
മുത്താച്ചു
@mutthaachuedits
Men'sRightActivistവ്യക്തമായ നിലപാട്തുറന്നെഴുതിടും
രാത്രി ഉറങ്ങുന്നതിനിടയിൽ ബോധം വരുക..പക്ഷെ ചലന ശേഷി ഇല്ല..സംസാര ശേഷി ഇല്ല😥😥..
റൂമിന്റെ ഒരു ഭാഗത്ത് നിന്നും നിങ്ങൾ ഒന്ന് ചിന്തിച്ചാൽ തന്നെ പേടിപ്പെടുത്തുന്ന രൂപം നിങ്ങളുടെ അടുത്തേക്ക് വന്ന് ദേഹത്ത് കയറി ഇരുന്ന് നിങ്ങളുടെ കഴുത്ത് ഞെരിക്കുന്നു..പക്ഷെ നിങ്ങൾക്ക് അനങ്ങാനോ ഒച്ച വെക്കാനൊ കഴിയുന്നില്ല..ശ്വാസം മുട്ടുന്നു..30 സെകന്റിൽ കൂടുതൽ ഇങ്ങനെ കടന്ന് പോകുന്നു..പെട്ടെന്ന് ചലന ശേഷി കിട്ടുന്നു..മുന്നിലുള്ള രൂപം അപ്രതിക്ഷ്യമാകുന്നു..
ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടൊ?
ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെയാണ് Sleep Paralysis എന്ന് വിളിക്കുന്നത്..10ൽ 4 പേർക്കും Sleep Paralysis അനുഭവപ്പെടും എന്ന് സൈക്രാടിസ്റ്റുകൾ പറയുന്നു..
ശരിക്കും Sleep Paralysis ഉണ്ടാവുന്നത് നിങ്ങൾ ഉറക്കത്തിലോ പൂർണ്ണ ബോധത്തിലോ ഉള്ളപ്പോൾ അല്ല...അതിന്റെ ഇടക്കുള്ള ഒരു സ്റ്റേജിലാണ്.ബോധം കുറച്ച് ഉണ്ടെങ്കിലും ശരീരം പാരലൈസ് ആയ അവസ്ഥ..ആ സമയത്താണ് നിങ്ങളെ പേടിപെടുത്തുന്ന മേൽ പറഞ്ഞ പോലത്തെ സംഭവങ്ങൾ ഉണ്ടാവുക..
ചിലപ്പോൾ ആ രൂപം ഒന്നും ചെയ്യാതെ നിങ്ങളുടെ അടുത്ത് വന്ന് വെറുതേ ഇരിക്കും ചിലപ്പൊ ആക്രമിക്കും..നിങ്ങൾക്ക് ഇതെല്ലാം കാണാനും അനുഭവപ്പെടാനും പറ്റുന്നുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയില്ല..
ചില ആളുകൾക്ക് ഈ രൂപങ്ങൾ ഒന്നും കാണാതെ തന്നെ Sleep Paralysis ഉണ്ടാകാറുണ്ട്..
ഇത് അനുഭവപ്പെടുമ്പോൾ ആരായാലും ഒന്ന് വിറച്ച് പോകും..കുറച്ച് പേടി കൂടി ഉള്ള ആളാണെങ്കിൽ പറയണ്ട😈😈..
ഇത് വായിക്കുന്ന ഭൂരിഭാഗം ആളുകൾക്കും Sleep Paralysis അനുഭവപ്പെട്ടിരിക്കണം.നിങ്ങളെ പേടിപ്പെടുത്തിയതും നിങ്ങൾ സ്വപ്നം ആണെന്ന് വിചാരിച്ചതും ചിലപ്പൊ ഇതായിരിക്കാം...
അനുഭവങ്ങൾ പങ്ക് വെക്കു...
#💓 ജീവിത പാഠങ്ങള്‍ #😇 ഇന്നത്തെ ചിന്താവിഷയം #സ്പെഷ്യൽ സ്റ്റോറീസ് ✍ #👨👨👧👦 ജീവിതം #✍️Life_Quotes
തുടക്കം മുതലേ പറഞ്ഞതല്ലേ സമ്മതത്തോടെ ആണെന്ന്🤌
അത് തന്നെയാ ഇപ്പോൾ കോടതിയും പറഞ്ഞത്🙏
#😳 രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #📰ബ്രേക്കിങ് ന്യൂസ് #🗞️പോസിറ്റീവ് സ്റ്റോറീസ്
#😮 ബസിലെ വിവാദ വീഡിയോ ; ഷിംജിതയ്ക്ക് ജാമ്യം കിട്ടിയില്ല #💓 ജീവിത പാഠങ്ങള്‍ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ
ഹാപ്പി ആയി 😂
#😂 ട്രോളുകൾ #🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ #🤩 ഷോർട്ട് കോമഡി വീഡിയോസ് #🤔 ചിരിയും ചിന്തയും
സ്ത്രീകൾ എന്ന് പറയപ്പെടുന്ന ഇവർക്ക് എന്തോ മാനസിക പ്രശ്നം ഉള്ളതായി തോന്നിയിട്ടുണ്ട് 🛑
നിങ്ങൾക്കോ⁉️
#💓 ജീവിത പാഠങ്ങള്‍ #😇 ഇന്നത്തെ ചിന്താവിഷയം #🔥 സന്തോഷ് ജോർജ് കുളങ്ങര #ഷെയർചാറ്റ് എപ്പിസോഡിക് #🗨 കട്ട ഡയലോഗുകൾ🎬
അക്കയെ ബിഗ്‌ബോസിൽ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാം ഈ പോസ്റ്റ് Mohanlal കാണുന്നത് വരെ ഷെയർ ചെയ്യൂ,😍🔥
#😂 ട്രോളുകൾ
കേസ് കൊടുത്തു ഊരി പോകാനുള്ള തന്ത്രം കൊള്ളാം പക്ഷെ നടക്കില്ല 😁😁
ജയിലിൽ ഷിംജിത കഴിയുന്നത് വളരെ നിരാശയോടെയാണെന്ന് ജയിൽ അധികൃതർ.
പലപ്പോഴും പുള്ളിക്കാരി ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും പറയുന്നു...
ഫെമിനിച്ചികൾ സോഷ്യൽ മീഡിയയിൽ കിടന്നു മോങ്ങാതെ കൂട്ടുകാരിക്ക് കുറച്ചു ചോറ് വാരി കൊടുക്ക്...... 🤣
#😮 ‘ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു’; പൊലീസിൽ പരാതി #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
Apsa Reji ഇവൾക്ക് നേരെയും നിയമ നടപടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ എല്ലാം ഈ പോസ്റ്റ് ഷെയർ ചെയ്യൂ അധികാരികൾ നടപടി എടുക്കുന്നത് വരെ പ്രതികരണം ശക്തമാക്കു 🙏🙏
#shimjitha
#😡 ദീപക്കിന്റെ മരണം; ഷിംജിതയുടെ ഫോൺ കണ്ടെത്തി #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
പർദ അടിമത്തമാണെന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ടിരുന്ന താത്ത എത്ര പെട്ടെന്നാണ് ഡ്രസ് കോഡ് മാറ്റിയത്..... 😂🙏
#😇 ഇന്നത്തെ ചിന്താവിഷയം #സ്പെഷ്യൽ സ്റ്റോറീസ് ✍ #💓 ജീവിത പാഠങ്ങള്‍ #💚തനി മലയാളി
#🚨 ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍











