@mujeebnina9995900041
@mujeebnina9995900041

𝖒𝖚𝖏𝖊𝖊𝖇𝖓𝖎𝖓𝖆 9995900041

😃😃

🌞 ഗുഡ് മോണിംഗ് - MUJEEDNINA - ShareChat
ചോദിച്ചു വാങ്ങിയതാണെങ്കിലും... പ്രതീക്ഷിക്കാതെ ലഭിച്ചതാണെങ്കിലും.... ജീവിതത്തിൽ സ്നേഹം പ്രധാ നപ്പെട്ടത് തന്നെയാണ്.... അത് കൈവിട്ട് കളയാതെ കാത്ത് സൂക്ഷിക്കുക... കാരണം ആയിരം സൗന്ദര്യമുള്ള മുഖത്തേക്കാളും എത്രയോ നല്ലതാണ് സ്നേഹം മാത്രമുള്ള മനസ്സ്... 𝐆𝐨𝐨𝐝 𝐦𝐨𝐫𝐧𝐢𝐧𝐠 🌹𝐦𝐮𝐣𝐞𝐞𝐛𝐧𝐢𝐧𝐚🌹 #🌞 ഗുഡ് മോണിംഗ് #💌 പ്രണയം #💑 സ്നേഹം #😞 വിരഹം
ആദരാഞ്ജലികൾ💐 - പൗർണ്ണമി ചന്ദ്രിക മാഞ്ഞു . mujeebnina അർജ്ജുനൻമാർക്ക് കണ്ണീരോടെ വിട . ' - സാന്ദ്രലയം - - ShareChat
ആദരാഞ്ജലികൾ #ആദരാഞ്ജലികൾ💐
🌞 ഗുഡ് മോണിംഗ് - കൂടുതൽ കണ്ണുനീർ നഷ്ടപ്പെട്ട കണ്ണുകൾക്കായിരിക്കും കൂടുതൽ തിളക്കവും V mujeebnina E Good morning 0 - ShareChat
#🌞 ഗുഡ് മോണിംഗ് #💑 സ്നേഹം
വിരഹം😀 - ShareChat
അറ്റം കാണാത്ത കടലിന്‍റെ ഈ ആളൊഴിഞ്ഞ കരയില്‍ നീയും ഞാനും തിരയുടെയും തീരത്തിന്‍റെയും ചുംമ്പനത്തില്‍ ലയിച്ച് ! അങ്ങു ദൂരെ കണ്ണില്‍ കണ്ണില്‍ നോക്കി ആകാശവും ഭൂമിയും ! സന്ധ്യക്ക്‌ മുന്‍പുള്ള ഈ നിശബ്ധത പ്രണയഭാരത്താല്‍ നിശബ്ധരാക്കുന്ന ആത്മാവുകളില്‍ രണ്ട് നമ്മുടേതും ! കടലിരമ്പുന്നതറിയാതെ, വാനമിരുളുന്നതറിയാതെ, കിളികള്‍ ചേക്കേറുന്നതറിയാതെ, ഇമചിമ്മാതെ, എന്‍റെ മിഴികളില്‍ നീന്തിനടക്കുന്ന നിന്‍റെ കണ്ണുകളുടെ തിളക്കമാണ് ഞാന്‍ ശ്വസിക്കുന്നത് എന്ന് വിശ്വസിക്കുവാനാണ് ഇന്നെനിക്കേറെയിഷ്ടം ! ഭാഷയില്ലാതെ വാക്കുകളില്ലാതെ ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് നീ ... എന്റെ പ്രണയമേ #വിരഹം😀
🔴 കമ്മ്യൂണിസം - ShareChat
00:40 / 901 Kb
: കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല, കേരളത്തിൽ പഞ്ചായത്ത്‌ തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ❤️❤️ #🔴 കമ്മ്യൂണിസം #🔴 ലാൽസലാം സഖാവേ
🌞 ഗുഡ് മോണിംഗ് - ചില മൗനങ്ങൾ വലിയ നഷ്ടങ്ങൾക്ക് കാരണം ആകാം , അതിനാൽ തുറന്നുള്ള സംസാരം ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കും ശുഭദിനം . . . . . mujeebning - ShareChat
ചില മൗനങ്ങൾ വലിയ നഷ്ടങ്ങൾക്ക് കാരണം ആകാം,അതിനാൽ തുറന്നുള്ള സംസാരം ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കും ശുഭദിനം #🌞 ഗുഡ് മോണിംഗ് #💑 സ്നേഹം #🙂 ശുഭദിനം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം