@mujeebnina9995900041
@mujeebnina9995900041

𝖒𝖚𝖏𝖊𝖊𝖇𝖓𝖎𝖓𝖆 9995900041

😃😃

അറ്റം കാണാത്ത കടലിന്‍റെ ഈ ആളൊഴിഞ്ഞ കരയില്‍ നീയും ഞാനും തിരയുടെയും തീരത്തിന്‍റെയും ചുംമ്പനത്തില്‍ ലയിച്ച് ! അങ്ങു ദൂരെ കണ്ണില്‍ കണ്ണില്‍ നോക്കി ആകാശവും ഭൂമിയും ! സന്ധ്യക്ക്‌ മുന്‍പുള്ള ഈ നിശബ്ധത പ്രണയഭാരത്താല്‍ നിശബ്ധരാക്കുന്ന ആത്മാവുകളില്‍ രണ്ട് നമ്മുടേതും ! കടലിരമ്പുന്നതറിയാതെ, വാനമിരുളുന്നതറിയാതെ, കിളികള്‍ ചേക്കേറുന്നതറിയാതെ, ഇമചിമ്മാതെ, എന്‍റെ മിഴികളില്‍ നീന്തിനടക്കുന്ന നിന്‍റെ കണ്ണുകളുടെ തിളക്കമാണ് ഞാന്‍ ശ്വസിക്കുന്നത് എന്ന് വിശ്വസിക്കുവാനാണ് ഇന്നെനിക്കേറെയിഷ്ടം ! ഭാഷയില്ലാതെ വാക്കുകളില്ലാതെ ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് നീ ... എന്റെ പ്രണയമേ #വിരഹം😀
#

വിരഹം😀

വിരഹം😀 - ShareChat
407 കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം