സ്നേഹം സത്യമാവുന്നത്
പലരെ തേടാനുള്ള
അവസരം ഉണ്ടായിട്ടും
ഒരാളെ മാത്രം മതി എന്ന്
മനസ്സ് തീരുമാനിക്കുമ്പോഴാണ് ...
സ്നേഹം ഒരു നദിപോലെയാണ്
ഇത്ര ഭാഗം വാത്സല്യം ...
ഇത്ര ഭാഗം ദേഷ്യം...
ഇത്ര ഭാഗം പ്രണയം ...
ഇത്ര ഭാഗം സൗഹൃദം ...എന്ന് വേർതിരിക്കാൻ പറ്റില്ല
അത് കൊണ്ടല്ലേ
സ്നേഹത്തിനിത്ര ഭംഗി ...!!!
#💭 എന്റെ ചിന്തകള് #💓 ജീവിത പാഠങ്ങള് #💞 നിനക്കായ് #💑 സ്നേഹം #❤️എന്റെ പ്രണയം