എല്ലാ ഇഷ്ടങ്ങളും
പ്രണയമല്ല ....
അതിൽ സൗഹൃദം
ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ...
പുറമേ കാണുമ്പൊൾ
പ്രണയമായി
തോന്നുമെങ്കിലും ..!!!
NB:----എന്നെ ഇഷ്ടമല്ലാത്ത
ഒരാളെയും എനിക്ക്
ഇഷ്ട്ടമല്ല ...
അത് ജീവിതത്തിന്റെ
ഏതൊരു അവസ്ഥയിലും
സൗഹൃദത്തിലും
അങ്ങനെ തന്നെ ....
നമ്മെ ഇഷ്ടമുള്ളവർ
ആരും നമ്മെ വിട്ട് പോവില്ല
എന്നാണ് ഞാൻ
വിശ്വസിക്കുന്നത് ...!!!
#💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ് #💑 സ്നേഹം