@perfect904
@perfect904

Praveen ottapalam

പെർഫെക്റ്റ്

കെടക്കണെ കെടപ്പ്‌ കണ്ടാ!. ~~~~~~~~~~~~~~~~~~~~~ ആരാ കിടക്കുന്നതെന്ന്‌ നോക്കിയേ. ഭൂമിയില്‍ ജീവലോകത്തെ, മാംസഭുക്ക്‌ വിഭാഗങ്ങളില്‍; ഏറ്റവും ഭീകരന്‍മാരില്‍പ്പെട്ട ഒരുവനാണിവന്‍, ടിറാന്നോസോറസ്‌ റെക്‌സ്‌. ഒമ്പത്‌ ടണ്ണിലധികം ഭാരവും, പന്ത്രണ്ട്‌ മീറ്ററലധികം നീളവും, അറക്കവാള്‍ പോലത്തെ പല്ലുകളുമുള്ള ഇവന്‍; ആറര കോടി വർഷം മുമ്പത്തെ ക്രിറ്റേഷ്യസ്‌ യുഗത്തിലെ പോക്കിരിയാണ്‌. പക്ഷേ അവന്‍ ഇന്ന്‌ ഫോസിലാണ്‌. മഌഷ്യന്‍ അവന്റെ ജൈവാവശിഷ്‌ടത്തെ ശിലാപാളികളില്‍ നിന്നും പുറത്തെടുക്കുന്നു. അത്‌ കണ്ട്‌ നമുക്കിന്ന്‌ സന്തോഷിക്കാം, ആഹ്‌ളാദിക്കാം; ഒട്ടും സങ്കടപ്പെടാതെ. എന്ത്‌കൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?. ടിറാന്നോസോറസ്‌ ഉള്‍പ്പെടെയുള്ള എല്ലാവിധ ഡിനോസറുകളുടേയും വംശവിനാശമാണ്‌; മഌഷ്യഌം പ്രൈമേറ്റുകളും ഇതര സസ്‌തനികളുമൊക്കെയടങ്ങിയ ഇന്നത്തെ ജീവലോകം ഉണ്ടാകുന്നതിലേക്ക്‌ നയിച്ച പരമഘടകം. ഡിനോസറുകളുടെ കാലത്തും സസ്‌തനികള്‍ ഉണ്ടായിരുന്നു; ഒരു പൂച്ചയോളം വലുപ്പത്തില്‍. ജീവമേഖലയിലെ സർവ്വാധിപത്യം അന്ന്‌ ഡിനോസറുകള്‍ക്കായിരുന്നത്‌ കൊണ്ട്‌, അന്ന്‌ സസ്‌തനികള്‍ക്ക്‌ വികസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്ത്‌ ഒരു നിശാചര ജീവിയായിരുന്നു, സസ്‌തനികള്
#

📜 ചരിത്രം

📜 ചരിത്രം - ShareChat
1.5k views
20 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because