َا إِلٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
ലാ ഇലാഹ ഇല്ലാ അന്ത
സുബ്ഹാനക
ഇന്നീ കുന്തു മിനഴ്സ്വാലിമീൻ
നിന്നൊഴികെ ആരാധ്യൻ ആരുമില്ല. നീ പരിപാവനൻ. തീർച്ചയായും ഞാൻ അക്രമികളിൽ ഒരാളാണ്.
വലിയ ദുഃഖവും കഷ്ടവും വന്നപ്പോൾ ചൊല്ലാൻ ഏറ്റവും നല്ല ദുആ
• ഹദീസിൽ:
ഈ ദുആ ചൊല്ലുന്ന വിശ്വാസിയുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും എന്ന് വന്നിട്ടുണ്ട്
• മനസ്സിന് സമാധാനവും ആശ്വാസവും നൽകും #💓 ജീവിത പാഠങ്ങള് #🕋 ഇസ്ലാമിക് സ്റ്റാറ്റസ്