ചത്താലും മറക്കില്ല എന്ന് വാക്ക് തന്നിട്ട് പോകുന്നവരെ സൂക്ഷിക്കുക
കാരണം അവർ കൊന്നിട്ട് പോകും 🥺
എഴുത്ത്✒️ ᥫ᭡ pece_lov ᡣ𐭩 Sulthan ☮️ 💟
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍#💔 നീയില്ലാതെ#💔 Breakup video Status
പ്രണയിച്ച് തുടങ്ങിയപ്പോൾ വളരെ മനോഹരമായിരുന്നു ആ നിമിഷങ്ങൾ...🌸✨️
എന്നാൽ ഇന്നത് മുറിവുണങ്ങാത്ത മനസ്സിന്റെ വിങ്ങലാണ്...🍂🍃
എഴുത്ത്✒️ ᥫ᭡ pece_lov ᡣ𐭩 Sulthan ☮️ 💟
#😥 വിരഹം കവിതകൾ#📝 ഞാൻ എഴുതിയ വരികൾ#👴 മഹത് വചനങ്ങള്‍
How little do they see what really is, who frame their hasty judgment upon that which seems.
notes🖋 ᥫ᭡ pece_lov ᡣ𐭩 Sulthan ☮️ 💟
#✍️Life_Quotes#👴 മഹത് വചനങ്ങള്‍#💓 ജീവിത പാഠങ്ങള്‍
അതെ...
എനിക്ക് നിന്നെ ഇഷ്ട്ടമാണ്....
പ്രണയമാണോ എന്ന് ചോദിച്ച...?!
പ്രണയമല്ല...!!
പ്രണയിച്ച നഷ്ട്ടപെട്ടാലോ....🥺
എഴുത്ത്✒️ ᥫ᭡ pece_lov ᡣ𐭩 Sulthan ☮️ 💟
#💭 എന്റെ ചിന്തകള്‍#💭 Best Quotes#💭 Inspirational Quotes
ഞാൻ നിന്നെ മറന്നു..🥀
എന്നാ വാക്കിൽ ഒരുപാട് കള്ളങ്ങൾ ഒളിച്ചിരിപ്പുണ്ടയിരുന്നു 🥺
എഴുത്ത്✒️ ᥫ᭡ pece_lov ᡣ𐭩 Sulthan ☮️ 💟
#💭 Best Quotes#✍️Life_Quotes#😥 വിരഹം കവിതകൾ