@myprophetmuhammed
@myprophetmuhammed

😍💪🏻Bårca#Ľəõ👑💟R

"Barcelona is my life. They have brought me to whe

ലാ ലീഗ 3ഡ് ഡിവിഷനിൽ കളിക്കുന്ന ടീമാണ് UD Ibiza.... അവർക്ക് മുന്നിൽ ബാഴ്സ പോലൊരു ടീമിനെ കിട്ടിയാൽ അതും ഹോം മാച്ചിൽ, ജീവൻ കൊടുത്തും അട്ടിമറിക്ക് ആകും ശ്രമിക്കുക അവരും അത് തന്നെ ചെയ്തു..... അവിടെ ഒരു പ്രോപ്പർ സെന്റർ ബാക്കുമായി 3 മെൻ ഡിഫൻസ് ലൈൻ കളിക്കുക എന്നത് ചൂതാട്ടത്തിന് സമാനമായിരുന്നു....ആദ്യ മിനുട്ടുകളിൽ ഗോളായി അത് തിരിച്ചും കിട്ടി... ബാർസയുടെ ശൈലിക്ക് വഴങ്ങാത്ത ISL മത്സരങ്ങളെ നാണം കെടുത്തുന്ന പോലൊരു ടർഫ് കൂടി കളിക്കാൻ ലഭിക്കുമ്പോൾ ഒരു നാണക്കേട് കാത്തിരിന്നിരുന്നു..... ബസ്‌ പാർക്കിങ് കൂടി IBIZA ആരംഭിച്ചതോടെ മുന്നോട്ട് പോക്ക് തന്നെ തടയപ്പെടുകയും ചെയ്‌തു.... ബാർസയ്ക്ക് നിവർന്ന് നിൽക്കാൻ ഇടം നൽകാതെ 23 ഫൗളുകളും കിട്ടിക്കൊണ്ടിരുന്നു.....ബാഴ്സ പന്ത് മുന്നോട്ടു കൊണ്ടുപോയാൽ റഗ്ബി മാച്ചുകൾ പോലെ ഇടി ഉറപ്പായിരുന്നു....പരിക്കുകൾ ഇല്ലാതെ അവസാനിച്ചാൽ മതി എന്നു വരെ ആഗ്രഹിക്കേണ്ട അവസ്‌ഥ.... ആദ്യ പകുതിയിൽ ഒക്കെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വന്ന ഗ്രിസ്മാന് ഡിജോങിൽ നിന്നും ഡിഫൻസിനെ സ്പ്ലിറ്റ് ചെയ്തു പാസ്സ് വന്നപ്പോൾ അവിടെ ഗോളിലേക്ക് ഒരു ടച്ച് മതിയായിരുന്നു.. അത് അയാൾ നന്നായി തന്നെ ചെയ്തു.... ആ പാസ്സാണ് കളി മാറ്റിയത്....പലതവണ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു , Dejong is gem 🔥🔥 ഇതിനിടെയുള്ള ആൽബയുടെയും ആർത്തുറിന്റെയും വരവും നിർണായകമായിരുന്നു.... ഇഞ്ചുറി ടൈമിൽ ആൽബയിൽ നിന്നും ലഭിച്ച ബോളിൽ ഗ്രീസ്മാൻ വീണ്ടും ലക്ഷ്യം കണ്ടപ്പോൾ UD Ibiza എന്ന അഗ്നി പരീക്ഷയെ അവസാന ചുവടിൽ ബാഴ്സ പിന്നിലുമാക്കി... കയ്യടിയോടെ പറയേണ്ട മറ്റൊരു പേര് കൂടി ഉണ്ട് അൻസു ഫാത്തി❤️....മുന്നോട്ട് പോയാൽ ഫൗൾ ഉറപ്പാണ് എന്ന രീതിയിലും ആ പതിനേഴുകാരൻ ശ്രമിച്ചു കൊണ്ടിരുന്നു...ഗ്രീസ്മാൻ ഗോളുകൾ വരുന്നത് വരെ ബാഴ്സ മുന്നേറ്റത്തിൽ അവനായിരുന്നു ഇന്ന് പ്രിയപ്പെട്ടത്.... ഒടുവിൽ ഇനി ബാഴ്സ പ്രീ ക്വാർട്ടറിലേക്ക്❤️ UD Ibiza വലിയൊരു കയ്യടി അർഹിക്കുന്നു...അവർക്ക് മുന്നിൽ ലഭിച്ച ക്രിസ്തുമസ് കേക്കിന് സമാനമായിരുന്നു ബാഴ്സ...അതിനെതിരെ തയ്യാറാക്കിയ പദ്ധതി അവർ അക്ഷരം തെറ്റാതെ ആവർത്തിച്ചു.... ആദ്യ മിനുട്ടുകളിൽ ഗോള് നേടി.... ടീം ഒന്നാകെ ഡിഫൻസ് ഏറ്റെടുത്തു.. ആ ടർഫിൽ ബുദ്ധിമുട്ടിയ ബാഴ്‌സയെ ഫൗളുകൾ വഴി താളം തെറ്റിച്ചു.... കൗണ്ടർ അറ്റാക്കുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..... ആ ഗോൾ പോസ്റ്റിൽ തട്ടി വഴിമാറിയ ഷോട്ട് ഗോളിലേക്ക് ആയിരുന്നേൽ ഇന്നലെ മത്സരത്തിന്റെ വിധി തന്നെ മാറിയേനെ... All the best Ibiza❤️ ഇന്നലത്തെ കളിക്കിടെ ചാടി തുള്ളുന്ന വൽവേർടെ ഫാൻസിനു വേണ്ടി ഒന്ന് കൂടി, കഴിഞ്ഞ സീസൺ പോലെ ആദ്യ പാദം തോറ്റ് വന്നിട്ട് രണ്ടാം പാദത്തിൽ മെസ്സിയേയും കൂട്ടരേം വിളിച്ചു "പൂളികളയടാ" എന്നു പറയേണ്ട അവസ്‌ഥ ആണേൽ ഇത്തവണ വീട്ടിൽ ഇരിക്കായിരുന്നു....പുതിയ നിയമങ്ങൾ വന്നതോട് കൂടി ബാഴ്സയ്ക്ക് ഹോം മത്സരത്തിൽ ഇനി ഒരു ചാൻസ് ഇല്ലായിരുന്നു.... #😍 Messi Fans
#

😍 Messi Fans

😍 Messi Fans - Rakute - ShareChat
112 കണ്ടവര്‍
4 മണിക്കൂർ
*🔵🔴ബാഴ്‌സലോണയുടെ ഈ സീസണിലെ കോപ്പ ഡെൽ റേ മത്സരങ്ങൾക്ക് ഇന്ന് തുടക്കം !!💫* _*അവസാന പടിയിൽ നഷ്ടപ്പെട്ടു പോയ കിരീടം തിരികെ പിടിക്കാനുള്ള ആദ്യ കടമ്പ നാളെ !!*_ *2019-20 സീസണിലെ കോപ ഡെൽ റേ Round of 32 ൽ ബാർസ ലാലിഗ രണ്ടാം ഡിവിഷൻ ബി ലീഗിലെ ക്ലബ്ബായ UD Ibizi യുമായി ഏറ്റുമുട്ടും.. !! സ്പാനിഷ് സൂപ്പർ കപ്പിൽ കളിച്ചതിനാൽ ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങൾ ഒഴിവാക്കിയാണ് ബാർസക്ക് നേരിട്ട് Round of 32 മത്സരത്തിലേക്ക് യോഗ്യത ലഭിച്ചത്. പുതിയ ഫോർമാറ്റ്‌ അനുസരിച്ചു Round of 32, Single leg match ആക്കിയിട്ടുണ്ട്... semi Final വരെ ഉള്ളതെല്ലാം Single Leg Format ൽ ആയിരിക്കും...ഈ മത്സരം താഴ്ന്ന ഡിവിഷനിൽ കളിക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ടിൽ ആണ് കളിക്കുക. അതായത് ക്വിക്കെ സെറ്റിയന്റെ ബാഴ്‌സയുടെ ആദ്യ കോപ്പ ഡെൽ റേ മത്സരം UD Ibiza യുടെ ഹോം ഗ്രൗണ്ട് ആയ Estadi Municipal de Can Misses ൽ വെച്ച് നടക്കും. നാളെ (ജനുവരി 22 ) ഇന്ത്യൻ സമയം രാത്രി 11:30 pm നാണ് മത്സരം !!. ഇന്ത്യയിൽ തത്സമയ ടി വി സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല !!* *ലാലിഗ രണ്ടാം ഡിവിഷൻ ബി യിലെ ഗ്രൂപ്പ് 1 ൽ UD ibiza മൂന്നാം സ്ഥാനത്താണ് - അറ്റ്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനും അറ്റ്ലറ്റിക്കോ ബാലെറസ് നും താഴെ വെറും 2 പോയിന്റ് പിന്നിൽ,ഇതുവരെ ലീഗിൽ 21 മത്സരങ്ങളിൽ നിന്ന് (13 ജയം, 4 സമനില, 4 തോൽവി ) .അവസാനത്തെ 9 മത്സരങ്ങളിൽ UD ibiza തോൽവി അറിഞ്ഞിട്ടിട്ടില്ല.. !!* *1993 നും 1995 നും ഇടയിൽ പുതിയ ബാഴ്സ കോച്ച് ക്വിക്കെ സെറ്റിയാനൊപ്പം റേസിംഗ് സാന്റാൻഡറിൽ കളിച്ച മുൻ ബാർസ താരം Pablo Alfaro യാണ് ക്ലബിന്റെ പരിശീലകൻ.UD Ibiza യുടെ അപകടകാരിയായ താരം Ángel Rodado യാണ്. ഈ സീസണിൽ ഇതുവരെ 20 ലീഗ് മത്സരങ്ങളിൽ നിന്ന് താരം 12 ഗോളും കോപ്പഡെൽറേ യിൽ 1 ഗോളും അടിച്ചിട്ടുണ്ട്.. !!* #😍 Messi Fans
#

😍 Messi Fans

😍 Messi Fans - SOUAD LIST 1 TER STEGEN 2 N . SEMEDO 4 L . RAKITIC 8 ARTHUR 13 NETO 15 LENGLET 17 GRIEZMANN 18 JORDI ALBA 20 S . ROBERTO 21 F . DE JONG 22 VIDAL 23 UMTITI 24 JUNIOR 27 C . PÉREZ 28 RIQUI PUIG 29 ABEL RUIZ 31 ANSU FATI 40 CHUMI - ShareChat
185 കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം