എനിക്ക് ആരുമില്ല എന്നുള്ള എന്നുള്ള തോന്നലിൽ നിന്നും ആരൊക്കയോ ഉണ്ട് എന്ന് തോന്നിപ്പിച്ചതും നീ ആണ്
ഒരു വിരൽത്തുമ്പിൽ കോർത്തു തണലോരം
ചേർന്ന് നടന്നതും
നിറയെ സംസാരിച്ചതും
പുഞ്ചിരികൾ വിടന്ന് കൊഴിഞ്ഞതും
നമുക്കിടയിൽ ആണ്
കൊഴിഞ്ഞു തുടങ്ങിയ പൂക്കൾ
അന്നും നമ്മെ നോക്കി ചിരിക്കുന്നുണ്ടായിയുന്നു
ചിലപ്പോൾ അവർക്കും ആസൂയ തോന്നിട്ടുണ്ടാകും.....
ഇന്ന് ഈ മൗനം ആർക്കോ വേണ്ടി എന്നെ
ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളിൽ തള്ളിയിടുന്നു.....
ഇനിയും തളിർകാത്ത
ഇലകൾ ആയി നമ്മൾ മാറിയിരിക്കുന്നു.....
#📝 ഞാൻ എഴുതിയ വരികൾ