@pkmchakkarakkal
@pkmchakkarakkal

✍പി കെ എം ചക്കരക്കൽ💞

💞പ്രിയതമക്ക് സ്നേഹ പൂർവ്വം💞

സ്വാലിഹത്തായ പെണ്ണാണ് ഒരു പുരുഷന് ഈ ദുനിയാവിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്താണെന്നു പ്രവാചകൻ നമ്മളെ പഠിപ്പിക്കുമ്പോൾ അത്തരം ഒരു സ്വത്ത് ഇന്നത്തെ കാലത്തു പല പുരുഷന്മാർക്കും ലഭിച്ചിട്ടില്ല എന്ന് പലരുടെയും മണിമാളിക കാണുമ്പൊൾ മനസ്സിലാകും.. പലരും ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ആഡംബര ജീവിതം നയിക്കാൻ വേണ്ടി ഇസ്‌ലാം ഹറാമാക്കിയ ലോൺ മായി ബന്ധപെട്ടു ആഡംബര കാറും വീടും പണിത് കടങ്ങൾ വാരികൂട്ടി പ്രവാസ ജീവിധത്തിൽ പ്രയാസപ്പെടുമ്പോൾ ഭാര്യമാർക്ക് ഭർത്താവിനെ ഓർത്ത് യാതൊരു മനോ വിഷമവുമില്ല..അവർക്കു ഭർത്താവിന്റെ കയ്യിലുള്ള പണം മാത്രം മതി..എന്നാൽ യഥാർത്ഥത്തിൽ ഒരു സ്വാലിഹത്തായ പെണ്ണ് എന്ന് വെച്ചാൽ ഒരുപാട് നിസ്കാരം അല്ലെങ്കിൽ ഖുർആൻ ഓതുന്ന പെണ്ണല്ല...ഭർത്താവിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി ഉള്ളതു കൊണ്ട് തൃപ്ത്തിപെട്ട് ഭർത്താവു വീട്ടിലേക്കു കൈയും വീശി വന്നാൽ പോലും ആ മനസ്സിനെ വേദനിപ്പിക്കാതെ ആ മനസ്സിന് നോട്ടം കൊണ്ട് സന്തോഷിപ്പിക്കുന്ന പെണ്ണ്.. ഭർത്താവു എന്ത് പറഞ്ഞാലും അനുസരിക്കുന്ന പെണ്ണ്..ഭർത്താവിന് മാത്രം അവകാശപ്പെട്ട ശരീരം അന്യ പുരുഷൻ കാണിക്കാത്ത പെണ്ണ്..ഭർത്താവ് നാട്ടിലില്ലെങ്കിൽ ഭർത്താവിന്റെ സമ്പാദ്യം അതികം ചെലവാക്കാതെ സൂക്ഷിച്ചു വെക്കുന്ന പെണ്ണ്..ഈ നാല് ഗുണമുള്ള പെണ്ണാണ് ഒരു പുരുഷന് ഈ ദുനിയാവിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത് എന്ന് പ്രവാചകൻ നമ്മളെ പഠിപ്പിച്ചത്..ആ ഒരു സ്വത്ത് ലഭിക്കത്തതു കാരണമാണ് ഇന്ന് പലരും പ്രവാസ ലോകത്ത് കടം പേറി അധ്വാനിച്ചു ജീവിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.. അല്ലാഹു നമ്മുടെ ഭാര്യമാരെ സ്വാലിഹത്തായ സ്വഭാവം നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
#

📙 നോവൽ

📙 നോവൽ - பட இன் / - ShareChat
93 കണ്ടവര്‍
6 മിനിറ്റ്
#

📙 നോവൽ

ഒരു അണ്ണാൻ മരക്കൊമ്പിൽ ചാടി നടക്കുന്നതിനിടെ പിടിവിട്ടു ഉറങ്ങിക്കിടക്കുന്ന ചെന്നായയുടെ ദേഹത്തു വീണു. ചെന്നായ ചാടിയെണീറ്റു അണ്ണാനെ പിടികൂടി. അണ്ണാൻ പറഞ്ഞു : "ഞാൻ അങ്ങയെ ഉപദ്രവിച്ചതല്ല.. മരത്തിൽ നിന്ന് പിടിവിട്ടു പോയതാണ്.!" ചെന്നായ പറഞ്ഞു: "ശരി... നീ എപ്പോഴും ഇങ്ങനെ ആഹ്ലാദിച്ചു നടക്കുന്നു... നിനക്ക് എങ്ങനെയാണ് എപ്പോഴും ഇങ്ങനെ സന്തോഷവാനായി ഇരിക്കാൻ സാധിക്കുന്നത്?" അണ്ണാൻ പറഞ്ഞു: "താങ്കൾ എന്നെ മോചിപ്പിക്കുക... എങ്കിൽ ഞാനിതിനു മറുപടി നല്കാം...." ചെന്നായ അണ്ണാനെ മോചിപ്പിച്ചപ്പോൾ അത് മരത്തിൽ ചാടിക്കയറി മുകളിലെത്തി. എന്നിട്ട് മരക്കൊമ്പിലിരുന്നു ഇങ്ങനെ പറഞ്ഞു: " സുഹൃത്തേ, നിന്റെ മനസ്സു നിറയെ ചീത്ത ചിന്തകളാണ്. ഒരുവനെ എങ്ങനെ അപകടത്തിൽ പെടുത്താം എന്നാണു നീ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. നിന്റെ ദുഷ്ടമനസ്സ് നിന്നിൽ നിന്നും ആഹ്ലാദത്തെ അകറ്റുന്നു. ഞങ്ങളാകട്ടെ ഉള്ളതുകൊണ്ട് ജീവിക്കുന്നു. മറ്റൊരാളെ കീഴടക്കണമെന്ന ചിന്തയേ ഉണ്ടാവാറില്ല. അതിനാൽ ഞങ്ങൾ എപ്പോഴും സന്തുഷ്ടരായിരിക്കും!" (ലിയോ ടോൾസ്റ്റോയി ) ദുഷ്ട ചിന്തകൾ നമ്മുടെ മനസ്സിനെ കലുഷമാക്കും. അത് നമ്മുടെ ആഹ്ലാദം നശിപ്പിക്കും. നല്ലതു മാത്രം ചിന്തിക്കുക. സന്തോഷവാനാകുക. courtesy
94 കണ്ടവര്‍
7 മിനിറ്റ്
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം