#☪ അല്ലാഹു #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #☪വെള്ളിയാഴ്ച രാവ് 🌙
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #ദുആ
😍🤲🏼❣️**
*🌹إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*
ഇനി മുത്ത് നബി ﷺ മാസം.. (സ്വലാത്തിന്റെ മാസം )💘🥺
സ്വലാത്ത് കൊണ്ട് ദിനങ്ങൾ ധന്യമാക്കി പാപങ്ങൾ കഴുകി റമളാനിനെ വരവേൽക്കാം
നമ്മുക്ക്🤲🏻
ശഹബാൻ തീരുന്ന മുന്നേ ചുരുങ്ങി യത് ഒരു ലക്ഷം സ്വലാത്ത് എങ്കിലും ഞാനും നിങ്ങളും ചെല്ലാൻ ശ്രമിക്കുക ▪️▪️ഇഷ്ടം മുള്ള സ്വലാത്ത് ഇഷ്ടം ത്തോടെ.
*🥰يا نبي.......ﷺ*..
റജബിൽഞങ്ങൾ ക്ക് ബർകത്ത് നൽകിയ പോലെ.. ശഹബാനിലും ബറ ക്ക ത്ത് നൽകണേ അല്ലാഹ്...
... اوصكم بالدعاء
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ* وَسَلَّمْ..💚
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💭 Inspirational Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #☪ അല്ലാഹു
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #☪ അല്ലാഹു #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💭 Inspirational Quotes ചെയ്ത എല്ലാ അമലുകളും അതിൽ വന്ന തെറ്റുകൾ പൊറുത്ത് നീ സ്വീകരിക്കണം അല്ലാഹ് 🤲😰
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ പ്രത്യേകം മഹത്വപ്പെടുത്തിയ മാസമാണ് റജബ്.പവിത്രതകൾ തിരുനബിﷺതങ്ങളും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.നന്മകൾ അധികരിപ്പിക്കേണ്ട,വന്നുപോയ തെറ്റുകളിൽ പശ്ചാതാപം പെരുപ്പിക്കേണ്ട മാസം.റമളാനിനായുള്ള ഒരുക്കം നാം ഇവിടുന്നെ തുടങ്ങണം എന്ന് സാരം.അത് കൊണ്ടാണല്ലോ മഹാന്മാർ വിത്ത് വിതക്കേണ്ട മാസമായി റജബും,വെള്ളവും വളവുമേകി വളർത്തേണ്ട മാസമായി ശഅ'ബാനും, നന്മക്കൊയ്ത്ത് കാലമായി റമളാനും പരിചയപെടുത്തിയത്. കൂടുതൽ ഇസ്തിഗ്ഫാറുകൾ ചൊല്ലി ഹൃദയക്കറകൾ നീക്കുക.*
*സ്വലാത്തുകൾ കൊണ്ട് ഹൃദയം പ്രകാശ പൂരിതമാക്കാം.*
റജബ് ഞമ്മിൽ നിന്ന് വിടപറയാൻ ഒരുങ്ങിയിരിക്കുന്നു 🤲🏻🥺😥
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #💭 Inspirational Quotes #മുത്ത് നബി
സ്വലാത്ത് ലഹരിയാവണം...
മദീന ഹരമാകണം...
ഹബീബ് (സ) പ്രാണനാവണം...
ബഖീഹ് ആശയാവണം...
കിനാവ് പച്ചയാവണം...
അഭയം മദ്ഹാവണം...
ഹൃദയത്തിൽ
നിന്നൊഴുകുന്ന
രക്തത്തുള്ളികൾക്ക് പോലും
ഹബീബി (സ) നെ പരിചയമാവണം...
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
❤️💚💙🧡💜🩷
#☪വെള്ളിയാഴ്ച രാവ് 🌙 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #മുത്ത് നബി
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #☪വെള്ളിയാഴ്ച രാവ് 🌙
*പുഞ്ചിരി ഒരു അനുഗ്രഹം തന്നെയാണ്.* പ്രതേകിച്ചു നമ്മളെ വേദനിപ്പിച്ചവരോട്, അവഗണിച്ചവരോട്, *വില കുറച്ചു കാണുന്നവരോട്,* ചവിട്ടി താഴ്ത്തിയവരോട്, നമ്മളെ *പറ്റിക്കുകയും, വഞ്ചിക്കുകയും, ചെയ്തവരോട്,* നമുക്ക് പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ, *പുഞ്ചിരി റബ്ബ് നൽകിയ മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്.*
*الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ*🤲🏻
☺️🤍 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #💭 Inspirational Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
"ഓ മനുഷ്യാ....നീയെന്നാൽ ഏതാനും ദിവസങ്ങളാണ്. ഓരോ ദിനം കഴിയുമ്പോഴും നിൻ്റെയൽപ്പമാണ് പോയിക്കൊണ്ടിരിക്കുന്നത് "
*ഹസനുൽ ബസ്വരീ റഹിമഹുല്ലാഹ്..* #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 Inspirational Quotes #☪ അല്ലാഹു #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢











![🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 - الا ُدِّیَس ِراَفْغِتُس lylalyese leall (i' َكِدْعَوَو َكِدْهَع یَلَعاَنَأَو َكُدْبَعاَنَأَو اَمَّرَش ْنِم َكِب ُذوُعَأ ُتْغَطَتْساَم ُءوُبَأَو َّىَلَع َكِتَمْعنب َكَلُءوُبَأ , ُتْعَنَص َیَالُهَّنِإَف ; يِلُرِفْغاَف ; {ఆలి] ُرِفغَي siyesul الا ُدِّیَس ِراَفْغِتُس lylalyese leall (i' َكِدْعَوَو َكِدْهَع یَلَعاَنَأَو َكُدْبَعاَنَأَو اَمَّرَش ْنِم َكِب ُذوُعَأ ُتْغَطَتْساَم ُءوُبَأَو َّىَلَع َكِتَمْعنب َكَلُءوُبَأ , ُتْعَنَص َیَالُهَّنِإَف ; يِلُرِفْغاَف ; {ఆలి] ُرِفغَي siyesul - ShareChat 🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 - الا ُدِّیَس ِراَفْغِتُس lylalyese leall (i' َكِدْعَوَو َكِدْهَع یَلَعاَنَأَو َكُدْبَعاَنَأَو اَمَّرَش ْنِم َكِب ُذوُعَأ ُتْغَطَتْساَم ُءوُبَأَو َّىَلَع َكِتَمْعنب َكَلُءوُبَأ , ُتْعَنَص َیَالُهَّنِإَف ; يِلُرِفْغاَف ; {ఆలి] ُرِفغَي siyesul الا ُدِّیَس ِراَفْغِتُس lylalyese leall (i' َكِدْعَوَو َكِدْهَع یَلَعاَنَأَو َكُدْبَعاَنَأَو اَمَّرَش ْنِم َكِب ُذوُعَأ ُتْغَطَتْساَم ُءوُبَأَو َّىَلَع َكِتَمْعنب َكَلُءوُبَأ , ُتْعَنَص َیَالُهَّنِإَف ; يِلُرِفْغاَف ; {ఆలి] ُرِفغَي siyesul - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_sharp_40_img_728724_2375c9f3_1767782727201_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=201_sc.jpg)

