@prasanththonikkuzhiyil
@prasanththonikkuzhiyil

prasanththonikkuzhiyil

എൻറെ പ്രണയം ചുമന്ന വാകപ്പൂക്കൾ ഓടും കമ്മ്യൂണിസം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോടും സഖാക്കൾ ഉയർത്തിപ്പിടിക്കുന്ന ചെങ്കൊടി യോടും മാത്രമാണ്>.

🔴 ലാൽസലാം സഖാവേ - ShareChat
00:30 / 2859 Kb
എല്ലാ സഖാക്കളും സ്റ്റാറ്റസ് വച്ച് പ്രതിഷേധത്തിൽ പങ്കു ചേരുക വിപ്ലവം വിജയിക്കട്ടെ ലാൽസലാം സഖാക്കളേ #🔴 ലാൽസലാം സഖാവേ #🔴 SFI #🔴 കമ്മ്യൂണിസം #🔴 DYFI #🇮🇳 വർഗീയത_തുലയട്ടെ
💪 പിണറായി വിജയൻ ജന്മദിനം - ShareChat
00:29 / 951 Kb
ഹാപ്പി ബർത്ത് ഡേ സഖാവേ #💪 പിണറായി വിജയൻ ജന്മദിനം
😢 ഡൽഹി അക്രമം - ' വർഗീയതയുടെ വിഷം തുപ്പുന്ന ' ശ്രീജിത്ത് നിന്നെപ്പോലെയുള്ള ആളുകൾ ഒന്നു മനസ്സിലാക്കണം ഡൽഹിയിൽ പിടഞ്ഞു വീണു മരിക്കുന്ന ആളുകൾ ' നിന്നെപ്പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ള ആളുകളാണ് ജാതിയും മതവും അല്ലാ ' മനുഷ്യനെ മനുഷ്യനാക്കുന്നത് സഹജീവികളോടുള്ള സ്നേഹവും കരുതലും ആടോ താൻ അവരെ ' വിളിച്ചല്ലോ നായിൻറെ മക്കളെ എന്ന് ' നിന്നെ ഒന്നും അങ്ങനെ പോലും വിളിക്കാൻ പറ്റില്ല ഏതോ നികൃഷ്ടജീവി ക്ക് ഉണ്ടായ മക്കളെ നീ ഒന്നോർത്തോ ഇത് കേരളമാണ് ജാതിയും മതവും ' നോക്കാതെ ഒരുമിച്ചിരുന്ന് ഒരു പാത്രത്തിൽ കയ്യിട്ടുവാരി തിന്നുന്ന ' അവരുടെ കേരളമാണ് നീയൊന്നും സ്വപ്നം പോലും കാണണ്ട കേരളത്തിൽ ' വർഗീയതയുടെ വിത്ത് വിതയ്ക്കാം എന്ന് . - ShareChat
വർഗീയത തുലയട്ടെ #😢 ഡൽഹി അക്രമം #🔴 SFI #🔴 കമ്മ്യൂണിസം #🇮🇳 വർഗീയത_തുലയട്ടെ #🔴 DYFI
00:42
എന്താ ഒരു ഫീൽ #ringtone🎵🎶 #love ringtone #remix ringtone #myvfav ringtone #💕best ringtone💕
🔴 SFI - കാലത്തിൻറെ പടവുക ളിൽ രക്തത്തുള്ളികൾ പോലെ ഓരോ വേനലിലും നിനക്ക് എന്നോടുള്ള പ്രണയത്തിൻറെ അവ ശേഷിപ്പായി ഓരോ വാഗ പൂക്കളും കൊഴിഞ്ഞുവീണ - നെഞ്ചോട് ചേരുമ്പോൾ - ShareChat
#🔴 SFI #🔴 DYFI #🔴 കമ്മ്യൂണിസം #🇮🇳 വർഗീയത_തുലയട്ടെ #🔴 ലാൽസലാം സഖാവേ
😞 വിരഹം - എടാ ഞാൻ ഒന്നു പറയാം എല്ലാം അവസാനിച്ചു കഴിഞ്ഞു ഇനി ഒന്നുമില്ല ജീവിതം തീർന്നു എന്നൊക്കെ തോന്നുന്ന ഒരു സമയം ഉണ്ടല്ലോ ആ സമയത്ത് നമ്മളുടെ പതനത്തിന് കാരണമായ ആളുകൾ ഉണ്ടല്ലോ നമ്മളുടെ ഓരോ വീഴ്ചയിലും അവരെ - നമ്മൾ ഓർക്കുക അങ്ങനെ ഓർക്കുമ്പോൾ അവരോടുള്ള ദേഷ്യവും വാശിയും പകയും വെറുപ്പും എല്ലാം നെഞ്ചിലെ കനലായി എരിഞ്ഞു ഇടനെഞ്ചിൽ നീറ്റൽ ആവണം അന്നേരം അവരുടെ മുന്നിൽ ജീവിച്ചു കാണിക്കാൻ ഉള്ള ഒരു വാശി - ആകും ആ വാശി വേണം പിന്നീട് അങ്ങോട്ട് ജീവിക്കാൻ പിന്നീടങ്ങോട്ട് ഒന്നൊന്നായി - വെട്ടിപ്പിടിക്കാനുള്ള ആവേശം ആയിരിക്കും പിന്നീട് ഒരു ചെറു പുഞ്ചിരിയും ചുണ്ടിൽ - ഫിറ്റ് ചെയ്ത നെഞ്ചിൻ എത്ര നീറ്റൽ ഉണ്ടെങ്കിലും കണ്ണീര് പുറത്തുവരാതെ അങ്ങോട്ടു ജീവിച്ചു കാണിക്കണം ആ ഒരു വാശിയാണ് എന്നെ ഇപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . . - ShareChat
#😞 വിരഹം #തേപ്പ് #💓 ജീവിത പാഠങ്ങള്‍ #👴 മഹത് വചനങ്ങള്‍ #📝 ഞാൻ എഴുതിയ വരികൾ
🤳 സെൽഫീസ് - ShareChat
#🤳 സെൽഫീസ് #📱 മൊബൈല്‍ ഫോട്ടോഗ്രഫി #📸 ഞാനെടുത്ത ഫോട്ടോകള്‍
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം