INSTALL
@mihraskoduvally
Mihras koduvally
@mihraskoduvally
4,639
फॉलोअर्स
43
फॉलोइंग
2,314
पोस्ट
she is dream maker
Follow
Mihras koduvally
554 ने देखा
•
#allah
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#🛐 മുത്ത്നബി
#muthnabi
#Ente muthNabi(sw) 😍💚❤️
01:04
10
12
कमेंट
Mihras koduvally
515 ने देखा
•
#muthnabi
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#Ente muthNabi(sw) 😍💚❤️
#🛐 മുത്ത്നബി
#allah
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *തന്റെ കാലെടുത്തു വെക്കാനാവില്ല* അബുബറസ (റ) നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ആയുസ് എന്തിനുവേണ്ടി നശിപ്പിച്ചു, തന്റെ അറിവ് കൊണ്ട് എന്തെല്ലാം പ്രവർത്തിച്ചു, തന്റെ സമ്പത്ത് എവിടെനിന്നെല്ലാം സമ്പാദിച്ചു, ഏതെല്ലാ കാര്യങ്ങളിൽ വിനിയോഗിച്ചു, തന്റെ ശരീരം എന്തിനുവേണ്ടി വിനിയോഗിച്ചു എന്നിങ്ങനെ ചോദ്യം ചെയ്യപ്പെടാതെ അന്ത്യനാളിൽ ഒരടിമക്കും തന്റെ കാലെടുത്തുവെക്കാനാവില്ല. (തുർമുദി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
11
16
कमेंट
Mihras koduvally
601 ने देखा
•
#🛐 മുത്ത്നബി
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#Ente muthNabi(sw) 😍💚❤️
#muthnabi
#allah
00:19
11
10
कमेंट
Mihras koduvally
666 ने देखा
•
#💭 Inspirational Quotes
#💭 Best Quotes
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#✍️Life_Quotes
#💓 ജീവിത പാഠങ്ങള്‍
00:08
6
10
कमेंट
Mihras koduvally
613 ने देखा
•
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#Ente muthNabi(sw) 😍💚❤️
#allah
#🛐 മുത്ത്നബി
#muthnabi
01:04
1
11
कमेंट
Mihras koduvally
509 ने देखा
•
#🛐 മുത്ത്നബി
#Ente muthNabi(sw) 😍💚❤️
#muthnabi
#allah
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ഖുർആൻ പാരായണം* ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "നിശ്ചയം ഈ ഹൃദയങ്ങൾ വെള്ളം തട്ടിയാൽ ഇരുമ്പ് തുരുമ്പിക്കുന്നതു പോലെ തുരുമ്പിക്കും. ചോദിക്കപ്പെട്ടു, അല്ലാഹുﷻവിന്റെ തിരു ദൂതരെ(ﷺ), അതിനെ വെടിപ്പാക്കുന്നത് എന്ത് കൊണ്ടാണ്..? അവിടന്ന് (ﷺ) പറഞ്ഞു: "മരണത്തെ കുറിച്ചുള്ള സ്മരണ വർധിപ്പിക്കലും, ഖുർആൻ പാരായണം ചെയ്യലുമാകുന്നു." (ബൈഹഖി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
12
14
कमेंट
Mihras koduvally
853 ने देखा
•
#allah
#muthnabi
#Ente muthNabi(sw) 😍💚❤️
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#🛐 മുത്ത്നബി
01:04
6
15
कमेंट
Mihras koduvally
452 ने देखा
•
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#Ente muthNabi(sw) 😍💚❤️
#🛐 മുത്ത്നബി
#muthnabi
#allah
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്* അബൂഹുറൈറ (റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലിമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബിﷺയോട് പറയപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
17
9
कमेंट
Mihras koduvally
705 ने देखा
•
#✍️Life_Quotes
#💭 Inspirational Quotes
#💭 Best Quotes
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💓 ജീവിത പാഠങ്ങള്‍
00:14
11
15
कमेंट
Mihras koduvally
469 ने देखा
•
#Ente muthNabi(sw) 😍💚❤️
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
#🛐 മുത്ത്നബി
#allah
#muthnabi
🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ചതിക്കുഴി* സ്വന്തം പാപങ്ങളേക്കാളേറെ സത്കർമ്മങ്ങൾക്ക് ബാഹുല്ല്യം കാണുന്നവൻ വഞ്ചിതരുടെ ഗണത്തിലാണ്. അവൻ സ്വന്തം ശരീരത്തെ വിചാരണക്ക് വിധേയമാക്കുകയോ തന്നിൽ നിന്ന് വന്ന പാപങ്ങളെ തിരഞ്ഞ് പിടിക്കുകയോ ചെയ്യുന്നില്ല എന്നതാണ് കാരണം. വല്ല നന്മകളും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഓർത്തു വെക്കുകയും സംഭവമാക്കുകയും ചെയ്യും. രാവിലും പകലിലും നൂറോ ആയിരമോ തവണ നാവ് കൊണ്ട് ഇസ്തിഗ്ഫാറും (പാപമോചന പ്രാർത്ഥന) തസ്ബീഹും ചൊല്ലി പിന്നീട് പകൽ മുഴുനീളെ വിശ്വാസികളെ പരദൂഷണം പറയുകയും അല്ലാഹുﷻവിന് പൊരുത്തമില്ലാത്തത് സംസാരിക്കുകയും ചെയ്യുന്നവനെ ഉദാഹരിക്കാം... തസ്ബീഹ് ചൊല്ലുന്നതിന്റെ ശ്രേഷ്ഠതയും പ്രതിഫലവുമാണ് അവന്റെ മനസ്സിൽ... കപട വിശ്വാസികൾക്കും പരദൂഷണക്കാർക്കും കള്ളം പറയുന്നവർക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് അവന് ഒരൽപവും ശ്രദ്ധയില്ല.! ഇതാണ് തനിച്ച ചതിക്കുഴി.!! നാവിനെ അനാവശ്യങ്ങളിൽ നിന്ന് സൂക്ഷിക്കലാണ് നാവ് കൊണ്ട് തസ്ബീഹ് ചൊല്ലുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം..!! *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
13
11
कमेंट
Your browser does not support JavaScript!