@najhad
@najhad

കൂട്ടുകാരൻ

ഞാന്‍ കാത്തു നിന്നവര്‍ ആരും എനിക്ക് വേണ്ടി കാത്തു നിന്നില്ല എന്‍റെ പാത പിന്തുടര്‍ന്ന് ആരും എത്തിയില്ല.. ധാനം നല്കിയതോന്നും എനിക്ക് തിരിച്ചു കിട്ടിയുമില്ല.. ഇന്നു കണ്ടവര്‍ നാളെ കാണാത്ത നാട്യം നടിക്കുന്നു.. ഈ വഴി പാടെ മറക്കുന്നു ഞാന്‍ ഞാനായിരുന്നെങ്കില്‍ ഇന്നെനിക്കു ഞാനെങ്കിലും സ്വന്തമായി ഉണ്ടായേനെ..

മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം