@news18malayalam
@news18malayalam

ന്യൂസ് 18 കേരളം

ഇത് ന്യൂസ്18 കേരളത്തിന്റെ ഔദ്യോഗിക ഷെയർചാറ്റ് അക്കൗണ്ടാണ്

ഒരേസമയം 25 സ്കൂളുകളിൽ പഠിപ്പിച്ചു; ഒരു കോടി സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി– News18 Malayalam
ഉത്തർപ്രദേശിൽ ഒരേസമയം 25 സ്‌കൂളിൽ 13 മാസം ജോലി ചെയ്ത്‌ ഒരു കോടി രൂപ സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി. അനാമിക ശുക്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 13 മാസത്തോളമാണ് അനാമിക ശുക്ല 25 സ്കൂളുകളിൽ ജോലി ചെയ്തു ഒരു കോടി രൂപ ശമ്പളമായി നേടിയത്. സംഭവം വിവാദമായതോടെ അനാമിക ശുക്ല കസ്ഗഞ്ച് അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർക്ക് രാജി സമർപ്പിച്ചിരുന്നു.  | UP Teacher Who Earned over Rs 1 Crore While Working Simultaneously at 25 Schools Arrested
ഇവർക്ക് ശമ്പളം നൽകുന്നത് നിർത്തിവെക്കാനും, ഇതുവരെ നേടിയത് തിരികെ പിടിക്കാനും അധികൃതർ ഉത്തരവിട്ടിരുന്നു #ക്രൈം
ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയെന്ന് ഡിജിപി– News18 Malayalam
Devika Death | വളാഞ്ചേരിയില്‍ ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. | crime branch probe in devika death case says dgp
ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടത്തിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു #ക്രൈം
പ്രളയം എല്ലാം കവർന്നെടുത്തിട്ട് മാസം 10 കഴിഞ്ഞു; സർക്കാർ സഹായം ചുവപ്പ്നാടയിൽ; ആത്മഹത്യയുടെ വക്കിലെന്ന് നിലമ്പൂരിലെ കർഷകൻ– News18 Malayalam
didn't get any help from govt says farmer |കുത്തിയൊലിച്ചു വന്ന ചാലിയാറിന്റെ പ്രളയ ജലം നിലമ്പൂർ മുക്കം സ്വദേശി ബിനു ഫിലിപ്പിന്റെ ജീവിതം ഒഴുകി കൊണ്ടു പോയിട്ട് 10 മാസം തികയുക ആണ്. ചാലിയാറും കാരാടൻ പുഴയും അതിരിട്ട ഒരു തുരുത്തിൽ ആയിരുന്നു ബിനുവിന്റെ ആറ് ഏക്കർ വരുന്ന സ്വപ്നഭൂമി. |Its been 10 months since the Flood took over didn't get any help from govt says farmer
പ്രളയം എല്ലാം കവർന്നെടുത്തിട്ട് മാസം 10 കഴിഞ്ഞു; സർക്കാർ സഹായം ചുവപ്പ്നാടയിൽ; ആത്മഹത്യയുടെ വക്കിലെന്ന് നിലമ്പൂരിലെ കർഷകൻ #📰 കേരള വാർത്തകൾ