Kerala Captain on Instagram: "2016ൽ പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ തകർന്നു കിടക്കുകയായിരുന്നു കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനം.9 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെ തന്നെ മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങളിലൊന്നായി ഇത് മാറി. ഭരണകർത്താക്കളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, എല്ലാറ്റിനുമുപരി ഹരിതകർമ്മ സേന, ശുചിത്വ മിഷൻ എന്നീ പല പദ്ധതികളിലായി ജോലി ചെയ്യുന്ന എണ്ണായിരം പ്രവർത്തകരുടെ അധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണിത്. ഇന്ന് കേരളം ഇന്ത്യയിലെ തന്നെ വൃത്തിയുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ്. ഇതിന് കാരണം ഈ സർക്കാർ മുന്നോട്ട് വെക്കുന്ന, പരിസ്ഥിതി സൗഹൃദപരവും ജനനന്മയിൽ ഊന്നിയതുമായ സാങ്കേതിക ശാസ്ത്രീയ വളർച്ചയെ മുറുകെപ്പിടിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. #pinarayivijayan #kerala #wastemanagement #udf #ldf (Pinarayi Vijayan, Waste, Waste Management, Ewaste, brahmapuram, kozhikode, kochi, Thiruvananthapuram, Trivandrum, calicut, ernakulam, LDF, UDF, Haritha karma sena, suchitva mission, AC Moideen, MB Rajesh, green energy, recycling, reuse, plastic waste, biodegradable, non biodegradable)"
6,940 likes, 129 comments - kerala_captain_ on September 27, 2025: "2016ൽ പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ തകർന്നു കിടക്കുകയായിരുന്നു കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനം.9 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെ തന്നെ മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങളിലൊന്നായി ഇത് മാറി. ഭരണകർത്താക്കളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, എല്ലാറ്റിനുമുപരി ഹരിതകർമ്മ സേന, ശുചിത്വ മിഷൻ എന്നീ പല പദ്ധതികളിലായി ജോലി ചെയ്യുന്ന എണ്ണായിരം പ്രവർത്തകരുടെ അധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണിത്. ഇന്ന് കേരളം ഇന്ത്യയിലെ തന്നെ വൃത്തിയുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ്. ഇതിന് കാരണം ഈ സർക്കാർ മുന്നോട്ട് വെക്കുന്ന, പരിസ്ഥിതി സൗഹൃദപരവും ജനനന്മയിൽ ഊന്നിയതുമായ സാങ്കേതിക ശാസ്ത്രീയ വളർച്ചയെ മുറുകെപ്പിടിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്.
#pinarayivijayan #kerala #waste