Nishana Jabirsha
@nishajabi1014
ഒരു പാവം പെണ്ണ്😉 wayanad
msgഅയക്കേണ്ട നോക്കില്ല
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💃 Reels വീഡിയോസ് #😍 എന്റെ ഗ്രൂപ്പ് 😍 #👌 വൈറൽ വീഡിയോസ് #💃🏻 കുറച്ച് നല്ല നേരം
#💃🏻 കുറച്ച് നല്ല നേരം #👌 വൈറൽ വീഡിയോസ് #💃 Reels വീഡിയോസ് #😍 എന്റെ ഗ്രൂപ്പ് 😍 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ

#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #😍 എന്റെ ഗ്രൂപ്പ് 😍 #👌 വൈറൽ വീഡിയോസ് #💃 Reels വീഡിയോസ് #💃🏻 കുറച്ച് നല്ല നേരം
*വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവ; നിയന്ത്രിച്ചില്ലെങ്കിൽ അപകടം.❗️*
*ഹൃദയാരോഗ്യമേകുന്ന ജീവിതശൈലി പിന്തുടരുന്നതിലൂടെ വ്യക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയും.. സമീകൃതഭക്ഷണം ശീലമാക്കുക. ഉപ്പ്, പഞ്ചസാര ഇവയുടെ അളവ് കുറയ്ക്കുക, എപ്പോഴും ആക്റ്റീവ് ആയിരിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക (ശരീരത്തിൽ ജലാംശം നിലനിർത്തുക), പുകവലി ഉപേക്ഷിക്കുക ഇവയെല്ലാം വൃക്കകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.*
*1️⃣ ഉപ്പ്*
ഉപ്പ് കൂടുതലായാൽ വൃക്കകൾക്ക് കൂടുതൽ കഠിനമായി ജോലി ചെയ്യേണ്ടി വരും. ഇത് ഫ്ലൂയ്ഡ് റിറ്റൻഷനിലേക്കും ഉയർന്ന രക്തസമ്മർദത്തിലേക്കും നയിക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ചിപ്സ്, ഇൻസ്റ്റൻ്റ് ഭക്ഷണങ്ങൾ ഇവയിൽ സോഡിയം ധാരാളമുണ്ടാവും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കും.
*2️⃣ റെഡ്മീറ്റ്*
റെഡ് മീറ്റിൽ പ്രോട്ടീനും പ്യൂരിനും ധാരാളമുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും വൃക്കകൾക്ക് ആയാസം ഉണ്ടാക്കുകയും ചെയ്യും. റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് വ്യക്കയിൽ കല്ല് വരാനുള്ള സാധ്യത കൂട്ടുകയും വൃക്കയുടെ പ്രവർത്തനം കുറഞ്ഞുവരുകയും ചെയ്യും.
*3️⃣ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ*
പായ്ക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങൾ, ടിന്നിൽ ലഭിക്കുന്ന സൂപ്പുകൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ഇവയിൽ സോഡിയവും പ്രിസർവേറ്റിവുകളും അഡിറ്റീവുകളും ധാരാളമായുണ്ട്. ഈ രാസവസ്തുക്കൾ വൃക്കകളുടെ ആരോഗ്യം നശിപ്പിക്കും.
*4️⃣ മധുര പാനീയങ്ങൾ*
സോഡ, മധുര പാനീയങ്ങൾ ഇവ പതിവായി കഴിക്കുന്നത് പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താൻ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇൻസുലിൻ റസിസ്റ്റൻസിനും കാരണമാകും.
വൃക്ക രോഗ സാധ്യതയുള്ളവരിൽ രോഗം വരാനും ഇത് കാരണമാകും.
*5️⃣ പാലുൽപ്പന്നങ്ങൾ*
പാലുൽപ്പന്നങ്ങൾ അമിതമായി കഴിച്ചാൽ ഫോസ്ഫറസിന്റെയും കാത്സ്യത്തിന്റെയും അളവ് കൂടുകയും ഇത് വൃക്കയിൽ കല്ലിലേക്ക് നയിക്കുകയും ചെയ്യും. വൃക്കരോഗം ഉള്ളവർ അമിതമായി പാലുൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അത് വൃക്കകളെ കൂടുതൽ ദുർബലപ്പെടുത്തും.
*6️⃣ കഫീൻ*
കാപ്പി, ചായ, ഊർജപാനീയങ്ങൾ ഇവ അധികമായാൽ രക്തസമ്മർദം വർധിക്കാനും ശരീരത്തിൽ നിർജലീകരണം ഉണ്ടാകാനും കാരണമാകും. കഫിൻ്റെ അളവ് കൂടുന്നത് വൃക്കകൾക്ക് ക്രമേണ ആയാസമുണ്ടാക്കുകയും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യും.
*7️⃣ വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ*
എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും ഉപദ്രവകാരികളായ അഡിറ്റീവുകളും ധാരാളമായുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ഒപ്പം ഇത് വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും വ്യക്കകളുടെ ആരോഗ്യം നശിപ്പിക്കുകയും. #💪Health advice #🍀 ഹോം ആയുർവേദിക് ടിപ്സ് 🏠 #👨⚕️ ആരോഗ്യം #💪ഹെല്ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ