും ഞാൻ അപ്പുറത്തെ സൈഡിൽ പോയി നിന്ന് ഇക്കാടെ പോക്കറ്റിൽ കായിട്ടുനോക്കി യുറേക്ക കിട്ടിപ്പോയി ഞമ്മള് മെല്ലെ അതെടുത്തു വേഗം അത് കൊണ്ടുപോയി അർഷുവിന് കൊടുത്തു "ഇന്നാ അർഷു വേഗം ചെല്ല് ചെന്ന് മെല്ലെ തുറക്ക് ഞാൻ ഈ ഡോർ അടച്ചു വരാം " "ഹാ " അർഷു വേഗം അങ്ങോട്ട് പോയി ഞമ്മള് തിരിഞ്ഞു ഇക്കയെ ഒന്ന് നോക്കി ഹോ പാവം ഒന്നുമറിയാതെ ഉറങ്ങ ഞമ്മള് വാതിലിലും ചാരിനിന്ന് ഇക്കയെ അങ്ങനെ നോക്കി നിന്ന് എന്തൊരു മൊഞ്ചൻ ആടോ ഇന്റെ ഇക്ക ഈ കലിപ്പനെ എനിക്ക് തന്നെ തന്നേക്കണേ റബ്ബേ ഞമ്മള് ഇക്കാക് വീണ്ടും ഫ്ളയിങ് കിസ്സ് കൊടുത്തു കൊണ്ടിരിന്നു പെട്ടന്ന് ആണ് ഇക്കാടെ ഫോണിൽ കാൾ വന്നത് പടച്ചറബ്ബെ പെട്ടല്ലോ ഇക്ക പതിയെ ഉണരാൻ തുടങ്ങി..... ഞമ്മള് പെട്ടന്ന് പുറത്തേക്ക് ഓടാൻ നിന്നതും പെട്ടന്ന് ആണ് എന്റെ ഡ്രസ്സ്‌ ആ ഡോറിൽ കുടുങ്ങിയത് ഞമ്മള് അത് എടുക്കാൻ നോക്കിയിട്ട് ആണേൽ കിട്ടുന്നില്ല ഹോ പെട്ട് ഇക്ക ആണേൽ ദേ എണീറ്റതും എന്നെ കണ്ടു അണ്ഡം വിട്ട് നോക്കുന്നുണ്ട് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഫോൺ അടിക്കുന്ന സൗണ്ട് കേട്ടാണ് എണീറ്റത് എണീറ്റ് നോക്കുമ്പോൾ ദേ മെഹ്രു ഡോറിന്റെ അടുത്ത് നിന്റെ എന്തൊക്കെയോ ചെയുന്നു.... കണ്ടിട്ട് ആകെ ചിരിവരുന്നുണ്ട് ഫോൺ ആണേൽ റിങ് ചെയുന്നു ഞാൻ വേഗം ഫോൺ അറ്റൻഡ് ചെയ്തു "ഹലോ " "ഹാ ഷാനു ഞാൻ സജ്ജുവാണ് " ഇതിനിടയിൽ ഞാൻ മെഹ്രുവിൻറെ നോക്കുന്നുണ്ട് പെണ്ണ് എന്തോ ഡോറിൽ കിടന്ന് ചവിട്ട് കളിക്കുന്നുണ്ട് "ഹാ സജ്ജു നീയോ എന്താടാ ഈ നേരത്ത്" "എടാ മെഹറുവും അരശും അവിടെ ഇല്ലേ അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ " "ഏയ് ഇല്ലടാ രണ്ടും അവിടെ കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ട് എന്തെ സജ്ജു " "ഏയ് ഒന്നും ഇല്ലടാ ഷാനു വെറുതെ" "വെറുതെ ഒന്നും അല്ല എന്തോ ഉണ്ട് " "അത് എന്തോ ഒരു പേടിയെടാ അവർക്കൊക്കെ എന്തോ സംഭവിക്കാൻ പോകുന്നത് പോലെ എന്തോ ആരെ ഒക്കെയോ നമുക്ക് നഷ്ടപ്പെടാൻ പോകന്നത് പോലെ " "ഏയ് അങ്ങനെ ഒന്നും ഇല്ല സജ്ജു നീ വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട" "മം ഷാനു എനിക്ക് നിന്നെ ഒന്ന് കാണണം നാളെ നിന്റെ തിരക്ക് ഒഴിയുമ്പോൾ നീ എന്റെ ഓഫീസിലേക്ക് ഒന്ന് വാ" "മം വരടാ നീ ഉറങ്ങിക്കോ " "ഹാ ടാ gd nyt " "ഹാ... " ഞാൻ മെഹ്റുവിനെ നോക്കിയതും ഓൾ ഒക്കെ ചെവികൊർക്കുന്നുണ്ട് ഞാൻ നോക്കുന്നത് കണ്ടതും ഓൾ വേറെ എവിടെക്കോ നോക്കി ഞാൻ വേഗം ഓൾടെ അടുത്തേക്ക് നടന്നു "എന്താടി എവിടെ കിടന്ന് പരുങ്ങി കളിക്കുന്നെ " "ഇക്ക എന്റെ ഡ്രസ്സ്‌ അതിൽ കുടുങ്ങി ഒന്ന് എടുത്തു തരോ" "ഹും " ഞാൻ വേഗം അതെടുത്തു കൊടുത്തു "ഹോ സമദാനായി എന്നാ ഓക്കേ ഞാൻ പോട്ടെ ബൈ " എന്ന് പറഞ്ഞവൾ മുങ്ങാൻ പോയതും ഞാൻ ഓളെ അവിടെ പിടിച്ചു വെച്ചു "എന്താടി നിനക്ക് ഇവിടെ കാര്യം " "ഒന്നുമില്ല ഇക്ക വെറുതെ " "സത്യം പറ " "അ.. അത് പിന്നെ ഞാൻ ഒരു പേടി സ്വപ്നം കണ്ടു ഇക്ക ഇക് ആകെ പേടിയായി പെട്ടന്ന് ഇക്കാനെ കാണാൻ തോന്നി അതാ ഞാൻ വന്നേ എന്നിട്ട് ഇക്കാനെ നോക്കി കുറച്ചുനേരം ഇരുന്നപ്പോ പേടിപ്പോയി അങ്ങനെ റൂമിലേക്ക് പോകുമ്പോൾ ആണ് ഡോറിൽ ഇങ്ങനെ ഡ്രസ്സ്‌ കുടുങ്ങിയേ " "വിശ്വാസികാവോ " "ഹാ വിശ്വസിക്കാം " "മ്മ്മ് " "ഇന്നാ ഞാൻ പോട്ടെ " "പോവണോ " "മം " "എന്താ മെഹ്രു ഞാൻ ഒന്ന് അടുത്ത് വരുമ്പോഴേക്കും നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത് എന്നെ ഇപ്പൊ മടുത്തോ " ഞാൻ അത് പറയും മുന്നേ ഓൾ ഇന്റെ വാ പൊതി "ഏയ് അങ്ങനെ ഒന്നുമില്ല ഇക്ക അങ്ങനെ ഒന്നും പറയേണ്ട ഇക് അതിഷ്ടം അല്ല " "എന്നാ അകത്തേക്ക് വാ നമുക്ക് കുറച്ചു നേരം സംസാരിച്ചു ഇരിക്ക " "ഏയ് അതുപറ്റില്ല " "അതെന്താ " "അ അത് പിന്നെ ടൈം നോക് ഇക്ക എനിക്ക് ഉറക്കം വരുന്നുണ്ട് ഇക്കാക് രാവിലെ ഡ്യൂട്ടിക്ക് ഒക്കെ പോണ്ടേ എനിക്ക് കോളേജിലും പോണ്ടേ വെറുതെ നേരം വെഴുകിക്കണ്ട ഇക്ക പോയി ഉറഗികോ ഇനിയും ദിവസങ്ങൾ ഇഷ്ടം പോലെയുണ്ടല്ലോ നമുക്ക് സംസാരിക്കാൻ " "മം ഇന്നാ ഓക്കേ " "ഹാ " അങ്ങനെ ഞാൻ മുറിയിൽ നിന്റെ പുറത്തിറങ്ങി "ബൈ ഇക്ക" "മം ബൈ " എന്ന് പറഞ്ഞ് ഇക്ക കതകടച്ചു ഹു സമദാനായി ഞമ്മള് അർശുവിന്റര് അടുത്തേക്ക് പോകാൻ നിന്നതും പെട്ടന്ന് ഇക്ക ഡോർ തുറന്നു റബ്ബേ വീണ്ടും പെട്ടു "നീ എങ്ങോട്ടാ അങ്ങോട്ട് മെഹ്രു മുറി ദേ ഇങ്ങോട്ട അല്ലെ " !"അതേല്ലോ റൈറ്റ് എനിക്ക് മാറിപോയതാ ആണ് ഇക്ക ബൈ " എന്ന് പറഞ്ഞ് ഞാൻ മെല്ലെ അർഷുവിന്റെ മുറിയുടെ അടുത്തേക്ക് നടന്നു പെട്ടന്ന് ഇക്ക ഡോർ അടക്കുന്ന സൗണ്ട് കേട്ടതും ഞമ്മള് തിറിഞ്ഞു നോക്കി ഹോ ഭാഗ്യം ഇക്ക ഉള്ളിലേക്ക് പോയി ഞമ്മള് മെല്ലെ മുട്ടുകുത്തി മുട്ടുകുത്തി ഇക്കാടെ മുറിയുടെ മുന്നിലൂടെ പോയതും പെട്ടന്ന് ഇക്ക വീണ്ടും ഡോർ തുറന്നു പടച്ചറബ്ബെ വീണ്ടും പെട്ട് ഞമ്മള് വേഗം എന്തോ തിരയുന്നത് പോലെ ആക്ട് ചെയ്തു "ഹയോ കാണാനില്ലല്ലോ ഇതെവിടെ പോയി " "എന്താ മെഹ്രു നോക്കുന്നെ" "എന്റെ കമൽ കാണാനില്ല " "രണ്ട് കാതിലും കമൽ ഉണ്ടല്ലോ " ഞമ്മള് വേഗം എണീറ്റ് നിന്ന് "ഹാ ശരിയാ ഉണ്ട് എനിക്ക് വീണ്ടും തെറ്റി എന്നാ ശെരി ഞാൻ പോട്ടെ " അത് പറഞ്ഞതും ഇക്ക ചൊമാരിൽ ചാരി നിന്ന് കയ്യും കെട്ടി എന്നെ ദേഷ്യത്തിൽ നോക്കാൻ തുടങ്ങി ഇനി എന്ത് പറഞ്ഞ ഈ കൊരങ്ങന്റെ മുന്നിൽ നിന്ന് രക്ഷപെടാൻ ആണ് റബ്ബേ ഹാ കുറച്ചു സുഗിപ്പിച്ചേക്കാം ഞമ്മള് ഇക്കാക് ഇത്തിരി നാണത്തിൽ ചിരിച്ചുകൊടുത്തു "എന്താടി ഇയ്യ്‌ ഒരുമാതിരി ആക്കി ചിരിക്കൂന്നേ " "ആക്കിയത് അല്ല എനിക്ക് നാണം വന്നതാ " "എന്തിന് " "എന്നെ ഇങ്ങനെ നോക്കല്ലേ ഇക് നാണം വരുന്നു " എന്ന് പറഞ്ഞ് ഞാൻ മുഗം പൊതി ഇക്കാടെ സൗണ്ട് ഒന്നും കേൾകുന്നില്ലെല്ലോ എന്ന് കണ്ടപ്പോൾ ഞമ്മള് കണ്ണ് തുറന്നു നോക്കി ഇക്കാനെ അവിടെ എങ്ങും കാണാനില്ലല്ലോ ഹാ പോയി ഉറങ്ങി കാണും സമദാനായി ഞമ്മള് ഇനി സംശയം വേണ്ടെന്ന് കരുതി അർഷുവിന്റെ മുറിയുടെ അടുത്തേക്ക് നടന്നതും അപ്പോ ദേ ഇക്ക മുറിയിൽ നിന്ന് ലാത്തിയും കയ്യിൽ കറക്കി വരുന്നു ലാ ഹാവ്‌ല വലാ ഇമ്മച്ചി ഇച് പേടിയാവുന്നു ഇന്നേ ഇന്ന് തല്ലി കൊല്ലും ഉറപ്പ് ആയി.... "എന്താടി നീ എവിടെ കിടന്ന് പരുങ്ങി കളിക്കുന്നെ സത്യം പറഞ്ഞോ ഇല്ലേൽ നല്ല അടി മേടിക്കും" ഇനി ഞമ്മടെ അടവ് പയറ്റിയെകം കള്ള കരച്ചിൽ "ആ ഇമ്മച്ചി ഇന്നേ തല്ലുണ് ആ" "മിണ്ടരുത് മിണ്ടിപ്പോകരുത് അന്റെ കരച്ചിലിന്റെ സൗണ്ട് കേട്ടാൽ കാലിന് കിട്ടും" ഞമ്മള് വേഗം വാ പൊതി നിന്ന് "പറയെടി എന്തിനാ എവിടെ നിന്ന് പരുങ്ങി കളിക്കുന്നെ സത്യം പറഞ്ഞോ" റബ്ബേ ഈ കാലനോട് ഞാൻ എന്താ പറയാ ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ "പറയടി " എന്ന് ഇക്ക ഉച്ചത്തിൽ സൗണ്ട് ഉണ്ടാക്കി പേടിപ്പിച്ചതും ഞമ്മള് വേഗം കരഞ്ഞോട് ഇക്കയെ കെട്ടിപിടിച്ചു .. പേടിക്കേണ്ട ഖൽബൂസ് ഇത് മറ്റൊരു അടവ് ഹി ഹി "മെഹ്രു കരയല്ലേ കാര്യം പറ" ഞമ്മള് വീണ്ടും കരഞ്ഞു "ഇയ്യ്‌ കാര്യം പറ പെണ്ണെ" "ഇ.. ഇല്ല്ല ഇക്ക എന്നെ തല്ലും" "ഇല്ല തല്ലില്ല ഇയ്യ്‌ പറഞ്ഞോ " "ഇല്ല തല്ലും " "പ്രോമിസ്സ് ഞാൻ തല്ലില്ല " "ഇല്ലല്ലോ" "ഇല്ല " ഞാൻ ഇക്കയിൽ നിന്ന് വിട്ട് നിന്ന് ഇക്കാടെ ലാത്തി ഞാൻ എന്റെ കയ്യിലേക്ക് വാങ്ങി ഹോ ഇപ്പോ ഏറക്കുറെ സന്തോഷം ആയി "മം പറ എന്തിനാ കരഞ്ഞേ" "അത് വെറുതെ " "ഇയ്യ്‌ വെറുതെ ദേഷ്യം പിടിപ്പിക്കല്ലെട്ടോ " "അത് ഒന്നുല ഇക്ക.. ഇക്ക ഇക് താനില്ലല്ലോ അതോണ്ടാ ഞാൻ കരഞ്ഞേ" "എന്ത് " "ഒന്നുല " പെട്ടന്ന് ഇക്ക എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു..... "എന്ത് താനില്ലെന്ന പറയുന്നേ " "ഒന്നുമില്ലെന്ന് പറഞ്ഞില്ലേ " "ഇയ്യ്‌ അടി ചോയ്ച്ചു വാങ്ങും " "വേണ്ട " "ഇന്നാ പറ " "കിസ്സ് " "എന്ത് " "എനിക്ക് ഇത്രേം നേരം ഞാനിവിടെ ഉണ്ടായിട്ട് ഒരു ഉമ്മ താനില്ലല്ലോ " "ഓഹോ അതാണോ " "ഹാ അതന്നെ " "ആഹാ അപ്പോ അതിനാണോ ഇവിടെ നിന്ന് പരുങ്ങി കളിച്ചത് ഒന്ന് ചോദിച്ചാൽ ഞാൻ തരില്ലേ നിനക്ക് " "ഇതൊന്നും ചോദിച്ചു വാങ്ങേണ്ടാതല്ലേ കണ്ടറിഞ്ഞു തരേണ്ടത് ആണ് അതിനല്ലേ എന്നെ തല്ലാൻ വന്ന് ദുഷ്ടൻ " "അതിന് എനിക്കറിയോ നീ ഇതിനാണ് ഇവിടെ നിന്ന് പരുകുന്നത് എന്ന് " "ഹും " ഞമ്മള് മുഗം തിരിച്ചു പിടിച്ചു പെട്ടന്ന് ഇക്ക എന്റെ കവിളിൽ ഇക്കാടെ അധരങ്ങൾ പതിപ്പിച്ചു ശോ ഞമ്മക്ക് നാണം വന്നു.... "മതി ഞാൻ പോവാ" "അപ്പോ എനിക്കില്ലേ " "അത് " "മം താ " ഞമ്മള് വേഗം ഇക്കാടെ കളിവിൽ ഒരു കിസ്സ് കൊടുത്തു "മം ഇനി പോയി ഓര്ഗിക്കോ ഇനിയും എവിടെ കിടന്ന് പരുങ്ങാൻ ആണേൽ ഞാൻ എന്റെ മുറിയിലേക്ക് നിന്നെ വലിച്ചിട്ടു കഥകടക്കും " "അയ്യോ വേണ്ട ഞാൻ പോവാ" മം "അങ്ങനെ ഞാൻ വേഗം അർഷുവിന്റെ മുറിയിൽ പോയി നിന്ന് ഇക്കാടെ മുറിയുടെ അടുത്തേക്ക് ഒളിഞ്ഞു നോക്കി ഇക്ക കതകടച്ചു പോയികുന്നു എന്നാലും അങ്ങോട്ട് പോകാൻ ഒരു പേടി... അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയുന്നത് ഞാൻ കേട്ടത് ഞാൻ വേഗം പോയി അതെടുത്തു "ഹലോ " "മെഹ്രു ഇങ് വാ" "അർഷു ഇക ഉറങ്ങിയിട്ടില്ല എനിക്ക് പേടിയാണ് നീ ഒന്ന് വെയിറ്റ് ചെയ്യ് ഞാൽ കുറച്ചു കഴിഞ്ഞാൽ വരാം " "മം വേഗം വട്ടോ " "ആ വരാ" "മം " അങ്ങനെ ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.. അല്പം കഴിഞ്ഞ ശേഷം എവിടെ നിന്നോ ഇത്തിരി ധൈര്യം കിട്ടിയത് പോലെ ഞാൻ ഒന്നും നോക്കാതെ വേഗം ഇക്കാടെ മുറിയുടെ മുന്നിലൂടെ നടന്നുനീങ്ങി ഹോ ഭാഗ്യം ഇക്ക ഉറങ്ങിയെന്നു തോനുന്നു ഞാൻ വേഗം അർഷുവിന്റെ അടുത്ത് പോയി "ഹോ മെഹ്രു വന്നോ വേഗം ആ ഫയൽ എടുക്ക് "" "ഹാ " ഞാൻ വേഗം ഷെൽഫ് തുറന്നു ആ ഫയൽ എടുത്തു... "അർഷു ദാ ഇതാണ് ആ ഫയൽ " "മെഹ്രു നമ്മൾ ചെയുന്നത് ഒക്കെ തെറ്റ് ആണോ എനിക്ക് പേടിയാവുന്നു നമുക്ക് ഇക്കനോട് പറഞ്ഞാലോ " "പറയും ഇപ്പോഴല്ല ഞാൻ ഉദ്ദേശിക്കുന്ന ടൈം ഉണ്ട് അപ്പോൾ.... നമുക്ക് ഒറ്റക്ക് ഇതിന് സാധിക്കില്ല എന്തായാലും ഞാൻ ഇക്കയെ ഇത് അറിയിക്കും ടൈം ആവട്ടെ... എനിക്കറിയാം എന്താ വേണ്ടത് എന്ന് നീ ഒന്നും ഓർത്ത് പേടിക്കേണ്ട വാ " "മം " ഞങ്ങൾ ആ ഫയൽ എടുത്തു പുറത്തിറങ്ങി വാതിൽ അടച്ചു... എന്നിട്ട് പതിയെ ഇക്കാടെ മുറി തുറന്നു ചാവി പഴയത് പോലെ ഇക്കാടെ പോക്കറ്റിൽ ഇട്ടു വല്ലാണ്ട് പേടിയുണ്ടായിരുന്നു എന്നാലും എങ്ങനെയൊക്കെയോ ചെയ്തു... എന്നിട്ട് വേഗം അർഷുവിന്റെ മുറിയിലേക്ക് പോയി ഓൾടെ ബാഗിൽ ഫയൽ വേച്ചു ഞാനും അർഷുവും കിടന്നു എന്തൊക്കെയോ വല്ലാണ്ട് പേടിയുണ്ട് എല്ലാം നാളെ നല്ല രീതിയിൽ അല്ലാഹു നടത്തിത്തന്നാൽ മതിയായിരുന്നു... പതിയെ ഞാനും അർഷുവും ഉറക്കത്തിലേക്ക് വഴുതി വീണു (തുടരും ).... ഹലോ ഗായ്‌സ് നിങ്ങൾ എല്ലാരും ഇപ്പോ നല്ല ടെൻഷനിൽ ആണല്ലേ ഞാനും അതെ ഇനിയുള്ള പാർടോക്കെ നിങ്ങൾക്ക് മുന്നിൽ എങ്ങനെ എത്തിക്കും നിങ്ങൾ എങ്ങനെ റിയാക്ട് ചെയ്യും എന്നൊക്കെ ഓർത്ത് എനിക്കും നല്ല ടെൻഷൻ ഉണ്ട് ഞാൻ എഴുതിനത്തിന് എല്ലാം നല്ല സഹകരണം പ്രതീക്ഷിക്കുന്നു..... നിങ്ങൾ കാത്തിരുന്ന പലതും ഇനി നിങ്ങൾക്ക് മുന്നിൽ എത്താൻ പോവുക ആണ്.. എല്ലാരും സപ്പോർട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... thanku for all saporting guyyss😘😘😘😘😘😘😘😘😘😘
#

📙 നോവൽ

📙 നോവൽ - Mehar Nishan POLAG ( 2 ) Sera ya Thasni - ShareChat
25.8k കണ്ടവര്‍
3 ദിവസം
Ooi ഖൽബൂസ് ഞമ്മള് എത്തിട്ടോ... 😉srry പറഞ്ഞസമയത്തിന് എഴുതി കഴിഞ്ഞില്ല അതാ പോസ്റ്റാൻ വെഴുകിയത്... 💞Meharnishan💞 P@RT 76 (1) ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു ....അവിടെ എത്തിയതും ഞങ്ങൾ വേഗം വീട്ടിലേക്ക് കയറി ഉമ്മ അപ്പോഴേക്കും വന്നിരുന്നു.... "ആഹാ വന്നോ രണ്ടാളും എവിടെക്കാ പോയിരുന്നത് " "അത് ഞങ്ങൾ ഇവിടൊക്കെ ഒന്ന് കറങ്ങാൻ പോയത് ആണ് ഉമ്മ അർഷുവിന് തല വേദനയല്ല അപ്പോ ഓളെ ഒന്ന് പുറത്ത് കൊണ്ടുപോയി കറങ്ങി ഇപ്പോ ഓൾ നല്ല പെർഫെക്ട് ആയില്ലേ " "ഹാ അത് ശെരിയ അല്ല നിനക്ക് എന്ത് പറ്റി നെറ്റിയൊക്കെ മുറിഞ്ഞിട്ടുണ്ടല്ലോ " "അത് ഞാൻ കോളേജിൽ നിന്ന് വരുമ്പോ ഒന്ന് വീണു അതാ" "എന്നിട്ട് ഇപ്പോ എങ്ങനെയുണ്ട്...... വേദനയുണ്ടോ" "ഏയ് ഇല്ല ഉമ്മി " "അർഷു നിനക്ക് ഇപ്പോ എങ്ങനെ എല്ലാം മാറിയോ " "ഹാ ഉമ്മ ഞാനിപ്പോ ഹൺഡ്രഡ് പേഴ്‌സന്റെജ് ഓക്കേ ആണ് " "ഹാ ഉമ്മാക് സന്തോഷം ആയി ഇന്നാ വാ ഞാൻ ഉണ്ടാക്കിയ ന്യൂ കേക്ക് ഉണ്ട് അത് കഴിച്ചു നോക്കി എങ്ങനെയുണ്ടെന്നു പറ " "അത് പിന്നെ പറയാനുണ്ടോ..... ഞങ്ങൾക്ക് കഴിക്കുന്നതിന് മുന്നേ അറിയാം അത് അടിപൊളിയാവും എന്ന് .... അല്ലെ അർഷു " "പിന്നെ പറയാനുണ്ടോ" അപ്പോഴേക്കും ഉമ്മ അത് എടുത്തു തന്നു ഞാനും അർഷുവും അത് വയർ നിറച്ചു കഴിച്ചു... അപ്പോഴേക്കും സ്റാജുക്കയും zayva ഇത്തയും വന്നു ... "അല്ല ആരിത് ... zayva യും സ്റാജുവോ വാ മക്കളെ " "ഹാ ഉമ്മ വരാ" അപ്പോഴേക്കും അവർ അകത്തു വന്ന് സോഫയിൽ ഇരുന്നു "ആഹാ രണ്ടാളും ഭയങ്കര തീറ്റ ആണല്ലോ നമുക്ക് പോണ്ടേ..". "ഇക്ക ഞാനിന്ന് അർഷുവിന്റെ കൂടെ നിക്കാൻ പോവാ.. ഞാൻ ഇവിടെ നിന്നോളം " "എന്നാ പിന്നെ ഇയ്യ്‌ ഇനി അങ്ങോട്ട് ഇവിടെ തന്നെ നിന്നോ എന്നാ പിന്നെ കല്യാണച്ചിലവ് കുറഞ്ഞുകിടയുമല്ലോ " "അയ്യടാ അങ്ങനെ ഇപ്പോ പൂതി പെടേണ്ട എനിക്ക് കിട്ടേണ്ട മുഴുവൻ സ്വർണവും സ്ത്രീധനവും വാങ്ങിയിട്ടേ ഞാൻ ഇങ്ങോട്ട് പോരു ഞാൻ കൊറച്ചുദിവസം കഴിഞ്ഞാൽ അങ്ങ് വരും" "ആടി അന്നേ എല്ലാം കൊണ്ടും അലങ്കരിച്ചു തന്നെ പറഞ്ഞകാട്ടോ " അപ്പോഴേക്കും ഉമ്മി അവര്കുള്ള ജ്യൂസും സ്വീറ്റ്സും കൊടുത്തു "എങ്ങനെ പോണു zayva ഡ്യൂട്ടി ഒക്കെ " "കുഴപ്പമില്ല ഉമ്മ ഇന്ന് ഡോക്ടർസ് കൂടുതൽ ഉള്ളത് കൊണ്ട് ഞാൻ ഫ്രീ ആയി അപ്പോ ഒന്ന് കറങ്ങാൻ ഇറങ്ങി.. " "എന്നാ ഞങ്ങൾ ഇറങ്ങാ ഉമ്മ ഷാനു വന്ന പാറയോണ്ട് ഞങ്ങൾ വന്നത് " "ഹാ മോനെ പറയാം. " "മെഹ്രു അർഷു മതി പ്ലെയ്റ്റ് നാക്കിയത് ഞങ്ങൾ ഇറങ്ങാണ് " "ഞാ ഞാ ഞാ.". "പോടീ അവ്ട്ന്ന് രണ്ടനോം ഞങ്ങൾ പോവാ ബൈ " അതും പറഞ്ഞ് അവർ പോയി.. പിന്നെ ഞങ്ങൾ ഓരോ കൊച്ചു വാർത്താനോം പറഞ്ഞ് അങ്ങനെ ഇരുന്നു... അർഷു ഇപ്പോ നല്ല ഹാപ്പി ആണ് അവൾക്ക് ടെൻഷൻ ഒന്നും ഇല്ല... അങ്ങനെ രാത്രി ആയപ്പോ ഞാനും അർശും ഒന്ന് ഫ്രഷ് ആയി ആ ഫയൽ ഉള്ള മുറി തുറക്കാൻ കൊറേ ശ്രമിച്ചു പക്ഷെ കിട്ടിയില്ല "അർഷു ഇക്ക കീ എവിടെ വെക്കാർ എന്ന് നിനക്ക് അറിയോ " "ഇല്ലടി " "നമുക്ക് ഇക്കാടെ മുറിയൊന്നു ചെക്ക് ചെയ്താലോ " "വേണ്ട മെഹ്രു അവിടെയും ഒരു മുട്ടുസൂജി അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ ഇക്ക കൊല്ലും നിനക്ക് പണ്ട് ഇക്കാടെ അടുത്ത് നിന്ന് കിട്ടിയത് ഓർമയില്ലേ " "അതൊന്നും പറഞ്ഞാൽ പറ്റില്ല നമുക്ക് നോകാം ഞാൻ ഇവിടെ ഉള്ളത് കൊണ്ട് എന്തായാലും ഇക്കാടെ മുറിയിൽ കയറുമെന്ന് ഇക്കാക്ക് അറിയും എന്നെ കണ്ടാൽ.. പിന്നെ ഇനി വല്ലതും കേൾക്കാനേൽ ഞാൻ കേട്ടോളം നീ വാ പെണ്ണെ " "മം " അങ്ങനെ ഇക്കാടെ മുറിയിൽ കയറി കീ തപ്പാൻ തുടങ്ങി ഷെൽഫിൽ നോക്കി ഡ്രസ്സ്‌ മടക്കി വെച്ചതിന്റെ ഇടയിൽ നോക്കി.... കട്ടിലിന്റെ താഴെ നോക്കി ബെഡിന്റെ അടിയിൽ നോക്കി അങ്ങനെ മുക്കും മുലയും എല്ലാം അരിച്ചു പെറുക്കി എവിടെയും ഇല്ല പിന്നെ ഇത് എവിടെ ഇത് ലാസ്റ്റ് ടെറസിൽ കയറി ആ മുറിയിലേക്ക് ഉള്ള ജനൽ തുറക്കാൻ നോക്കി പക്ഷെ അത് ലോക്ക് ആയോണ്ട് അതും നടന്നില്ല അവസാനം ഞാനും അർശും ഷാനുക്ക വരാൻ വേണ്ടി കാത്തിരുന്നു അങ്ങനെ കാത്തിരിപ്പിന്റെ ഒടുവിൽ 9.30 ഒക്കെ ആയപ്പോ ഇക്ക വന്നു ഞമ്മള് ഇക്കാനെ കാത്തിരിക്കുക ആണെന്ന് തോന്നേണ്ട അതോണ്ട് ഞാനും അർഷുവും ഇരുന്ന് ടീവി കണ്ടു.. ഞങ്ങൾ ഇക്ക വന്നത് ഒന്നും മൈൻഡ് ചെയ്തില്ല്ല... ടീവിയിലേക്ക് തന്നെ ശ്രദിച്ചു ഞാൻ ഇടം കണ്ണിട്ട് ഇക്കയെ നോക്കിയപ്പോൾ ഇക്ക ഞങ്ങളെ തന്നെ നോക്കുന്നുണ്ട് ഞമ്മള് വീണ്ടും ടീവിയിലേക്ക് ശ്രദിച്ചു അപ്പോഴേക്കും ഇക്ക ഒന്നും പറയാതെ മുകളിലേക്ക് പോയി "അർഷു ഇക്ക പോയി നമുക്ക് പോയി നോക്കിയാലോ ചാവി ഇക്കാന്റെ കയ്യിൽ ഉണ്ടോന്ന്".. "ഇക്ക ഫ്രഷ് ആവാൻ പോയി കാണുമെടി " "അത് തന്നെയല്ലേ വേണ്ടത് പോത്തേ ഇക്കാടെ യൂണിഫോമിന്റെ പോക്കറ്റിൽ ഉണ്ടാകില്ലേ കീ " "ഇല്ലെങ്കി പെടില്ലേ " "ഹോ അന്റെ ഇക്കയല്ലേ ഇയ്യ്‌ ഇങ്ങനെ പേടിച്ചാലോ " "ഇന്നാ ഇത്രക്ക് ധൈര്യം ശാലിയായ ഇയാൾ പോയി നോക്കിക്കോ... " "ആടി ഇക് പേടിയൊന്നും ഇല്ല.... ഞാൻ പോവും " "ആടി ഇന്നാ പോ" "ഹാ പോവും ഇയ്യ്‌ നോക്കിക്കോ ഞാൻ ആ കീ കൊണ്ട് വരുന്നത്" "ഹാ ഞാൻ കണ്ണിൽ എണ്ണയൊഴിച്ചു ഇരിക്കാട്ടോ " "പോടീ മരപ്പട്ടി " "പോടീ മറകഴുത്തേ " "ഇതിന് ബാക്കി ഞാൻ വന്നിട്ട് തരാടി " "ആയ്കോട്ടെ " അങ്ങനെ ഞമ്മള് പമ്മി പമ്മി മേലോട്ട് പോയി പക്ഷെ നേരെ പോയി പെട്ടത് ഉമ്മിയുടെ മുന്നിൽ "അല്ല ഇയ്യ്‌ ഇതെവിടെക്കാ പമ്മി പമ്മി " "ഏയ് ഞാൻ എവടക്കും ഇല്ല ഞാൻ ഉമ്മയെ കാണാൻ തന്നെ വന്നതാ ഉപ്പി എവിടെ ഉമ്മ " "അന്റെ ഉപ്പയും ഇവിടുത്തെ ഉപ്പയും എന്തോ ബിസിനസ്‌ ഡീലിന് പോയിക്ക ചിലപ്പോ ദിവസങ്ങൾ പിടിക്കും വരാൻ " "മം " "ഇന്നാ നേരെ പമ്മി കളിക്കാതെ അങ്ങോട്ട് തന്നെ പോയിക്കോ ഞാൻ താഴേക്ക് പോവാ" "എങ്ങോട്ട് " "എനിക്കറിയാം നീ ഷാനുവിനെ കാണാൻ വരുകയാവും എന്ന് " "ഏയ് ഇ... ഇല്ല ഉമ്മി " "മം. മം ആയ്കോട്ടെ " എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഉമ്മി താഴേക്ക് പോയി അയ്യേ മോശം മോശം ഉമ്മി എന്താ വിചാരിച്ചിട്ടുണ്ടാവ ഹോ ആകെ ചമ്മി നാറി... ഹോ അത് പിന്നെ നോക്ക ഇപ്പോ വന്ന കാര്യം നടക്കട്ടെ ഞമ്മള് പമ്മി പമ്മി ഇക്കാടെ മുറിയുടെ അടുത്തേക്ക് പോയി അവിടെ നിന്ന് ഒളിഞ്ഞു നോക്കി അകത്തെങ്ങും ആരും ഇല്ലാലോ ഞമ്മള് ഉള്ളിൽ കയറി ബാത്രൂമിന്റെ അടുത്ത് പോയപ്പോൾ സൗണ്ട് ഉണ്ട് ഹോ കുളിക്കുക ആവും വേഗം കീ എവിടെന്ന് തിരയാം ഞാൻ വേഗം ഇക്കാടെ അവിടെ ഉള്ള യൂണിഫോം എടുത്തു പാന്റിന്റെ പോക്കറ്റിൽ നോക്കി ബട്ട്‌ ഇല്ല ഇന്നാ ഷിർട്ട് നോകാം എന്ന് വെച്ചാൽ ഷർട്ട്‌ കാണാനേ ഇല്ല ഇതെവിടെ പോയി ഇനി അതും എടുത്തോണ്ട് ആണോ ഇക്ക ബാത്രൂമിൽ പോയെ അത് ഇപ്പോ എന്തിനാ ഇക്കാക്ക് എന്നാ ഒന്നുടെ നോകാം എന്ന് കരുതി എല്ലായിടവും ഒന്ന് നോക്കിയപ്പോൾ ആണ് ഷെൽഫിന്റെ സൈഡിൽ ആയി ഹാങ്ങറിൽ ഷർട്ട്‌ തൂക്കി ഇട്ടത് കണ്ടത് . ഞമ്മക്ക് പെരുത്ത് സന്തോഷമായി .. ഞമ്മള് ഓടിച്ചെന്നു ആ ഷർട്ട്‌ ഹാങ്ങറിൽ നിന്ന് എടുത്തു പോക്കറ്റിൽ കയ്യിടാൻ വേണ്ടി പോയതും ബാത്രൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞമ്മളെ ഹാർട്ട് ഡിസ്കോഡാൻസ് കളിക്കാൻ തുടങ്ങി.... ഞമ്മള് ബാത്രൂമിന്റെ അങ്ങോട്ട് പതിയെ നോക്കിയതും ഇക്ക അതാ ഒരു പേന്റും ഇട്ട് തലയും തോർത്തി എന്നെ തന്നെ നോക്കി നില്കുന്നു.. ഞമ്മള് ഇക്കാക് ക്ലോസപ്പിന്റെ പരസ്യം കാണിച്ചു ആ ഷർട്ട്‌ ഒന്ന് പൊടി തട്ടുന്ന പോലെ ഒക്കെ കാണിച്ചു ആ ഹാങ്ങറിൽ തന്നെ തൂക്കിയിട്ട് ഇക്കാനെ നോക്കി വീണ്ടും ക്ലോസപ്പിന്റെ പരസ്യം കാണിച്ചു റ്റാ റ്റാ എന്ന് പറഞ്ഞ് വേഗം പുറത്തേക്ക് ഓടാൻ നിന്നതും പെട്ടന്ന് ഇക്ക വിളിച്ചു "നിക്കടി അവിടെ" ഞമ്മള് വേഗം ബ്രൈക് പിടിച്ചു അങ്ങനെ തന്നെ നിന്ന് മെല്ലെ ഇക്കയെ തിരിഞ്ഞു നോക്കി 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 സ്റ്റേഷനിൽ തിരക്കൊക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ആണ് വീട്ടിൽ ദേ ഇരിക്കുന്നു മെഹ്രു പെണ്ണിന് ആണേൽ നമ്മളെ കണ്ട ഭാവം ഇല്ല ഓളും അർശും പണിപ്പെട്ട് ടീവി കാണാ മെഹ്റുവിനെ കിട്ടിയത് കൊണ്ടാണെന്നു തോനുന്നു അർഷു ഭയങ്കര ഹാപ്പി ആണ് മെഹ്രു നമ്മളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട് പക്ഷെ തികച്ചും അങ്ങ് കണ്ടപോലെ നടിക്കുന്നില്ല... കിട്ടും ഇന്റെ കയ്യിൽ തന്നെ കിട്ടും അപ്പോ ഞാൻ എടുത്തോളാം... അങ്ങനെ ഞാൻ നേരെ റൂമിൽ പോയി ഫ്രഷ് ആവാൻ കയറി ... എന്നിട്ട് ഫ്രഷ് ആയി ഇറങ്ങുമ്പോൾ ആണ് മെഹ്രു എന്റെ പോലീസ് ഷർട്ടും പിടിച്ചു നില്കുന്നു എന്തോ ഒരു ചുറ്റികളിയുണ്ട്.....ഇന്നെകണ്ടതും ഷർട്ട്‌ ഒക്കെ ഹാങ്ങറിൽ തൂക്കി മുങ്ങാൻ നോക്കുന്നുണ്ട് ഞാൻ ഉണ്ടോ വിടുന്നു... "നിക്കടി അവിടെ" അത് പറഞ്ഞതും ഓൾ പെട്ടന്ന് നിന്ന് എന്നിട്ട് മെല്ലെ തിരിഞ്ഞു എന്നെ നോക്കി "എ... എന്താ.." "നിനക്കെന്താ ഇവിടെ കാര്യം" "എ...ഏയ് ഒന്നുല വെറുതെ" "വെറുതെയോ പിന്നെന്തിനാ ഇയ്യ്‌ ഇന്റെ ഷർട്ട്‌ എടുത്തത്" "അ... അത്.. പിന്നെ ഹാ ഇപ്പോഴാ ഓർമകിട്ടിയത് ഞാൻ ഷർട്ട്‌ എടുത്തു ഇസ്തിരി ഇടാൻ കുണ്ടുപോകാന് ആയിരുന്നു " "ഞാൻ ഇപ്പോൾ ഇട്ടത് ആണോടി ഇയ്യ് ഇസ്തിരി ഇടാൻ കൊണ്ടുപോകുന്നെ" "ഹാ അത് ശെരിയാ.. ആ അതേല്ലോ ഇക്കാരിയാ തിരിമ്പിയിട്ടില്ല എന്ന് അതോണ്ട് ഞാൻ അവിടെ വെച്ച് പോവേർന്നു അപ്പോഴാ ഇക്ക വന്നേ " "നീ നല്ലോണം നുണ പറയുന്നുണ്ടലൊ " "നുണയോ ഞാനോ ഏയ് " "ഇല്ലേ " "ഇല്ലേ സത്യം " പെട്ടന്ന് ഇക്ക എന്റെ മേലോട്ട് ഒരൊറ്റ ചാരൽ നമ്മൾ പുറകിൽ മേശയിൽ പോയി മുട്ടി നിന്ന് ഇക്ക എന്റെ മുന്നിലും വന്ന് നിന്ന് "സത്യം പറ ഇയ്യ് എന്തിനാ ഇങ്ങോട്ട് വന്നേ " പടച്ചറബ്ബെ ഈ കൊരങ്ങനോട് സത്യം പറഞ്ഞാൽ ചിലപ്പോ പെടും.. പിന്നെ എന്താപ്പോ പറയാം... ഹാ ഒന്ന് സുഗിപ്പിച്ചേക്കാം "എന്താടി പറയാത്തത് പറ " "അതിപ്പോ ഞാൻ " "മം പറ " "ഇക്കാനെ കാണാൻ വന്നതാ " "ഓഹോ എന്നിട്ട് താഴേന്നു കണ്ടപ്പോ വലിയ മൈൻഡ് ഇല്ലല്ലോ " "താഴെന്നോ... ഞാനോ.. ഏയ് ഞാൻ ഇക്കാനെ കണ്ടത്തെ ഇല്ല അർഷു പറഞ്ഞപ്പോൾ ആണ് ഇക്ക വന്നത് എന്ന് ഞാൻ അറിഞ്ഞത് അതോണ്ടല്ലേ ഇക്കാനെ കാണാൻ വന്നത് " പെട്ടന്ന് ഇക്ക എന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി "ആ വിട് " "ഇനി നുണ പറയോ " "ഇല്ല വിട്....". "ഇന്നാ സത്യം പറ ഇയ്യ്‌ ഇന്നേ കണ്ടില്ലേ " "ഹാ കണ്ടു വിട് ikka" "എന്നിട്ട് എന്താ മൈൻഡ് ചെയർന്ന്" "ഒന്നുല്ല ഇക്ക ആ...ആാാ.. ദുഷ്ട്ട മതി " പെട്ടന്ന് ഇക്ക വിട്ടു "ഹോ എന്ത് വേദനായ " ഞാൻ ഇക്കാനെ പിടിച്ചു ഉന്തി മാറ്റി പുറത്തോട്ട് നടന്നു ഇക്ക എന്റെ കയ്യിൽ പിടിച്ചതും ഞാൻ കയ്യ് തട്ടി താഴേക്ക് ഓടി... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഓളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ.. അതോണ്ടാ ഓൾടെ ചെവിക്ക് പിടിച്ചു തിരിച്ചത് .... ഹോ പെണ്ണിന്നെ നല്ലോണം വേദനിച്ചുകുന്നു ഞാൻ ഓൾടെ ചെവിയിൽ നിന്ന് വിട്ടതും നല്ലോണം ദേഷ്യത്തിൽ നമ്മളെ നോക്കി എന്നിട്ട് ഓൾ പോവാൻ നിന്നതും ഞാൻ ഓൾടെ കയ്യിൽ പിടിച്ചെങ്കിലും ഓൾ കയ്യ് തട്ടി പോയി... ഹോ ഒരു ദേഷ്യക്കാരി കാണിച്ചു താരാടി 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഹോ ഇക്കാടെ കയ്യിന്ന് ഒന്ന് രക്ഷപെട്ടു കിട്ടാൻ പെട്ടൊരു പാട് ഹോ എന്തൊരു വേദനയാണ് റബ്ബേ . ദുഷ്ടൻ.. അല്ല ഇങ്ങൾ ഒരു കാര്യം ശ്രദിച്ചോ ഈ ഇടയായി ഞാൻ വല്ലാണ്ട് കളളം പറയുന്നുണ്ടല്ലോ ചിലപ്പോ തോന്നും ഇക്കയോട് എല്ലാം പറഞ്ഞാലൊന്ന് പിന്നെ ഇക്ക എടുത്തു ചാടി വല്ലതും ചെയ്താലോ എല്ലാം കൊണ്ടും ആകെ പേടിയാ ഓരോന്ന് ആലോചിച് സ്റ്റെപ് ഇറങ്ങുമ്പോൾ ആണ് അർഷു വേഗം വന്ന് മുന്നിൽ ചാടിയത് "കിട്ടിയോ." "എന്ത് " "കുന്തം ചാവി കിട്ടിയൊന്ന് അതുകൊണ്ട് വറൂള്ളൂ എന്നൊക്കെ പറഞ്ഞിട്ട് " "ഹി ഹി ഹി " "ഓൾടെ ഒരു കി കി കി ഇനിപ്പോ എന്താ ചെയ്യാ " "അതിന് വഴിയുണ്ടാക്കാം " "ദേ മെഹ്രു ഇക്ക വരുന്നു " "അള്ളോ ഓടിക്കോ താഴേക്ക് നടക്ക്" ഞങ്ങൾ വേഗം താഴേക്ക് പോയി ഇക്ക വന്നതും എന്നെ തന്നെ നോക്കുന്നുണ്ട് ഞമ്മള് മൈൻഡ് ചെയ്തില്ല "ഇന്നാ എല്ലാരും വരിം ഫുഡ്‌ കഴിക്കാ " എന്ന് ഉമ്മ പറഞ്ഞതും ഞാനും അരശും വേഗം പോയി ടേബിളിൽ ഇരുന്നു.. ഇക്ക എന്റെ ഒപോസിറ്റ് സൈഡിൽ എന്റെ നേരെ ഇരുന്നു ഞമ്മള് ഇക്കയെ നോക്കിയതും ദേ ഇനിക്ക് സൈറ്റ് അടിച്ചു തന്നു ഞമ്മള് വാ പൊളിച്ചു നിന്ന് പെട്ടന്ന് അർഷു എന്റെ വാ അടച്ചു ഞാൻ ഓളെ നോക്കിയതും ഓൾ ഇണ്ട് വാ പൊതി ചിരിക്കുന്നു കുരിപ്പ്... അങ്ങനെ ഞങ്ങൾ എല്ലാരും ഫുഡ്‌ ഒക്കെ എടുത്തു കഴിക്കാൻ തുടങ്ങി... അങ്ങനെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് കാലിൽ ആരോ ഇക്കിളി ആകുന്ന പോലെ ഞമ്മള് ഇക്കയെ നോക്കിയതും ഇക്കയുണ്ട് ചിരിച്ചുകൊണ്ട് പിരികം പോകുന്നു അപ്പോ തന്നെ മനസിലായി ഇക്ക ആണെന്ന് ഞമ്മള് ഒരു ചവിട്ട് അങ്ങ് കൊടുത്തു "ആ " "എന്താ ഷാനു" "ഏയ് ഒന്നുല ഉമ്മ ഒരു മുളക് കടിച്ചത് ആണ് " "മം ഇന്നാ വെള്ളം കുടിക്" ഇക്ക ഞമ്മളേം തുറിച്ചു നോക്കി വെള്ളം കുടിക്കുന്നുണ്ട് "ഇക്കാക്ക് എരിവ് അത്രക്ക് പറ്റില്ലെന്ന് തോനുന്നു " ഞമ്മള് ഒന്നാക്കി ചിരിച്ചോണ്ട് പറഞ്ഞ് "ഹാ ചില എരിവുകൾ പറ്റില്ല" ഞമ്മള് ഒന്ന് പുച്ഛിച്ചു തള്ളി . എന്നിട്ട് എന്റെ തീറ്റ കഴിഞ്ഞപ്പോൾ എണീക്കാൻ വേണ്ടി പോകുമ്പോൾ ആണ് പെട്ടന്ന് എന്റെ കാൽ ഇക്കാടെ കാലിന്റെ ഇടയിൽ ആക്കി പിടിച്ചു വെച്ചത്.. എന്നിട്ടും ഒന്നും അറിയാത്ത പോലെ ഇരുന്ന് വെട്ടിവിഴുങ്ങാ ദുഷ്ടൻ "എന്താ മെഹ്രു ഇനി ഫുഡ്‌ വേണോ ഉമ്മ ഓൾക്ക് എടുത്തു കൊടുക്ക് ഉമ്മ " "വേണ്ട ഉമ്മ വയർ ഫുള്ളാണ്" "എന്നാ പോയി കയ്യ് കേഴുകിക്കോ" എന്ന് ഉമ്മ പറഞ്ഞതും ഇക്ക ഒരുമാതിരി ആക്കി ചിരിക്കുന്നു തെണ്ടി.. അർഷു ആണേൽ തീറ്റ തുടങ്ങിയ ഓൾ ചുറ്റും ഉള്ളതൊന്നും കാണില്ല കുരിപ്പ് ഞമ്മള് കൊറേ കാൽ എടുക്കാൻ നോക്കി കിട്ടുന്നില്ല ഞമ്മള് മെല്ലെ ഇക്കനോട് പറഞ്ഞ് "ഇക്ക വിട് plzz" "സൗകര്യമില്ല " "ദുഷ്ടൻ " ഞമ്മള് ഒരു ആപ്പിൾ എടുത്തു മുണുങ്ങിക്കൊണ്ടിരുന്നു... അർഷുവും എന്നിട്ട് ഉമ്മയും എണിറ്റു എന്റെ പ്ലെയിറ്റ് വരെ എടുത്തു കൊൺടുപ്പായി എന്നിട്ടും ഇക്കാടെ തീറ്റ കഴിഞ്ഞില്ല ദുഷ്ടൻ... അവസാനം ഇക്കാടെ തീറ്റ കഴിഞ്ഞപ്പോൾ ഇക്ക എണിറ്റു തെണ്ടി എന്നിട്ട് പോയി കയ്യ് കേഴുകി ഞാനും കയ്യ് കഴുകി... ഇക്ക എന്നോട് സംസാരിക്കാൻ വന്നതും ഞമ്മള് മൈൻഡ് ചെയ്യാതെ പൊന്നു ഹല്ല പിന്നെ അപ്പോഴേക്കും ഇക്ക മുകളിലേക്ക് പോയി "മെഹ്രു എങ്ങനെ ഇപ്പോ ആ ഫയൽ എടുക്കാ" "ആദ്യം ഇക്ക ആ മുറി തുറക്കട്ടെ വെയിറ്റ് ചെയ്യാ " "ഹാ ഇന്നാ വാ മുറിയിൽ പോവാ " "മം " അങ്ങനെ ഞങ്ങൾ മുറിയിലേക്ക് നടന്നു അർഷു ആണേൽ വേഗം മുറിയിലേക്ക് ഓടി ഞമ്മള് മൂളിപ്പാട്ട് ഒക്കെ പാടി മെല്ലെ മുറിയിലേക്ക് നടക്കുമ്പോൾ ആണ് പെട്ടന്ന് ആരോ ഞമ്മളെ വാ പൊതി വലിച്ചത്.. ഞമ്മള് പേടിച്ചു ചത്തു.. ഞമ്മളെ ആരോ പിടിച്ചു വെച്ചിരിക്കയാണ് മനസിലായി ഞമ്മള് അയാളിൽ നിന്ന് വിട്ടുനിന്നു ആരാണെന്ന് നോക്കിയതും ദേ നില്കുന്നു ഷാനുക്ക "ഹോ ഇങ്ങൾ ആയിരുന്നോ " "അതോ ഞാൻ തന്നെ എന്താ പേടിച്ചോ " "ഓ പിന്നെ പേടിക്കാൻ പറ്റിയൊരു സാദനം ഒന്ന് മാറിക്കെ ഇക് പോണം" "ഹോ എന്താ ഇത്ര ദിർത്ഥി.. " "ഇക് ഉറങ്ങണം " "ഹോ ഓൾടെ ഒരു ജാട ഞാൻ അന്നേ റൊമാൻസ് കളിക്കാൻ പിടിച്ചു വെച്ചത് ഒന്നും അല്ല അർശുവിനെ കുറിച് ചോദിക്കാൻ ആണ് എന്തായി ഓൾ വല്ലതും പറഞ്ഞോ " പടച്ചോനെ പെട്ട് ഇതിനിപ്പ് എന്ത് മറുപടിയാ കൊടുകാ ഹാ കിട്ടിപ്പോയി "ഹാ അതോ അത് അന്ന് ഇക്ക വരുൺ കോളേജിൽ അടി ഉണ്ടാക്കിയിരുന്നു വലിയ അടിയായിരുന്നു അത്ര അതൊക്കെ കണ്ടപ്പോ ഓൾ ആകെ പേടിച്ചുത്രെ മാത്രല്ല അടി കഴിഞ്ഞു പോകുമ്പോ വരുൺ ഓളെ തന്നെ ഇങ്ങനെ നോക്കി പേടിപ്പിച്ചത്രേ അതാണ് ഓൾ ഇങ്ങനെ പേടിക്കാൻ കാരണം.. " "ഓഹോ അതാണോ അപ്പോ പിന്നെ ഓൾടെ കയ്യിൽ എന്തോ ആരോ പിടിച്ചു ഞെരുക്കിയത് പോലെ ഉണ്ടായിരുന്നാലോ " "ഹോ ഈൗ കൊരങ്ങൻ അത് കണ്ടോ " "ഇയ്യ്‌ എന്തേലും പറഞ്ഞോ" "ഏയ് ഇല്ല ഹാ പറഞ്ഞ് അത് അന്ന് ഞാനും അർശും തല്ലുകൂടിയപോ ഞാൻ ഓൾടെ കയ്യ് പിടിച്ചു ഒന്ന് ഞെരിച്ചു അതാ " "മം ഓക്കേ ഇന്നാ ഇയ്യ്‌ പോ പോയി ഒറങ്ങിക്കോ " "ഹാ അല്ല ഇക്ക ഒറങ്ങുന്നില്ലേ " ""ഏയ് ഇക് കുറച്ചു പണിയുണ്ട്... " "എന്ത് പണി " "കുറച്ചു ഇമെയിൽ ഒക്കെ അഴകാണ്ട് പിന്നെ ഫയൽസ് ചെക് ചെയ്യാനുണ്ട് " "പോലീസ് മുറിയിൽ ആണോ " "ഹാ അതെ """ "എന്നാ ഞാനും വരട്ടെ " "ഇയല്ലേ അനക്ക് ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞത്.." "എന്തോ ഇപ്പൊ ഉറക്കം വരുന്നില്ല ഞാനും വരട്ടെ plzz " "Mm ഇന്നാ വാ " അങ്ങനെ ഞാനും ഷാനുക്കയും ആ മുറിയുടെ അടുത്തേക്ക് നടന്നു അവിടെ എത്തിയതും ഇക്ക പോക്കറ്റിൽ നിന്ന് കീ എടുത്തു തുറക്കുന്നുണ്ട് ഹോ ഈ കുന്ത്രാണ്ടം ഇവിടെ ഉണ്ടായിരുന്നോ "ഇക്ക ഈ മുറി എന്തിനാ ഇങ്ങനെ പുട്ടിയിടുന്നെ" "ഇതിൽ എനിക്ക് വളരെ ഇമ്പോര്ട്ടണ്ട് ആയ ഒത്തിരി ഫയൽസ് ഉണ്ട് ഇതൊക്കെ ആരും വന്ന് എടതുകൊണ്ട് കൊണ്ട് പോവും അത് വരാതിരിക്കാൻ വേണ്ടിയാണ് ഇത് പുട്ടിയിടുന്നത് " "ആപ്പോ ഈൗ കീ " "അത് ഞാൻ പുറത്ത് പോകുമ്പോൾ കീ കൊണ്ടേ പോകാറുള്ളൂ " "ഹോ വെറുതെയല്ല ഈ കീ കിട്ടാതിരുന്നത് " "എന്തേലും പറഞ്ഞോ " "ഏയ് ഇല്ല " "ഇന്നാ വാ " അപ്പോഴേക്കും ഇക്ക മുറി തുറന്നു അകത്തു കയറി ലൈറ്റ് ഒക്കെ ഓൺ ചെയ്തു എന്നിട്ട് ഇക്ക അവിടെയുള്ള ചെയറിൽ പോയി ഇരുന്നു ലാപ്പ ടോപ്പിൽ എന്തൊക്കെയോ കുത്തികൊണ്ടിരിക്കാൻ ഇരിക്കാൻ തുടങ്ങി.. ഞമ്മള് ചുറ്റും ഒന്ന് നോക്കി അപ്പോഴാണ് അവിടെ ഫയൽസ് ഇരിക്കുന്ന ഷെൽഫ് കണ്ടത് "ഇക്ക ഞാൻ അതൊക്കെ ഒന്ന് നോക്കട്ടെ " "എന്ത് " "ആ ഫയൽസ് " "ഞാൻ അടുക്കി വെച്ചത് ആണ് നേരെ നോക്കി അവിടെ തന്നെ വെച്ചേക്ക് " "ഹാ " ഞമ്മള് ഓരോ ഫയൽ ഒക്കെ എടുത്തു മറിച്ചു ഇങ്ങനെ നോക്കി "ഇക്ക " 'Mm പറ " "ഇതിൽ ഏതാ വരുണിന്റെ ആ ഫയൽ " "അതെന്തിനാ നിനക്ക് " "വെറുതെ നോക്കാൻ " അത് ഇംഗ്ലീഷ് അറിയുന്നവർ നോക്കിയിട്ടേ കാര്യമുള്ളൂ " എന്ന് പറഞ്ഞ് ഇക്ക കിളിക്കാൻ തുടങ്ങി "ഹും ഇനിക്ക് അതൊക്കെ അറിയാം വെറുതെ ഇന്നേ ചൊറിയാൻ വരേണ്ട ഇക്ക പറഞ്ഞ് തരുന്നുണ്ടോ ഇല്ലയോ" "ഹോ ഞമ്മള് ഒന്നും പറഞ്ഞില്ലേ ദേ ആ മുകളിൽ ഇരിക്കുന്ന റെഡ് ഫയൽ കണ്ടോ അതാണ് " "Mm " ഞമ്മള് അത് പെട്ടന്ന് എടുത്തു അതൊക്കെ ഒന്ന് മറിച്ചുനോക്കി കുറച്ചു പേജുകൾക്ക് നല്ല പഴക്കം ഉള്ളത് പോലെ ചില പേപ്പറുകളിൽ സൈൻ ഉണ്ട് റെഡ് കളർ ഗ്രീൻ അങ്ങനെ പല കളറിൽ ശോ അപ്പോ ഇതിന്റെ കോപ്പി എടുക്കൽ നടക്കില്ല.... വരുണിന് അത് പെട്ടന്ന് മനസിലാവും.. "ഇക്ക ഈ ഫയൽ എങ്ങാൻ പോയാൽ ഇക്കാക് വരുണിനെ പിടിക്കാൻ പറ്റില്ലേ " "Mm പറ്റും കേസ് ഉണ്ടേൽ എപ്പോൾ വേണേലും പിടിക്കാൻ പക്ഷെ അതൊന്നും സ്ട്രോങ്ങ്‌ ആവില്ല അവൻ പെട്ടന്ന് ജയിലിൽ നിന്ന് ഇറങ്ങാം പക്ഷെ ഈൗ ഫയൽ ഉണ്ടാകുമ്പോൾ അതിന് പറ്റിയ സാക്ഷികളെ കിട്ടിയാൽ ഈൗ ഫയൽ കോടതിയിൽ കൊടുത്താൽ കേസ് സ്ട്രോങ്ങ്‌ ആവും അപ്പോ പിന്നെ അവൻ പുറം ലോകം കാണില്ല... " "അപ്പോ ഈ ഫയൽ ഇല്ലാതെ അവൻ ജീവപര്യന്ത വാങ്ങാൻ കഴിയില്ലേ " "ഹാ പറ്റും വലിയ വല്ല കേസ് കിട്ടിയാൽ അതിന് പറ്റിയ തെളിവും സാക്ഷിയും എല്ലാം ഉണ്ടേൽ കോടതിൽ ഹാജരാക്കിയാൽ പിന്നെ അവൻ ജീവപര്യന്തം ഉറപ്പ്.. അല്ല എന്തായിപ്പോ നീ ഇങ്ങനെ ഒക്കെ ചോദിക്കാൻ കാരണം " "എന്തോ ആ വരുണിനെ ജയിലിൽ കിടക്കുന്നത് കാണാൻ ഒരു പൂതി " "അതിന് വേണ്ടിയല്ലേ ഞാനും ഈ പരിശ്രമിക്കുന്നെ ഞാൻ എന്തായാലും അവനെ ജയിലിൽ കയറ്റിയിരിക്കും " "ഹാ കയറ്റിയാൽ മതി " ഞാൻ ആ ഫയൽ അവിടെ തന്നെ വെച്ച് "ഇന്നാ ഇക്ക ഞാൻ പോയി ഉറങ്ങട്ടെ " "ആഹാ പോവണോ mm ഇന്നാ ഓക്കേ gd nyt " "ഹാ ഓക്കേ ഇക്ക gd nyt.." (തുടരും ) നെക്സ്റ്റ് (2) എന്ന് പറഞ്ഞ് പോസ്റ്റാം
#

📙 നോവൽ

📙 നോവൽ - Mehar Nishan PO 76 ( 1 ) Luera ya Thani - ShareChat
22.7k കണ്ടവര്‍
3 ദിവസം
Ooi ഖൽബൂസ് ഞമ്മള് വന്നു 😉 💞MeharNishan💞 P@RT 75 ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ പച്ചപ്പിന്റ മനോഹാരിതയിലേക്ക് നടന്നു തുടങ്ങി..... അർഷു കൊറേ മുന്നോട്ട് നടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവിടെ നിന്ന് അതെല്ലാം നോക്കി ആസ്വദിക്കാൻ തുടങ്ങി......ഞാനും അവിടെ ഒക്കെ നോക്കി അങ്ങനെ തന്നെ നിന്ന്... "എന്ത് ഭംഗി ആണ് ഇവിടെ ഒക്കെ കാണാൻ അല്ലെ മെഹ്രു..... ഇവിടേക്കൊക്കെ വരുമ്പോൾ തന്നെ മനസ്സിലെ ഏറെ ഭാരങ്ങൾ ഇറക്കി വെക്കാൻ സാദിക്കും..... എന്തോ ഉള്ളിൽ ആകെ ഒരു തരം കുളിർ കയറുന്ന പോലെ" "എന്ത് പറ്റി അർഷു നിനക്ക്... എന്താ ഇപ്പോ ഇപ്പോ ഇങ്ങനെ ഒകെ പറയുന്നേ.. " "ഏയ് ഒന്നുമില്ല ഇനി ചിലപ്പോ എനിക്ക് ഇതൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലോ.... " "എന്താ കഴിയായി നിന്നെ ഞാൻ കൊണ്ടുവരില്ല ഇങ്ങോട്ട് പിന്നെന്താ " "ഹാ ഹാ ഹാ " "എന്താടി ഇത്ര ചിരിക്കാൻ " "ഏയ് ഒന്നുമില്ല മെഹ്രു... നിനക്കും ചിലപ്പോ എന്നെ കൊണ്ട് വരനോനും കഴിഞ്ഞെന്ന് വരില്ല മെഹ്രു കാരണം ഞാൻ അപ്പോഴേക്കും നിന്നിൽ നിന്നൊക്കെ ഒരുപാട് അകന്നിട്ടിട്ടുണ്ടാവും " "എന്താടി നീ ചവാൻ പോവണോ " "എന്താ മെഹ്രു പിന്നെ എനിക്ക് മരിക്കേണ്ടേ... " അവൾ മുന്നോട്ട് നടക്കാൻ തുടങ്ങി "എന്നായാലും എനിക്ക് പോണം എന്റെ പോകാനുള്ള ദിവസങ്ങൾ ഏകദേശം അടുത്ത് കൊണ്ടിരിക്യാ മെഹ്രു... ആദ്യത്തെ യാത്ര ചോദിക്കൽ നിന്നോട് തന്നെ ആവട്ടെ എന്ന് കരുതി....." ഞാൻ പെട്ടന്ന് ഓൾടെ മുന്നിൽ പോയി നിന്ന് ഓൾടെ കയ്യിൽ കയറി അങ്ങ് പിടിച്ചു "എന്താ അർഷു നീ പറഞ്ഞെ" "ആ.. ഉമ്മ..". "എന്താ അർഷു എന്തുപറ്റി " അപ്പോഴാണ് ഞാൻ ഓൾടെ കയ്യിൽ ശ്രദിച്ചത്... അവിടെ കൊറേ മുറിവുകൾ ഉണ്ട് എന്തോ ബ്ലൈഡ് വെച്ച് കൊറേ വരഞ്ഞത് പോലെയുണ്ട്.... കണ്ടിട്ട് എന്തോ വല്ലാത്ത ദേഷ്യം തോന്നി "എന്താ അർഷു ഇത് എന്താ ഇതിന്റെ അർത്ഥം നീ എന്താ സ്യുസൈഡ് ചെയ്യാന് നോക്കിയത് ആണോ... അർഷു എന്തൊക്കെയാ നീ ഈ കാട്ടിക്കൂട്ടുന്നത്... നിനക്ക് വല്ല ബോധം ഉണ്ടോ ഇതിനും മാത്രം എന്താ ഉണ്ടായേ" "ഒന്നുമില്ല മെഹ്രു ജീവിതത്തോടുള്ള കോതിയൊക്കെ ഇപ്പോ തീർന്നു... നീ പറഞ്ഞില്ലേ മെഹ്രു അന്ന് നിന്റെ മെസേജ് കണ്ടപ്പോൾ ഞാൻ റിപ്ലൈ തന്നിലെന്ന് അതിന് റിപ്ലൈ തരുന്നതിലും വേഗം ഞാൻ നിന്റെ അടുത്തേക്ക് വരാൻ വേണ്ടി തന്നെ കോളേജിൽ നിന്ന് പുറപ്പെടുക ആയിരുന്നു ..... പക്ഷെ അപ്പോഴാണ് എനിക്ക് തടസം എന്നാ രീതിയിൽ ഒരാൾ എന്നെ പുറകിൽ നിന്ന് വിളിച്ചത്... ..ഞാൻ അവിടെ നിന്നതും അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു... ."അർഷാന മാലിക് റൈറ്റ് " "ഹാ യെസ് ആരാ " "താൻ ഒന്ന് ലൈബ്രറി വരെ വരണം ഒരാവശ്യം ഉണ്ട് " "എന്താവശ്യം " "എനിക്ക് അറിയില്ല തന്നെ ലൈബ്രറിയിലേക്ക് വിളിച്ചു കൊണ്ട് വരാൻ പറഞ്ഞ്" "ആര് " 'അതൊക്കെ അവിടെ ചെന്നാലും അറിയാമല്ലോ നീ നടക്ക് " ഒരുനേരം എന്ത് ചെയ്യണം എന്നെനിക്കറിയാതെ ആയി നിന്റെ അടുത്ത് വരണം എന്നുണ്ട് എന്നാൽ എന്തോ മുന്നോട്ട് ചലിക്കാൻ കഴിയുന്നതും ഇല്ല അവൻ വീണ്ടും എന്നെ വിളിച്ചപ്പോൾ പിന്നെ ഒന്നും നോക്കാതെ അവന്റെ കൂടെ ലൈബ്രറിയിലേക്ക് നടന്നു... അങ്ങോട്ട് നടക്കുമ്പോൾ ഒന്നും ആ പരിസരത്തായി ആരെയും കാണാനില്ലായിരുന്നു മുന്നോട്ട് ഓരോ ചുവടും വേകുമ്പോഴും ഉള്ളിൽ ഭയം കൂടി വന്നു.. പെട്ടന്ന് ലൈബ്രറിയുടെ മുന്നിൽ എത്തിയതും അവൻ എന്നോട് ആദ്യം കയറാൻ പറഞ്ഞ് ഞാൻ അതിന്റെ ഉള്ളിലേക്ക് ഒന്ന് നോക്കിയതും അവിടെ ആരെയും കാണാനില്ലായിരുന്നു പെട്ടന്ന് ആണ് അവൻ എന്നെ ലൈബ്രറിയിലേക്ക് തള്ളിയത് ഞാൻ അവിടെ നിലത്തു പോയി വീണതും പെട്ടന്ന് അവൻ പുറത്ത് നിന്ന് കതകടച്ചു... ഞാൻ പതിയെ എണീറ്റതും ചുറ്റും ഒന്ന് നോക്കി ആരെയും കാണാനില്ലായിരുന്നു ആകെ വല്ലാണ്ട് ഇരുട്ട് പിടിച്ച പോലെയുണ്ട് ലൈബ്രയറിയുടെ അന്തരീക്ഷം.... പെട്ടന്ന് ആണ് എന്റെ പുറകിലൂടെ ആരോ നടന്നത് പോയത് ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അയാളെ കാണാനില്ലായിരുന്നു... എന്തോ വല്ലാത്ത പേടി തോന്നി ഞാൻ മുന്നോട്ട് നടന്നു... ഇരു സൈഡിലേക്കും നോക്കി നടക്കുന്നത് കൊണ്ട് പല വട്ടം ഞാൻ വീണുവെങ്കിലും പിന്നെയും എണിറ്റു നടന്നു... പെട്ടന്ന് ആണ് എന്റെ പുറകിൽ നിന്ന് ആരോ എന്റെ അടുത്ത് വന്ന് എന്റെ ചെവിയുടെ ഭാഗത്തായി വന്ന് "ഹലോ ഡോൾ "എന്ന് പറഞ്ഞ് ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കിയതും ആരും ഇല്ല ഞാൻ പതിയെ പതിയെ എന്റെ കാലുകൾ പിന്നിലേക്ക് ചലിപ്പിച്ചു പെട്ടന്ന് ആരെയോ പോയി തട്ടിയത് പോലെ തോന്നി ഞാൻ പതിയെ തിരിഞ്ഞു അത് ആരാണെന്ന് നോക്കിയതും ഒരു വികൃത രുഭം ആയിരുന്നു അത് ഞാൻ പേടിച്ചു അലറി പുറകിലേക്ക് മാറി നിന്ന് പെട്ടന്ന് അയാൾ അയാളുടെ മുഗം മൂടി ഊരിയത് .. അപ്പോൾ ഞാൻ ആ മുഗം വെക്തമായി കണ്ടു അത്.. അത് വരുൺ ആയിരുന്നു... അവൻ എന്നെ ഒന്ന് അടിമുടി നോക്കി പെട്ടന്ന് അവന്റെ ഗ്യാങ്‌സും അവിടേക്ക് വന്നു... അപ്പോഴേക്കും വരുൺ ഒരു കസേര വലിച്ചു അവിടെ ഇരുന്നു... "എന്താ അർഷാന എന്നെ ഇവിടെ നീ തീരെ പ്രതീക്ഷിച്ചില്ലല്ലേ..".. "എ.. എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചത് " "ഒരാവശ്യം ഉണ്ടെന്ന് കൂട്ടിക്കോ.... ഹാ നീ ഇങ്ങനെ നിന്ന് കുഴങ്ങേണ്ട ഇപ്പോ തന്നെ വല്ലാണ്ട് പേടിച്ചിട്ടുണ്ട് ടാ ആ കസേര ഇങ് എടുത്തേ" അപ്പോഴേക്കും അവന്റെ ഗ്യാങ്ങിലെ ഒരുത്തൻ വരുണിന്റെ അടുത്തായി മറ്റൊരു കസേര കൊണ്ട് വന്ന് വെച്ച് "മം ബാ വന്നിവിടെ ഇരിക്ക്... " "എനിക്കൊന്നും വയ്യ നീ എന്തിനാ വിളിച്ചതെന്ന് പറ എനിക്ക് പോണം " "ഹോ നിന്റെ വായിൽ നിന്ന് ഇത്രക്കൊക്കെ വാക്കുകൾ വരുമല്ലേ അല്ലേൽ ഇപ്പോഴും എന്നെക്കണ്ടാൽ പരുങ്ങി ഒളിച്ചു നില്കുന്നവൾ ആണ് നീ വാ പെണ്ണെ ഇവിടെ വന്നിരിക്ക്" എന്ന് പറഞ്ഞവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ അടുത്ത് ഇരുത്തി ഞാൻ എണീക്കാൻ ശ്രമിച്ചപ്പോൾ അവൻ തടഞ്ഞു വീണ്ടും പിടിച്ചു വെച്ചു "വരുൺ നിനക്ക് എന്താ വേണ്ടത് ഒന്ന് വേഗം പറ " "ഹോ ഇത്രക്ക് തെടുക്കമോ അത് വേണ്ടാട്ടോ ചിലപ്പോ ഞാൻ പറയാൻ പോകുന്നത് ഒകെ കേട്ടാൽ തോന്നും ഞാൻ ഇത് പറയേണ്ടായിരുന്നു എന്ന് അതുകൊണ്ട് നീ തിടുക്കം കാണിക്കല്ലേ പെണ്ണെ ഞാൻ പറയാം.... " ഞാൻ ഒന്ന് അടങ്ങി പിടിച്ചിരുന്നു.... അവന്റെ ഗ്യാൻസിന്റെ ഓരോന്നിന്റെ നോട്ടം കാണുമ്പോൾ തൊലി ഉരിഞ്ഞു പോകുന്നു... വൃത്തി കേട്ട വർഗ്ഗങ്ങൾ... .. വരുൺ ആണേൽ ഒന്നും പറയുന്നില്ല അവസാനം ഞാൻ ഇരുന്നിടത് നിന്ന് എണിറ്റു "വരുൺ നീ എന്താ എന്നെ ഇവിടെ ഇരുത്തി പോട്ടം കളിപ്പിക്കാനോ എന്തേലും പറയാനുണ്ടേൽ പറ അല്ലേൽ എന്നെ വിട്ടേക്ക് " "ഹോ കൂൾ ബേബി കൂൾ കൂൾ.... ഞാൻ നിനക്ക് ക്ഷമ എത്രയുണ്ടെന്ന് ഒന്ന് പരിക്ഷിച്ചത് ആണ് കാരണം നിന്റെ ക്ഷമ അറിഞ്ഞിരിക്കേണ്ടത് എനിക്കിപ്പോ അത്യാവശ്യം ആണ്..... " "നിന്റെ ഒരത്യാവശ്യം... കാര്യം എന്താന്ന് വെച്ചാൽ പറ വരുൺ " "ഹോ ആ ips കാരന്റെ ദേഷ്യം അതേപടി നിനക്കും കിട്ടിയിടിയുണ്ടല്ലോടി " "അതേടാ കാരണം ഞാൻ ആ ips കാരന്റെ അനിയത്തി ആണ് അതെന്റെ അഹങ്കാരവും ആണ്.. ആ നിഷാന്റെ അനിയത്തി ആയി ജനിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടെടാ എനിക്ക് എന്നല്ല ഏതൊരു ആങ്ങളമാരുള്ള പെൺകുട്ടികളുടെയും അഹങ്കാരം തന്നെയാടാ അവരുടെ ആങ്ങളമാർ... " "ആഹാ നീ വല്ലാണ്ട് അങ്ങ് ചിലകുന്നുണ്ടല്ലോ.... ഇരിക്കടി ഇവിടെ " എന്ന്ദേഷ്യത്തിൽ പറഞ്ഞവന് വീണ്ടും എന്നെ അവിടെ പിടിച്ചിരുത്തി.... "നിനക്കിപ്പോ അറിയണം ഞാൻ എന്തിനാ നിന്നെ വിളിച്ചതെന്ന് അത്രയല്ലേ ഉള്ളു എന്നാ ആ നിഷാന്റെ മാലികിന്റെ പുന്നാര പെങ്ങൾ ഇതൊന്നു കാണ് .. എന്നിട്ട് നീ ഇവിടെ കിടന്ന് ചിലകുന്നത് ഒന്ന് എനിക്ക് കാണണമല്ലോ " എന്ന് പറഞ്ഞ് അവൻ അവന്റെ മൊബൈൽ എടുത്തു കാണിച്ചു തന്നു അത് ഓൺ ആയതും അതിൽ കണ്ട കാഴ്ചകൾ ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റാത്തത് ആയിരുന്നു... എന്റെ കണ്ണിൽ നിന്ന് കണ്ണീർ നീര് അടർന്നു വീണു... . അതിൽ ഞാൻ അന്ന് യൂത്ത് ഫെസ്റ്റിവലിന് ഡ്രസ്സ്‌ ചെയിഞ്ജ് ചെയുന്ന വീഡിയോ ആയിരുന്നു.. ഒരുനേരം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... ഞാൻ വരുണിനെ നോക്കിയതും അവൻ എന്നെ തന്നെ നോക്കി ചിരിക്കുന്നുണ്ട്.. ഞാൻ പെട്ടന്ന് മുഗം പൊതി കരഞ്ഞു എനിക്ക് താങ്ങാൻ കഴിയുന്നില്ലായിരുന്നു എന്റെ ഉള്ളില്ലേ നീറ്റൽ.. പെട്ടന്ന് ആണ് ആരോ എന്റെ മുടിക്കെട്ടിൽ പിടിച്ചു ഇറുക്കി എന്റെ തലയുയർത്തിയത്.. അത് മറ്റാരും അല്ലായിരുന്നു വരുൺ ആയിരുന്നു "ഹോ ഇത്രേം നേരം ഇവിടെ കിടന്ന് വായിട്ടലച്ചവൾ തന്നെ അല്ലെ ഇത് നീ എന്താ ഇത് മുഴുവൻ കാണാഞ്ഞത്... കാണുന്നവർക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒന്നല്ലേ ഇത് എന്നിട്ട് നീ മാത്രം എന്തെ ഇത് ഒരുവട്ടം പോലും മുഴുവിപ്പിക്കാഞ്ഞത്... " "വരുൺ... " ഞാൻ അലറി.. അവന്റെ കോളറിൽ കയറി പിടിച്ചു.. "ഷൂ.. മിണ്ടിപ്പോകരുത്... നിനക്ക് ഇനി പറയാൻ ഒന്നും ഇല്ല ഉണ്ടാവരുത് ഇനി ഞാൻ പറയും നീ അത് ചെയ്യും... " "നി.. നിന്നോട് ഞാൻ എ.. എന്ത് തെറ്റാണ് ചെയ്തത് വരുൺ ഇങ്ങനെ ഒകെ ചെയ്യാന് ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയൊക്കെ നീ എന്നാ മനസിലാക്കുക " "ഹോ എനിക്ക് അത് ഒന്നും മനസിലാക്കേണ്ട കാര്യം ഇല്ല.. ഇനി അതൊന്നും അറിയുകയും വേണ്ട... ഹാ പിന്നെ ഈ വീഡിയോ ഞാൻ മാത്രേ കണ്ടിട്ടിയുള്ളു ദേ ഇവന്മാറ്റക്കെ ഇതൊക്കെ കിട്ടാൻ വേണ്ടി കാത്തിരിക്യാ പക്ഷെ ഞാൻ കൊടുത്തിട്ടില്ല അതെന്ത് കൊണ്ട എനിക്ക് എന്റെ അർശുവിനെ കൊണ്ട് കുറച്ചു ആവശ്യങ്ങൾ ഉള്ളത് കൊണ്ടല്ലേ... നീ നല്ല കുട്ടിയായി അനുസരിച്ചു നിന്ന് തന്നാൽ ദേ ഈ വീഡിയോ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്യും നീ പേടിക്കേണ്ട ഈ വീഡിയോ വേറെ പെൻഡ്രൈവിലോ മെമ്മറിയിലോ ഒന്നും ഞാൻ എടുത്തു വെച്ചിട്ടില്ല ദേ ഇതിൽ മാത്രേ ഉള്ളു.....ഞാൻ പറയുന്നത് ഒക്കെ അനുസരിച്ചാൽ ഞാൻ പെട്ടന്ന് ഇതങ്ങു ഡിലീറ്റ് ചെയ്യും.. പിന്നെ നീ ഇത്രക്ക് സുന്ദരി ആണെന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആ മാമാസിലാക്കിയത് ഞാൻ കണ്ടിട്ടോ ഇഷ്ടം പോലെ... ഞാൻ കഷ്ടപ്പെട്ട് എടുത്തത് അല്ലെ അപ്പോ അത് കാണാനുള്ള അവകാശം എനിക്ക് ഉണ്ടല്ലോ ഹാ ഹാ,... " അവൻ അത് പറഞ്ഞ് തീരും മുന്നേ എന്റെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞിരുന്നു.. പെട്ടന്ന് അവന്റെ ഗ്യാങ്ങിലുള്ളവർ എന്റെ കഴുത്തിൽ കത്തി വെക്കാൻ വന്നതും വരുൺ തടഞ്ഞു "സ്റ്റുപ്പിറ്റ് ഇഡിയറ്റ്... നീ.. നീയൊക്കെ ഒരു മനുഷ്യൻ ആണോ... ഒരു പെണ്ണ് എന്നാ വാക്കിന്റെ അർത്ഥം എന്തെന്ന് പോലും നിനക്ക് അറിയില്ലെടാ ചെറ്റേ... നിന്നെ ഒക്കെ നൊന്ത് പെറ്റ നിന്റെ അമ്മ പോലും ഇന്ന് ലജിക്കുന്നുണ്ടാവും.. ഇങ്ങനെ ഒന്നിനെ ആണല്ലോ നൊന്ത് പ്രസവിച്ചത് എന്നോർത്തു" "ടി %&$ മോളെ ഇനി നീ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ പിന്നെ നീ ജീവനോടെ ഇവിടെ നിന്ന് പോവില്ല എനിക്ക് ഇത്തിരി മനുഷ്വത്വം ഉള്ളത് കൊണ്ടാടി ഈ വീഡിയോ ഇപ്പോ എന്റെ ഫോണിൽ മാത്രമായി ഒതുങ്ങിയത് അല്ലേൽ മോളെ നീ ഇപ്പൊ അങ്ങ് ലോകം മൊത്തം ഫേമസ് ആയേനെ... ഒരുപാട് കഷ്ടപ്പെട്ട് ഒപ്പിച്ചത് ആണിത്.. അന്ന് നിങ്ങടെ ക്ലാസ്സിൽ ബോയ്സിനെ കയറ്റിയതും ആ സുഫൈദ് ന്റെ കണ്ണിൽ ആ മുകളിലുള്ള മുറി പെടുത്തിയതും എല്ലാം ഈ ഞാൻ ആണ് .... അതുകൊണ്ട് ഈ കഷ്ട്ടപെട്ടതിന് ഒക്കെ ഒരു പ്രതിഫലം എനിക്കും വേണ്ടേ അതുകൊണ്ട് മോൾ ഇനി ഞാൻ പറയുന്നത് എല്ലാം അനുസരിക്കണം.... നിനക്ക് ഈ വീഡിയോ ഡിലീറ്റ് ആകേണ്ടേ... വേണ്ടെന്ന് " "ഹാ.. ഹാ വേണം.. " "ഇന്നാ ഞാൻ ഇനി പറയുന്നത് നീ കേട്ടോ.. നിന്റെ പുന്നാര ആങ്ങള നിഷാൻ മാലിക് ഇല്ലേ അവനെ അല്ലാട്ടോ അവനെ ഞാൻ ടൈം ആകുമ്പോൾ എടുത്തോളാം പക്ഷെ എനിക്കിപ്പോ ആവശ്യം മറ്റൊന്ന് ആണ് എന്താണെന്ന് അല്ലെ പറയാം ... ആ നിഷാൻ എനിക്കെതിരെ ഉണ്ടാക്കിയ ഒരുപാട് കേസുകളുടെ ഫയൽസ് അതാണ് അതാണെനിക്ക് ആവശ്യം....ജയിലിൽ പോകാനും ചാവാനും പേടി ഉണ്ടായിട്ട് ഒന്നും അല്ല പക്ഷെ എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് അത് നിറവേറ്റുന്നതിന് മുന്നേ ഞാൻ ജയിലിൽ അവൻ പാടില്ലല്ലോ അതിന് വേണ്ടിയാണ് എനിക്ക് ആ ഫയലിന്റെ ആവശ്യം അതിന് ഇപ്പോൾ വെറും പേപ്പർ കഷ്ണങ്ങളുടെ വിലയെ ഉള്ളു പക്ഷെ അതിന് എന്തെങ്കിലും ഒരു തെളിവോ സാക്ഷിയോ കിട്ടിയാൽ എന്നെ തൂക്കികൊല്ലാൻ വിധിക്കും അതിനു ഞാൻ സമതിക്കില്ല എന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് മുന്നേ അങ്ങനെ ഒന്ന് സംഭവിച്ചുകൂടാ... അതിന് വേണ്ടി എനിക്ക് ആ ഫയൽ വേണം അത് ഈ വരുണിന് പുഷ്പ്പം പോലെ എടുക്കാവുന്നതേ ഉള്ളു പക്ഷെ എന്തോ അത് നിന്നെ കൊണ്ട് ചെയ്യിക്കാൻ എന്റെ മനസ്സ് പറയാ...അത് നീ ചെയ്യണം നീ തന്നെ ചെയ്യണം ആ ഫയൽസ് എന്റെ കയ്യിൽ ഭദ്രമായി കൊടുന്നു ഏല്പിക്കേണ്ട ഉത്തരവാദിത്തം ഞാൻ നിന്നിൽ ഏൽപ്പിക്കാ.. നീ ചെയ്യില്ലേ.. ചെയ്യണം ചെയ്തേ പറ്റു " "ഇല്ല ഇല്ല ഇല്ല ഞാൻ ഒരിക്കലും ചെയ്യില്ല കാരണം എന്റെ ഇക്ക ഉറക്കൊഴിച്ചു ഇരുന്നു കൊറേ കഷ്ടപ്പെട്ട് കൂട്ടി ഉണ്ടാക്കിയത് ആണ് അത്.. അത് നിന്റെ കയ്യിൽ കൊണ്ട് വന്നത് നശിപ്പിക്കാൻ ഞാൻ സമതിക്കില്ല " "ഓക്കേ എന്നാ വേണ്ട നീ അത് എടുത്തില്ലെങ്കിലും ഈ വരുൺ അത് എടുക്കും..... അതിന് പിന്നാലെ തന്നെ നിന്റെ ഈ സുന്തരമായ ശരീര ദ്രശ്യങ്ങൾ ഞാൻ ലോകം മുഴുവൻ കാണിക്കുകയും ചെയ്യും.. ഫോൺ വഴി കാണാൻ പറ്റാത്തവർക്ക് ഞാൻ നിന്റെ ചിത്രങ്ങൾ പോസ്റ്റർ ഒട്ടിച്ചു വരെ കാണിച്ചു കൊടുക്കും.. അവർ ഒക്കെ ഒന്ന് അറിയട്ടെ നീ എത്രത്തോളം ഹോട്ട് ആണെന്ന്.. അവസാനാം എല്ലാവരുടെയും മുന്നിൽ നാണം കേട്ട് നീയും നിന്റെ അഹങ്കാരം എന്ന് കരുതുന്ന ഇക്കയും നിന്റെ വീട്ടുകാരുമെല്ലാം വിഷം കുടിച്ചോ അല്ലേൽ കെട്ടിത്തൂങ്ങിയോ ചാവും ഹാ ഹാ ഹാ എല്ലാരും ചാവട്ടെ അങ്ങ് ചത്തൊടുങ്ങാട്ടെ അല്ലെ അർഷാന മാലിക്" "ഇല്ല.. വേണ്ട.. ഉപ്പ ഉമ്മ ഇക്ക... വേ വേണ്ട വരുൺ അങ്ങനെ ഒന്നും ചെയ്യേണ്ട.. " "എന്നാ പിന്നെ മോൾ ഞാൻ പറയുന്നത് അനുസരിക്കാൻ നോക്ക് " ഞാൻ പെട്ടന്ന് വരുണിന്റെ കാൽക്കൽ വീണു അപേക്ഷിച്ചു "വരുൺ plzz അങ്ങനെ ഒന്നും വേണ്ട എന്റെ ഇക്ക ഒരു പാവം ആണ് എന്റെ ഇക്കാന്റെ മുഴുവൻ അധ്വാനവും ആ ഫയലിൽ ഉണ്ട് അത് എനിക്ക് തരാൻ പറ്റില്ല വരുൺ.. " "എന്നാ പിന്നെ ഈ വീഡിയോ അങ്ങ് എല്ലാർക്കും ഷെയർ ചെയ്യാം അല്ലെ..." "വേ.. വേണ്ട വരുൺ plzz " "എന്നാ ഞാൻ പറഞ്ഞതാങ് നീ ചെയ്യ് " ഒരുനിമിഷം എന്ത് ചെയ്യണം എന്നറിയാതെ ആയി ഞാൻ മുഗം പൊതി കരഞ്ഞു പെട്ടന്ന് വരുൺ എന്നെ പിടിച്ചു എണീപ്പിച്ചു "ഈ കരച്ചിലിന്റെ ഒക്കെ ആവശ്യം ഉണ്ടോ ആ ഫയൽ ഇങ് കൊണ്ട് തന്നാൽ... നീ ഞാൻ പറയുന്നത് അങ്ങ് അനുസരിക്കുന്നത് ആണ് നിനക്ക് നല്ലത്" "വരുൺ ആ ഫയൽ ഒന്നും എനിക്ക് എടുക്കാൻ കിട്ടില്ല ഇക്ക അതൊന്നും തൊടാൻ പോലും എന്നെ സമതിക്കില്ല.." "അതൊന്നും എനിക്ക് കേൾക്കേണ്ട.. എനിക്ക് ഞാൻ പറയുന്നത് അപ്പോ കിട്ടണം.. നീ അത് ചെയ്യില്ലേ " "അത് വരുൺ" "നീ ചെയ്യും നിന്നെ കൊണ്ട് ഞാൻ ചെയ്യിക്കും.. " "എനിക്ക് സമയം വേണം " "അത് നല്ലൊരു വാക്ക് ആണ് എനിക്ക് ഇഷ്ടപ്പെട്ടു നിനക്ക് ഞാൻ രണ്ട് ദിവസം സമയം തരും നാളെ കഴിഞ്ഞു മറ്റന്നാൾ അതെന്റെ കയ്യിൽ ഞാൻ പറയുന്ന സ്ഥലത്ത് നീ കൊണ്ടെത്തിക്കണം.. പിന്നെ വല്ല വേണ്ടാത്ത ചിന്തകൾ കയറി കൂടി ഇത് നിന്റെ പുന്നാര ആങ്ങളെയോടോ അതോ മറ്റാരോടെ എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ പിന്നെ അറിയാല്ലോ ഈ വരുൺ എന്താ ചെയ്യണെമെന് " "ഇല്ല പ. പറയില്ല ആരോടും പറയില്ല " "ഗുഡ് ഗേൾ... " പെട്ടന്ന് വരുൺ എന്റെ ഷോൾഡരിൽ തട്ടിയതും അവന്റെ മറ്റേ കയ്യിൽ ഉള്ള ഫോൺ ഞാൻ തട്ടിപ്പറിക്കാൻ പോയതും അവൻ പെട്ടന്ന് എന്റെ കയ്യ് പിടിച്ചു തിരിച്ചു.. "ഹോ ഇത് nee ചെയ്യുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു ഈ വീഡിയോ ഈ ഫോണിൽ മാത്രം ഉള്ളത് കൊണ്ട് ഈൗ ഫോൺ എനിക്ക് അത്രക്ക് വിലപ്പെട്ടത് ആയിപ്പോയില്ലേ അങ്ങനെയുള്ള സാദനം ഞാൻ സൂക്ഷികാതെ ഇരിക്കോ...ഈ സിറ്റിയിലെ പോലീസ് ഓഫീസറുടെ പെങ്ങളുടെ വളരെ ഹോട്ട് വീഡിയോ അല്ലെ ഈ ഫോണിൽ തിളച്ചു മറിയുന്നത്.. അങ്ങനെ ഇരിക്കെ ഈ ഫോൺ നീ എന്നല്ല ആരെകൊണ്ടും തട്ടിയെടുക്കാൻ കഴിയില്ല മോളെ " "ഹാ എന്റെ കയ്യ് വിട് " "എന്നാ നീ ഇങ്ങനെ വല്ലതും ചെയ്യോ. " "ഇല്ല ഇല്ല നീ പറയുന്നത് പോലെ ചെയ്തോളാം ഹാ എന്റെ കയ്യിന്ന് വിട്... " അവൻ പെട്ടന്ന് പിടിവിട്ടു... ഞാൻ കയ്യ് ഒന്ന് തടവി നല്ല വേദനയുണ്ടായിരുന്നു... "എന്നാ നീ ചെല്ല് ഇനി വീട്ടിൽ പോയി ആരോടെങ്കിലും ഇതൊക്കെ പറയണം എന്ന് തോന്നണേൽ എനിക്ക് ഒന്ന് കാൾ ചെയ്താൽ മതി നിന്റെ മനസ്സിനെ ഞാൻ ശാന്തമാക്കി തരാം " "വേ.. വേണ്ട അതിന്റെ ഒന്നും ആവശ്യം ഇല്ല " "എന്നാ പിന്നെ മോൾ പോയിക്കോ എവിടെ വരണം എപ്പോ വരണം എന്ന് ഞാൻ വിളിച്ചു അറിയിക്കാം നീ നല്ല കുട്ടിയായി ആരും അറിയാതെ ആ ഫയൽ എടുത്തു എന്റെ കയ്യിൽ ഏൽപ്പിച്ചാൽ മതി... എന്നാ ഓക്കേ ബൈ ബേബി " .. അപ്പോഴേക്കും അവന്റെ ഗ്യാങ്ങിലുള്ള ഒരുത്തൻ ഡോർ തുറന്നു തന്നു ഞാൻ പതിയെ പതിയെ പുറത്തേക്ക് പോരുമ്പോൾ വരുണും അവന്റെ ഗ്യാങ്‌സും ഓരോന്ന് പറഞ്ഞ് എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്.. ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു പിന്നെ ആരോടും സംസാരിക്കാനൊന്നും നിന്നില്ല തലവേദന ആണെന്ന് പറഞ്ഞ് വീട്ടിലേക്ക് പൊന്നു... ഇതാണ് മെഹ്രു സംഭവിച്ചത് അല്ലാണ്ട് ഒരുനിമിഷം നിന്നെ ഞാൻ വേണ്ടെന്ന് വെച്ചതല്ല... ഇതൊക്കെക്കൂടി കേട്ടപ്പോൾ എനിക്ക് എന്തൊക്കെ ചെയ്യേണ്ടത് എന്നറിഞ്ഞില്ല അതാ ഞാൻ അങ്ങനെയൊക്കെ പെരുമാറിയത് എനിക്ക് അറിയില്ല മെഹ്രു ഇനി എന്താ ചെയ്യേണ്ടത്... എനിക്ക് എന്റെ സജ്ജുക്കയുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യം ഇല്ലെടി ഇനി പിന്നെന്തിനാ ജീവിക്കുന്നത് കരുതി ചാവാം എന്ന് കരുതിയത് ആടി പക്ഷെ അതിനും കഴിയുന്നില്ലാടി... " "ഞാൻ ഇല്ലേ അർഷു നിനക്ക് നീ എന്തിനാ വേണ്ടാത്തത് ഒക്കെ ആലോചിച് കൂട്ടുന്നത് നിനക്ക് ഇത് ആദ്യമേ എന്നോട് പറയര്ന്നില്ലേ ഞാൻ നിന്നെ ഒറ്റപെടുത്തോ എന്നിട്ട് നീ കണ്ടെത്തിയ റിസോൺ ആണോ ഈ സുസൈഡ് ആണോന്ന്...നീ മരിച്ചാൽ എല്ലാം തീരുമോ തിരുമോടി എന്ന ചാവടി പോയി ചാവ് ദേ ഇപ്പോ തന്നെ ആ കുന്നിന്റെ മേലേക്ക് കയറിക്കോ എന്നിട്ട് അവിടെ നിന്ന് അങ്ങ് ചാടിയാൽ മതി പോടീ പോയിക്കോ " ഞാൻ ഓളെ മുന്നിലേക്ക് തള്ളികൊണ്ടിരിന്നു "പോ പോടീ.. " പെട്ടന്ന് അർഷു എന്നെ ഓടി വന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. "എന്തിനാ മെഹ്രു ഇങ്ങനെ ഒക്കെ പറയുന്നേ എനിക്ക് അറിയില്ലെടി എന്താ ചെയ്യേണ്ടതെന്ന് അതുകൊണ്ട് ആണ് ഞാൻ " അവൾ കൊറേ കരഞ്ഞു അവസാനം എനിക്ക് പാവം തോന്നി "സാരല്ല പോട്ടെ ഇനി അതൊന്നും ആലോചിക്കേണ്ട.. ' ഞാൻ അവളുടെ കണ്ണീർ ഒക്കെ തുടച്ചു ഓൾടെ നെറ്റിയിൽ കിസ്സ് ചെയ്തു "ഇയ്യ്‌ ഒന്നും കൊണ്ടും പേടിക്കേണ്ട ഈ മെഹ്രു ഉണ്ട് നിനക്ക് നിനക്ക് ഒന്നും വരില്ല... അവൻ ആണ് ഫയൽ പോരെ.. അത് നമുക്ക് എങ്ങനെയെങ്കിലും അവന്റെ അടുത്ത് എത്തിക്കാം.. വരുൺ.. അവൻ കളി തുടങ്ങി അവനെ പറ്റി കേട്ടത് ഒക്കെ ശെരിയാണ് അവൻ പതുങ്ങി ഇരുന്ന് വേട്ടയാടുന്നവൻ തന്നെയാണ്.. . അർഷു നമുക്ക് ഷനുകയോട് പറഞ്ഞാലോ " "അത് വേണ്ട ഇക്ക ഇത് അരിന്നാൽ അവനെ കൊല്ലും അത് ഇക ഉറപ്പ് ആണ് പിന്നെ ഇക്ക ജയിലിൽ ആവും അത് നിന്റെ ഭാവിയെ ആണ് പ്രേശ്നത്തിൽ ആകുക.. പക്ഷെ ആ ഫയൽ അവന്റെ കയ്യിൽ കൊടുക്കാനും തോന്നുന്നില്ല ഇക്ക അതെത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് " "നിന്റെ ജീവനേക്കാൾ വിലയൊന്നും അതിന് ഇല്ല അർഷു ഇക്ക ആണേലും അങ്ങനെ തന്നെ ചെയ്യൂ പിന്നെ ഇതൊക്കെ ഒന്ന് കഴിയട്ടെ ആ വരുണിനുള്ളത് നമക്ക് മുതലും പലിശയും ചേർത്ത് കൊടുക്കാം.... ഇന്നാലും അർഷു എത്രയൊക്കെ ഉള്ള് നീറിയണോ ഇയ്യ്‌ ഇന്റെ മുന്നിൽ ചിരിച്ചുകൊണ്ട് നിന്ന് .... നീ ആ നിഷാന്റെ പെങ്ങൾ തന്നെ ആണ് മുത്തേ അത് ഇയ്യ്‌ തെളിയിച്ചു " "മം അതൊക്കെ പോട്ടെ മെഹ്രു പക്ഷെ ഇക്കാക് ഇന്നേ നല്ലോണം സംശയമുണ്ട് " "അതിക്കാരിയാ എന്നോട് പറഞ്ഞതും ആണ് അതൊക്കെ എന്തെങ്കിലും ചെയ്ത് നമുക്ക് ശെരിയാക്കാ" "പക്ഷെ മെഹ്രു ആ ഫയൽ അത് കിട്ടാൻ ഇത്തിരി പ്രശ്നം ഉണ്ടല്ലോ ആ മുറിയുടെ കീ എപ്പോഴും ഇക്കാന്റെ കയ്യിൽ അല്ലെ " "മം അതും ശെരിയാ... എന്തോ എനിക്കും പേടിയുണ്ട് ആ ഫയൽ കിട്ടിയാലും വരുൺ അവൻ അത് കൊണ്ടുപോയി കൊടുത്താൽ അവൻ നിന്നെ തിരിച്ചു വിടുമോ അവന്റെ ഉദ്ദേശം എന്തെന്ന് അറിയില്ലല്ലോ " "മം അതും ശെരിയാ മെഹ്രു നീ ഇതിൽ ഇടപെടേണ്ട നിനക്ക് ഇപ്പോൾ തന്നെ വയ്യല്ലോ ഇനി ഇതും കൂടി വേണ്ട" "അതിന് ഞാൻ നിന്നെ ഒറ്റക്ക് ഇടണോ.. അവൻ പറഞ്ഞ ദിവസം അനുസരിച്ചു നാളെ ആണ് അവന്റെ അടുത്ത് പോകേണ്ടത് നിന്നെ ഞാൻ ഒറ്റക്ക് വിടില്ല ഞാനും വരും ബാക്കി അവടെ വെച്ച് എന്ത് ചെയ്യണം എന്ന് എനിക്കറിയ വാ നീ നടക്ക് " "എങ്ങോട്ട് " "നിന്റെ വീട്ടിലോട്ട് ബാക്കി ഇനി അവിടെ വെച്ച് തീരുമാനിക്കാം" 'മം " അങ്ങനെ ഞങ്ങൾ സ്ക്യുട്ടിയുടെ അടുത്തേക്ക് പോയി അർഷു സ്ക്യുറ്റി എടുത്തു ഞാൻ അതിൽ കയറി അങ്ങനെ വീട്ടിലേക്ക് ഞങ്ങൾ യാത്ര ആയി (തുടരും ) ഹലോ ഖൽബൂസ് നിങ്ങളൊക്കെ പേടിചോ ദേ ഇത്രേള്ളൂ ഇനി നെക്സ്റ്റ് പാർട്ടിൽ അടുത്ത പണി കൊണ്ട് ഞാൻ വരാട്ടോ 😆😆എല്ലാരും സപ്പോർട് ചെയ്യിൻ thanku for all saporting guyss😘😘😘😘😘
#

📙 നോവൽ

📙 നോവൽ - vichar Nisha P @ RT75 Mehe ya hast - ShareChat
24.5k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം