#🎻 കുട്ടിക്കവിതകൾ #✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ
മയ്യഴിപ്പുഴയുടെ തീരത്തായി നമുക്കൊന്നുകൂടി കണ്ടുമുട്ടണം... പ്രണയത്തിന്റെ നനുത്ത വീഥിയിലൂടെ നിന്റെ കൈകൾ കോർത്തുകൊണ്ട് ഒരുപാടു ദൂരം നടക്കണം... ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കി നിന്നോടൊപ്പം കുറേനേരമിങ്ങനെ ഇരിക്കണം...
✍🏻 പ്രണയതീർത്ഥം