@paythel6455
@paythel6455

💚🎵Beena😍Fathima🎵💙

💙😍💚iF YoU DoN,T LiKe SoMeThInG,♣ ChAnGe iT,,👍 iF YoU CaN,T cHaNgE iT,,♠ cHaNgE YoUr AtTiTuDe👍,,,💜😍💛

#

💭 എന്‍റെ ചിന്തകള്‍

നമ്മുടെ ജീവിത സാഹചര്യത്തിൽ ചിലർക്ക് നമ്മൾ ദുഷ്ട കഥാപാത്രങ്ങളായി മാറാറുണ്ട്.,... ഓരോ വാക്കിന്റെ വിശ്വാസത്തെഴും അഴിയെണ്ണി പറഞ്ഞ് കൊടുത്തവരെ വീണ്ടും നാം തിരുത്താൻ ശ്രമിക്കരുത്. തെറ്റിദ്ധരിക്കുന്നവരോടും ഇഷ്ടമില്ലാത്തവരോടും കൂട്ടുകൂടാത്തവരോടും സമയമില്ലാത്തവരോടും നമ്മൾ ഒരിക്കലും വിദച്ചു ജയിക്കാൻ നിൽക്കരുത്,, കാരണം, വലിഞ് കേറിച്ചെന്നയിടത്ത് നിന്ന് എപ്പോഴും ഇറക്കിവിടാമെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കണം. നമ്മൾക്കുണ്ടായ അതേ അവസ്ഥയിൽ കൂടി ഒരിക്കൽ അവരും നടക്കേണ്ടി വരും., നമ്മൾ നമ്മളായി തന്നെ ജീവിക്കുക അത് കണ്ട് ഇഷ്ടപ്പെടുന്നവരും കൂട്ടുകൂടുന്നവരും മതി നമുക്ക്.,,,
3.1k views
21 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because