@nammudekottayam
@nammudekottayam

ഡെന്നിച്ചായൻ പാലാക്കാരൻ

ബിസിനസ്‌ ആണ്

എല്ലാ സ്ഥാപനങ്ങളിലും ജോലിക്ക് ആളെ നിർത്തുന്നത് സ്വാഭാവികമാണ്. എന്നാൽ ജോലിക്കാരെ പരമാവധി ഊറ്റി കച്ചവടം നടത്തി ജീവിക്കുന്നവർ കുറവാണ്.പക്ഷെ പൊൻകുന്നം #സെന്റ്_ആന്റണിസിൽ അതാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിക്ഷേധിക്കാൻ അവിടെ ഒരു യൂണിയൻ ഇല്ല കാരണം കൂടുതലും സ്ത്രീകളാണ് ജോലിക്ക് നിൽക്കുന്നത്. യൂണിയൻ ഉണ്ടാക്കരുത് എന്ന ഒറ്റ കാരണത്താലാണ് അവർ സ്ത്രീകളെ ജോലിക്ക് വെക്കുന്നത്. അതുപോലെ സാധനങ്ങളുടെ വില... ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതിനു ഒരു പരിമിതി ഉണ്ട് അതിനപ്പുറം ചെയ്യണം എന്ന് പറഞ്ഞാൽ സാധിക്കുമോ???ഒരു കസ്റ്റമർ സാധനം വാങ്ങാൻ വന്നിട്ട് ഇഷ്ടപ്പെടാതെ തിരിച്ചു പോയാൽ അതെങ്ങനെ സെയിൽസ് ൽ നിക്കുന്നവരുടെ കുറ്റമാകും. അതിനാണ് കടയുടമകൾ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി പറയുന്നത്. വായിൽ വരുന്ന തെറികൾ എല്ലാം ജോലിക്ക് നിൽക്കുന്നവർ കേൾക്കേണ്ടി വരും ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ല. തമിഴ് നാട്ടിൽ നിന്നുള്ളവരാണ് കച്ചവടക്കാർ.. ഇവനെ ഒക്കെ വളർത്തിക്കൊണ്ട് വന്നത് നമ്മളെ പോലുള്ള മലയാളികൾ തന്നെയല്ലേ??? നിങ്ങൾ സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുക്കുക അന്വേഷിക്കുക..നൂറു ശതമാനം പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ജനങ്ങളിൽ എത്തിക്കുക മാക്സിമം ഷെയർ ചെയ്യുക #📖 കോട്ടയം #📰 വാര്‍ത്തകള്‍ #📰 കേരള വാർത്തകൾ #📰 ഇന്നത്തെ പത്രക്കട്ടിങ്ങുകൾ #📰 ഇപ്പോൾ കിട്ടിയ വാർത്ത
#

📖 കോട്ടയം

📖 കോട്ടയം - SEAT Money ' s R ca Bus Stand Buildhg Ponkunnah - 686506 Hom / App / ance , Fand Gift articles , okey ' s ' s , Sportsoods Items etc പൊൻകുന്നം സെന്റ് അന്റണിസ് എന്ന ' സ്ഥാപനത്തിൽ തുച്ഛമായ ശമ്പളത്തിൽ ' ജോലിക്കാരെ നിർത്തുന്നത് ' കടയുടമകൾക്ക് തെറി പറയാനോ ? ? ? ? ലിക്കരണ്ടി അതിൽ കുളിയ രു വാഹന നികുന്നത്ത് ഉണ്ടായില്ല ' ഇവർക്കെതിരെ ആരും പ്രതികരിക്കില്ല കാരണം ' ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ' ഇവരുടെ നക്കാപ്പിച്ച കൈപ്പറ്റിയവരാണ് എല്ലവരും - ShareChat
1.5k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം