#ആര് വെറുത്താലും ആര് നിന്നെ ഉപേക്ഷിച്ചാലും ആര് നിന്നെ വിട്ട് പോയാലും പടച്ചവൻനിന്നെഒരിക്കലുംകൈവിടില്ല. അതാണ് സത്യം #എല്ലാവരോടും സ്നേഹം മാത്രം... ❤❤❤ 🤲🤲🤲
#പൈസയാണ് ചില ബന്ധങ്ങളെ ഇല്ലാതെ ആക്കുന്നത് അതുകൊണ്ട് ആരും പൈസയെ സ്നേഹിക്കാതിരിക്കുക നല്ല ബന്ധങ്ങൾ എന്നും നിലനിർത്തുക... #എല്ലാവരോടും സ്നേഹം മാത്രം... ❤❤❤ 👍👍👍