ആദം ഫർഹാൻ
ShareChat
click to see wallet page
@ninakaaaai
ninakaaaai
ആദം ഫർഹാൻ
@ninakaaaai
'
ഹൃദയത്തോട് ഹൃദയം പറയുന്നതിനേക്കാൾ കൂടുതൽ നിന്റെ വാക്കുകളിൽ ഞാൻ തേടാറില്ലല്ലോ ❤️🖤🍀 #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
📝 ഞാൻ എഴുതിയ വരികൾ - ShareChat
നീ നൽകിയ തലോടലുകൾ സൂക്ഷിച്ചുവെയ്ക്കാനെന്റെ ഹൃദയത്തിലൊരിടമുണ്ട്...! #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ShareChat
00:14
അങ്ങനെയും ഒരാൾ.... എന്റെ മാത്രമായി ഒരാൾ... ഓരോ നിശ്വാസത്തിലും അലിഞ്ഞു ചേർന്ന ഒരാൾ..... ജീവന്റെ തുടിപ്പ് അവസാനിക്കും വരെ ഹൃദയത്തോട് ചേർത്തു നിർത്താൻ കൊതിക്കുന്ന ഒരാൾ..... സത്യം......എന്തിഷ്ട്ടാണെന്നോ... 🫣 🫶 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ
❤ സ്നേഹം മാത്രം 🤗 - ShareChat
00:50
ഞാൻ നിന്നിലാണോ നീ എന്നിലാണോ അടിമപ്പെട്ടത് 𝙽𝚘 ഞാനും നീയും നമ്മളിൽ' അടിമപ്പെട്ടിരിക്കുന്നു...!!! #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
📝 ഞാൻ എഴുതിയ വരികൾ - a a - ShareChat
എനിക്ക് ഇഷ്ടാണ്, എൻ്റെ തന്നെ ചില വരികൾ. #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ
❤ സ്നേഹം മാത്രം 🤗 - வே ) ^0$0))6N60)@0 l 9கு OS % mm O೧೦m 2%2) 7 mG೨ ? 6^6 Q)md3 40~ வே ) ^0$0))6N60)@0 l 9கு OS % mm O೧೦m 2%2) 7 mG೨ ? 6^6 Q)md3 40~ - ShareChat
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഒരാളിൽനിന്നും കേൾക്കുന്നതിനേക്കാൾ, ആ സ്നേഹവും പരിഗണനയും അനുഭവിക്കാനാകുന്നെങ്കിൽ അയാൾ നിങ്ങളിൽ ആഴത്തിൽ അടയാളപ്പെടും...... വാക്കുകളെക്കാൾ അനുഭവത്തിനാണ് സ്നേഹത്തിൽ പ്രസക്തി ‼️ #💞 നിനക്കായ്
💞 നിനക്കായ് - ShareChat
00:41
എന്റേതെന്ന് നിന്റേതെന്ന് അന്നേ ആഴത്തിൽ പതിഞ്ഞതല്ലേ 🖤🍀 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
📝 ഞാൻ എഴുതിയ വരികൾ - ShareChat