@poovaniyumm
@poovaniyumm

തത്തമ്മപ്പെണ്ണ് 😉💘💚

മാക്സിമം എല്ലാവരെയും ശല്ല്യം ചെയ്തു തന്നെ ജീവിക്കണം...... 😄😄😄 ജീവിക്കുന്നത് നാലാളറിയട്ടെ...... ചുമ്മാ ജീവിച്ചിട്ടെന്താ.........ല്ലേ. 😍

കുഞ്ഞും നാളിൽ കടുവയുടെ പല്ല് വലിചൂരി കഴുത്തിൽ മാലയാക്കി ഇടുന്നത് എൻ്റെ വിനോദങ്ങളിൽ #😂 ട്രോളുകൾ ഒന്നായിരുന്നു😌😌😌😌😌😌😌
അച്ഛമ്മാരായാ ഇങ്ങെനെ വേണം. . ഇവിടെയൊരാൾ പുര നിറഞ്ഞ് നില്ക്കുവാ😩 #🤣 ട്രെന്‍റിങ് ട്രോളുകള്‍
😂ഇജ്ജാതി റിപാലെകളാണെനിച്ചിഷ്ടം #തത്തമ്മ പേജ് 😎