@pksreemathi
@pksreemathi

പി കെ ശ്രീമതി ടീച്ചർ

കണ്ണൂർ ലോക്സഭാ മണ്ഡലം സിറ്റിംഗ് എം പി

ശ്രീമതി ടീച്ചർക്ക് വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.... ശ്രീമതി ടീച്ചർക്ക് വോട്ട് ചെയ്യുമ്പോൾ വോട്ടിങ് യന്ത്രത്തിൽ ക്രമ നമ്പർ രണ്ടാമതായി ടീച്ചറുടെ പേരും ചിത്രവും ചിഹ്നവും പതിച്ചതിനു നേരെയുള്ള നീല ബട്ടണിൽ വിരലമർത്തി വോട്ട് രേഖപ്പെടുത്തുക. അപ്പോൾ ബട്ടണ് നേരെയുള്ള ചുവന്ന ലൈറ്റ് തെളിഞ്ഞു വരും. അതേസമയം നിങ്ങൾ വിവിപാറ്റ്‌ മെഷീന്റെ സ്‌ക്രീനിൽ ശ്രദ്ധിക്കേണ്ടതാണ്. വിവിപാറ്റ്‌ മെഷീന്റെ സ്‌ക്രീനിൽ സ്‌ക്രീനിൽ ശ്രീമതി ടീച്ചറുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവയുള്ള ഒരു സ്ലിപ് പ്രിന്റ് ആയി തെളിഞ്ഞു കാണാം. പ്രിന്റിൽ നോക്കി തന്റെ വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്നു ഉറപ്പാക്കാവുന്നതാണ്. ഏഴു സെക്കന്റ് നേരം സ്ലിപ്പ് തെളിഞ്ഞു കാണാം. അതിനു ശേഷം സ്ലിപ് മുറിഞ്ഞു താഴേക്ക് വീഴുകയും ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. ഇതോടെ ശ്രീമതി ടീച്ചർക്ക് വോട്ടു രേഖപ്പെടുത്തിയതായി ഉറപ്പാക്കാവുന്നതാണ്.
#

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് - ശ്രീമതി ടീച്ചർക്ക് വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ VOTE FOR ശ്രീമതി ടീച്ചർക്ക് വോട്ട് ചെയ്യുമ്പോൾ വോട്ടിങ് യന്ത്രത്തിൽ ക്രമനമ്പർ രണ്ടാമതായി ടീച്ചറുടെ പേരും ചിത്രവും ചിഹ്നവും പതിച്ചതിനു നേരെയുള്ള നീല ബട്ടണിൽ വിരലമർത്തി വോട്ട് രേഖപ്പെടുത്തുക . അപ്പോൾ ബട്ടണ് നേരെയുള്ള ചുവന്ന ലൈറ്റ് തെളിഞ്ഞുവരും . അതേസമയം നിങ്ങൾ വിവിപാറ്റ് മെഷീന്റെ സീനിൽ ശ്രദ്ധിക്കേണ്ടതാണ് . വിവിപാറ്റ് മെഷീന്റെ സ്ക്രീനിൽ ശ്രീമതി ടീച്ചറുടെ പേര് , ചിഹ്നം , ക്രമനമ്പർ എന്നിവയുള്ള ഒരു സ്ക്രിപ്റ്റ് പ്രിന്റ് ആയി തെളിഞ്ഞുകാണാം . പ്രിന്റിൽ നോക്കി തന്റെ വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാവുന്നതാണ് . - ഏഴുസെക്കന്റ് നേരം സ്ലിപ്പ് തെളിഞ്ഞുകാണാം . അതിനു ശേഷം സ്ലിപ് മുറിഞ്ഞു താഴേക്ക് വീഴുകയും ബീപ്പ് ശബ്ദം കേൾക്കുകയുംചെയ്യും . ഇതോടെ ശ്രീമതി ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പാക്കാവുന്നതാണ് . Ballot Unit Ready VOTE FOR ' P . K . SREEMATHI TEACHER JayikkamTeacherkkoppam ടീച്ചർ 2 , പി . കെത്തി ജയിക്കാം ടീച്ചർക്കൊപ്പം . . . Jayikkam Teacherkkoppam - ShareChat
6k views
2 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because