@nizunichu
@nizunichu

♑♊©♓🅾🅾💲

സ്നേഹം നിറഞ്ഞ കൂട്ടുകാരെ വരൂ എന്റെ കൂടെ.. 👉👍👍👍👍👍👍👍👍👈

പാചകം എന്ന ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക 9995286161 ഓട്‌സ് ലെമണ്‍ റെസിപ്പി: ആരോഗ്യവശങ്ങള് ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ് ഓട് സ്. ഡയറ്റെടുക്കുന്നവര് ക്കും അസുഖങ്ങളുള്ളവര് ക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന ഭക്ഷണം. ഓട് സ് കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ഓട് സ് ദോശ, ഉപ്പുമാവ്, ഇഡ്ഢലി തുടങ്ങിയവയെല്ലാം ഇതില് പെടുന്നു. ഓട് സില് ചെറുനാരങ്ങ ചേര് ത്ത് ലെമണ് ഓട് സ് റെസിപ്പിയുണ്ടാക്കാം. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, ബേസന് പൂരി തയ്യാറാക്കാം ഓട് സ്-2 കപ്പ് ചെറുനാരങ്ങാനീര്-2 ടേബിള് സ്പൂണ് നിലക്കടല-ഒരു ടേബിള് സ്പൂണ് കടലപ്പരിപ്പ-ഒരു ടേബിള് സ്പൂണ് പച്ചമുളക്-2 ചുവന്ന മുളക്-1 കടുക്-അര ടീസ്പൂണ് കായം- ഒരു നുള്ള് മഞ്ഞള് പ്പൊടി-ഒരു നുള്ള് കറിവേപ്പില ഉപ്പ് എണ്ണ ഒരു പാനില് എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ടു പൊട്ടിയ്ക്കുക. ഇതിലേക്ക കടലപ്പരിപ്പ് ചേര് ക്കണം. ഇത് മൂക്കുമ്പോള് ചുവന്ന മുളകു ചേര് ത്തുക. പിന്നീട് പച്ചമുളക്, കറിവേപ്പില എന്നിവ ചേര് ത്തിളക്കണം. മുകളിലെ കൂട്ട് നല്ലപോലെ ഇളക്കിയ ശേഷം കായപ്പൊടി, മഞ്ഞള് പ്പൊടി എന്നിവ ചേര് ത്തിളക്കുക. ഉപ്പും ചേര് ക്കണം. ഇതിന് ശേഷം വെള്ളം ചേര് ത്തു തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോള് ഓട് സ് ഇതിലേയ്ക്കു ചേര് ത്തിളക്കണം. ഇത് ഒരുവിധം വെന്തു കഴിയുമ്പോള് ചെറുനാരങ്ങാനീര് ചേര് ക്കുക. ഓട് സ നല്ലപോലെ വെന്തു കഴിയുമ്പോള് വാങ്ങി നിലക്കലട ചേര് ത്ത് ഉപയോഗിക്കാം. #🍔 രുചി
പാചകം എന്ന ഗ്രൂപ്പിൽ വരാൻ താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക 9995286161 welcome ഫ്രൂട്ട് സാന്റ്വിച്ച്, എളുപ്പം, സ്വാദിഷ്ടം: സാന്റ് വിച്ച് എളുപ്പത്തില് ഉണ്ടാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റാണ്. ഉണ്ടാക്കാനും കഴിയ്ക്കാനും എളുപ്പം. കുട്ടികളും ഇതിന് നേരെ അധികം മുഖം തിരിക്കില്ല. സാന്റ്വിച്ചില് അല് പം പഴങ്ങള് ചേര് ത്ത് ഫ്രൂട് സ് സാന്റ് വിച്ചാക്കിയാലോ, സ്വാദും ഗുണവും കൂടും. ബ്രെഡ് കഷ്ണങ്ങള് -6 പഴം-2 പോംഗ്രനേറ്റ് സീഡ്-2 ടീസ്പൂണ് ആപ്പിള് -1 സ് ട്രോബെറി-4 പൈനാപ്പിള് ജാം-അര കപ്പ് കുരുമുളകുപൊടി-1 ടീസ്പൂണ് ബട്ടര് -അരക്കപ്പ് ചാട്ട് മസാല-1 ടീസ്പൂണ് ബ്രെഡിന്റെ ബ്രൗണ് നിറത്തിലുള്ള അരിക് നീക്കുക. പകുതി ബ്രെഡുകളുടെ ഒരു വശത്ത് നെയ്യും മറ്റുള്ളവയുടെ ഒരു വശത്ത് പൈനാപ്പിള് ജാമും തേക്കുക. പഴങ്ങള് ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇവ കൂട്ടിക്കലര് ത്തി ഇതില് നിന്ന് അല് പം ബ്രെഡിന്റെ ഒരു ഭാഗത്തു വയ്ക്കുക. അല് പം ചാട്ട് മസാല, കുരുമുളകുപൊടി എന്നിവ ഇതിന് മീതേ വിതറുക. ഇതിന് മുകളില് പൈനാപ്പിള് ജാം പുരട്ടിയ ഭാഗമുള്ള ബ്രെഡ് വയ്ക്കുക. ഫ്രൂട്ട് ബ്രെഡ് തയ്യാര് . മേമ്പൊടി ഈ ബ്രെഡ് ഗ്രില് ചെയ്ത് കഴിയ്ക്കുന്നതിനേക്കാള് ഫ്രഷ് ആയി കഴിയ്ക്കുന്നതു തന്നെയാണ് നല്ലത്. ഗ്രില് ചെയ്താല് പഴങ്ങളുടെ രുചിയില് വ്യത്യാസം വരും. കുറെ നല്ലതരം പോസ്റ്റുകൾ ഇട്ട എന്റെ സുഹൃത്തിന് സ്പെഷ്യൽ 😍🥰🥰🤝 #🍔 രുചി
പാചകം എന്ന കൂട്ടായ്മയിലേക്ക് വരാൻ താൽപ്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക 9995286161 #👩‍🍳 പാചകലോകം
ഗ്രൂപ്പിൽ വരുന്നവർ ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക 9995286161ആക്റ്റീവ് ഉള്ളവർക്ക് കടന്ന് വരാം പ്രോണ്‍ പുലാവ് (ചെമ്മീന്‍ പുലാവ്) തയ്യാറാക്കാം: ചെമ്മീന് സ്വാദേറിയ കടല് വിഭവമാണ്. ഇതുപയോഗിച്ചു പല വിഭവങ്ങളും തയ്യാറാക്കാം. ചെമ്മീന് പുലാവ് ഇതിലൊന്നാണ്. ഇടത്തരം വലിപ്പമുള്ള ചെമ്മീനാണ് ഇതു തയ്യാറാക്കാന് നല്ലത്. പ്രോണ് പുലാവ് എങ്ങനെ തയ്യാറാക്കുമെന്നു നോക്കൂ, ബസ്മതി അരി-ഒന്നര കപ്പ് ചെമ്മീന് -അരക്കിലോ സവാള-2 തക്കാളി-2 ഇഞ്ചി-1 കഷ്ണം വെളുത്തുള്ളി-8 പച്ചമുളക്-2 കറുവാപ്പട്ട-1 ഗ്രാമ്പൂ-2 ഏലയ്ക്ക-2 വയനയില-2 മഞ്ഞള് പ്പൊടി-അര ടീസ്പൂണ് മല്ലിപ്പൊടി-2 ടീസ്പൂണ് ചെറുനാരങ്ങാനീര്-1 ടീസ്പൂണ് ഉപ്പ് മല്ലിയില അരി കഴുകി വെള്ളത്തിലിട്ട് അര മണിക്കൂര് വയ്ക്കുക. ചെമ്മീന് തോടു കളഞ്ഞ് വൃത്തിയാക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള് പ്പൊടി, മല്ലിപ്പൊടി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര് ത്തരച്ച് ചെമ്മീനില് പുരട്ടി അര മണിക്കൂര് വയ്ക്കുക. ഒരു പാനിലോ പ്രഷര് കുക്കറിലോ എണ്ണയോ നെയ്യോ ചൂടാക്കുക. ഇതില് മുഴുവന് മസാലകള് , സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. തക്കാളി അരിഞ്ഞതു ചേര് ത്തു വഴറ്റുക. ചെമ്മീന് ഇതിലേയ്ക്കു ചേര് ത്തിളക്കുക. അല് പനേരം ഇളക്കിയ ശേഷം അരി കഴുകിയതു ചേര് ത്തിളക്കണം. പാകത്തിന് ഉപ്പും ചേര് ക്കുക. ആവശ്യത്തിനു വെള്ളം ചേര് ത്ത് വേവിച്ചെടുക്കണം. മല്ലിയില അരിഞ്ഞതു ചേര് ക്കാം. സവാള, കശുവണ്ടിപ്പരിപ്പ് എന്നിവ നെയ്യില് വറുത്തു ചേര് ത്ത് അലങ്കരിയ്ക്കാം. #👩‍🍳 പാചകലോകം
ഗ്രൂപ്പിൽ വരുന്നവർ ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക 9995286161 ആക്റ്റീവ് ഉള്ളവർ കടന്ന് വരൂ ഫ്രൈഡ് ചിക്കന്‍ മോമോസ് തയ്യാറാക്കൂ: മോമോസ് പലര് ക്കും ഇഷ്ടമുള്ള ഒന്നാണ്. ഇത് ആവിയില് വേവിച്ചും വറുത്തുമെല്ലാം ഉണ്ടാക്കാം. വെജിറ്റേറിയനും ചിക്കനുമെല്ലാം മോമോസിന്റെ രുചിഭേദങ്ങളാണ്. ഫ്രൈഡ് ചിക്കന് മോമോസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, മൈദ-2 കപ്പ് ചിക്കന് മിന് സ്- 1 കപ്പ് സവാള-അരക്കപ്പ് വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള് സ്പൂണ് സോയാസോസ്-അര ടേബിള് സ്പൂണ് കുരുമുളകുപൊടി-കാല് ടേബിള് സ്പൂണ് വിനെഗര് - കാല് ടേബിള് സ്പൂണ് ബേക്കിംഗ് പൗഡര് -കാല് ടേബിള് സ്പൂണ് ഉപ്പ് ഓയില് മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ കൂട്ടിയിളക്കി പാകത്തിന് വെള്ളം ചേര് ത്ത് വലിയുന്ന പരുവത്തിലാക്കുക. ഒരു സ്പൂണ് ഓയില് ചൂടാക്കി ഇതില് വെളുത്തുള്ളി, സവാള എന്നിവ ചേര് ത്തു വഴറ്റുക. ഇതിലേക്ക് മിന് സ് ചെയ്ത ചിക്കന് ചേര് ത്തിളക്കണം. ചിക്കന് നല്ലപോലെ വേവുന്നതു വരെ കുറഞ്ഞ ചൂടില് പാകം ചെയ്യുക. ഇത് വെന്താല് തീയില് നിന്നും മാറ്റുക. ഈ ചിക്കനിലേയ്ക്ക് കുരുമുളകുപൊടി, സോയാസോസ്, ഉപ്പ്, വിനെഗര് എന്നിവ ചേര് ത്തിളക്കണം. മൈദ മിശ്രിതം വട്ടത്തില് പരത്തുക. ഇത് നാലഞ്ചു കഷ്ണങ്ങളാക്കി മുറിയ്ക്കണം. ഓരോ കഷ്ണത്തിലും ചിക്കന് മിശ്രിതം നിറച്ച് വശങ്ങള് കൂട്ടി യോജിപ്പിയ്ക്കുക. വെള്ളം തൊട്ടു കൊടുത്താല് വശങ്ങള് ചേര് ക്കാന് എളുപ്പമുണ്ടാകും. ഇത് ആവിയില് വച്ചു വേവിച്ചെടുക്കുക. 10 മിനിറ്റ് ആവി കയററണം. പിന്നീട് ഓയില് തിളപ്പിച്ച് വറുത്തു കോരുക. ഇളം ബ്രൗണ് നിറമാകുന്നതു വരെ വറുക്കണം. ചൂടോടെ സോസ് ചേര് ത്തു കഴിയ്ക്കാം... #👩‍🍳 പാചകലോകം
സ്‌പൈസി ചിക്കന്‍ മഞ്ചൂരിയന്‍ തയ്യാറാക്കൂ: ചിക്കന് പല രുചിയിലുമുണ്ടാക്കാം. ചൈനീസ് രുചിയിഷ്ടപ്പെടുന്നവരെങ്കില് ഈ ചിക്കന് മഞ്ചൂരിയന് ഒന്നു പരീക്ഷിച്ചു നോക്കൂ, അല് പം മധുരവും എരിവുമെല്ലാമുള്ള ഈ വിഭവം എല്ലാവര് ക്കും ഇഷ്ടപ്പെടും. ബോണ് ലെസ് ചിക്കന് -അരക്കിലോ ക്യാപ് സിക്കം-1 കോണ് ഫ് ളോര് -1 കപ്പ് മുട്ട-2 സോയാസോസ് -3 ടേബിള് സ് പൂണ് ടൊമാറ്റോസോസ് -2 ടേബിള് സ് പൂണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിള് സ് പൂണ് പച്ചമുളക് -6 വെളുത്തുള്ളി അല്ലി-6 ഇഞ്ചി-ഒരു കഷ് ണം സെലറി-ഒരു തണ്ട് അജിനോമോട്ടോ-അര ടീസ് പൂണ് എണ്ണ ഉപ്പ് ചിക്കന് കഴുകി വൃത്തിയാക്കുക. മുട്ട ഉടച്ച് നല്ലപോലെ പതയ് ക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അറിഞ്ഞു വയ് ക്കുക. ഒരു ബൗളില് കോണ് ഫ് ളോര് എടുക്കുക. ഇതിലേക്ക് മുട്ട, 2 പച്ചമുളക് , ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ കലര് ത്തി ഇളക്കുക. വേണമെങ്കില് അല് പം ചൂടുവെള്ളം ചേര് ത്തിളക്കണം. ഒരു പാനില് എണ്ണ ചൂടാക്കുക. തയ്യാറാക്കി വച്ചിരിയ് ക്കുന്ന മാവില് ചിക്കന് കഷ് ണങ്ങള് മുക്കിയെടുത്തു വറുക്കുക. മറ്റൊരു പാനില് അല് പം എണ്ണ ചൂടാക്കുക. ഇതിലേയ് ക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞത് ചേര് ത്തിളക്കുക. പിന്നീട് പച്ചമുളക് ചേര് ത്തിളക്കണം. ഇതിലേയ് ക്ക സോയാസോസ് , ടൊമാറ്റോ സോസ് , അജിനോമോട്ട് എന്നിവ ചേര് ത്തിളക്കുക. ഇതിലേയ് ക്ക് ചിക്കന് കഷ് ണങ്ങള് ചേര് ത്തിളക്കുക. അല് പം വെള്ളവും ചേര് ക്കാം. ഇത് നല്ലപോലെ വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള് സെലറി ചേര് ത്തിളക്കാം. ചിക്കന് മഞ്ചൂരിയന് തയ്യാര് .... നിച്ചൂസിന്റെ വക 😁😋 ഗ്രൂപ്പിൽ വരുന്നവർ ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക 9995286161 #👩‍🍳 പാചകലോകം
നാട്ടു കൊഡി പുളുസു, ആന്ധ്ര നാടന്‍ ചിക്കന്‍ മസാല: പേരു കേട്ട് അന്ധാളിയ് ക്കേണ്ട. ആന്ധ്ര സ്റ്റൈല് നാടന് കോഴി മസാലയാണ് നാട്ടു കൊടി പുളുസു എന്നറിയപ്പെടുന്നത്. ആന്ധ്ര പേരാണിത്. നാട്ടു കൊടിയെന്നാല് നാടന് കോഴി. പുളുസു ചാറിനു പറയുന്ന പേരും. സാധാരണ ഏത് ആന്ധ്ര വിഭവങ്ങളെപ്പോലെയും എരിവും മസാലകളും കലര് ന്ന ഒരു കറിയാണിത്. ചിക്കന് -ഒരു കിലോ സവാള-3 തക്കാളി-2 തൈര്-2 ടീസ്പൂണ് തേങ്ങ ചിരകിയത്-2 ടീസ്പൂണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ് പച്ചമുളക്-3 മുഴുവന് മല്ലി-1 ടീസ്പൂണ് ജീരകം-അര ടീസ്പൂണ് വെളുത്തുള്ളി-3 അല്ലി മഞ്ഞള് പ്പൊടി-പാകത്തിന് മുളകുപൊടി-അര ടീസ്പൂണ് ഗരം മസാല പൗഡര് - ഒരു ടീസ്പൂണ് ഉപ്പ് എണ്ണ മല്ലിയില ചിക്കന് നല്ലപോലെ കഴുകി ഇടത്തരം കഷ്ണങ്ങളാക്കുക. ഇതില് ഉപ്പു പുരട്ടി ചെറുതായി വരഞ്ഞു വയ്ക്കുക. മുഴുവന് മല്ലി, ജീരകം, തേങ്ങ, വെളുത്തുള്ളി എന്നിവ എണ്ണ ചേര് ക്കാതെ വറുക്കുക. തണുക്കുമ്പോള് പാകത്തിന് വെള്ളം ചേര് ത്ത് അരച്ചു വയ്ക്കുക. ഒരു പാനില് എ്ണ്ണ ചൂടാക്കുക. ഇതില് സവാളയിട്ടു മൂപ്പിയ്ക്കണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മുളകുപൊടി, മഞ്ഞള് പ്പൊടി എ്ന്നിവ ഇതിലേക്കു ചേര് ത്തിളക്കുക. മുകളിലെ കൂട്ട് നല്ലപോലെ വഴറ്റിക്കഴിഞ്ഞ് തക്കാളിയും ചേര് ത്തു വഴറ്റണം. പിന്നീട് ഇതിലേക്ക് അരച്ചു വച്ച പേസ്റ്റ്, ഗരം മസാല, തൈര്, അല് പം ഉപ്പ് എന്നിവ ചേര് ത്തിളക്കുക. ഈ കൂട്ടിലേക്ക് ചിക്കന് കഷ്ണങ്ങള് ചേര് ത്തിളക്കണം. പിന്നീട് പാത്രം അടച്ചു വച്ച് വേവിയ്ക്കുക. ചിക്കന് വെന്ത് ചാറു കുറുകിക്കഴിഞ്ഞാല് വാങ്ങി വച്ച് മല്ലിയില അരിഞ്ഞതു ചേര് ത്ത് ഉപയോഗിക്കാം. ഈ പേര് കേട്ട് നിങ്ങൾ ഒന്ന് ചിരിച്ചേക്കാം എന്നാൽ പുളുസു ആക്കാൻ തയ്യാറായിക്കോ 🤣😁😁 ഗ്രൂപ്പിൽ വരുന്നവർ ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക 9995286161 #👩‍🍳 പാചകലോകം