@paravaparava
@paravaparava

👻പറവ👻

എന്നെ പ്രണയിക്കരുത് പ്ലീസ്

ചത്താലും ഞങ്ങൾ ഒറ്റകെട്ടാ ✌✌✌✌✌✌✌✌ #🌆 Typoഗ്രഫി
ഞൻ എങ്ങനെയാണെന്ന് എനിക്കറിയാം അതാരെയും ബോധ്യപെടുത്തേണ്ട കാര്യം എനിക്കില്ല #🌆 Typoഗ്രഫി
കൂടുതൽ അടുപ്പം കാണിച്ചവർക്ക് തന്നെയായിരുന്നു പിന്നീട് കൂടുതൽ മടുപ്പും തോന്നിയത് 😔😔😔 #🌆 Typoഗ്രഫി
പ്രേമം പലർക്കും ഒരു ബാധ്യതയാണ് 😔😔😔😔😔😔😔😔😔😔😔 #🌆 Typoഗ്രഫി
ഒരു തുള്ളി രക്തം ചിന്താതെ ഉള്ള കൊലപാതകമാണ് ഒറ്റപ്പെടുത്തൽ 😔😔😔😔😔😔😔😔😔 #🌆 Typoഗ്രഫി
കിട്ടില്ല എന്നുറപ്പുള്ളതിനോട് ഇഷ്ട്ടം കൂടുതലായിരിക്കും ✌✌✌✌ #🌆 Typoഗ്രഫി
"കുറ്റം"കണ്ടുപിടിക്കാൻ ആർക്കും കഴിയും... പക്ഷെ "നന്മയെ"കണ്ടത്താൻ അടുത്തറിഞവർക്കേ കഴിയൂ #🌆 Typoഗ്രഫി