INSTALL
@mr_looni_
ലൂണി🖤
@mr_looni_
24,896
फॉलोअर्स
7
फॉलोइंग
2,874
पोस्ट
Rasheeque mhd 💜 Insta: @rshiqe_
Follow
ലൂണി🖤
405 ने देखा
•
നിറമുള്ള സ്വപ്നങ്ങൾ മാഞ്ഞു ഭ്രാന്തിന്റെ ചിന്തകൾ മനസ്സിനെ കീഴടക്കുന്നു എഴുതി തീർന്ന കവിതകൾ ഭ്രാന്തന്റെ ഛേഷ്ഠിക്കു വഴിമാറുമ്പോൾ ഇനിയൊരു വരി പോലും എഴുതാൻ കഴിയാത്ത വണ്ണം എൻ വിരലുകൾ നിശ്ചലമായി ആത്മഹത്യ ചെയ്യുന്ന കവിയെ കാലം മായിച്ചു കളയട്ടെ ✍🏻ലൂണി(റഷീഖ് )
#📝 ഞാൻ എഴുതിയ വരികൾ
#📋 കവിതകള്
#😢കണ്ണുനീർ
#😔സങ്കടം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
10
18
कमेंट
ലൂണി🖤
402 ने देखा
•
" പാറി പറക്കണമെനിക്ക് ബന്ധങ്ങളും ബന്ധനങ്ങളുമില്ലാത്ത അപ്പൂപ്പൻ താടിപോലെ " ✍🏻ലൂണി(റഷീ )
#📝 ഞാൻ എഴുതിയ വരികൾ
#💭 എന്റെ ചിന്തകള്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💓 ജീവിത പാഠങ്ങള്
#💞 പ്രണയകഥകൾ
13
13
कमेंट
ലൂണി🖤
921 ने देखा
•
#😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
#🎸 BGM സ്റ്റാറ്റസ് & ഇമേജസ്
#💓 ജീവിത പാഠങ്ങള്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
00:15
16
15
कमेंट
ലൂണി🖤
1.5K ने देखा
•
#😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#🎸 BGM സ്റ്റാറ്റസ് & ഇമേജസ്
00:26
9
15
कमेंट
ലൂണി🖤
559 ने देखा
•
നിനക്കായി മാത്രം രചിക്കപ്പെട്ട ഒരു പ്രണയ കാവ്യമുണ്ട് എന്നുള്ളിൽ മഷി വറ്റിയ തൂലികയാൽ പകർത്തിയെഴുതാൻ കഴിയാതെ പോയൊരു പ്രണയകാവ്യം… ✍️ലൂണി(റഷീ )
#🥳ഞായറാഴ്ച സ്പെഷ്യൽ സ്റ്റാറ്റസ്
#📝 ഞാൻ എഴുതിയ വരികൾ
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😔Sad Status
#📋 കവിതകള്
14
13
कमेंट
ലൂണി🖤
1K ने देखा
•
#💞 പ്രണയകഥകൾ
#😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
#🎸 BGM സ്റ്റാറ്റസ് & ഇമേജസ്
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
00:19
9
11
कमेंट
ലൂണി🖤
941 ने देखा
•
#📝 ഞാൻ എഴുതിയ വരികൾ
#😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
#❤️ പ്രണയം സ്റ്റാറ്റസുകൾ
#🎸 BGM സ്റ്റാറ്റസ് & ഇമേജസ്
#💞 പ്രണയകഥകൾ
00:35
10
10
कमेंट
ലൂണി🖤
630 ने देखा
•
ഇന്നെന്റെ ഹൃദയത്തിൽ പ്രണയം പൂക്കുന്ന പൂമരം വേരറ്റു ഇലകൾ കൊഴിഞ്ഞു പോയി ചില്ലകൾ വാടി കരിഞ്ഞു പോയി വാടാത്ത ചില്ലകളിൽ ഓർമ്മകൾ മൊട്ടിട്ടു ഇനിയെന്റെ ആത്മാവിൽ ഓർമ്മതൻ പൂക്കൾ അനുവദിക്കില്ല... ✍️ലൂണി(റഷീഖ് )
#📝 ഞാൻ എഴുതിയ വരികൾ
#💞 പ്രണയകഥകൾ
#📋 കവിതകള്
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😢വിരഹം സ്റ്റാറ്റസ്
10
15
कमेंट
ലൂണി🖤
567 ने देखा
•
ഏന്റെതല്ലാത്ത ഒരാൾക്ക് വേണ്ടി ഞാൻ പ്രണയലേഖനങ്ങളെഴുതിക്കൊണ്ടിരുന്നു അവളുടെ സ്നേഹത്തിന്റെ പങ്കു പറ്റുന്നതിനായ് കലഹിച്ചു കൊണ്ടേയിരുന്നു, അവളുടെ ചിന്തകളാൽ കിനാക്കൾ നെയ്തു കൊണ്ടേയിരുന്നു അവളില്ലാത്ത ജീവിതം നിറങ്ങളില്ലാത്ത ലോകം പോലെ വിരസമായ് തീർന്നു , വർഷവും വേനലും മാറി മാറി വന്നു മടുപ്പിനറ്റവും സ്നേഹം തേടിക്കൊണ്ടിരുന്നു അവസാനം ഒന്നുമല്ലാതെ ആരുമായിടാതെ ഒറ്റമുറിക്കുള്ളിൽ അടക്കം ചെയ്തവൻ പുലമ്പികൊണ്ടിരുന്നു ‘എന്റേതാവുക, എന്റേതുക്കൂടിയാവുക ‘... ✍🏻ലൂണി (റഷീഖ് )
#📝 ഞാൻ എഴുതിയ വരികൾ
#💞 പ്രണയകഥകൾ
#📋 കവിതകള്
#😢കണ്ണുനീർ
#❤️ പ്രണയം സ്റ്റാറ്റസുകൾ
12
13
कमेंट
ലൂണി🖤
1K ने देखा
•
#📝 ഞാൻ എഴുതിയ വരികൾ
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💞 പ്രണയകഥകൾ
00:10
6
12
कमेंट
Your browser does not support JavaScript!