_*⚜️⚜️⚜️ശ്രീരാമാ ശ്രീപതേ സീതാപതേ രാമാ കാരുണ്യ വാരിധേ കൈതൊഴുന്നേൻ രാമ രാമ ഹരേ രാമചന്ദ്ര ഹരേ കണ്മുൻപിലെപ്പോഴും കാണാകേണം⚜️⚜️⚜️*_🔥 *പ്രയാസങ്ങളും പ്രതിസന്ധികളും രാപകൽ പോലെ വന്നു കൊണ്ടേയിരിക്കും. അവയെ ഇല്ലാതാക്കാൻ അല്ല മറിച്ചു അവയെ വിജയകരമായി നേരിടാൻ ഉള്ള കരുത്താണ് നാം നേടേണ്ടത്*
🙏 *സുപ്രഭാതം*🙏
🙏 *ശുഭദിനാശംസകൾ 🙏*
_🙏 *ഹരേരാമ 🙏*
🙏 *എല്ലാ പ്രിയപ്പെട്ടവർക്കും രാമായണമാസത്തിലേക്കു സ്വാഗതം*🙏 #🏹 രാമായണമാസ സ്റ്റാറ്റസുകൾ 😇 #📖 രാമായണമാസം 🙏🏻 #🏹 കർക്കിടകം 1 🙏🏻 #📖 രാമായണം