@myworldd
@myworldd

MY world

All Your Favorites Is Here Live-¡π-malappuram

#ഒന്ന് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ ശ്രമിച്ച മോഹൻലാലിനെ നാട്ടുകാർ ക്യൂവിൽ നിർത്തി <3 പോലീസ് സഹായത്തോടെ നേരെ ബൂത്തിലേക്ക് കേറാനാണ് താരം ശ്രമിച്ചത്.. നാട്ടുകാർ തടഞ്ഞു.. പോയി വരി നിൽക്കാൻ പറഞ്ഞു.. അങ്ങനെ താരം ഒന്നര മണിക്കൂർ ക്യൂവിൽ നിന്നു. വോട്ട് ചെയ്ത് തിരിച്ചു പോയി.. അദ്ദാണ്.. ബിവറേജിൽ ക്യൂ നിൽക്കുന്നതല്ലേ, രാജ്യത്തിന് വേണ്ടി അല്പം ക്യൂ നിന്നാൽ എന്താണ് കുഴപ്പമെന്നു നോട്ട് നിരോധനകാലത്ത് ചോദിച്ച പുള്ളിയാണ്. ക്യൂ നിൽക്കൽ എങ്ങിനെയാണെന്ന് ജനം പഠിപ്പിച്ചു കൊടുത്തു. താരവും നക്ഷത്രവും ഒക്കെ അങ്ങ് സിനിമയിൽ.. അതിർത്തിയിലെ പട്ടാളക്കാരെക്കുറിച്ച് ബ്ലോഗ് എഴുതിയാൽ മാത്രം പോര, ജനാധിപത്യം എന്താണെന്നും അതിന്റെ രീതികൾ എന്താണെന്നും പഠിക്കണം.. അതിൽ ഓരോ പൗരനുമുള്ള അവകാശമെന്താണെന്ന് പഠിക്കണം .. അത് പഠിപ്പിച്ചു കൊടുത്ത ആ ബൂത്തിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ..
#

🎑 കൗതുക കാഴ്ചകള്‍

🎑 കൗതുക കാഴ്ചകള്‍ - ShareChat
758 views
7 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because