@pajakarani
@pajakarani

👩‍🍳Ayisha Fahmi👩‍🍳

👸അടുക്കളയിലെ രാജകുമാരി🙈 വാജകം ആണെങ്കിലും പാചകം ആണെങ്കിലും നമ്മൾ വേറെ ലെവൽ ആണ് 😎✌️(തള്ള് 😜🙊🙈😂🏃‍♀️🏃‍♀️)

മയോണൈസ് 😋😋😋😋👌👌👌എത്ര എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം 😍✌️വീഡിയോ കണ്ടു നോക്കൂ 😍✌️ ചേരുവകൾ 👉രണ്ടു മുട്ട, അതിൽ ഒരു മുട്ട മുഴുവനും എടുക്കുക, ഒരു മുട്ടയുടെ വെള്ള മാത്രം മതി, രണ്ടു വെളുത്തുള്ളി, ഒരു സ്പൂൺ വിനാഗിരി, അര കപ്പ്‌ ഓയിൽ, ഒരു കാൽ ടീസ്പൂൺ ഉപ്പ്‌..ഇത് എല്ലാം ചേർത്ത് മിക്സിയിൽ നല്ലോണം കറക്കി എടുത്താൽ മതി 😍✌️മയോണൈസ് റെഡി 😋😋✌️ #🍔 രുചി #👩‍🍳 പാചകലോകം #അടുക്കള രഹസ്യം #📷ഷെയർചാറ്റ് ക്യാമറ വീഡിയോ ഇത് അവശ്യപെട്ട ആൾക്ക് തന്നെ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു 👉 @Arafu
#

🍔 രുചി

🍔  രുചി - ShareChat
2.8k കണ്ടവര്‍
1 മണിക്കൂർ
ഇഡ്ഡലി, ദോശ മാവ് ബാക്കി വന്നാൽ ഇത് പോലെ ക്രിസ്പി ആയിട്ടുള്ള ഒരു പൊക്കവട തയ്യാർ ആക്കി നോക്കൂ 😋😋😋😋രണ്ടു ടീസ്പൂൺ, മൈദയും, ഒരു ടീസ്പൂൺ റവയും ചേർത്ത് കൊടുക്കണം അപ്പോൾ ഉള്ളു സോഫ്റ്റ്‌ ആയി പുറമെ ഭാഗം ക്രിസ്‌പി ആയിട്ടുണ്ടാകും 😋😋😋👌എല്ലാവരും വീഡിയോ കാണൂ ഇത് പോലെ ചെയ്തു നോക്കൂ 😍✌️ #☕️ ചായയും കടിയും #🍔 രുചി #👩‍🍳 പാചകലോകം #അടുക്കള രഹസ്യം #📷ഷെയർചാറ്റ് ക്യാമറ വീഡിയോ Dedicate @-ഗസൽ-🌷-gazal- @ROMAN REIGNS @❣️ഒരു❣️പാവം❣️മൈനകുഞ്ഞ്❣️ @✴️R🔘wD¥ G!rL[Z@hr@]🚴‍♀️🖤✴️👈 @🌹🌹🌹PONNUS 🌹🌹🌹
#

☕️ ചായയും കടിയും

☕️ ചായയും കടിയും - ShareChat
2.9k കണ്ടവര്‍
2 മണിക്കൂർ
ഒരു കപ്പ് സോയ കൊണ്ട് ഒരു ഉഷാർ ചില്ലി സോയ 😋😋😋😋😋👌👌👌👌ഇത് part -1ആണ് ട്ടോ സെക്കന്റ്‌ part post ചെയ്യാം 😍✌️ ഇതിൽ ചില്ലി ആക്കാൻ ചേർത്ത ചേരുവകൾ 👉 ഒരു സ്പൂൺ മുളക് പൊടി, അര സ്പൂൺ കുരുമുളക് പൊടി, രണ്ടു സ്പൂൺ കോൺഫ്ലോർ പൊടി, രണ്ടു സ്പൂൺ മൈദ, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂൺ തൈര്, ആവശ്യത്തിന് ഉപ്പ്‌,😍✌️ഇത് ഇങ്ങനെ കഴിക്കാനും സൂപ്പർ ആണ്.. പക്ഷെ part-2കൂടെ കാണണം ഇൻശാ അല്ലാഹ്.. അപ്‌ലോഡ് ആകുമോ എന്ന് അറിയില്ല എന്നാലും അടുത്ത വീഡിയോ ആയി വരാം 😍😍🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️ #🍔 രുചി #👩‍🍳 പാചകലോകം #അടുക്കള രഹസ്യം #📷ഷെയർചാറ്റ് ക്യാമറ വീഡിയോ Dedicate 👉 @❤️___H!j@b!__G!®L___❤️ @subi sufaira @നീ ഓർക്കുന്നുണ്ടോ? @💕💕💕Myna💕💕💕 @🌷 MKd🌷
#

🍔 രുചി

🍔  രുചി - ShareChat
16.5k കണ്ടവര്‍
20 മണിക്കൂർ
പീനട്ട് ബട്ടർ 😋😋😋👌👌👌ഇനി വീട്ടിൽ തന്നെ തയ്യാർ ആക്കാം 😍✌️എത്ര എളുപ്പം ആണ് ഇത് ഉണ്ടാക്കാൻ എന്ന് വീഡിയോ കണ്ടു നോക്കൂ 😍✌️ചേരുവകൾ വറുത്ത നിലക്കടല ഒരു കപ്പ്, രണ്ടു ടീസ്പൂൺ ഓയിൽ, രണ്ടു ടീസ്പൂൺ ഹണി, കാൽ ടീസ്പൂൺ ഉപ്പ്‌ 😍✌️വീഡിയോ കണ്ടു നോക്കു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ടൈം ഇല്ലെങ്കിൽ ബ്രെഡിൽ ഇത് പുരട്ടി കഴിച്ചാൽ 😋😋😋😋Uffffff😁😍✌️അപ്പോൾ വീഡിയോ കണ്ടു നോക്കണേ.. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരു ഫ്രണ്ട് അവശ്യ പെട്ടത് കൊണ്ട് ആണ് ഞാൻ ഈ വീഡിയോ ചെയ്തത്.. അത് കൊണ്ട് ഈ വീഡിയോ അയാൾക്ക് തന്നെ Special Dedicate 👉 @ automotive crazer #🍔 രുചി #👩‍🍳 പാചകലോകം #അടുക്കള രഹസ്യം #📷ഷെയർചാറ്റ് ക്യാമറ വീഡിയോ
#

🍔 രുചി

🍔  രുചി - ShareChat
4.4k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം