@official_malayalam_captain
@official_malayalam_captain

ഷെയർചാറ്റ് ക്യാപ്റ്റൻ

യുവജനങ്ങൾക്ക് ഇടയിൽ ഷെയർചാറ്റിൻ്റെ മുഖമാവാൻ താല്പര്യമുണ്ടോ? ഫോളോ ചെയ്യൂ

നമുക്ക് നമ്മുടെ ഷെയർചാറ്റ് ക്യാപ്റ്റൻസിനെ പരിചയപ്പെടണ്ടേ?  ഷെയർചാറ്റ് ക്യാപ്റ്റൻ പ്രോഗ്രാമിലെ ആദ്യത്തെ ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ!  കേരളത്തിലെ കോളേജുകളിൽ ഷെയർചാറ്റ് കമ്മ്യൂണിറ്റിയെ പ്രതിനിധികരിക്കാനും, കമ്മ്യൂണിറ്റിയെ വളർത്താനുള്ള അവസരവും ഇവർക്ക് ഇനി ലഭ്യമാണ്, കൂടാതെ ലക്ഷങ്ങളുടെ സമ്മാനങ്ങൾ ഇവർക്കായി കാത്തിരിക്കുന്നു! ക്യാപ്റ്റൻ ആദ്യത്തെ ബാച്ച് ഫുൾ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://bit.ly/31HdKny
#

📚 കോളേജ് ലൈഫ്

നമുക്ക് നമ്മുടെ ഷെയർചാറ്റ് ക്യാപ്റ്റൻസിനെ പരിചയപ്പെടണ്ടേ?
ക്യാപ്റ്റൻ ആദ്യത്തെ ബാച്ച് ഫുൾ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
90.1k കണ്ടവര്‍
4 ദിവസം
ഷെയർചാറ്റ് ക്യാപ്റ്റൻ ആകൂ, ഓരോ മാസവും  2 ലക്ഷം രൂപ വരെ വിലമതിപ്പുള്ള  സമ്മാനങ്ങൾ നേടൂ കോളേജ് വിദ്യാർത്ഥികൾക്കായി കാരണവർ ഒരു കിടിലൻ പ്രോഗ്രാം ഇതാ അവതരിപ്പിക്കുന്നു. "ഷെയർചാറ്റ് ക്യാപ്റ്റൻ" നിങ്ങളുടെ ക്യാംപസിൽ ഷെയർചാറ്റിൻ്റെ പ്രതിനിധിയാവാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഷെയർചാറ്റ് ക്യാപ്റ്റൻ ആകാം.ഷെയർചാറ്റ് വഴി നിങ്ങളുടെ ക്യാംപസിൽ ഒട്ടേറെ ഓൺലൈൻ & ഓഫ്‌ലൈൻ ക്യാമ്പെയിനുകൾക്ക് നേതൃത്വം നൽകുവാനും ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ കൂട്ടായ്മ വളർത്തിയെടുക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുവാനും ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ നിങ്ങളുടെ ക്യാംപസിൽ വളർത്തിയെടുക്കുന്ന ഷെയർചാറ്റ് കമ്മ്യൂണിറ്റിയുടെ അംഗബലവും ഷെയർചാറ്റിലെ പ്രഭാവവും അനുസരിച്ച് ഓരോ മാസവും നിങ്ങൾക്ക് 2 ലക്ഷം രൂപ വരെ വിലമതിപ്പുള്ള സമ്മാനങ്ങൾ നേടുവാനും ഷെയർചാറ്റിൻ്റെ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുവാനും സാധിക്കും. താല്പര്യമുള്ളവർ താഴെയുള്ള ചിത്രത്തിലോ ചുവടെയുള്ള ലിങ്കിലോ ക്ലിക്ക് ചെയ്ത ശേഷം അപേക്ഷാഫോം പൂരിപ്പിക്കുക. അപേക്ഷാഫോമിൽ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഷെയർചാറ്റ് ക്യാപ്റ്റൻ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. യുവജനങ്ങളേ...ഇതാണ് നിങ്ങളുടെ അവസരം !!!
#

ഷെയർചാറ്റ് ക്യാപ്റ്റൻ

ഷെയർചാറ്റ് ക്യാപ്റ്റൻ അപേക്ഷ
*ഷെയർചാറ്റ് ക്യാപ്റ്റൻ ആകൂ, ഓരോ മാസവും 2 ലക്ഷം രൂപ വരെ വിലമതിപ്പുള്ള സമ്മാനങ്ങൾ നേടൂ* നിങ്ങളുടെ ക്യാംപസിൽ ഷെയർചാറ്റിൻ്റെ പ്രതിനിധിയാവാൻ താല്പര്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഒരു ഷെയർചാറ്റ് ക്യാപ്റ്റൻ ആകാം. ഷെയർചാറ്റ് വഴി നിങ്ങളുടെ ക്യാംപസിൽ ഒട്ടേറെ ഓൺലൈൻ & ഓഫ്‌ലൈൻ ക്യാമ്പെയിനുകൾക്ക് നേതൃത്വം നൽകുവാനും ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ കൂട്ടായ്മ വളർത്തിയെടുക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുവാനും ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ നിങ്ങളുടെ ക്യാംപസിൽ വളർത്തിയെടുക്കുന്ന ഷെയർചാറ്റ് കമ്മ്യൂണിറ്റിയുടെ അംഗബലവും ഷെയർചാറ്റിലെ പ്രഭാവവും അനുസരിച്ച് ഓരോ മാസവും നിങ്ങൾക്ക് 2 ലക്ഷം രൂപ വരെ വിലമതിപ്പുള്ള സമ്മാനങ്ങൾ നേടുവാനും ഷെയർചാറ്റിൻ്റെ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുവാനും സാധിക്കും. കൂടുതൽ വിവരങ്ങൾ: https://bit.ly/2ZuQvMH
429.9k കണ്ടവര്‍
18 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം